ഒളിവുജീവിതം [ Full ]

 

 

ഒരു കൈ എടുത്ത് എന്റെ കൈ പിടിച്ചു കയറിൽ വച്ചു ചേച്ചി. എന്നിട്ട് വലിച്ചു തുടങ്ങി… ഞാൻ പിന്നിലേക്ക് ഒന്നുകൂടെ തള്ളി കൊടുത്തു

 

 

“അടങ്ങി നിക്ക് ചെക്കാ, ഞാൻ താഴെ വീഴും”

 

 

“ഞാൻ പിടിക്കാം ചേച്ചിയെ ”

 

 

” ഇപ്പോ നി കയറിൽ പിടിച് പടിക്ക്ടാ ”

 

 

അങ്ങനെ വെള്ളം കോരി കുടം നിറച്ചു… എന്റെ മനസും…

കുടം എടുത്ത് തിരിഞ്ഞു നോക്കുമ്പോ ആണ് തൂണും ചാരി കയ്കെട്ടി നിക്കുന്ന ഷഹാനയെ കണ്ടത്.

 

 

ഷഹന : എന്താ പരിപാടി

 

 

ചേച്ചി : വെള്ളം കോരൻ പഠിപ്പിക്കുവാരുന്നടി.

 

 

ഷഹാന : പഠിച്ച അന്നട്ട്

 

 

ഞാൻ : യെസ്

 

 

ഷഹാന : എന്നാ വിട്ടോ

 

 

ഞാൻ മുകളിലേക്ക് കയറാൻ തുടങ്ങി. പെട്ടന്ന് തന്നെ താഴേക്ക് ഇറങ്ങി

 

 

ഷഹാന : എന്ത്യേ കേറുന്നില്ലേ?

 

 

ഞാൻ : ബ്രഷ്

 

 

ഷഹാന : എന്റെ തരില്ല. അമ്മോട് ചോയ്ച്ചോ… മാഷിന്റ ടീച്ചർ അല്ലേ, തരാതിരിക്കില്ല

 

ഞാൻ : അല്ല, എന്റക്ക ഉണ്ട്. പല്ല് തേക്കാൻ മറന്നു എന്ന പറഞ്ഞെ.

 

 

ഞാൻ ബ്രഷും വെള്ളവും എടുത്ത് കിണറിന് അടുത്തേക്ക് പോയി, കാരണം അവടെ നിന്ന് ചേച്ചി വെള്ളം കോരുന്നുണ്ടാരുന്നു….      ‘ഷോ ടൈം.’

 

 

എത്ര കണ്ടാലും മതിയാകാത്ത പോലെ ആയിരുന്നു ആ കാഴ്ച എനിക്ക്.

 

 

ചേച്ചി വെള്ളം കോരുന്നു ഞാൻ കിണറിനോട് നിന്ന് വെള്ളം കോരുന്നു ഷഹാന കിണറിനു പിന്നിലെ അലക്കു കല്ലിൽ ഇരുന്നു പല്ലുതേക്കുന്നു.

 

 

ഷഹാന : ഇവന് റൂൾസ് പറഞ്ഞ് കൊടുത്തോ?

 

 

ഷംന : ഇല്ലാ

 

 

ഷഹാന : “ആ, വീടിന്റെ ടെറസ് ആണ് നിന്റെ പോഷൻ. അവടെ നിനക്ക് എന്തു വേണേലും ചെയ്യാം.

 

 

എല്ലാര്ക്കും ക്കൂടെ കോമൺ ആയി ഒരു ബാത്റൂം ആണ് ഉള്ളത്‌.

രാവിലെ എഴുവരെ ആണ് നിന്റെ സമയം. അതിനകം പണികൾ ഓക്കെ തീർത്തോണം. അലെൽ പിന്നെ എട്ടുമണി ആകാതെ ബാത്രൂം ഉപയോഗിക്കാൻ പറ്റില്ല. ഏഴു തൊട്ട് എട്ടുവരെ എനിക്ക് വേണം”

 

 

അത്ര നേരം ഇവൾക്ക് അതിനകത്ത് എന്താ പരിപാടി… വല്ല സെൽഫ് പ്ലഷറിങ് ആരിക്കും… ഞാൻ മനസ്സിൽ ഓർത്തു ചിരിച്ചു.

 

 

ഷഹാന : “ബാത്റൂമിലെ ആ ടാങ്കിൽ വെള്ളം ഫുൾ ആക്കി വക്കണം. അതിൽ എന്തേലും തെറ്റ് വന്ന അപ്പൊ നിന്നെ ഇവിടന്നു ഇറക്കി വിടും, കേട്ടോ.

 

 

പിന്നെ ഒന്നുടെ, രാത്രി ഞാൻ ഉറങ്ങുമ്പോ സൗണ്ട് ഉണ്ടാക്കിയ നിന്റെ ഉണ്ടാക്കണ് കുത്തിപ്പൊട്ടിക്കും കേട്ടോടാ.”

 

ഉണ്ടകണ്ണ് എനിക്കല്ല നിനക്കാന്നു പറയണം എന്ന്ണ്ടാരുന്നു. പക്ഷേ ഈ ക്ഷിപ്രകോപിയോട് അത് പറഞ്ഞാ എന്നെ ഇറക്കിവടാൻ സാധ്യത ഉണ്ട്. അതോണ്ട് മിണ്ടാതിരുന്നു.

 

 

ഷഹാന : ഒന്നുടെ, നിന്റെ ഫ്രണ്ട്സിനെ ഒകെ വിളിച് ഇവിടിരുന്നു വെള്ളം അടിക്കാമെന്നു സ്വപ്നത്തിൽ പോലും നി വിചാരിക്കണ്ട കേട്ടോ. വേണേൽ ഒറ്റക്ക് ആയിക്കോ. കഴിഞ്ഞു.

 

 

ഞാൻ പല്ലുതേച്ചു കഴിഞ്ഞു വീണ്ടും മുകളിലേക്ക് കയറി തുടങ്ങിയപ്പോ ആണ് ബനിയന്റെ കാര്യം ഓർത്തത്…

 

അലക്കു കല്ലിൽ ആണ് ഞാൻ വച്ചത്. അതിന് മോളിൽ ആണ് ഇപ്പോ ഷഹാന.

 

 

ഞാൻ : ഒന്ന് എണീക്കുവോ, ബനിയൻ എടുക്കണം.

 

ഷഹാന എണീറ്റപ്പോൾ അതിനു താഴെ സ്റ്റിക്കർ ആയ എന്റെ ടിഷർട്ട് കണ്ടു. അവളുടെ പിന്നിൽ നന്നായി നനഞ്ഞിരുന്നു…

 

 

ടീ ഷർട്ട്‌ തൊളത്തിട്ട് ഞാൻ മേലോട്ട് കയറി.

 

 

ലക്കി ഫെല്ലോ… ഇന്ന് നിന്റ ഡേ ആരുന്നു… അതികം വൈകാതെ ആ പെട്ടിയിൽ ഞാനും കൈ വക്കും… നോക്കിക്കോ…

 

ടീഷർട്ടിനോട് പറഞ്ഞതാ.

 

എന്റെ കന്യകത്വം എന്തായാലും ഇവിടെ നഷ്ടപ്പെടും എന്ന് എനിക്ക് മനസിലായി.

 

<<<<ഫാസ്റ്റ് ഫോർവേർഡിങ്>>>

 

ബാക്കി പരിപാടി ഒക്കെ കഴിഞ്ഞു ഞാൻ സ്കൂളിലേക്ക് നടന്നു.

 

 

വർണിക്കാൻ ആയി ഉള്ളതൊന്നും ഈ വഴിയരികിൽ ഇല്ലാ.

 

ആകെ കൊറെ കല്ലും മണ്ണും. ചെറിയ ഒരു മരുഭൂമി ഓക്കെ പോലെ….

 

പതിയെ ടാർ ഇട്ട റോഡായി….

 

ചെറിയ ചെറിയ കടകൾ വന്നുതുടങ്ങി, സ്കൂൾ എത്തുന്നതിനു മുന്നേ ചെറിയ ഒരു ചായക്കട ഉണ്ട്,

 

അവടെ കയറി ബ്രേക്ക്ഫാസ്റ്റ് കഴിച്ചു, ഫുഡ്‌ കൊള്ളാം, ലഞ്ചും ഡിന്നരും ഓക്കെ അപ്പോ ഫിക്സഡ്.

 

ഒരു കിംഗ്‌സും കാത്തിച്ചു ഞാൻ സ്കൂളിലേക്കു നടന്നു. ഒപ്പം കൊറേ പെൺപിള്ളേരും ഉണ്ട്.

 

 

രണ്ടു പഫ് എടുത്തപ്പോ ആണ് അബദ്ധം മനസിലായത്…. അപ്പോ തന്നെ രാജാവിനെ ഞാൻ വിഴിയിലിട്ടു ഞാൻ് ഡീസന്റ് ആയി.

 

 

സ്കൂളിൽ എത്തി… പഴയ ടീച്ചർമാർ കൊറെ ഓക്കെ പോയി. ജോയിൻ ചെയ്ത് സ്റ്റാഫ് റൂമിൽ എത്തിയപ്പോ ആണ് ഞാൻ സാരി ഉടുത്ത അഞ്ചു ടീച്ചറെ കാണുന്നത്.

 

 

ടീച്ചറെ പറ്റി പറയുവാണേൽ നല്ല ഉയരം, അതിനൊത്ത ഉയരം… വർണിക്കാൻ വാശമില്ലാത്തോണ്ട് ചെറിയ അനുഷ്ക ഷെട്ടി എന്ന് പറയാം.

 

ഞാൻ പ്ലസ്‌ ടു പടിക്കുമ്പോ ആണ് ടീച്ചർ ഇവിടെ വരുന്നത്, അന്ന് അനുഷ്ക ശർമ്മയെ പോലെ ആരുന്നു…

കല്യാണം കഴിഞ്ഞു കാണണം…

 

അന്ന് ടീച്ചർ ഫസ്റ്റ് ഡേ സാരി ഉടുത്താണ് വന്നത്…

 

ക്ലാസ് കഴിഞ്ഞു കോപ്ലിമെന്റ് ആയി സാരി നല്ല മാച്ചിങ് ആണെന് ഞാൻ പറഞ്ഞൂ, അതിപ്പിന്നെ ടീച്ചർ സാരിയുടുത്തിട്ടില്ല, ചുരിദാർ ആക്കി.

 

അതിന്റെ പേരിൽ ഒരു വർഷം മുഴുവൻ ഫ്രണ്ട്‌സ് എന്നെ ക്രൂശിച്ചിരിന്നു.

 

അങ്ങനെ സ്റ്റാഫ് റൂമിൽ പോയി പരിചയം പുതുക്കിയപ്പോ അണ് അറിയുന്നെ പ്ലസ് ടൂ കർക്ക് മാത്രമേ ഇപ്പൊ ക്ലാസ് ഉള്ളൂ എന്ന്, ബാകി ഒക്കെ ഓൺലൈൻ. എനിക് അതുകൊണ്ട് ആഴ്ചയിൽ മൂന്ന് ദിവസം ക്ലാസ് ഉള്ളൂ. അതും ഉച്ച വരെ…

 

ബാകി ഉള്ള സമയം വെറുതെ ഇരിക്കണം.

 

 

അന്ന് ക്ലാസ്സ് ഇല്ലാത്തതുകൊണ്ട് ഞാൻ തിരിച്ച് വീട്ടിലേക്ക് വന്നു റൂം ഒക്കെ ഒന്ന് ക്ലീൻ ചെയ്യാൻ തുടങ്ങി…

സോറി ഗയ്‌സ് ക്‌ളീനിംഗിന്റെ തിരക്ക് കാരണം സ്റ്റോറി വായികി പോയി, ക്ഷമിക്കുക…

 

കഴിഞ്ഞ പാർട്ടിൽ എന്റെ ആദ്യ കളിയെ പറ്റി പറഞ്ഞല്ലോ…

ഒക്കെ…

 

ഞാൻ വീർജിന് ആണെന്ന് ആദ്യം പറഞ്ഞിരുന്നു…

അതിനും ക്ഷമിക്കുക…

നമ്മൾ പരിചയപ്പെട്ടിട്ട് ആകെ കുറച്ചു ദിവസം അല്ലേ ആയുള്ളൂ… അപ്പോഴേക്കും എങ്ങനാ കന്യകൻ അല്ല എന്ന് പറയുക… ഹോപ്പ് യു ഗയ്സ് ആണ്ടെര്സ്റ്റഡ്.

 

ആ സംഭവങ്ങൾ കഴിഞ് ഒരു വർഷത്തിന് ഉള്ളിൽ ചേട്ടനും ചേച്ചിയും ഡിവോഴ്സ് ആയി… പിന്നെ ചേച്ചിയെ പറ്റി വിവരം ഇല്ല. അപ്പ്‌ ടു മൈ നോളേ്ജ്.

 

ഇനി നമ്മുടെ കഥ.

 

വീടൊക്കെ ഞാൻ നന്നായി വെടിപ്പാക്കി.

 

 

അറ്റ്ലീസ്റ്റ് ഒരു വിധം താമസിക്കാൻ പറ്റുന്ന പോലെ ആക്കി.

Leave a Reply

Your email address will not be published. Required fields are marked *