കള്ളിമലയിലെ പഠനക്യാമ്പ് 33അടിപൊളി  

“” എന്താടാ മനു നീ ആലോചിക്കുന്നത്…””
അടുത്തേക്ക് വന്ന നാൻസി അവനോടു തിരക്കി.

“” ഇന്നലെ രാത്രിയിൽ നടന്ന കാര്യങ്ങളൊക്കെ ഓർക്കുമ്പോൾ തന്നെയൊരു കുളിരാണ് മിസ്സെ……””

“”അതുകൊള്ളാമല്ലോടാ …………
അപ്പോൾ ഇന്നു രാത്രിയും നീ കുറെ കുളിരുമല്ലോ..””

“”ഇന്നോ ………
മിസ്സെ രാത്രി വല്ലതും നടക്കുമോ ??? “”

“”ഉറപ്പായും നടക്കും ചെറുക്കാ…
എടാ ഞാൻ സൽമയോട് സംസാരിച്ചു എല്ലാം ശരിയാക്കിയിട്ടുണ്ട്…””

“”അയ്യേ ………… ഇതൊക്കെ സൽ‍മമിസ്സിനോടും പറഞ്ഞോ ……… ??? “”

“”അതല്ലടാ പൊട്ടാ ………
എടാ രാത്രി കിടക്കാനായി മൂന്ന് മുറികളാണ് ബുക്ക് ചെയ്തിട്ടുള്ളത്.
ഒന്നിൽ സൽമയും ഡയാനയും ആകാശും കൂടി ഷെയർ ചെയ്തോളും മറ്റേതിൽ ജാസ്മിയും വർഷയും ആതിരയും കാണും.
പിന്നെ ഉള്ളത് നമ്മള് രണ്ടുമല്ലേ……
ആർക്കും ഒരു സംശയവും തോന്നില്ലല്ലോ അപ്പോൾ…””

“” എന്റമ്മേ ……… ഓർത്തപ്പോൾ തന്നെയൊരു സുഖം.””

“””ഹ്മ്മ്മ് സുഖിക്കാനൊക്കെ വരട്ടെ…
സാധനം വല്ലതുമുണ്ടോ നിന്റെ കൈയ്യിൽ.. ?””

“”ഒരു ബോട്ടില് കൂടിയുണ്ട്…
ഇന്നു രാത്രിയിലേക്കുള്ളത് കാണും..””

“” അപ്പോൾ നാളെയൊക്കെ എന്തു ചെയ്യുമെടാ നമ്മൾ…… “”

“”അതിനൊരു വഴിയുണ്ട് മിസ്സെ…..
ദേ, എ നിൽക്കുന്ന ചേട്ടൻ മലയാളി ആണ് ഞാൻ ഒന്നു മുട്ടിനോക്കാം ചിലപ്പോൾ തടഞ്ഞാലോ..””

“” മ്മ്മ്മ് …………… “”
നാൻസി മൂളികൊണ്ടു വണ്ടിയിലുള്ള സാധങ്ങൾ ഒകെ എടുക്കുമ്പോൾ മനു മെല്ലെ
നടന്നു ആ സെക്യുരിറ്റി ചേട്ടന്റെ അടുത്തേക്ക് ചെന്നു.””

“” ഓഹ് ……… എന്തിര് തണുപ്പാണ്…
ഇവിടെ എപ്പഴും ഇതേ ക്ളൈമറ്റ്‌ ആണോ ചേട്ടാ ………… ???””

“” ഇവിടെ എപ്പഴും ഇങ്ങനെയൊക്കെ തന്നെയാണ് മോനെ… നിങ്ങള് ആദ്യമായി വന്നതുകൊണ്ടാണ് നല്ല തണുപ്പ് തോന്നിക്കുത്.””

“”അതും ശരിയാണ്…..
ചേട്ടാ ഇവിടെ കുപ്പി വല്ലതും കിട്ടാൻ വഴി വല്ലതുമുണ്ടോ..??””

“” ഇവിടെ അതൊന്നും കിട്ടില്ല മോനെ…..
സാധനം വേണേൽ തന്നെ ഒന്നരമണിക്കൂറോളം സഞ്ചരിക്കേണ്ടിവരും.””

“” ആഹ്ഹ ………… “”

“” പിന്നെ, ഇവിടെ അടുത്തൊരു റിസോർട്ടിൽ സാധനം കാണും പക്ഷെ, നല്ല വില കൊടുക്കേണ്ടി വരും…””

“” അതൊന്നും കുഴപ്പമില്ല ചേട്ടാ ………ഞങ്ങൾക്ക് ഇവിടുന്നു ഇനി ഇറങ്ങാൻ പറ്റില്ല ചേട്ടനൊന്നു സഹായിക്കാമോ..?? “”

“” ഒരു ഒൻപതുമണിക്കുള്ളിൽ മതിയെങ്കിൽ സങ്കടിപ്പിച്ചു തരാം….””
കേട്ടപാടെ മനു ബാഗുതുറന്നു കുറച്ചുപൈസയെടുത്തു അയാൾക്ക്‌ കൊടുത്തു.
നല്ല സാധനം തന്നെ വാങ്ങിക്കുചേട്ടാ….
കണക്കൊക്കെ നമ്മുക്ക് വന്നിട്ട് പറയാം..””

“” മോനെ ………
അതിനു സാധനം വാങ്ങാൻ പോകുകയൊന്നും വേണ്ടാ വിളിച്ചുപറഞ്ഞാൽ ഇച്ചിരി താമസിച്ചിട്ടാണെങ്കിലും സാധനം എത്തിക്കൊള്ളും..””

“” താങ്ക്സ്‌ ചേട്ടാ …………
മനു പറഞ്ഞുകൊണ്ട് സന്തോഷത്തോടെ മിസ്സിന്റെ അടുത്തേക്ക് ചെന്നു..

____________________

സമയം ഒൻപതുമണിയോടടുക്കുന്നു…….

കുപ്പി കൊണ്ടുവന്ന ചേട്ടന് നല്ലൊരു ടിപ്പും കൊടുത്തു സന്തോഷിപ്പിച്ചിട്ടു മനു ആരും കാണാതെ സാധനം മുറിയിലേക്ക് മാറ്റി. പുറത്താണെങ്കിൽ എല്ലാവരും തണുപ്പിനെ പ്രതിരോധിക്കാനായി വിറകുകൾ കൂട്ടിയിട്ടു കത്തിച്ചു തീ കായനുള്ള ഒരുക്കത്തിലും.

അവിടേക്ക് വന്ന മനു ആദ്യം തന്നെ സാധനം കിട്ടിയ കാര്യം കണ്ണുകൊണ്ട് നാൻസി മിസ്സിനെ അറിയിച്ചു. ഓരോന്നു കീറിയിട്ടു നിന്ന മനുവും നാൻസിയും ആരും കാണാതെ മുഖത്തോടു മുഖംനോക്കി ചുണ്ടുകൾ നനയ്ക്കുമ്പോൾ ആതിരയും നയനയും ആകാശും കൂടിയിരുന്നു നാളത്തെ കാര്യങ്ങളുടെ ഡിസ്കസിൽ ആയിരുന്നു. വർഷയും ജാസ്മിയും കെട്ടിയോന്മാരെ വിളിച്ചു സൊള്ളുന്ന തിരകിലും …….

അവൻ ഫോണെടുത്തു കുറച്ചുനേരം രാഹുലുമായിട്ടു ചാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് തന്റെ പിറകിൽ വന്നു അനങ്ങാതെ നിൽക്കുന്ന ജാസ്മിയെ കാണുന്നത്..

“”എന്താടി പുല്ലേ ഒളിഞ്ഞു വന്നു നോക്കുന്നത്…??””

“”ഓഹ് പിന്നെ ……… ഒളിഞ്ഞു നോക്കാൻ കുളിസീൻ ഒന്നുമല്ലല്ലോ ഇവിടെ…”” ജാസ്മി പറഞ്ഞുകൊണ്ട് അവന്റെ അടുത്തേക്ക് ചേർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *