കള്ളിമലയിലെ പഠനക്യാമ്പ് 18അടിപൊളി  

“”ഹ്മ്മ്മ് എല്ലാവരും കുളിക്കാനൊക്കെയായിട്ടു പോയിട്ടുണ്ട് നീയും ചെല്ലാൻ നോക്ക്..”” നാൻസി പറഞ്ഞുകൊണ്ട് വീണ്ടും ജോലിയിലേക്ക് ശ്രദ്ധ തിരിക്കുമ്പോൾ മനു സല്മയെ നോക്കി ചുണ്ടു കടിച്ചു. എന്നാൽ കൂടുതൽ നേരം നിന്നു വെള്ളമിറക്കി നാന്സിക്ക് സംശയം ഉണ്ടാക്കാതെ പേസ്റ്റും ബ്രെഷും ടൗവ്വലും എടുത്തുകൊണ്ടു മെല്ലെ നടക്കാൻ തുടങ്ങി…

എന്തു ഭംഗിയാണ് ഇവിടം കാണാൻ …………
നേരം വെളുത്തെങ്കിലും സുര്യനെ കാണാനൊന്നുമില്ല. അന്തരീക്ഷം ആകെ കോട കയറി ഇരുണ്ടുമൂടി കിടക്കുകയാണ്..
ശരീരത്തിലേക്ക് തറച്ചുകയറുന്ന തണുപ്പിൽ മനു പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ചുകൊണ്ട് മൊബൈലിൽ ആ ദൃശ്യങ്ങൾ പകർത്തുമ്പോഴാണ് നയന കുളികഴിഞ്ഞു വരുന്നത് കണ്ടത്.

മുട്ടിനു താഴെ നിൽക്കുന്ന ഒരു ബർമുഡയും ശരീരത്തിൽ ചേർന്നുകിടക്കുന്ന സ്കൈബ്ലൂ നിറത്തിലുള്ള ബനിയനും ആയിരുന്നു അവളുടെ വേഷം.
ശരീരം മുഴുവനും നനഞ്ഞു കുതിർന്നിട്ടുണ്ടെങ്കിലും മുടിയിലെ വെള്ളം തുവർത്തിയിട്ട് ടൗവ്വൽ ചുറ്റികെട്ടി വെച്ചിരിക്കുന്ന കാണാൻ തന്നെ വല്ലാത്തൊരു ഭംഗി ആയിരുന്നു.

“”ഹ്മ്മ്മ് എഴുന്നേറ്റോ മാഷെ ………””
അടുത്തേക്ക് എത്തിയ അവൾ അവനോടു ചോദിക്കുമ്പോൾ മനുവിന്റെ നോട്ടം മുഴുവൻ അവളുടെ നനഞ്ഞൊട്ടിയ ശരീരത്തിലേക്കായിരുന്നു.
സൽ‍മ മിസ്സിനെയും കടത്തിവെട്ടുന്ന ചക്കകൾ ആയിരുന്നു നയനയ്ക്ക്
ഒറ്റനോട്ടത്തിൽ തന്നെ അവന്റെ ബെര്മൂട കൂടാരമണിഞ്ഞു.
അഞ്ചരയടിയോളം പൊക്കമുള്ള നയന സിനിമനടി മാളവിക മേനോന്റെ തനി പകർപ്പായിരുന്നു. ഇത്രയും വെളുത്തുകൊഴുത്ത സൗന്ദര്യം വേറെ ആർക്കും തന്നെ ഇല്ലായിരുന്നു ഇവിടെ ഉള്ളിൽ മുലകളെ വരിഞ്ഞു മുറുക്കിയ ബ്രാ നിറം ചുവപ്പാണെന്നു ഒറ്റ നോട്ടത്തിൽ തന്നെ മനു മനസിലാക്കി.
വെളുത്ത കാലുകളിൽ ഒട്ടിപ്പിടിച്ചു നിൽക്കുന്ന കറുത്ത രോമങ്ങളും തുടകളുടെ വലിപ്പവുമൊക്കെ നോക്കി നിന്നുപോയി അവൻ….

“”എടാ …………
നീ എന്താ ചെറുക്കാ രാവിലെ തന്നെ സ്വപ്നം കാണുവാണോ..””

നയനയുടെ ചോദ്യം കേട്ട മനു അവളെ നോക്കിയൊന്നു ചിരിച്ചു.
“”നിന്നെ ഇങ്ങനെ കാണുന്നതും ഒരു സ്വപ്നമല്ലേ ചക്കരേ..””

“”അയ്യടാ ……
രാവിലെ തന്നെ ഒലിപ്പിക്കാൻ തുടങ്ങിയല്ലോ വഷളൻ. മര്യാദയ്ക്ക് പോയി കുളിക്കാൻ നോക്ക് ചെറുക്കാ…””

“”ഹ്മ്മ്മ് ……… എന്നാലും എന്റെ നയനെ..
നിന്നെ കാണാൻ ദേവതയെ പോലെയുണ്ട് ഇപ്പോൾ…””

“”അങ്ങനെ പലതും തോന്നും നിനക്ക് പ്രായം അതല്ലേ..”” നയന പറഞ്ഞുകൊണ്ട് മനുവിന്റെ വയറ്റിൽ കൈകൊണ്ടൊന്നു കുത്തി.

“”സത്യമാണെടി പെണ്ണേ…
നിന്നെ ഇങ്ങനെ കണ്ടാൽ ആരയലുമൊന്നു നോക്കിപ്പോകും””

“” അയ്യേ ഈ ചെറുക്കൻ ……
നിന്റെ നോട്ടം എങ്ങോടാണെന്നു മനസ്സിലാവുന്നുണ്ട് കെട്ടോ.”” അവള് ചെറിയ നാണത്തോടെ പറഞ്ഞുകൊണ്ട് മുന്നോട്ടു നടന്നു.

“”എടി ഞാൻ കണ്ടു കെട്ടോ ………… “”

മനുവിന്റെ സംസാരം കേട്ട നയന ഒന്നു തിരിഞ്ഞു അവൻ എന്താണെന്നു പറഞ്ഞതെന്ന് മനസിലാവാതെ തിരക്കി..

“”എന്തു കണ്ടെന്ന്… ?? ”

“”അതൊക്കെയുണ്ട് മോളെ….””

“”ഓഹ് തുടങ്ങി വീണ്ടും…
പറയാൻ പറ്റുമെങ്കിൽ പറയടാ ചെറുക്കാ ഒന്ന്.””

“”അകത്തു ചുവപ്പല്ലേ ഇട്ടത്…
ഞാൻ എല്ലാം കണ്ടുമോളെ..””

“”അയ്യേ ……………
എടാ വൃത്തികെട്ടവനെ ഇത്രയും നേരം അതാണോ നീ ചൂഴ്ന്നു ചൂഴ്ന്നു നോക്കിയത്.”
നയന പറഞ്ഞു ചിരിച്ചുകൊണ്ട് ഡ്രസ്സ് മാറാനായി പോയി.
എന്നാൽ പുഴ കടവിൽ എത്തിയ മനുവിന് അവിടെയും ഒരുക്കി വെച്ചിരുന്നത് അടിപൊളി കാഴ്ചകൾ തന്നെ ആയിരുന്നു ആതിരയും വർഷവും ജാസ്മിയും വെള്ളത്തിൽ കുണ്ടിയും മുലയുമൊക്കെ കുലുക്കി മുങ്ങി താഴുമ്പോൾ അതിനിടയിൽ പെട്ട കുഞ്ഞാടിനെ പോലെ അടുത്തു ആകാശും ഉണ്ടായിരുന്നു..
ബ്രെഷൊക്കെ ചെയ്തിട്ടു മനുവും അവരുടെ ഒപ്പം കുളിക്കാനായി ഇറങ്ങി.
വെള്ളം തെറിപ്പിച്ചും മുങ്ങി താഴ്ന്നും ഇടയ്ക്കിടെ ആതിര കാണാതെ വർഷയുടെയും ജാസ്മിയുടെയും ശരീരത്തിൽ പിടിച്ചു വലിച്ചും അരമണിക്കൂറോളം വെള്ളത്തിൽ കിടന്നു അറമാദിച്ചു…..

സമയം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു…….

ഒമ്പതുമണി ആയപ്പോൾ തന്നെ എല്ലാവരും ആഹാരമൊക്കെ കഴിച്ചു റെഡി ആയിട്ട് കോളനി വിസിറ്റ് ചെയ്യാനായി ഇറങ്ങി.
മറ്റു ശല്യക്കാരൊന്നും ഇല്ലാത്ത കാരണം ടെന്റും മറ്റു സാധനങ്ങളും അവിടെ വെച്ചു ലോക്ക് ആക്കിയിട്ടു ബാഗും തൂക്കി വരിവരിയായി ഇറങ്ങുമ്പോൾ മനുവിന്റെ ഒപ്പം നടന്നത് നാൻസി മിസ് ആയിരുന്നു..
ഇന്നലത്തെ കളിക്ക് ശേഷം സൽ‍മ മിസ്സുമായി ഒന്നു സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ആയിരുന്നു അവൻ.
മിസ്സും നയനയും ആകാശും ആതിരയുമൊക്കെ മുന്നേ നടക്കുമ്പോൾ ആരും ശ്രദ്ധിക്കാത്ത ഇടങ്ങൾ എത്തുമ്പോൾ മനുവിന്റെ വലതുകൈ നാന്സിയുടെ കുണ്ടികളിൽ ആയിരുന്നു…

ഇന്നലെ പ്ലാൻ ചെയ്തപോലെ ടൗണിൽ പോകാൻ അവസരം കിട്ടിയാൽ കുറച്ചു സാധങ്ങൾ വാങ്ങാനുള്ള പരിപാടിയും ഉണ്ടായിരുന്നു എല്ലാവരുടെയും മനസ്സിൽ…..
അരമണിക്കൂർ നടന്നതും കോളനിയിലേക്ക് കവാടത്തിൽ എത്തി..
എന്നാൽ അകത്തോട്ടു കയറാൻ എല്ലാവരുമൊന്നു പേടിച്ചെന്നു തന്നെ പറയാം. അറിയാത്ത സ്ഥലവും ആൾക്കാരും ഭാഷയും ഒരു തുടക്കം ആരിൽനിന്നും വരാതെയായി നിൽക്കുമ്പോഴാണ് നടന്നു വഴിയിലൂടെ ഒരു ജീപ്പ് കയറിവരുന്ന ശബ്ദം കേട്ടത്…
വേഗം തന്നെ എല്ലാവരും ആ വണ്ടിയുടെ വരവിനായി കാത്തിരുന്നു.

വണ്ടി അടുത്തേക്ക് വന്നതും എല്ലാവരും ഒരുപോലെ നെടുവീർപ്പിട്ടു..
ഓരോ ആഴ്ചയിലും പഞ്ചായത്തിൽ നിന്നുള്ള റേഷനും മറ്റു സാധനങ്ങളും ഒകെ കൊണ്ടുവരുന്ന വണ്ടി ആയിരുന്നു അത്.
അതിൽ നിന്നിറങ്ങിയ ഓഫീസർ കാര്യം തിരക്കുമ്പോൾ അയാളുടെ അടുത്തേക്ക് ചെന്ന നാന്സിയും സൽമയും കാര്യങ്ങളൊക്കെ പറഞ്ഞു ബോധിപ്പിച്ചു….
അയാൾ കുറച്ചുനേരം ഞങ്ങളുമായി സംസാരിച്ചിട്ട് അവിടെയുള്ള ആളുകളുടെ അടുത്ത് കാര്യങ്ങളൊക്കെ പറഞ്ഞു ബോധ്യപ്പെടുത്തി.

എല്ലാവരും ഹാപ്പിയായി കോളെനിക്കുള്ളിലേക്കു നടന്നു…….
ഈ സമയം സൽ‍മ വീണ്ടും അയാളുടെ അടുത്തേക്ക് ചെന്നു.

“”സർ കൂടി ഇപ്പം വന്നില്ലായിരുന്നെങ്കിൽ ശരിക്കും ഞങ്ങൾ പെട്ടുപോയേനെ…
ഒരു ഉപകാരം കൂടി ചെയ്യാമോ ഞങ്ങൾക്ക് ??”

“”എന്തുവേണം…..???”

“”ഞങ്ങളുടെ ഈ ക്യാമ്പ് രണ്ടു ദിവസം കൂടി കാണും…. പക്ഷെ, ആഹാരമൊക്കെ തീരാറായ അവസ്ഥയിൽ ആണ്. ടൌൺ വരെ പോകാനുള്ള സൗകര്യം ഒരുക്കി തരാൻ പറ്റുമോ ?? “”

“”അതിനെന്താ ……………
ഈ വണ്ടിഓടിക്കുന്ന ഡ്രൈവർ ഇവിടെ അടുത്തുള്ള കോളനിയിൽ ആണ് താമസം.
ഞങ്ങൾ തിരിച്ചു പോകുമ്പോൾ ആരേലും കൂടെ വന്നാൽ ടൗണിൽ ഇറങ്ങി സാധനങ്ങൾ വാങ്ങാം…. തിരിച്ചു വരുന്നതിനുള്ള കൂലി മാത്രം കൊടുത്താൽ മതി.””

“”താങ്ക്സ് സർ ………

സൽ‍മ അയാളോട് നന്ദിയും പറഞ്ഞുകൊണ്ട് മറ്റുള്ളവരുടെ അടുത്തേക്ക് ചെന്നു.

1 Comment

Add a Comment
  1. Bro കഥ സൂപ്പർ. ബാക്കി എഴുതണം. അത് പോലെ റഫീഖ് മനസിൽ, ഹൂറികളുടെ കുതിര ബാക്കി എഴുതണം. റഫീഖ് മൻസിലിൽ നിഷയെ ബെഡ്‌റൂമിൽ വെച്ച് കളിക്കുന്ന പാർട്ട് വേണം.

Leave a Reply

Your email address will not be published. Required fields are marked *