“”ഒന്നുപോയെടാ മനൂ ……………
ഞാൻ ആകെ ഷീണിച്ചിരിക്കുവാ നടന്നു..””
“”നിന്നെ വിളിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ….””
കുറച്ചധിക സമയം അവിടെ ആഹാരമൊക്കെ കഴിച്ചു റസ്റ്റ് ചെയ്തിട്ട്
രണ്ടര ആയപ്പോൾ ആണ് എല്ലാവരും അവിടെനിന്നു വീണ്ടും നടത്തം തുടങ്ങിയത്.
ഉള്ളിൽ പേടിയുണ്ടെങ്കിലും അതൊന്നും പുറത്തുകാണിക്കാതെയാണ് ഓരോരുത്തരും നടന്നുതുടങ്ങിയത്..
ഇത്തവണ മുന്നിൽ നാൻസിമിസ്സും സൽമമിസ്സും തന്നെ ആയിരുന്നു നടന്നത്.
ജീവിതത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങൾ ആയിരുന്നു ഓരോ നിമിഷവും അവിടെ നടന്നുകൊണ്ടിരുന്നത്.
മുന്നേ നടക്കുന്ന സൽമമിസ്സിന്റെ ആനകുണ്ടികളുടെ അനക്കവുംകണ്ടുകൊണ്ട് വെള്ളമിറക്കിയാണ് മനു നടന്നത്.
ഇടതുവശത്തു നയനയും വലതുവശത്തു ആതിരയും അവന്റെ ഒപ്പംതന്നെ ഉണ്ടായിരുന്നു. മരംകാലുകൾക്കിടയിലൂടെ സൂര്യവെളിച്ചം ഇടയ്ക്കൊക്കെ മുഖത്തേക്ക് പതിയുന്നുണ്ടങ്കിലും ഒടുക്കലത്തെ തണുപ്പുതന്നെ ആയിരുന്നു അവിടെ മുഴുവനും…
ഇനിയങ്ങോട് ചെറിയൊരു കയറ്റം ആയിരുന്നു. എല്ലാവരുടെയും നടത്തം കണ്ടപ്പോൾ തന്നെ മനുവിന് മനസിലായി കേറ്റം മാത്രമേ നടക്കു ഇറക്കം ഇന്ന് നടക്കില്ലെന്നു……
ഇടതൂര്ന്നു നിൽക്കുന്ന മരങ്ങൾ ഒകെ കുറവാണെങ്കിലും ഒരാൾ പൊക്കത്തിലുള്ള പുല്ലുകൾ വളർന്നു കിടപ്പുണ്ടായിരുന്നു സൈഡിലെല്ലാം. തിരിഞ്ഞും നോക്കിയും തിരിഞ്ഞും നോക്കിയും പിറകെ നടന്ന ജാസ്മിയും വർഷയും ഒട്ടും പേടിയില്ലാത്തതുകൊണ്ടുതന്നെ മുന്നിൽ നടക്കുന്ന മിസ്സൻമാരുടെ ഇടയിൽ അഭയം പ്രാപിച്ചിരുന്നു…..
ഏറ്റവും പിറകിലാണ് മനു…..
മുന്നേ നടക്കുന്നവരുടെ തോളിൽ കൈചേർത്തുപിടിച്ചു പിന്നിലുള്ളവർ കയറുമ്പോൾ മനുവിന്റെ മുന്നിൽ നിന്നത് നയന ആയിരുന്നു. അവളുടെ തോളിൽ പിടിച്ചാൽ വല്ലതും മൊഴിയുമോ എന്നുള്ള പേടിയിൽ കൈവീശി നടക്കുമ്പോഴാണ് തിരിഞ്ഞു നോക്കിയാ നയന ചിരിച്ചുകൊണ്ട് തോളിൽ പിടിക്കാൻ പറഞ്ഞത്..
“ഹ്മ്മ്മ് ……… അവൾക്കില്ലാത്ത പ്രശ്നം പിന്നെ എനിക്കാണോ ?? “”
മനു രണ്ടും കൈയ്യുമെടുത്തു തോളിൽ പിടിച്ചുകൊണ്ട് മുകളിലേക്ക് കയറാൻ തുടങ്ങി….
നയന ആരാണെന്നു ചോദിച്ചാൽ സ്വാഭാവം കൊണ്ട് അഹങ്കാരി ആണെന്നൊക്കെ പറയുമെങ്കിലും ആരെയും കൊതിപ്പിക്കുന്ന ശരീരത്തിനുടമയായിരുന്നു അവൾ.
പത്തടി നടന്നാൽ കാണുന്നവൻ അവളെ നോക്കിവെള്ളമിറക്കാതെ പോകില്ലായിരുന്നു
സിനിമനടി മാളവികമേനോന്റെ തനി അച്ചടി ആയിരുന്നു നയന കുലച്ചു കിടക്കുന്ന മുടിയും വെട്ടിയൊതുക്കിയ പുരികവും പാൽകട്ടിപോലെയുള്ള നിറവുമൊക്കെ അവളെ സുന്ദരിയാക്കി.
മുന്നിൽ ആവിശ്യത്തിനുള്ളതാണെങ്കിൽ പിന്നിൽ ആവിശ്യത്തിലധികവും ഉണ്ടായിരുന്നു.
തണുപ്പിനെ പ്രതിരോധിക്കാൻ ഉടുപ്പിന് മുകളിൽ കൂടി ജാക്കറ്റ് ഇട്ടിട്ടുണ്ടെങ്കിലും അവളുടെ മൃദുലമായ തോളിൽ പിടിച്ചു നടക്കാൻ തന്നെ രസമായിരുന്നു…….
“”എന്റമ്മേ …………… ഞാൻ കുഴഞ്ഞടി നയനെ.
തള്ളികയറ്റിമോളെ ഒന്ന്..””
ആതിര പിറകിൽ നിന്ന നയനയോടു പറയുമ്പോൾ നയന മനുവിനെ നോക്കിയൊന്നു ചിരിച്ചു.
“”അങ്ങോടു മര്യാദയ്ക്ക് നടക്കടി പുല്ലേ…
ഉച്ചയ്ക്ക് ഉള്ള ആഹാരമൊക്കെ വെട്ടിവിഴുങ്ങിയപ്പോളെ അറിയാമായിരുന്നു “”
“”ഒന്നുപോയെടാ മനു …………
ഞാൻ ഇച്ചിരിയെ കഴിച്ചുള്ളൂ അതാ കുഴഞ്ഞത്..”‘
“”ഹ്മ്മ്മ് ഉവ്വേ ………………””
“”മതി മതി ………
ഇനി അതുംപറഞ്ഞു രണ്ടുംകൂടി തല്ലുകൂടണ്ടാ കെട്ടോ… ഞാൻ നിന്നെ തള്ളി കയറ്റിയാൽ പ്രശ്നം തീരുമല്ലോ..””
നയന ഇടയിൽ കയറി പറഞ്ഞുകൊണ്ട് ആതിരയുടെ പുറത്തുപിടിച്ചു തള്ളി.
മനുവാണെങ്കിൽ ചിരിച്ചുകൊണ്ട് നയനയുടെ തോളിലും പിടിച്ചുകൊണ്ടു മേലേക്ക് കയറി തുടങ്ങി.
കുറച്ചു ദൂരം കൂടി കയറിയതും അത്യാവിശ്യം നിരപ്പുള്ള ഒരു പ്രതലം എത്തിയിരുന്നു.
വലിയ മൂന്നാലു മരങ്ങൾ അടുത്തടുത്തുണ്ടെങ്കിലും നല്ല ആംപിയൻസ് ആയിരുന്നു അവിടം. ശരീരത്തെ കുളിരണിയിക്കുന്ന കാറ്റും ഇടയ്ക്കിടെ ഉരുണ്ടു കയറുന്ന കോടയും താഴ്ചയിൽ തിങ്ങി നിൽക്കുന്ന മരങ്ങളെ കണ്ണിൽ നിന്നു മറിക്കുമ്പോൾ ഭൂമിയിലെ സ്വർഗം പോലെയാണ് അവനു തോന്നിയത്.
