കിച്ചുവിന്റെ ഭാഗ്യജീവിതം – 5 3അടിപൊളി 

 

എന്റെ നോട്ടം നേരെ ചേച്ചിയുടെ മുഖത്തേയ്ക്ക് പോയി. ചേച്ചി എന്നെയും നോക്കി നിൽക്കുന്നു. ഈശ്വര, എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി.

 

മീനച്ചേച്ചി: എന്താഡാ നോക്കുന്നെ??

 

ഞാൻ: ഒന്നുമില്ല ചേച്ചി, സൗണ്ട് കേട്ടപ്പോൾ തിരിഞ്ഞു നോക്കിയതാണ്..

 

മീനച്ചേച്ചി: ഹും..

 

ഞാൻ തിരിഞ്ഞു നിന്നു. ചേച്ചി വന്നു അവിടുത്തെ കർട്ടൻ നേരെ ഇട്ടു. ഒരു പ്രാവശ്യമേ കണ്ടുള്ളു, പക്ഷെ അന്യായ ഷേപ്പ് തന്നെ ചേച്ചിക്ക്. മാമി പറഞ്ഞത് പോലെ തന്നെ.

 

കുറച്ചു കഴിഞ്ഞു ചേച്ചി ഒരു നീല പോളിസ്റ്റർ സാരി ഉടുത്തിട്ട് ആ സ്ലൈഡിങ് ഡോർ തുറന്നു ബാല്കണിയിലേക്ക് വന്നു.

 

മീനച്ചേച്ചി: എടാ, നിനക്ക് വീട്ടിൽ പോകാൻ തിരക്ക് വല്ലതും ഉണ്ടോ?

 

ഞാൻ: എന്താ ചേച്ചി?

 

മീനച്ചേച്ചി: ഒന്നുമില്ലെടാ, ഭയങ്കര ബോറടി ആണ്. ഒന്നാമത് ഇന്ന് നേരത്തെ ഇറങ്ങി. നമുക്ക് കുറച്ചു നേരം കത്തി വച്ചിരിക്കാം. അതിനാണ് ചോദിച്ചത്.

 

ഞാൻ: അതിനെന്താ ചേച്ചി, എനിക്ക് വേറെ തിരക്കൊന്നും ഇല്ല.

 

മീനച്ചേച്ചി: എന്നാൽ നീ ഒന്ന് വെയിറ്റ് ചെയ്യ് ഞാൻ ചായ എടുക്കാം.

 

ഞാൻ: ശെരി ചേച്ചി.

 

മീനച്ചേച്ചി നേരെ താഴെ ചായ എടുക്കാൻ പോയി. ഞാൻ ആ ബാല്കണിയിൽ ഇട്ടിട്ടുള്ള കസേരയിൽ ഇരുന്നു. വീടിന്റെ പുറകുവശം കാട് പോലെ ഉള്ളത് കൊണ്ട് ഈ ബാല്കണിയിൽ ഇരുന്നാൽ ഒരു മനുഷ്യകുഞ്ഞുപോലും കാണില്ല. ചേച്ചി നേരത്തെ കണ്ടത് പോലെ ആണ് ഇപ്പോൾ എന്റെ അടുത്ത് വന്നിരുന്നതെങ്കിൽ ചിലപ്പോൾ എന്റെ പിടി വിട്ടു പോയേനെ. അറിയാമെല്ലോ എന്റെ weakness. ഇനി മാമി എങ്ങാനും പറഞ്ഞോ ചേച്ചിയോട്..ആ ആർക്കറിയാം.. കിട്ടിയാൽ ഊട്ടി, അല്ലെങ്കിൽ ശ്രമിച്ചുകൊണ്ടേയിരിക്കാം..എന്നെങ്കിലും കിട്ടും.

 

മീനച്ചേച്ചി: എന്താടാ വലിയ ചിന്ത?

 

ഞാൻ: ഒന്നുമില്ല ചേച്ചി, ഞാൻ പ്രകൃതി ഭംഗി ആസ്വദിക്കുകയായിരുന്നു..

 

മീനച്ചേച്ചി: പിന്നെ ഈ കാടല്ലേ നിന്റെ പ്രകൃതി ഭംഗി..

 

ചേച്ചി ചായ കൊണ്ട് വന്ന ട്രേ മുൻപിലുള്ള ടീപ്പോയിൽ വച്ചു..

 

മീനച്ചേച്ചി: എടുത്ത് കുടിയെടാ…

 

ഞാനും ഒരു കപ്പ് ചായ എടുത്തു. പക്ഷെ എന്റെ മനസ്സിൽ ഇപ്പോഴും നീല പാവാടയിൽ നിൽക്കുന്ന ചേച്ചിയാണ്. ആ കാഴ്ച്ച ഇപ്പോഴും എന്റെ മനസ്സിൽ നിന്നും മായുന്നില്ല.

 

മീനച്ചേച്ചി: എന്താടാ ഇത് വരെ സ്വപ്നം കണ്ടു തീർന്നില്ലേ?? നല്ല പാർട്ടിയെയാണ് ബോർ അടിക്കുന്നു എന്നും പറഞ്ഞു പിടിച്ചു നിറുത്തിയത്. അവൻ അവന്റെ സ്വപ്നലോകത്താണ് ഫുൾ ടൈം. എന്താടാ വല്ല ചുറ്റികളിയും ഉണ്ടോടാ?

ഞാൻ: എന്ത് ചുറ്റിക്കളി..? അല്ലെങ്കിലേ ഞാൻ ഫുൾ ടൈം ഓഫീസിലാണ്, പിന്നെ ആരുമായിട്ട് ചുറ്റിക്കളി..

 

മീനച്ചേച്ചി: നിന്റെ ചേച്ചിയുടെ കല്യാണം കഴിഞ്ഞു, ഇനി നിന്റെ ഊഴം അല്ലെ..

 

ഞാൻ: അതിനു ഇനിയും സമയം ഉണ്ട്. അല്ല, ചേട്ടൻ വിളിച്ചായിരുന്നോ?

 

മീനച്ചേച്ചി: ചേട്ടൻ പോയാൽ പിന്നെ വിളി ഒന്നും ഇല്ലെടാ..പുള്ളി അങ്ങാണ്..എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിലേ വിളിക്കൂ…

 

ഞാൻ: ചേച്ചിക്കും കൂടെ പൊയ്ക്കൂടേ ചേട്ടന്റെ കൂടെ..

 

മീനച്ചേച്ചി: ആ വിഷയം വിടെടാ, വേറെ എന്തെങ്കിലും പറ…

 

ഞാൻ: ഞാൻ ഒരു കാര്യം ചോദിച്ചാൽ ചേച്ചി ദേഷ്യപെടുമോ..

 

മീനച്ചേച്ചി: പറയെടാ..

 

ഞാൻ: പേർസണൽ കാര്യം ആണ്. ചോദിയ്ക്കാൻ പാടുണ്ടോ എന്നെനിക്കറിഞ്ഞുകൂടാ. ചേട്ടനുമായി എന്തെങ്കിലും പ്രശ്നം ഉണ്ടോ?

 

മീനച്ചേച്ചി: അതെന്താടാ അങ്ങനെ ചോദിച്ചത്, നിനക്കെങ്ങനെ തോന്നിയോ..?

 

ഞാൻ: ചില സമയത്തു എനിക്ക് തോന്നിയിട്ടുണ്ട്…

 

മീനച്ചേച്ചി: ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടെടാ..നിനക്കതൊക്കെ അറിയാമെല്ലോ..?

 

ഞാൻ: എനിക്കോ?

 

മീനച്ചേച്ചി: ലത ചേച്ചി എല്ലാം നിന്നോട് പറഞ്ഞിട്ടില്ലേ..?

 

ഞാൻ: അങ്ങനെ ചോദിച്ചാൽ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്..

 

മീനച്ചേച്ചി: എന്റെ കാര്യങ്ങൾ എല്ലാം ലത ചേച്ചിക്ക് അറിയാം. അവളുടെ കാര്യങ്ങൾ എനിക്കും..

Leave a Reply

Your email address will not be published. Required fields are marked *