മേഘ്ന. : എന്താന്നും വച്ച എടുക്ക്.
ഞാൻ : എടുക്കട്ടെ…
ഞാൻ അവളെ പിന്നിൽ നിന്ന് കെട്ടിപിടിച്ചു, അവൽ എതിർപ്പ് ഒന്നും ഇല്ലാതെ നിന്ന് തന്നു.
കാമിസോളിന് ഉള്ളിലൂടെ ഞാൻ അവളുടെ വയറിൽ തൊട്ട് ഉഴിഞ്ഞു,
വലിപ്പം ഉള്ള പൊക്കിൾ ആയിരുന്നു അവൾക്ക്… അതൊക്കെ ഞാൻ നന്നായി തലോടി അവളുടെ പിന്നിലായി നിന്നു
മേഘ്ന : എടുക്കാൻ ഉള്ളത് എടുത്തിട്ട് പോ… ചേച്ചി വരും.
ഞാൻ അവളെ തിരിച്ച് എൻ്റെ മുഖത്തോട് നോക്കി ചുമരിനോട് ചേർത്ത് നിർത്തി, അവളെ കയ്കൊണ്ട് അടുപ്പിച്ചു അവളുടെ ചുണ്ട് വയിൽ ആക്കി.
താഴന്ന് ഡോർ തുറക്കുന്ന സൗണ്ട് കേട്ട് അവൾ എന്നെ തള്ളി നീക്കി.
ഞാനും ടി ഷർട്ട് എടുത്ത് പുറത്തേക്ക് പോയി. ഡ്രസ്സ് ഒക്കെ ഞാൻ ചെഞ്ച് ചെയ്ത് വന്നപ്പോഴേക്കും റൂമിൽന്ന് അവർ രണ്ടാളും പുറത്ത് വന്നു,
ഷഹന ഉറങ്ങിട്ട് ബാക്കി ചെയ്യാം എന്ന് ഞാൻ അവളോട് കണ്ണ് കൊണ്ട് പറഞ്ഞു…
അവള് എന്താണാവോ മനസ്സിലാക്കിയത്…
ആദ്യം തന്നെ മേഘ്ന പോയി കിടന്നു.
സമയം കളയാതെ മേഖനക്ക് അടുത്ത് ഞാനും കിടന്നു.
ഞങ്ങള് രണ്ടാളും മേലയ്ക്ക് നോക്കി കിടന്നു.
ഞങ്ങൾക്ക് ഇടക്ക് ഷഹനയും കേറി കിടന്നു.
ഷഹന. : മോളെ മേഖേ… നിന്നെ ഞാൻ ഇന്നും ഇന്നലെയും കണ്ടു തോടങ്ങിത് അല്ലന്ന് അറിയാലോ…
ഒന്നും തോന്നരുത്. നിങൾ രണ്ടാളും ഇങ്ങനെ ഒട്ടി കിടന്ന ശരിയാകില്ല.
നാളെ നേരത്തെ എഴുന്നേൽക്കാൻ ഉള്ളത.
ഞാൻ നിരാശൻ ആയി.
ഞാൻ ആദ്യമേ പറഞ്ഞല്ലോ… ലയിങ്കിക ദാരിദ്ര്യം അതിൻ്റെ മൂർദ്ധന്യത്തിൽ എത്തി നിൽക്കുവാ.
ചന്ദ്രനെ മറച്ച് മേഘങ്ങൾ ഞങ്ങൾക്ക് മേലെകൂടെ ഒഴുകി കൊണ്ടിരുന്നു… മൂഖത ഭേധിക്കതെ ഞാൻ വലത്തോട്ട് തല തിരിച്ച് മേഖനെയെ പാളി നോക്കി… കാണാൻ ഇല്ല.
മെല്ലെനെ ഞാൻ നിരങ്ങി നിരങ്ങി കുറച്ചു മേലേക്ക് കയറി കിടന്നു, ഇപ്പൊ മേഘ്ന യുടെ തല കാണം.
ടെഡീ… നിനക്ക് താഴേ ഒറ്റക്ക് കേടക്കൻ ആഗ്രഹം ഉണ്ടോ… ഷഹാന ചോദിച്ചു…
വിവർത്തനം – അനങ്ങാതെ കിടന്നിലങ്കി എടുത്ത് താഴേക്ക് ഇടും നിന്നെ.
വീണ്ടും ഒന്നും പറയാതെ ഞാൻ ഇടത്തോട്ട് തിരിഞ്ഞ് അങ്ങ് കിടന്നു.
രാവിലെ നേരം വെളുത്തു. പക്ഷേ ഞാൻ അറിഞ്ഞത് ഷഹന ചവിട്ടിയപ്പോ ആണ്.
പരിചയം ആയിട്ട് ആഴ്ചകൾ ആയിട്ടുള്ളൂ എങ്കിലും ഞങ്ങൾക്ക് ഇടയിൽ ഉള്ള ബോണ്ട് വളരെ വലുതായിരുന്നു…
വലുതാകാതെ ഇങ്ങനെ രാവിലെ വന്നു ചവുട്ടില്ലല്ലോ.
മൂന്നാളും എഴുന്നേറ്റ് താഴേക്ക് പല്ല് തെക്കൻ പോയി,
ഞാൻ അലക്ക് കല്ലിലും ഷഹാന കിണറിൻ്റെ വക്കത്തും സ്ഥാനം പിടിച്ചിരുന്നു…
മേഘ്ന : ഇവടെ ടാപ്പ് എവിടയാ ചേച്ചി?
ഞാനും ഷഹാനയും പരസ്പരം നോക്കി… രണ്ടു സെക്കൻഡ് കഴിഞ്ഞു പരസ്പരം നോക്കി ചിരിച്ചു…
ഞാൻ : ടാപ് ഒന്നും ഇല്ല മോളുസെ. നീ തന്നെ കോരണം…
ഞാൻ ചിരി തുടർന്നു.
ഷഹാന : ക്രസെ… മതി ചിരിച്ചത്. ഇവൾ നമ്മടെ ഗസ്റ്റ് ആണ്. അത് ഓർമ വേണം.
” ആര്, ഇവളോ?”
ഷഹാന : നി തമാശിച്ച് നിക്കതെ പോയി വെള്ളം കോരാൻ നോക്കിക്കെ
ഞാൻ : ഞാനോ?
ഷഹാന : ഇന്ന് നിൻ്റെ ലാസ്റ്റ് ഡേയ് ആണ്… നാളെ തൊട്ട് നിനക്ക് ഈ അവസരം കിട്ടില്ല.
“അത് എന്താ?”
ഷഹാന : ” ഇന്ന് ഇലക്ട്രീഷ്യൻ വന്ന് എല്ലാം ശരിയാക്കും.
ഞാൻ : ഓണം ഫണ്ട് ഇലെ സർപ്ലസ് ആയിരിക്കും അല്ലെ.
ഷഹാന : എന്ന നി അത് ഉപയോഗിക്കേണ്ട. വെള്ളം കൊരിക്കോ.
“വേണ്ടേയ്. മോട്ടോർ വക്ക് വേഗം… ഇന്ന് ഞാൻ തന്നെ വെള്ളം കോരി സഹായിക്കാം”
ആദ്യം മേഘ്ന കുളിച്ചു അത് കഴിഞ്ഞ് ഷഹാന കുളിച്ചു. ഇതിനൊക്കെ ഉള്ള വെള്ളം ഞാൻ കൊരികൊണ്ട് ഇരുന്നു…
അതൊക്കെ കഴിഞ്ഞു ഞാനും കുളിച്ചു, ഫുൾ ഷെവ് ഒക്കെ ചെയ്ത് സെറ്റ് അയി.
ഇനി മുണ്ട് ഉടുക്കൽ. രണ്ടുമൂന്നു വട്ടം നോക്കിയിട്ടും പറ്റില്ലെന്ന് ഉറപ്പിച്ച് ഞാൻ മുണ്ടും തോളിൽ ഇട്ട് താഴക്ക് ഇറങ്ങി.
ബോഡി കാണിച്ച് മേഖനയെ അമ്പരപ്പിക്കാൻ ഞാൻ ഷർട്ടും അഴിച്ച് തോളിൽ ഇട്ടിരുന്നു. റൂമിന് അകത്തെ സ്റ്റയർ അടക്കാത്തതു കൊണ്ട് എളുപ്പം ആയി.
അപ്രതീക്ഷിതം ആയി ഞാൻ ഈ വഴി വരും എന്ന് ചിലപ്പോ രണ്ടാളും വിചാരിച്ചു കാണില്ല.
കാരണം ഞാൻ വരുമ്പോ ഷഹാന മേഖനയെ സാരി ഉഡിപ്പിക്കുക ആണ്. പകുതി അയിട്ടെ ഉള്ളൂ.
ഒരു കറുത്ത വെൽവെറ്റ് പോലെ ഉള്ള ജാക്കറ്റ് ആണ് മേഖന ഉടുത്തിരുന്നത്. ഷഹാന താഴെ ഇരുന്ന് സാരി ചുറ്റുന്നു, പൊക്കിളിനു മേലെ കൂടെ ആണ് ചുറ്റുന്നത്. മേഘ്ന കയ്കൊണ്ട് മുടി ശരിയാക്കുന്നു. അവൾടെ വയറു കണ്ടപ്പോ ആണ് ഇന്നലത്തെ കാര്യം ഞാൻ ഓർത്തത്. ഇന്നലെ കയ്കൊണ്ട് എന്തൊക്കെയോ ചെയ്തു എങ്കിലും അതൊന്നു കാണാൻ പറ്റിയില്ല… ഏത്… വട തന്നെ.
രണ്ടാളും എന്നെ മൈൻഡ് ചെയ്യുന്നില്ല. സാരി ചുറ്റി കഴിഞ്ഞു ഷഹന അവിടെ ഇവിടെ ഒക്കെ ആയി മേഖനക്ക് സേഫ്റ്റി പിൻ അടിച്ചു കൊടുത്തു…
എനിക്ക് അത് കണ്ട് ചിരി ആണ് വന്നത്… ഇതൊക്കെ എത്ര നേരം കാണും… സ്കൂളിൽ എത്തിയ ഇതൊക്കെ പിള്ളേർക്ക് പിടിക്കാൻ എളുപ്പത്തിന് ഇവള് തന്നെ ആക്കി കൊടുക്കും…
എന്തായാലും പിടിക്കുന്നവന് കൊറേ കുത്ത് കിട്ടും…
ഇതിൽ എവിടെ ഒക്കെയാണ് പിൻ അടിച്ചേക്കുന്നെ എന്ന് ഷഹനക്ക് പോലും ഒരു ഐഡിയ ഉണ്ടാകില്ല…
മേഘ്നയുടെ സാരി എടുക്കൽ തീർന്നു. അടുത്തത് സ്റ്റേജിൽ ഞാൻ.
എൻ്റെ മുണ്ടുടുക്കൽ.
ഞാൻ എഴുന്നേറ്റ് നിന്നു.,
മേഘ്ന : അയ്യേ, ഇത്രേം വല്യ ട്രൗസർ ന് മേലെ ആണോ മുണ്ട്…
“നീ പോടീ… ഇത് എങ്ങാനും അഴിഞ്ഞു പോയാ ഞാനാ നാണം കെടുക.”
ഷഹാന. : അങ്ങനൊന്നും പോവില്ലട ബെൽറ്റ് ഇടാം.
ഞാൻ. : “ഒന്ന് പോയെ രണ്ടും… ഇതിൻ്റെ മേലെ മതി മുണ്ട്”
ഷഹാന : അയ്ന് നിൻ്റെ സമ്മതം ആർക്ക് വേണം!!! മേഖേ വലിചോ…
പതിവ് പോലെ എനിക്ക് എന്താണ് പറഞ്ഞതെന്ന് കൺവേർട് ചെയ്ത എടുക്കാൻ സമയം എടുത്തു.
എൻ്റെ ട്രൗസർ വലിക്കാൻ ആണ് ഇവൾ പറഞ്ഞത് എന്ന് മനസ്സിലാകും മുന്നേ ഷഹാന എന്നെ തളളി സോഫയിൽ ഇട്ടു.
എൻ്റെ മേലെ അവളും കിടന്നു
പെണ്ണിന് ബയങ്കര ആരോഗ്യം ആണ്. മാത്രം അല്ല അധ്യം ആയി ആണ് ഞാനും ഇവളും ഇത്ര അടുത്ത് കേടക്കുന്നത്… അതും ഇവൾഡെ രണ്ടു മുലേം എൻ്റെ നെഞ്ചില് ആണ് ഇപ്പൊ… സെയിം മോമൻ്റിൽ എനിക്ക് കമ്പി ആയി. ഞാൻ കാലിട്ടു അടിച്ചു എങ്കിലും വല്യ ബലം പ്രയോഗിക്കൻ മനസ്സ് സമ്മതിച്ചില്ല.