കള്ളിമലയിലെ പഠനക്യാമ്പ് 33അടിപൊളി  

“”ഒന്നുപോയെടാ …………
ഇതൊക്കെയൊരു രസമല്ലെടാ മോനേ..””

“”ഹ്മ്മ്മ് അവളുടെയൊരു രസം…
രാഹുല് പ്രതേകം പറഞ്ഞിട്ടുണ്ട് നിന്നെ നല്ലപോലെയൊന്നു നോക്കാൻ.”” കട്ടിയുള്ള പെഗ്ഗിൽ തലപെരുത്തുതുടങ്ങിയ മനു ജാസ്മിയെ നോക്കിയൊന്നെറിഞ്ഞു.

“”അയ്യടാ ……… നോക്കാൻ പറ്റിയ ഒരാള് വന്നേക്കുന്നു. അതൊക്കെ ആൺപിള്ളേർക്കു പറഞ്ഞിട്ടുള്ള പണിയാണ് മോനെ നിനക്ക് പറ്റിയപണി സെക്യുരിറ്റി ജോലിയാണ്.. “”
ജാസ്മി കുലുങ്ങിചിരിച്ചുകൊണ്ട് മനുവിനെ കളിയാക്കി.

“”നീ വണ്ടിയിലോട്ടു കയറിപുല്ലേ….
ആണാണോ പെണ്ണാണോ എന്ന് കാണിച്ചുതരുന്നുണ്ട് ഞാൻ ……””

“”ഓഹ് പിന്നെ, നീ കുറെ കാണിക്കും…..
രണ്ടുപേരും സംസാരിച്ചുകൊണ്ടു നിൽക്കുന്നിടത്തേക്കു വർഷ ഒരു ജീൻസും ബനിയനും ഇട്ടുകൊണ്ട് വന്നു.
“”ആളാകെ മാറിയല്ലോടി വർഷേ നീ…..””

“”എങ്ങനെയുണ്ടടാ മനു…
കൊള്ളാമോ എന്റെ വേഷം. ?? ”

“”അടിപൊളിയല്ലേടി മോളെ…….
എന്തായാലും നേര്ത്ത കല്യാണം കഴിക്കണ്ടായിരുന്നു നീ..””

“”അതെന്താടാ മനു… “” ജാസ്മി തിരക്കി

“”ചുന്ദരിയെപോലെ വന്നുനിൽക്കുവല്ലേ മുന്നിൽ കല്യാണം കഴിഞ്ഞില്ലായിരുന്നെങ്കിൽ ഇവൾക്ക് ഞാനൊരു ജീവിതം കൊടുത്തേനെ…””

“”അയ്യോടാ ………
പാവം ജീവിച്ചു പൊയ്ക്കോട്ടേ മോനെ..””
വർഷ പറഞ്ഞുകൊണ്ട് മനുവിന്റെ കൈയ്യിലൊന്നു പൊട്ടിച്ചു.

“”അഹ് …………
നോവുന്നടി പുല്ലത്തി..””

“”നോവാനല്ലെടാ അടിച്ചത്….””

വർഷയുടെ കല്യാണം ആറുമാസം മുന്നെയാണ് നടന്നത്.. ഡിപ്പാർട്ടുമെന്റിലെ ആദ്യത്തെ വിവാഹം എല്ലാവരുംകൂടി അടിച്ചുതിമിർത്തതാണ്.
ഇനി പഠിത്തമൊക്കെ നിർത്തി വീട്ടിൽ തന്നെ നില്ക്കാൻ പ്ലാനും ചെയ്തുകൊണ്ടാണ് വർഷ പോയത്.
എന്നാൽ കെട്ടികൊണ്ടുപോയ ചെറുക്കൻ ഗൾഫിലേക്ക് പോകാൻ നല്ലൊരു വിസകിട്ടിയതും ഉടനടിതന്നെ ദുബായിലേക്ക് പറന്നു…
അമ്മായിയമ്മയുടെകൂടെ ഒത്തുപോകാതെ വന്നപ്പോൾ കെട്ടിയോൻ പറഞ്ഞ ഐഡിയ ആണ് വീണ്ടും പഠിക്കാൻ പോകാൻ.
ഇവിടെ ഹോസ്റ്റലിൽ ജാസ്മിയുടെ കൂടെയാണ് താമസം.
ആള് കാണാൻ സുന്ദരിയാണ്…
ക്ലാസ്സിലെ സ്ലിം ബ്യൂട്ടി ചുരിദാർ അല്ലാതെ മറ്റൊന്നും ഇടില്ലായിരുന്നു. അവളെ ഇതുപോലെ വേറെ വേഷത്തിൽ മനു കാണുന്നത് രണ്ടാമത്തെ തവണയാണ്.
ആദ്യം വിവാഹത്തിന് സാരിയിലും രണ്ടാമത് ഇപ്പോഴും… വണ്ണം കുറവാണെങ്കിലും ശരീരത്തോട് ഒട്ടിക്കിടക്കുന്ന ചുരിദാറുകൾ ഇടുമ്പോൾ വർഷയെ കാണാൻ തന്നെ രസമാണ്.

“”വാടാ മനു .……………
നമ്മുക്കാ ബെഞ്ചിലിരിക്കാം..”” ജാസ്‍മി പറഞ്ഞുകൊണ്ട് വരാന്തയിലൂടെ നടന്നുനീങ്ങുമ്പോൾ പിറകിലായി മനുവും വർഷയും ഉണ്ടായിരുന്നു.

സമയം അഞ്ചുമണിയോടടുക്കുന്നു……

പോകാനുള്ള വണ്ടി വന്നതും ജാസ്മിയും വർഷയും ബാഗും സാധനങ്ങളും എടുത്തുകൊണ്ടു ആദ്യം തന്നെ സീറ്റുറപ്പിച്ചുകൊണ്ട് അകത്തേക്ക് കയറി..

അപ്പോഴാണ് ആക്റ്റീവായും ഓടിച്ചു അകത്തേക്കുവരുന്ന ഇന്ദു ആന്റിയെ മനു കണ്ടത്. പെട്ടന്നു ഓടിയൊളിക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും പിറകിലിരുന്ന ആതിര മനുവിനെ ഉറക്കെ വിളിച്ചു…

“”ഓടി ഒളിക്കണ്ടാടാ പട്ടി……”” വണ്ടിയിൽ നിന്നിറങ്ങിയ ആതിര ഓടിചെന്നു അവന്റെ കൈയ്യിൽ പിടിച്ചു ഇന്ദുവിന്റെ അടുത്തേക്ക് കൊണ്ടുവന്നു..

“”ഇന്നാ അമ്മേ….. അമ്മയെ കണ്ടപ്പോൾ ഓടാൻ നോക്കിയാവാനാണ്.””

“”ഒന്നു പോയെടി ആദി…..
ഞാൻ ഓടാനൊന്നും നോക്കിയില്ല ആന്റി.””

“”ഹ്മ്മ്മ്മ് ……… ഓടാൻ നോക്കിയില്ല ഒളിക്കാനാണ് നോക്കിയത് നീ..””

“”ഒന്നുനിർത്തുമോ രണ്ടുപേരും…..
എത്ര നാളയാടാ മനു നിന്നെയൊന്നു കണ്ടിട്ട് ഇപ്പം വീട്ടിലോട്ടും വരവില്ലല്ലോ എന്തുപറ്റി..??””
ഇന്ദു അവന്റെ അരികിലേക്ക് ചേർന്നുകൊണ്ട് വലതുകൈപൊക്കി തോളിലേക്കിട്ടു.
മനുവിന്റ് അമ്മയുടെ അടുത്ത കൂട്ടുകാരിയാണ് ഇന്ദു ആന്റി അതുമാത്രമല്ല ചെറിയൊരു ബന്ധം കൂടിയുണ്ട്….
പണ്ട് മനുവിന്റെ വീടിനടുത്തായിരുന്നു ഇന്ദു ആന്റി താമസിച്ചിരുന്നത്. പത്താം ക്ലാസ്സിലൊക്കെ പഠിക്കുമ്പോൾ മനു മിക്കദിവസവും ആതിരയുടെ കൂടെ അവിടെ തന്നെ ആയിരുന്നു…
അവിടേക്കു ചെല്ലുമ്പോഴുള്ള ഇന്ദുആന്റിയുടെ ചേർത്തുനിർത്തിയുള്ള സ്നേഹ പ്രകടനം കൂടി കൂടി വരുന്നതിനിടയ്ക്കാണ് പുതിയ വീടുവാങ്ങി അവിടെക്കു താമസം മാറിയത്. പ്ലസ് ടു വിനു ആതിരയും മനുവും രണ്ടു സ്കൂളിൽ ആയതോടെ അവിടേക്കുള്ള പോക്കൊക്കെ പതിയെ പതിയെ നിലച്ചു.

Leave a Reply

Your email address will not be published. Required fields are marked *