കള്ളിമലയിലെ പഠനക്യാമ്പ് 18അടിപൊളി  

സത്യം പറഞ്ഞാൽ ആതിരയേം ഇന്ദുവിനെയും ഒറ്റനോട്ടത്തിൽ ചേച്ചിയും അനിയത്തിയും ആണെന്നെ പറയൂ.
ആന്റിയെ കുറിച്ച് പറയുവാണെങ്കിൽ പണ്ടത്തേക്കാളും ആളോന്നു കൊഴുത്തിട്ടുണ്ട്. ഒറ്റനോട്ടത്തിൽ ഒരു മദയാന നടന്നു വരുന്നപോലെയാണ്…..

മുപ്പത്തിയാറുസൈസ് മുലകളും ഒട്ടും ചാടാത്ത വയറും പിന്നിലേക്ക് ചാടി വിരിഞ്ഞുനിൽകുന്ന അരകെട്ടുമെല്ലാം ഏതൊരാണിന്റെയും കണ്ട്രോള് കളയുമായിരുന്നു. ഇറുകി ശരീരത്തോട് ചേർന്നുകിടക്കുന്ന ചുരിദാറും കൊഴുത്ത തുടകളുടെ ഷേപ്പ് കാണിക്കുന്ന ലെഗിൻസ് പാന്റ്സും ഇന്ദു ആന്റിയെ സുന്ദരിയാക്കികൊണ്ടിരുന്നു…..

“”സുഖമാണോടാ മോനെ നിനക്ക് ……??”
വലിയ ആളായപ്പോൾ ഞങ്ങളെയൊക്കെ മറന്നൊടാ നീ..””

“”സുഖമാണ് ……
മറന്നതൊന്നുമല്ല ആന്റി ക്യാമ്പ് കഴിഞ്ഞുവരുമ്പോൾ ഉറപ്പായും ഞാൻ അങ്ങോടു ഇറങ്ങാം പോരെ..””

“”ഹ്മ്മ്മ് ………
ഇവൻ വന്നില്ലെങ്കിൽ ഉറപ്പായും ഞാൻ വലിച്ചുകെട്ടി കൊണ്ടുവരാം അമ്മേ… “”
ആതിര വീണ്ടും അവന്റെ വയറ്റിൽ വിരലുകുത്തികൊണ്ട് പറഞ്ഞു.

“”ഓഹ്… ആന്റി ഇവൾ ഇല്ലാത്തപ്പോൾ വരാം ഞാൻ.””

“”അതെന്താടാ പട്ടി ഞാൻ ഉള്ളപ്പോൾ വന്നാൽ…””

“”നീ വെറുതെ ദേഹം നോവിക്കും….
നിനക്ക് ഞാൻ കാണിച്ചു തരുന്നുണ്ട് ആന്റിയൊന്നു പൊയ്ക്കോട്ടേ..””

“”അതെ, രണ്ടുപേരും കൂടി തല്ലുകൂടാതെ പോകാൻ നോക്ക്….
ഞാൻ ഇറങ്ങുവാ കെട്ടോ ……””
ഇന്ദു അടുത്തുനിന്ന മനുവിന്റെ പുറത്തുകൂടിയൊന്നു തഴുകികൊണ്ടാണ് വണ്ടിയെടുത്തുകൊണ്ടു പോയത്.
ആന്റി പോയതും മനു ആതിരയെ ഒന്നുനോക്കി ……………

“”എന്താടാ ഇങ്ങനെ നോക്കുന്നത്..??”

“”നിന്റെ ഈ വേഷം കണ്ടു നോക്കിപോയതാടി മോളെ…..
വെറുതെ മനുഷ്യനെ കൊതിപ്പിക്കാനായിട്ടു ഓരോരോ വേഷംകെട്ടി ഇറങ്ങിക്കോളും..””

“”ഹ്മ്മ്മ് ………
നീ കൊതിച്ചോടാ മനു ഞാൻ സഹിച്ചാൽ പോരെ .””

“”അതുകൊള്ളാമല്ലോടി പന്നി….
രണ്ടുകൈയും പൊക്കി പിടിക്കടി നോക്കട്ടെ നിന്റെ ഡ്രസ്സ് എങ്ങനെയുണ്ടെന്നു..””

“”ഇപ്പാ ……………………
കൈപൊക്കുമ്പോൾ എന്റെ വയറുകാണുമെടാ..””

“”അതുകൊണ്ടല്ലെടി പറഞ്ഞത് ……”

“”നീയാള് കൊള്ളാമല്ലോടാ ………
തത്കാലം എന്റെ മോൻ പോയി വണ്ടിയിൽ കയറാൻ നോക്ക്…””
ആതിര ചിരിച്ചുകൊണ്ട് ബാഗും എടുത്തു വണ്ടിയുടെ അടുത്തേക്ക് നടന്നു.

രണ്ടുപേരുടെയും സംസാരത്തിനു ചെറുപ്പം മുതലേ ലൈസൻസ് ഇല്ലായിരുന്നു….
എന്തുപറഞ്ഞാലും ചിരിച്ചുകളയുക എന്നതിനപ്പുറം ഇതുവരെയും അനാവശ്യമായൊരു ബന്ധം രണ്ടുപേർക്കും തോന്നിയിട്ടില്ല.

നടന്നു നീങ്ങിയ ആതിരയുടെ ജീൻസിനുള്ളിൽ തെറിച്ചുനിൽക്കുന്ന കുണ്ടികളിൽ ആയിരുന്നു മനുവിന്റെ നോട്ടം മുഴുവൻ…
“”അമ്മയെ കടത്തിവെട്ടുള്ള മോള്തന്നെ…””

ശരീരം അമ്മയുടെ പകർപ്പാണെങ്കിലും അച്ഛന്റെ നിറമായിരുന്നു ആതിരയ്ക്ക്…..
അതികം വെളുപ്പുമല്ല അതികം കറുപ്പുമല്ല രണ്ടിനും ഇടയിലായിരുന്നു ആതിരയുടെ നിറ സൗന്ദര്യം…..
വെടിക്കെട്ട് സിനിമയിലെ നടി ഐശ്വര്യയെ പോലെയാണ് ആതിര.

കൃത്യം അഞ്ചുമണി ആയതും എല്ലാവരും എത്തിക്കഴിഞ്ഞിരുന്നു…

സൽ‍മ മിസ്സിന്റെ കാറിൽ ആയിരുന്നു നയനയും ആകാശും നാൻസിമിസ്സും വന്നത്.
വണ്ടിയിൽ നിന്നിറങ്ങിയ ആകാശ് ബാഗും എടുത്തുകൊണ്ടു ചാടി ട്രാവലറിന്റെ മുൻസീറ്റിൽ തന്നെ ഇടം പിടിച്ചു. അവന്റെ പിറകിലായി ഇറങ്ങിയ നയനയാണ് മനുവിനെ ശരിക്കും ഞെട്ടിച്ചത് ഒരു ബ്ലാക്ക് കളർ ജീൻസും വൈറ്റ് ഷർട്ടും ആയിരുന്നു അവളുടെ വേഷം…
കൊഴുത്തുരുണ്ട ശരീരം കണ്ടതും ഒരുനിമിഷം മനുവിന് അവളോട് വല്ലാത്ത ആരാധനയാണ് തോന്നിയത്. ആന കുണ്ടിയും ചക്കമുലകളും കുലുക്കി വണ്ടിയിലേക്ക് കയറിയ നയന എല്ലാവരോടും സംസാരിക്കുന്ന തിരക്കിൽ ആയിരുന്നു. വല്ലപ്പോഴുമൊക്കെയാണ് ഇവൾ എല്ലാവരോടും ചിരിച്ചു സംസാരിക്കുന്നതുതന്നെ തന്നോടും മിണ്ടുമായിരിക്കുമെന്ന ആർത്തിയിൽ വണ്ടിയിലേക്ക് കയറാൻ തുടങ്ങിയ മനുവിനെ നാൻസിമിസ്സ് അടുത്തേക്ക് വിളിച്ചു……

“”നീ ഇതെവിടെ കയറിപോകുവാടാ ചെറുക്കാ.. ഇങ്ങോട് വന്നോന്നു സഹായിക്കടാ..””

“”ഹ്മ്മ്മ് ………
എന്തുകാര്യം ഉണ്ടായാലും സഹായിക്കാൻ മാത്രം ഞാൻ വേണം. അകത്തുകേറിയിരിക്കുന്നവരെ കൂടി വിളിക്കുമിസ്സെ… “” മനു പറഞ്ഞുകൊണ്ട് കാറിന്റെ പിറകിലേക്ക് ചെല്ലുമ്പോൾ അടിപൊളി വിരുന്നായിരുന്നു നാൻസിമിസ്സ് ഒരുക്കിവെച്ചിരുന്നത്….

കാറിന്റെ ഡിക്കി തുറന്നുകൊണ്ടു അകത്തിരുന്ന ടെന്റും മറ്റുസാധനകളും കുനിഞ്ഞു നിന്നുകൊണ്ടാണ് വലിച്ചുപുറത്തേക്കെടുത്തത്. ബ്ലൗസിനുള്ളിൽ കപ്പയ്ക്കപോലെ ഞ്ഞാന്നുകിടക്കുന്ന മുലകൾ കണ്ടതും ജീൻസിനുള്ളിൽ കിടന്ന കുണ്ണയോന്നു വിങ്ങി.. ഒട്ടിക്കിടക്കുന്ന വെളുത്ത വയറും പൊക്കിൾ കുഴിയുടെ ഒടിവും അവനിൽ നിമിഷങ്ങൾ കൊണ്ടുതന്നെ ആവേശമുണർത്തിരുന്നു… ക്ലാസ്സിൽ പഠിപ്പിക്കാൻ വരുമ്പോൾ ഇടയ്ക്കിടെ അടിക്കുന്ന കാറ്റിൽ സാരിത്തലപ്പ് മാറുമ്പോൾ നാന്സിയുടെ വയറുകാണാൻ തന്നെ മനുവും രാഹുലും പിറകിലിരുന്നു വെപ്രാളം കൂട്ടുമായിരുന്നു..

“”നീയെന്താടാ മനു സ്വപ്നം കാണുവാണോ..?
സമയമങ്ങു പോകുന്നു ചെറുക്കാ ഒന്നുവന്നു സഹായിക്കടാ ……… “”

“” ഈ മിസ്സിന്റെ ഒരു കാര്യം……..
ആ നയനയും അകാശുമല്ലേ കൂടെ വന്നത് അവരെക്കൂടി വിളിക്കാമായിരുന്നു.””

“”എന്തിന്…???
ഇവിടെ വന്നു നോക്കിനിൽക്കാനോ….. “”
രണ്ടുപേരും സംസാരിച്ചുകൊണ്ടു സാധനങ്ങളൊക്കെയെടുത്തു വണ്ടിയിൽ വയ്ക്കാൻ തുടങ്ങി.
തഞ്ചത്തിൽ കിട്ടിയ അവസരം ശരിക്കും കണ്ണുകൊണ്ടു മുതലാക്കിയ അവൻ നാൻസി മിസ്സിന്റെ കൂടെ തന്നെ വണ്ടിയിലേക്ക് കയറി.
അപ്പോഴേക്കും കാറ് ഒതുക്കിയിട്ട സൽ‍മ മിസ്സും വന്നിരുന്നു. സമയം ഒട്ടും പാഴാക്കാതെ വണ്ടി കോളേജിൽ നിന്ന് കള്ളിമലയിലേക്ക് പുറപ്പെട്ടു…

എല്ലാവരും സന്തോഷത്തോടെ കൈയ്യടിച്ചു ആവേശം പ്രകടിപ്പിക്കുമ്പോൾ മനു തുള്ളിച്ചാടി പിറകിലെ സീറ്റിലേക്ക് നടന്നു.
പോകാൻ ആകെ എട്ടുപേരും വണ്ടിയിൽ പന്ത്രണ്ടു സീറ്റുകളും ഉണ്ടായിരുന്നു. കൈയ്യിലിരിക്കുന്ന ഫ്രൂട്ടി കണ്ടാൽ പലരുടെയും കൈകൾ നീണ്ടുവരും അതുകൊണ്ടു തന്നെ മനു പിറകിൽ തന്നെ ഇരിപ്പുറപ്പിച്ചു. അവന്റെ തൊട്ടു മുന്നിലെ സീറ്റിൽ നാൻസി മിസ്സും സൈഡിലെ സീറ്റിൽ ജാസ്മിയും വർഷയും ഉണ്ടായിരുന്നു.
അതിനും മുന്നിലാണ് സൽ‍മമിസ്സും ആതിരയും നയനയും അകാശുമൊക്കെ…..

_______________________

സമയം മുന്നോട്ടു നീങ്ങി കൊണ്ടിരുന്നു
രാത്രി എട്ടുമണിയോടടുക്കുന്നു….

വണ്ടിയിൽ കേറിയപ്പോൾ ഉണ്ടായിരുന്ന ചാർജ് ഒന്നും ആർക്കും ഇല്ലായിരുന്നു. വർഷയും ജാസ്‌മിയുമൊക്കെ സീറ്റിലേക്ക് ചാഞ്ഞിരുന്നു. മുന്നിൽ നാൻസിമിസ്സ് ഹെഡ്ഫോണും ചെവിയിൽ വെച്ചുകൊണ്ട് ആരുമായോ സംസാരിക്കുന്നുണ്ട്..
ആരും ശ്രദ്ധിക്കുന്നിലെന്നു കണ്ടതും ബാഗ് തുറന്ന മനു അതിനുള്ളിൽ വെച്ചുതന്നെ ഫ്രൂട്ടിയുടെ അടപ്പു തുറക്കുമ്പോഴാണ് നാൻസി അവനെ വിളിച്ചത്….

1 Comment

Add a Comment
  1. Bro കഥ സൂപ്പർ. ബാക്കി എഴുതണം. അത് പോലെ റഫീഖ് മനസിൽ, ഹൂറികളുടെ കുതിര ബാക്കി എഴുതണം. റഫീഖ് മൻസിലിൽ നിഷയെ ബെഡ്‌റൂമിൽ വെച്ച് കളിക്കുന്ന പാർട്ട് വേണം.

Leave a Reply

Your email address will not be published. Required fields are marked *