കടുംകെട്ട് – 2 1

“I Love you ഏട്ടാ ” ഐഷു അയാളോട് പറഞ്ഞത് എന്നിൽ ഒരുമാതിരി ഇടിത്തീ വന്നു വീണത് പോലെ ആണ് എനിക്ക് തോന്നിയത്. എനിക്ക് സങ്കടം ആണോ ദേഷ്യം ആണോ വരുന്നത് അറിയാത്ത അവസ്ഥ. ഐഷു ബസിൽ കയറിട്ട് എന്നെ നോക്കി, എന്നെ കണ്ടപ്പോ അവൾ ചിരിച്ചു, ഞാനും ഒരു ചിരി വരുത്തി. എന്റെ മുഖം വാടി ഇരിക്കുന്ന കൊണ്ടാവണം എന്ത് പറ്റി എന്നവൾ ആംഗ്യ ഭാഷയിൽ ചോദിച്ചു. ഞാൻ ഒന്നുമില്ല ന്ന ഭാവത്തിൽ തല ആട്ടി. അവൾ ഒന്ന് ഇരുത്തി മൂളി.

” മോളെ ഒന്ന് എഴുന്നേറ്റു തരാമോ ” എന്ന ചോദ്യം ആണ് എന്റെ ചിന്തകളിൽ നിന്ന് എന്നെ ഉണർത്തിയത്. ഒരു പ്രായമായ സ്ത്രീ ആണ്. ഞാൻ എഴുന്നേറ്റു കൊടുത്തു. അത്യാവശ്യം തിരക്ക് ഉണ്ട്. ഞാൻ ഐഷു നിന്നിരുന്ന ഭാഗത്തേക്ക്‌ നോക്കി അവൾ ആരെയോ നോക്കി ഒരു കള്ള ചിരിയോടെ നിൽക്കുകയാണ്, ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവളെ നോക്കി നിൽക്കുന്ന അയാളെ ആണ് കണ്ടത്. അതോടെ എന്റെ തലക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി. അവളുടെ അടുത്തേക്ക് പോവാൻ എനിക്ക് തോന്നിയില്ല അവിടെ തന്നെ നിന്നു. ബസ്സിൽ തിരക്ക് ഏറി വന്നു. പെട്ടന്നാണ് ആരോ പുറകിൽ നിന്ന് തള്ളാൻ തുടങ്ങിയത്, തിരക്ക് കാരണം തിരിഞ്ഞു നോക്കാൻ പോലും പറ്റുന്നില്ല, അവൻ പതിയെ എന്നെ തോണ്ടാൻ തുടങ്ങി. ഞാൻ അവനെ തള്ളി മാറ്റാൻ നോക്കി നടക്കുന്നില്ല, മുന്നോട്ട് നീങ്ങണം എന്നുണ്ട് പക്ഷെ നല്ല തിരക്കാണ്. ഒന്നാമത്തെ ഭ്രാന്ത് എടുത്തു നിൽക്കുകയാണ് അതിന്റ ഇടക്ക് ഇത് കൂടി ആയപ്പോ ഇനി അവൻ തോണ്ടിയാൽ കരണം അടിച്ചു പൊളിക്കാൻ തന്നെ തീരുമാനിച്ചു.

കുറച്ച് നേരമായി വലിയ അനക്കം ഒന്നുമില്ല, പെട്ടന്നാണ് ബസ് ബ്രെക്ക് പിടിച്ചത് അവൻ എന്നെ പുറകിൽ നിന്ന് ചുറ്റി പിടിച്ചു, അവന്റെ ഒരു കൈ എന്റെ മാറിന്റെ മുകളിൽ ആയിരുന്നു. ഞാൻ ഞാൻപോലും അറിയാതെ ഒന്ന് അലറി. ആ കൈ വിടുവിക്കാൻ വേണ്ടി കുതറി. പക്ഷെ ഇത്രയും നേരം എന്നെ തോണ്ടികൊണ്ട് ഇരുന്നവനോട് ഉണ്ടായിരുന്ന വെറുപ് ആയിരുന്നില്ല എന്നിൽ. ഒരു തരം തരിപ്പ്, പുള്ളിയുടെ ദേഹത്തെ ചൂടും വിയർപ്പിന്റെ മാണവും എന്റെ കഴുത്തിൽ വീഴുന്ന നിശ്വാസവും ഒക്കെ ആയപ്പോ എന്തോ പോലെ, ഞാൻ എന്തക്കെയോ പറഞ്ഞു ഞാൻ ആ കൈ വിടുവിക്കുവാൻ വേണ്ടി കുതറി, വീണ്ടും ആ കൈ എന്റെ മാറിൽ അമർന്നു. പെട്ടന്ന് ആ കൈ അയാൾ പിൻവലിച്ചു. ഞാൻ തിരിഞ്ഞു നോക്കിയപ്പോ കണ്ട ആളെ കണ്ടു ഞാൻ ഞെട്ടി, അയാൾ തന്നെ ഇന്നലെ ഒറ്റ നോട്ടത്തിൽ എന്റെ മനം കവർന്നവൻ. ഒരു സോറി പോലും പറയാതെ വായും പൊളിച്ചു എന്നെ നോക്കി നിൽക്കുന്ന അയാളെ കണ്ടപ്പോ, സത്യത്തിൽ ഇത്രയും നേരം ഉണ്ടായിരുന്ന ദേഷ്യം മുഴുവൻ ഇരച്ചു വന്നു. കരണം പോകയുന്ന പോലെ ഒരെണ്ണം അങ്ങ് പൊട്ടിച്ചു, പുള്ളി പറയാൻ വന്ന സോറി പോലും പൂർത്തി ആക്കാനായില്ല.
” കൊറേ നേരമായി, തിരക്ക് കൊണ്ടാവും എന്ന് ഓർത്തു ഷമിക്കുമ്പോ ദേഹത്തു കയറി പിടിക്കുന്നോ ഡാ നായെ ” ഞാൻ പിന്നെയും എന്റെ വായിൽ തോന്നിയത് ഒക്കെ വിളിച്ചു പറഞ്ഞു. അത് കേട്ടപ്പോൾ ആളുകൾ ഒക്കെ അയാളെ കൈ വെച്ചെന്നു തോന്നുന്നു. പുള്ളിയെ എല്ലാരും കൂടി തള്ളി പുറത്താ ക്കി.

” മോള് ഇവിടെ ഇരുന്നോ” ആരോ സീറ്റ് ഒഴിഞ്ഞു തന്നു. അയാളെ പുറത്ത് ആക്കിട്ടു ബസ് എടുത്തു.

“ആരു, സ്റ്റോപ്പ്‌ എത്തി ഇറങ്ങാം ” ഐഷു വിളിച്ചപ്പോ ഴാണ് കോളേജ് എത്തിയ കാര്യം അറിഞ്ഞത്. അവൾ എപ്പോ ഴാ എന്റെ അടുത്ത് വന്ന് ഇരുന്നത് അതൊന്നും ഞാൻ അറിഞ്ഞില്ല. ഞങ്ങൾ ബസ് ഇറങ്ങി കോളജിലേക്ക് നടന്നു. സ്റ്റോപ്പിൽ നിന്ന് കുറച്ചു നടക്കാൻ ഉണ്ട്. ഇത്തിരി ഉള്ളിലേക്കു മാറി ആണ് കോളേജ്.

” ആരതി, ആർ യു ഓൾറൈറ് ??, അയാളെ എനിക്ക് അറിയാം. അർജുൻ ഒരു തല്ലുകൊള്ളി ആണ്, അവൻ കാരണം ആണ് അജയേട്ടൻ കോളേജിൽ നിന്ന് പുറത്തായത്. നല്ല പണി കൊടുക്കണം ” വിജയ് ആണ്.

അവൻ പറഞ്ഞത് കെട്ട് ഐഷു അവനെ ഇറിറ്റേഷനോടെ നോക്കി.

” വിജയ്, നീ ഒന്ന് പൊ. നമുക്ക് പിന്നെ സംസാരിക്കാം ” ഞാൻ അവനോടു പറഞ്ഞു. അവൻ ശരി എന്ന് പറഞ്ഞിട്ട് വേഗം നടന്നു പോയി.

Leave a Reply

Your email address will not be published. Required fields are marked *