മാസങ്ങൾ ആയി കുടസ് മുറികളിൽ ആണ് ഞാൻ കിടന്നുറങ്ങിയിരുന്നത്… അതുകൊണ്ട് ഇതുപോലെ ഉള്ള ചെറിയ ചെറിയ കാര്യങ്ങളിൽ നിന്ന് ഇപ്പോ ഒരുപാട് സന്തോഷം കിട്ടുന്നു…
നാളെ പഠിച്ച സ്കൂളിൽ മാഷായി ജോലിക്ക് കയറുന്നു. അതും ഒരു പ്രത്യേക സുഖം ആണ്.
കണ്ണ് തുറന്നപ്പോ സൂര്യൻ ഉദിച്ചു വരുന്നു,
ഇപ്പോഴാണ് ഈ വീടും പരിസരവും ഒക്കെ ശരിക്ക് കാണുന്നത്. ഷഹാന പറഞ്ഞത് സത്യമാണ്…
ഈ ഭാഗത് വേറെ വീടുകൾ ഒന്നും ഞാൻ കണ്ടട്ടില്ല.
റൂമിന് അകത്തേക്ക് കയറി നോക്കിയ്പ്പോൾ ആകെ പോടി പിടിച്ചു കിടക്കുന്നു. ഇതൊക്കേ വൃത്തിയാക്കണം,
ഒരു ഫാനും ബുൾബും ആണ് ഉള്ളത് എങ്കിലും ഇന്നലെ ലൈറ്റ് ഇട്ടപ്പോ അടുക്കള വരെ വെളിച്ചം എത്തിയിരുന്നു.
അതിനുള്ള സ്ഥലമേ അവടെ ഉള്ളു. ഒരുകാര്യത്തിൽ അതു നല്ലതാ… പെട്ടന്ന് വൃത്തിയാക്കാം.
കിച്ചൻ ആയി തിരിച്ച ബോർഡിനോട് ചേർന്ന് താഴെ വീടിന് അകത്തേക്ക് ഒരു സ്റ്റെയർ ഉണ്ട്.
അതിന്റെ അവസാനം ഒരു വാതിലും. എനിക്ക് അങ്ങോട്ട് പോകാൻ ഉള്ളതല്ല,
അവൾക്ക് ഇങ്ങോട്ട് വരാൻ ഉള്ളത് ആയിരിക്കും. ഇവൾ ഇത് എങ്ങനെ ഈ ഒറ്റപ്പെട്ട സ്ഥലത്തു താമസിക്കുന്നു…
റൂമിൽനിന്ന് പുറത്തിറങ്ങി ഞാൻ ടെറസിൽ നടന്നു…
വീടിന്റെ മുന്നിൽ കല്ലിട്ട റോടാണ് രണ്ടു സൈഡിലും തരിശു ഭൂമി. പിന്നിലേക്ക് കുറച്ചു സ്ഥലം ഉണ്ട് അവിടെ ഒരു കിണറും അലക്ക് കല്ലും.
പടിക്കുന്ന സമയത്തു ഇത് ബംഗാളികൾ താമസിക്കുന്ന വീടായിരുന്നു. ഇവടെ നിന്ന് ഒരു പത്തു മിനിറ്റ് നടന്നാ സ്കൂൾ എത്തും. ഇപ്പോ സമയം ഏഴുമണി ആകാറായി. ഇനി ജോലിക്ക് പോകാൻ ഉള്ള ഒരുക്കത്തിലേക്ക് കടക്കാം. ബ്രഷും പേസ്റ്റും എടുത്ത് താഴേക്ക് നടന്നു,
അവടെ ആരും ഇല്ല. വീടിന്റെ പിൻവാതിൽ തുറന്നിട്ടില്ല. കുട്ടി ഉറക്കം ആയിരിക്കും. കിണർ നല്ല ആഴം ഉണ്ട്. ഇതിന്നു ഇപ്പോ എങ്ങനെ വെള്ളം മോളിൽ എത്തിക്കും എന്ന് അറിയാതെ ഞാൻ നിന്നു.
ഇത്ര നാളും ക്ലോക്ക് വൈസ് തിരിച്ചാൽ വെള്ളം വരുമാരുന്നു.
ഇതിപ്പോ കയറും ബക്കറ്റും ഓക്കെ ആയി….
ഇതൊക്കെ ആലോചിച്ചു നിക്കുന്നതിനിടക്ക് പിൻവാതിൽ തുറന്ന് ആരോ പുറത്ത് വന്നു, ഷഹാന അല്ല.ഞാൻ ഒന്ന് നന്നായി നോക്കി,
ഷഹാന യുടെ അമ്മ ആയിരിക്കും പക്ഷേ രണ്ടാളെയും കാണാൻ ഒരു സാമ്യവും ഇല്ലലോ…
ഷഹാന വെളുത്തിട്ടാണെൽ ഈ ചേച്ചി നല്ല കറുപ്പാണ്. ആവശ്യത്തിന് മുല, ഷെയിപ്പ് ഉള്ള ശരീരം. നല്ല പുഞ്ചിരി…
എന്നെ നോക്കി ആണല്ലോ ചിരിക്കുന്നത്… എന്റെ നോട്ടം ക്രീപ്പി ആയിക്കാണുമോ…
ഏയ് അങ്ങനെ ആണങ്കിൽ ചിരി അല്ല വരുക…
“മോനാണല്ലെ പുതിയ താമസക്കാരൻ, മോളിന്നലെ പറഞ്ഞൂ…”
ഓഹോ… അപ്പൊ മോളുത്തന്നെ ആണെല്ലേ… വിയർഡ്…
“ആ ആന്റി, ഞാൻ ഇന്നലെ രാത്രി യാ വന്നേ… ആന്റിയെ കണ്ടില്ല…”
“ആ ഞാൻ വീട്ടിൽ ഇല്ലായിരുന്നു. ജോലി നൈറ്റ് ഷിഫ്റ്റ് ആയിരുന്നു ”
“എന്താ ചേച്ചിടെ പേര്?”
“ഷംന, മോന്റെയോ?”
“ടെഡ്രിക് ക്രസ്”
“എന്താ?”
“ക്രസ് എന്ന് വിളിച്ചാ മതി ”
“ക്രസോ… നല്ല വേറെറ്റി പേര്… ഇതൊക്കെ ആരാ ഇട്ടത് ”
“ഞാൻ ജനിച്ചത് ജർമനിയിലാ… അവടെ ഇത് സാധാരണ പേരാണ്… ”
“ഓഹോ… കൊള്ളാം കേട്ടോ… ക്രസ്…
“എന്താ അപ്പൊ ജർമനിയിൽന്നു ഇങ്ങോട്ട് വന്നേ…
സിനിമയിൽ ഓക്കെ ഉള്ളപോലെ സിംപ്ലിസിറ്റി തേടി വന്നതാണോ?”
“ഏയ് അവടെ കൊറെ പ്രശ്നങ്ങൾ… ബിസിനസ് ഒക്കെ…
പിന്നെ അവടെ നിക്കാൻ പറ്റാതായി…
ഇന്ന് ഈ കഥ ഇനി എത്ര ആളോട് പറയേൻടി വരുമോ ആവോ…
ചേച്ചി : “എന്നാ ശരി… മോൻ പണികൾ ചെയ്തോ, നേരാം വായികാൻ നിക്കണ്ട ”
ഞാൻ : ” ചേച്ചി… ഒരു കാര്യം, ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്…
