കന്യകൻ – 2 Like

 

“നന്നായിട്ടു വ്യായാമം എല്ലാം ചെയ്യുന്ന ആൾ ആണ് അല്ലെ…”

അവൾ തലയിൽ സോപ്പ് തേച്ചു പിടിപ്പിക്കുതിനിടെ ചോദിച്ചു..

“മ്മ്…”

അതിനും ഞാൻ മൂളുക മാത്രം ചെയ്തു.. അവളുടെ കൈ തലയിലൂടെ ഇഴയുന്നതും ആസ്വദിച്ചു അങ്ങനെ ഇരുന്നു ഇത് കഴിഞ്ഞാൽ പോകും എന്ന് വിചാരിച്ചു. വിചാരിച്ച പോലെ തന്നെ അവൾ തല മുഴുവൻ തേച്ചു പിടിപ്പിച്ച ശേഷം അവൾ കൈ കഴുകി തിരിച്ചു പോയി. ഞാൻ സഹകരിക്കാത്തത് കൊണ്ടായിരിക്കാം അറിയില്ല ബാക്കിയുള്ള കുളി ഞാൻ പെട്ടെന്ന് തീർത്തു.അപ്പോയെക്കും തണുപ്പടിച്ചു കുട്ടനും ചുങ്ങി. അവൾ തന്ന മുണ്ട് ഉടുത്ത്

കൊണ്ട് ദേഹം മൊത്തം തുടച്ചു അതുടുത്തു ബോക്സിർ ഊരി സൈഡിൽ പിന്നീട് അലക്കാൻ ഇട്ടു എണീറ്റു ബാഗിൽ നിന്നും ഇഷ്ടപെട്ട ഒരു ഓഫ്‌ വൈറ്റ് ടിഷർട്ടും ബ്ലാക്ക് പാന്റും എടുത്തിട്ട്.

“അഴകാർക്കേ….”

ഇതെല്ലാം നോക്കി നിന്ന അവൾ പറഞ്ഞു.. അതിനു ഞാൻ ഒരു ചെറിയ ചിരി കൊടുത്തു ഈ കളർ സാരിയിൽ ഇവളെ കാണാൻ നല്ല ചന്തമായിട്ടുണ്ട്…

“എന്താ നോക്കുന്നെ…”

എന്റെ നോട്ടം കണ്ട് അവൾ ചോദിച്ചു…

“നീയും അഴകർക്കേ…”

 

ഞാനും പറഞ്ഞു. അതവൾക്ക് വല്ലാണ്ട് സുഗിച്ചു എന്ന് അവളുടെ മുഖം കണ്ടപ്പോൾ മനസിലായി.. ഒടുവിൽ ആ സമയം വന്നെത്തി… ഗ്രാമം കാണാനുള്ള സമയം. എൻറെ നെഞ്ച് കിടന്നു മൃതങ്കം വായിക്കാൻ തുടങ്ങി.ഞങ്ങൾ രണ്ടു പേരും പയ്യെ വാതിലിനു അടുത്തേക്ക് നടന്നു നേരത്തെ ഞാൻ കൊടുത്ത കോമ്പ്ലിമെന്റിൽ സന്തോഷിച്ചു അവളും ആകെ ടെൻഷനാടിച്ചു ഞാനും.

അവൾ അപ്പൊ ഇതൊന്നും ശ്രെദ്ധിക്കാതെ വാതിൽ തുറന്നു പുറത്തു കടന്നു ഞാൻ എന്ത് ചെയ്യും എന്ന് ശങ്കിച്ചു കൊണ്ട് നിന്നു,കുറച്ചു നേരം കഴിഞ്ഞിട്ടും എന്നെ കാണാത്തതു കൊണ്ട് അവൾ സംശയത്തോടെ വീണ്ടും കുടിലിനു ഉള്ളിലേക്ക് കയറി അപ്പോഴാണ് അവൾ എന്റെ മുഖം ശ്രെദ്ധിക്കുന്നത്.

 

“ടെൻഷൻ ഉണ്ട് കാർത്തി…” ഞാൻ പറഞു

“എന്തിനു….”

“അറിയില്ല…”

“അറിയില്ല ന്നോ…?”

“മ്മ് അറിയില്ല… എന്തോ വല്ലാണ്ട് പേടി ആകുന്നു….”

 

ശെരിക്കും എനിക്ക് അപ്പൊ ആ കുടിലിനു പുറത്തു പോകാൻ വല്ലാണ്ട് പേടി ആയി. എന്താണ് കാരണം എന്ന് എനിക്കു തന്നെ മനസിലായില്ല. അതെന്നെ കൂടുതൽ നിസ്സഹായനാക്കി… സാധാരണയായി ഞാൻ ഒന്നിനെയും ആവശ്യമില്ലാതെ പേടിക്കാത്ത ആളാണ് അത് കൊണ്ട് തന്നെ ഈ ഒരു ഫീലിംഗ് ആന്യമായിരുന്നു…

എന്റെ ജീവൻ അപഹാരിക്കാൻ എന്തോ ഒന്ന് പുറത്തു കാത്തിരിക്കുന്നത് പോലെ… എന്റെ ഗട്ട് ഫീലിംഗ് എന്നോട് എന്തോ അപകടം പുറത്തു ഉണ്ട് എന്ന് പറയുന്നത് പോലെ. എന്റെ മുഖം കൊണ്ടാണെന്നു തോന്നുന്നു അവൾ വാതിൽ ചാരി എന്റെ അടുത്തേക്ക് തന്നെ വന്നു മുമ്പിൽ നിന്ന് കൈ പൊക്കി എന്റെ കവിളിൽ തലോടാൻ തുടങ്ങി.

അതോടെ എന്തോ ആശ്വാസം കിട്ടാൻ തുടങ്ങി. “എന്തിനെയും പേടിക്കേണ്ട. പകൽ ഇവിടെ നിന്നെ ആരും ഒന്നും ചെയ്യില്ല. അതിനു മുമ്പ് അവർ എന്നെ നേരിടേണ്ടി വരും ഓകേ…?എന്റെ കണ്ണൻ പേടിക്കണ്ട ട്ടോ…”

എനിക്കെന്തോ വല്ലാണ്ട് സില്ലി ആയി തോന്നിയെങ്കിലും അവളുടെ വാക്കിൽ എന്തോ ധൈര്യം കൈ വന്ന പോലെ.ഞാൻ പയ്യെ അവളെ വീക്ഷിച്ചു. എന്റെ തോട്ടു മുമ്പിൽ നിക്കുമ്പോൾ അവൾക് എന്നേക്കാൾ ഒരടിയിൽ അധികം നീളം കുറവുണ്ട്… അവളുടെ ഇരും കളർ ഉള്ള സ്കിൻ നല്ല സോഫ്റ്റ്‌ ഉള്ള പോലെ തോന്നി…

“എന്താ നോക്കുന്നെ…”

“ഒന്നുല്ല….”

“ഇത്ര പേടി തൊണ്ടനാണോ നീ..?”

“ചെറുതായിട്ട്…. നീ ആരോടും പറയരുത്…”

“ച്ചി…. ഒന്ന് പോടാ… പക്ഷെ…ഞാൻ ആരോടും പറഞ്ഞില്ലെങ്കിൽ എനിക്കെന്തു തരും…?”

“എന്താ വേണ്ടേ…?”

അതിനവൾ ഒന്നാലോചിച്ചു.. എന്നിട്ട് പറഞ്ഞു

“എന്നെ നീ ചേച്ചി ന്ന് വിളിക്കണം…. പിന്നെ… ഇവിടുള്ള വേറെ ഏതു പെണ്ണുങ്ങളെയും നീ എന്നെ നോക്കുന്ന പോലെ നോക്കരുത്… നിന്റെ നല്ലതിനാണ്….”

ഞാൻ നന്നായി നിന്ന് ഉരുകി.

“ഞാൻ അത്രകാരനല്ല കാർത്തി… ചേച്ചി… എന്റെ അമ്മയാണെ സത്യം. പുറത്ത് ഞാൻ വളരെ മാന്യൻ ആണ് ഒരു പെണ്ണും ഞാൻ കാരണം ആസ്വസ്ഥരായിട്ടില്ല.ഇവിടെ വന്നേ പിന്നെ ആണ് ഇങ്ങനെ ഒക്കെ എന്താ ന്നറിയില്ല. എനിക്ക് കാമം തലയ്ക്കു പിടിച്ചിട്ട് ഇരിക്കാൻ വയ്യ….”

Leave a Reply

Your email address will not be published. Required fields are marked *