കള്ളിമലയിലെ പഠനക്യാമ്പ് 18അടിപൊളി  

കള്ളിമലയിലെ പഠനക്യാമ്പ്

Kallimalayile PadanaCamp | Author : Achuabhi


ഹാപ്പി ഓണം

ഹായ് ഫ്രണ്ട്സ് ……………
റഫീഖ് മൻസിൽ എന്ന സ്റ്റോറി കുറച്ചു ദിവസത്തേക്ക് സ്റ്റോപ്പ് ചെയ്തുകൊണ്ടാണ് ഇത് എഴുതുന്നത്.
അതിനു കാരണം കയ്യിലിരുന്ന ഫോൺ ചീത്തയായി പോയി എന്നത് തന്നെയാണ്. റഫീഖ് മൻസിൽ എന്ന കഥയുടെ അവസാനഭാഗം പൂർണ്ണമായും എഴുതി തീർത്തിരിക്കുമ്പോൾ ആണ് ഫോൺ നഷ്ടപ്പെട്ടത്.. എഴുതിവെച്ചതെല്ലാം നിമിഷ നേരം കൊണ്ട് ഇല്ലാതായി പോയി….

ഒറ്റ നിമിഷം കൊണ്ട് എല്ലാം നഷ്ട്ടപ്പെട്ടപ്പോൾ വീണ്ടും കുത്തിയിരുന്നു ടൈപ്പ് ചെയ്യാനുള്ള മടിയും…
ഇതൊരു പുതിയ സ്റ്റോറി ആണ് നിങ്ങള്ക്ക് ഇഷ്ടമായാൽ അഭിപ്രായം രേഖപെടുത്തണം.

എല്ലാവരുടെയും പിന്തുണ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

“”ഇതുവെറുമൊരു ഫാന്റസിയാണ്……
കമ്പിയാണ് ഉദ്ദേശം.””
തുടങ്ങുന്നു …………………

മനുവും രാഹുലും ഒരേ ഡിപ്പാർട്ടുമെന്റിലാണ് പഠിക്കുന്നതെങ്കിലും കള്ളിമലയിലേക്കുള്ള യാത്രയ്ക്ക് രാഹുൽ ഇല്ലായിരുന്നു.
മൂന്നുമണി ആയപ്പോൾ കാറും എടുത്തുകൊണ്ടു മനുവിന്റെ വീട്ടിലേക്കു പോയ രാഹുൽ അവനെയുംകൂട്ടി കോളേജിലേക്ക് വിട്ടു.

‘” മൈര് അളിയനുംകൂടി വേണമായിരുന്നു…
ഒരു കുപ്പിയൊക്കെ പൊട്ടിച്ചു അടിച്ചുപൊളിക്കമായിരുന്നു..”” മുൻസീറ്റിലിരുന്ന മനു രാഹുലിനോട് പറഞ്ഞു.

“”ഹ്മ്മ്മ് …………
അതൊരിക്കലും നടക്കാത്ത കാര്യമല്ലെടാ..
അല്ലങ്കിലും നമ്മൾ ഒരുമിച്ചുണ്ടെങ്കിൽ കുപ്പിമാത്രമല്ല വേറെ പലതും പൊട്ടുമെന്നു മിസ്സിന് നല്ലപോലെ അറിയാം…””

“” അതുശരിയാ…..
നിന്റെ കൈയ്യിലിരുപ്പു അത്രയ്ക്കും നല്ലതാണല്ലോ..””

“” ഓഹ്. പോടാ മൈരാ……
അതെ, സാധനം വല്ലതും സ്റ്റോക്ക് ചെയ്യുന്നുണ്ടോ..??””

“”ഒരെണ്ണം എടുക്കണം മോനെ…..
ഒറ്റയ്ക്ക് ആണെങ്കിലും ഇടയ്ക്കൊക്കെ ഓരോന്ന് വിടാമല്ലോ..””

“”മ്മ്മ് ………
പൊട്ടിച്ചു രണ്ടു ഫ്രൂട്ടികുപ്പിയിലാക്കിയാൽ ആരും പൊക്കത്തുമില്ല.” രാഹുല് പറഞ്ഞുകൊണ്ട് വണ്ടി ബാറിന്റെ സൈഡിലേക്ക് വണ്ടി ഒതുക്കി.. രണ്ടുപേരുംകൂടി ബാറിൽ കയറി ഓരോ ബിയറും കഴിച്ചു കുപ്പിയും എടുത്തുകൊണ്ടു ഇറങ്ങുമ്പോൾ സമയം നാലുമണിയോടടുത്തിരുന്നു.
രാഹുൽ വീണ്ടും വണ്ടി മുന്നോട്ടെടുത്തു ………
“”അളിയാ ……………
എന്റെ ജാസ്മി പെണ്ണിനെ നോക്കിക്കൊണെ
നിന്നെ ഏല്പിച്ചാണ് വിടുന്നത്..””

“” അച്ചോടാ ……………
പോയി ചത്തൂടെ മൈരേ നിനക്ക്. ആരെങ്കിലും തിന്നുന്നതിന്റെ ബാക്കി തിന്നാൻ നിൽക്കാതെ…””

“” ഈ കട്ടുതിന്നുന്നതിന്റെ സുഖമൊന്നു വേറെ തന്നെയാണ് മോനെ…””

“”നിന്റെ പറച്ചില് കേട്ടാൽ തോന്നും അവള് നിന്നെക്കൊണ്ടു പണിയെടുപ്പിച്ചെന്നു. മുലയ്ക്കുപിടിക്കാൻ അല്ലാതെ ഒന്നും തന്നിട്ടില്ലല്ലോ….””

“”എടാ അതിനു ഞങ്ങൾക്കൊരു അവസരം കിട്ടാത്തതുകൊണ്ടല്ലേ… ഈ ക്യാമ്പും ഊമ്പിയില്ലേ..””

“”ഉവ്വേ…. അല്ലങ്കിൽ നീ അങ്ങുമറിച്ചേനെ..””

“”മറിക്കാൻ പറ്റിയ അവസരം നിലക്കല്ലെടാ മനു. സൽ‍മ മിസ്സും നാൻസി മിസ്സും അല്ലെ കൂടെ ഉള്ളത്…
എന്റമ്മേ ഓർക്കുമ്പോൾ തന്നെ കുളിരാണ്…””

രാഹുലിന്റെ സംസാരത്തിനു മറുപടി പറയാതെ മനു അവനെനോക്കിയൊന്നു ചിരിച്ചു…
ഈ ഡിപ്പാർട്ടുമെന്റിൽ ആകെയുള്ളത് പതിനെട്ടുപേരാണ്. കഴിഞ്ഞ ക്യാമ്പിന് എല്ലാവരും ഒരുമിച്ചാണ് പോയിരുന്നതെങ്കിൽ ഇപ്രാവിശ്യാം മൂന്നു ടീം ആയിട്ടാണ് പ്ലാൻ ചെയ്തത് അതും മൂന്നു സ്ഥലങ്ങളിലേക്ക്…

ആദ്യ ടീമിൽ മനു , ആകാശ് , ആതിര, നയന,
വർഷ, ജാസ്മി പിന്നെ സൽ‍മ മിസ്സും നാൻസിമിസ്സും. ഈ എട്ടുപേരടങ്ങുന്ന ഗ്രൂപ്പ് പോകുന്നത് കർണാടക ബോഡറിലുള്ള കള്ളിമലയിലേക്കാണ്. വനത്തിനുള്ളിലെ ഔഷധ സസ്യങ്ങളെകുറിച്ചുള്ള റിസർച് അതാണ് വിഷയം…
പിന്നെ ഈ ഗ്രൂപ്പിലെ കല്ലുകടി ആരാണെന്നു ചോദിച്ചാൽ ഉറപ്പിച്ചു പറയാൻ കഴിയും അതു നയന ആണെന്ന്. വലിയ പഠിപ്പിസ്റ്റ് ആണെന്നുള്ള വിചാരമാണ് അവളുടെ അഹങ്കാരത്തിനു കാരണം. കൂട്ടിന് ആകാശും അതിനൊക്കെ കുടപിടിക്കാനായി സൽ‍മമിസ്സും അവളുടെ കൂടെയുണ്ട്.
മൂന്നുംപേരും ഒറ്റക്കെട്ടാണ്….
പക്ഷെ, നയനയുടെ ഷോ ഒന്നും രാഹുലിനോട് നടക്കില്ലായിരുന്നു. ഒന്നു പറഞ്ഞാൽ രണ്ടു തിരിച്ചുപറയുന്ന സ്വഭാവമാണ് അവന്. സത്യം പറഞ്ഞാൽ ഈ ഗ്രൂപ്പിൽ നിന്ന് രാഹുലിനെ വെട്ടിയതിൽ നയനയ്ക്കും പങ്കുണ്ടായിരുന്നു.
കാരണം, ലിസ്റ്റ് ഉണ്ടാക്കിയത് സൽ‍മമിസ്സ് ആയിരുന്നു.
എന്തായാലും രാഹുൽ ഇല്ലാത്തതുകൊണ്ട് നയന ഷോ കാണിക്കുമെന്ന് മനുവിന് നല്ലപോലെ അറിയാമായിരുന്നു.

രാഹുലും മനുവും കോളേജിലേക്കെത്തുമ്പോൾ എല്ലാവരും വന്നുതുടങ്ങുന്നതേ ഉള്ളായിരുന്നു.
പക്ഷെ, വണ്ടി മാത്രം എത്തിയിട്ടില്ല…
മനു കാറിൽ നിന്നിറങ്ങിയപാടെ നേരെ പോയത് ബാത്റൂമിലേക്കായിരുന്നു.

“”നീ ഇതെവിടെ പോകുന്നടാ ……………””
അവന്റെ വെപ്രാളംകണ്ടുകൊണ്ടു രാഹുല് ചോദിച്ചു.

“”എടാ പുല്ലേ …………
സാധനം മിക്സ്ചെയ്യാൻ പോകുവാ വണ്ടിയിൽ കയറിയാൽ നടക്കില്ല മോനെ..””

“””ഹ്മ്മ്മ് ചെല്ല് ചെല്ല്…”

ബാത്റൂമിലേക്കു നടന്ന മനു ബാഗിൽ വാങ്ങിവെച്ച ബെക്കടിലിറ്റർ പൊട്ടിച്ചു രണ്ടു ഫ്രൂട്ടി കുപ്പികളിലായി നിറച്ചു.
കാലിക്കുപ്പി പുറത്തേക്കെറിഞ്ഞിട്ടു ഒരു പെഗോഴിച്ചകത്താക്കി.

“”ഹ്മ്മ്മ് നല്ല കട്ടിയുണ്ട് ……………”
എല്ലാം ബാഗിലാക്കി പുറത്തേക്കു വരുമ്പോൾ രാഹുൽ ജാസ്മിയുടെകൂടെ സൊള്ളികൊണ്ട് നിൽക്കുന്നതാണ് കണ്ടത്….

തൂണിൽ ചാരിനിൽക്കുന്ന അവളുടെ പിന്നാമ്പുറം കണ്ടതും മനു ആർത്തിയോടെയൊന്നു നോക്കി. പെണ്ണിനെ വളയ്ക്കാൻ രാഹുലിനെ കഴിഞ്ഞേ ആരും കാണു…
സത്യം പറഞ്ഞാൽ ജാസ്മി ഉള്ളതുകൊണ്ടാണ് മനുവും രാഹുലുമൊക്കെ പട്ടിണികൂടാതെ കഴിയുന്നത്. എന്താവശ്യത്തിനും കാശിറക്കാൻ ഒരു പിശുക്കും ജാസ്മിക്കിലായിരുന്നു അത്രയ്ക്കുമുണ്ട് സമ്പാദ്യം…
ഇവിടെ ഫസ്റ്റ്ഇയർ പഠിക്കാൻ വരുമ്പോൾ തന്നെ ജാസ്മിയുടെ വിവാഹമൊക്കെ കഴിഞ്ഞിരുന്നു. പ്ലസ്ടു പടിക്കുമ്പോഴുള്ള പ്രണയമാണ് അവളെ പതിനെട്ടു തികയുന്ന ദിവസം തന്നെ ഒളിച്ചോടാൻ പ്രേരിപ്പിച്ചത്. രണ്ടുപേരെയും കയ്യോടെ പിടികൂടി വീട്ടുകാർ കല്യാണമൊക്കെ ആർഭാടപൂർവം നടത്തിയെങ്കിലും കാശിന്റെപുറത്തുകിടന്നുറങ്ങിയ അവൾക്ക് കെട്ടിയോന്റെ വീട്ടിൽ നില്ക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു. തട്ടിയും മുട്ടിയും മൂന്നുമാസം അവിടെ കഴിഞ്ഞതും ആള് പ്രെഗ്നന്റ് ആയി…
ആ സന്തോഷത്തിൽ വീട്ടിലേക്കു വന്നപ്പോൾ ജാസ്മി കെട്ടിയോനെ കൂട്ടാനും മറന്നില്ല.
ഇപ്പം അമ്മായിയപ്പന്റെ ബിസിനസുംനോക്കി പണമുണ്ടാക്കാനുള്ള തിരക്കിലാണ് അവളുടെ ഭർത്താവ്.
പെറ്റിണീറ്റാ ജാസ്മി കുഞ്ഞിന് ഒരു വയസു കഴിഞ്ഞതും പഠിക്കാനായി ഇവിടെക്കെത്തുന്നത്..

1 Comment

Add a Comment
  1. Bro കഥ സൂപ്പർ. ബാക്കി എഴുതണം. അത് പോലെ റഫീഖ് മനസിൽ, ഹൂറികളുടെ കുതിര ബാക്കി എഴുതണം. റഫീഖ് മൻസിലിൽ നിഷയെ ബെഡ്‌റൂമിൽ വെച്ച് കളിക്കുന്ന പാർട്ട് വേണം.

Leave a Reply

Your email address will not be published. Required fields are marked *