ഒളിവുജീവിതം [ Full ]

 

മേഘ്ന സമയം കളയാതെ തന്നെ എൻ്റെ ട്രൗസർ താഴേക്ക് വലിച്ചു.

 

ഞാൻ : ടീ ട്രൗസർ മാത്രം

 

 

മേഘ്ന : രണ്ടും വന്നു…

 

ഷഹാന : എഹ്…

 

ഷഹാന തിരഞ്ഞു നോക്കിയപ്പോൾ കണ്ടത്….

അറിയാമല്ലോ എന്താ കണ്ടെന്ന്…

 

 

ഷഹാനയെ ഞാൻ തള്ളി നീക്ക് സോഫയിൽ ഇരുന്ന് ജനനേന്ദ്രിയം കയ്‌കൊണ്ട് മറച്ചു പിടിച്ച്…

രണ്ടാളും ഒന്നും മിണ്ടുന്നില്ല…

 

 

എന്തായാലും കാണാൻ ഉള്ളത് രണ്ടാളും കണ്ടു… ഞാൻ എണീറ്റ് ബ്രീഫ് ശരിക്ക് ആകി

 

ഞാൻ : സമാധാനം ആയ കണ്ടപ്പോ രണ്ടിനും???

 

 

മറുപടി ഒന്നും കിട്ടിയില്ല… പക്ഷെ രണ്ടാളും നല്ല ചിരി തുടങ്ങി…

 

ആ ചിരി കുറച്ച് അതികം നേരം നീണ്ടു…

 

പിന്നെ മുണ്ട് എടുത്ത് എല്ലാം ശരിയാക്കി…

 

 

ഞാൻ റെഡി ആയി സോഫയിൽ അടുത്ത ഷോ കാണാൻ ഇരുന്നു…

 

 

അടുത്തത് ഷഹന ആണ്.

 

ഷഹാന : എന്താ…

 

ഞാൻ : എന്താ…?

 

ഷഹാന : അല്ല നിൻ്റെ കഴിഞ്ഞില്ലേ…? പിന്നെന്താ?

 

ഞാൻ : എന്നോട് പുറത്ത് പോകാൻ ആണോ?

 

മനസ്സിൽ വച്ചാ മതി… എൻ്റെ എല്ലാം കണ്ടട്ട് എന്നോടിപ്പോ പുറത്ത് പോകാനോ… നടക്കില്ല മോളെ. ഞാൻ ഇവിടിരിക്കും.

 

 

ഷഹന : എന്ന അവടെ ഇരി.

 

 

അവള് സാരിയും എടുത്ത് ഒരു ഓട്ടം ആയിരുന്നു റൂമിന് അകത്തോട്ടു.

ഞാൻ വഞ്ചിക്കപെട്ടു…

 

ഷഹാന : ഡാ… ക്രസെ… ആ ഡ്രസ്സ് ഒന്ന് എടുത്ത്   താ

 

  വേണേൽ വന്നു എടുത്തോണ്ട് പൊടി.

 

ഷഹാന : എട ഞാൻ ന്യുട് ആട…

 

ഞാൻ : അപ്പോ ഇതൊക്കെ ഉണ്ടൊന്ന് നോക്കിട്ട് പോക്കുടെ

 

ഷഹാന : നി എടുത്ത് തായോ… നേരം പോണ്

 

” എന്താ”

 

” ആ ടേബിൾ ഇല് ഉള്ളത്”

 

അത് അവളുടെ ബ്രയും പൻ്റിയും ആരുന്നു. ഞാൻ അത് എടുത്ത് അവൾക്ക് കൊടുത്ത് മേലെ എൻ്റെ റൂമിലേക്ക് കയറി.

 

കുറച്ച് കഴിഞ്ഞ് ഷഹന പുറത്തേക്ക് വന്നു…

 

സാരിയിൽ കാണാൻ ലൂക് ഒക്കെ ഉണ്ടെലും വയർ ഒരു തരി പോലും പുറത്ത് കാണാൻ ഇല്ലായിരുന്നു…

 

ആകെ മൊത്തം സൂചിയുടെ ആറാട്ട് എന്ന് വേണേൽ പറയാം.

 

ഞങ്ങൾ സ്കൂളിലേക്ക് നടന്നു… അവടെ ഒരുവിധം എല്ലാവരും സാരി ആണ്. ആണുങ്ങൾ ആയി ഞാനും ഒന്ന് രണ്ടു പിള്ളേരും ഉള്ളൂ…

 

 

പൂക്കളം ഇടലും കൊറച്ച് കലാ പരിപാടികളും കഴിഞ്ഞു. ഇനി കായിക പരിപാടികൾ.

 

 

അത് തുടങ്ങും മുന്നേ ആണ് ഷഹ്ന എന്നെ വന്നു വിളിച്ച് ടോയ്‌ലറ്റ്ന് അടുത്തേക്ക് കൊണ്ട് പോയത്… വേറെ ഒന്നും അല്ല… എവടെ ആൺപില്ലേർ വെള്ളമടി ആണ്… ഞാനും കൊറേ ആശിച്ചു…

 

ഞാൻ : മകനെ… എന്താ പരിപാടി.

 

പിള്ളേർ കുപ്പി ഒളിപ്പിച്ചു…

 

 

“ഒരു ഗ്ലാസ് എനിക്കും ഒഴി”

“ആഹാ… സർ നമ്മടെ ടീം അടാ… ഒഴിക്ക് സാറിന്”

 

ഞാൻ : എടാ ഞാൻ തമാശ പറഞ്ഞതാണ്.

 

“സാറിന് സാനം വേണ്ടെ അപ്പോ”

“ഇടി”

“ഞാൻ പ്രശനം ആക്കുന്നില്ല. കുപ്പി ഇവിടെ വച്ച് ഓടിക്കോ എല്ലാം.”

 

ബലം പ്രയോഗിച്ച് ഞാൻ കുപ്പി വാങ്ങി.

 

ബ്ലാക്ക് ലേബൽ. കൊള്ളാം… രണ്ടു ബോട്ടൽ കിട്ടി… ഇനി ഇത് മറച്ചു വിറ്റ് പൈസ ഉണ്ടക്കംലോ…

കസേര കളി പോലെ ഉള്ള ഒന്ന് രണ്ടു ബോർ പരിപാടികൾ കഴിഞ്ഞ് ഉറിയടി എത്തി.

 

അതിൽ അധ്യം മത്സരിക്കാൻ വന്നത് അഞ്ചു ടീച്ചർ ആയിരുന്നു… സാരി ആണ് ടീച്ചറും.

 

 

ആള് വടി എടുത്ത് തലങ്ങു വിലങ്ങും അടിച്ചു, ഒരടി കാണാൻ നിക്കുന്ന പിള്ളേർക്ക് ഇട്ടും. പക്ഷേ ചെക്കന്മാർ ആരും അത് കാര്യം ആക്കിയില്ല…

 

 

എല്ലാവരുടെയും ശ്രദ്ധ ടീച്ചറുടെ വയറിലേക്ക് ആയിരുന്നു…

 

പലരും മത്സരിചിട്ടും ഉറിയിൽ അടി വീണില്ല.

 

മുട്ടയിൽ കൂടോത്രം വച്ച കണക്ക് ചട്ടി ആകാശത്ത് തൂങ്ങി നിന്നു…

 

സമയ പരിമിതി മൂലം അത് ഉപേക്ഷിച്ച് അവശേഷിച്ച വടം വലിയിലേക്ക് നീങ്ങി. അതികം ആരും ഇല്ലാത്തത് കൊണ്ട് വിരാസം ആയി അതും അവസാനിച്ചു…

പിന്നെ സ്കൂളിലെ ബാകി ക്ലീനിങ് എല്ലാം കഴിഞ്ഞ് എല്ലാവരും പോയി, ഞാനും ഷഹനയും മേഘ്നയും മാത്രം ആയി സ്കൂളിൽ…

ഇതിനിടക്ക് ഓണം വെക്കേഷൻ ഞങ്ങടെ ഒപ്പം അഗോഷിക്കൻ മേഘ്ന തീരുമാനിച്ചു… ഹോസ്റ്റലിൽ എല്ലാവരും അവരവരുടെ വേണ്ടപ്പെട്ടവരുടെ അടുത്ത് പോയിരുന്നു…

തിരിച്ചു നടക്കുമ്പോൾ ആണ് പൊട്ടാത്ത ചട്ടി ഞങ്ങൾ കണ്ടത്…

മേഘ്ന ഓടി പോയി വടി എടുത്ത് അത് അടിക്കാൻ നോക്കി

ഷഹന : എടി, കണ്ണ് അടക്കണം.

ക്രസെ തുണി എടുത്ത് അവൾടെ കണ്ണ് കെട്ടക്കെ…

 

“ഒക്കെ”

 

ഞാൻ പോയി തുണി എടുത്ത് അവളുടെ കണ് കെട്ടി…

 

മേഘ്ന സാരി അരക്ക് കുത്തി വടി എടുത്ത് അടികാൻ തുടങ്ങി… ഒരെണ്ണം പോലും കൊണ്ടില്ല.

 

ഇതിനിടക്ക് അവളുടെ സേഫ്റ്റി പിൻ ഒക്കെ ആരൊക്കെയോ അഴിച്ചു മാറ്റിയിരുന്നു… ഇടുപ്പ് ഇപ്പൊ മുഴുവനായും കാണാം.

 

ഒന്ന് രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾക്കും അവൾ വിയർത്ത് തുടങ്ങിയിരുന്നു… അവളുടെ ബ്ലൗസിൻ്റെ കക്ഷം ക്കേ നന്നായി നനഞു…

 

തോൽവി സമ്മതിച്ച് അവൾ വടി നിലത്ത് ഇട് കെട്ടഴിച്ചു.

 

 

ഷഹാന ഓടി പോയി വടി എടുത്ത് അപ്പോഴേക്കും അടി തുടങ്ങി… ഞാനും വിട്ടുകൊടുത്തില്ല… തുണി എടുത്ത് കണ്ണ് കെട്ടി.

 

ഷഹാന ഉറിനടിക്കുന്നതും നോക്കി ഞാനും മേഘ്നയും നിന്നും… എൻ്റെ കയ് മേഘ്നയുടെ ഇടുപ്പിൽ ആയിരുന്നു,

 

 

അതുവരെ വൃത്തി ആയി വച്ചിരുന്ന ഷഹാനയുടെ സാരി പതുക്കെ താഴ്‌ക്ക് വന്നു…

 

 

അവളുടെ വെളുത്ത വയർ കണ്ടു തുടങ്ങി… കൈവച്ച എടുപ്പിനേക്കളും ആ വയർ എന്നെ മൂഡ് ആകി കളഞ്ഞു…

 

അവൾക്ക് പറ്റില്ലെന്ന് മനസ്സിലായി അവള് കെട്ടഴിച്ച് കണ്ണ് തുറന്നു…

 

 

അടുത്തത് എൻ്റെ ചാൻസ് ആണ്, ഞാൻ ഷഹനക്ക് അടുത്തേക്ക് നടന്നു…

 

 

മേഘ്ന എനിക്ക് വേണ്ടി കയ്യടി തുടങ്ങി…

 

 

ഷഹനക്ക് നേരെ എത്തിയ ഞാൻ കൈ നീട്ടി വടി ചോദിച്ചു… അവള് രണ്ടടി പുറകോട്ട് മാറി…

 

പിന്നെ ആഞ്ഞ് ഒരു അടി ആയിരുന്നു… എൻ്റെ തലക്ക് മേലെ ഉണ്ടാരുന്ന ഉറിയിലെ മഞ്ഞൾ വെള്ളം ഒക്കെ എൻ്റെ തലയിലേക്ക്…

 

 

ഷഹാന ഓട്ടം തുടങ്ങി.

 

 

ഞാൻ പിന്നാലെയും…

 

 

അതികം ദൂരം ഓടാതെ തന്നെ എനിക്ക് അവളെ പിടിക്കാൻ പറ്റി.

 

 

ഞാൻ അവൾടെ ഒപ്പം മറിഞ്ഞ് വീണു… കിട്ടിയ അവസരം മുതലാകിക്കൊണ്ട് അവളെ കെട്ടപ്പിടിച് ഞാൻ ഗ്രൗണ്ടിൽ ഉരുണ്ടു മറിഞ്ഞു…

 

 

അവൾടെ സാരിയിലും എൻ്റെ മുണ്ടിലും മുഴുവൻ ചെളി ആയി…

 

ഡ്രോ വിളിച്ച് അവള് എഴുന്നേറ്റു…

 

മേഘ്ന : നിങ്ങൾ ഇവടെ നിക്ക്… ഞാൻ ഹോസ്റ്റലിൽ പോയി ബാഗും എടുത്ത് വരാം.

 

ഷഹാന : എന്ന ഞങ്ങൾ പൂളിൽ ഉണ്ടാകും… ഞാൻ ഇതുവരെ ഇറങ്ങിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *