കിച്ചുവിന്റെ ഭാഗ്യജീവിതം – 5 2അടിപൊളി 

 

ഞാൻ: അഞ്ചാം തീയതി എന്ന് പറഞ്ഞാൽ, ഇന്ന് രണ്ടായില്ലെ? അപ്പോൾ മൂന്ന് ദിവസമേ ഉള്ളോ? ഫ്രണ്ട്സിന്റെ ഒപ്പം ആണെങ്കിൽ അമ്മ വരുന്നില്ലേ?

 

അച്ഛൻ: ആ…. മൂന്ന് ദിവസത്തിനകം ജോയിൻ ചെയ്യണം. ശെരിക്കും ഓർഡർ 10 ദിവസം മുമ്പേ വന്നതാണ്. അതാണ് ഞാൻ തടയാൻ പറ്റുമോ എന്ന് നോക്കിയത്, നടന്നില്ല. ഞാൻ മറ്റന്നാൾ രാവിലെ പോകും. പിന്നെ നിന്റെ അമ്മയ്ക്ക് അല്ലെങ്കിലും ഇവിടം വിട്ട് പോകാൻ താല്പര്യമില്ല. അത് കൊണ്ട് അവൾ വരുന്നില്ല. ഇനി രണ്ടു വര്ഷം അല്ലേ ഉള്ളു..

ഈ സംസാരം നടക്കുമ്പോഴൊന്നും അമ്മ ഒരക്ഷരം മിണ്ടാതെ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ വീണ്ടും അമ്മയുടെ മുഖത്തു നോക്കി, അവിടെ പ്രത്യേകിച്ച് ഒരു ഭാവവും ഇല്ല. ആഹാരം കഴിച്ചിട്ട് ഞാൻ നേരെ എന്റെ മുറിയിലേക്ക് പോയി. മണി എട്ടര ആകുന്നതേ ഉള്ളു. net ഓൺ ചെയ്തതും ചേച്ചിയുടെ internet കാൾ കണ്ടു. ഞാൻ അവളെ തിരിച്ചു വിളിച്ചു.

 

ചേച്ചി: എടാ, പുതിയ ജോലി ഒക്കെ എങ്ങനെ ഉണ്ടെടാ..?

 

ഞാൻ: കുഴപ്പമില്ല..

 

ചേച്ചി: വല്ല കിളികളെയും അവിടെ കിട്ടിയോടാ??

 

ഞാൻ: കിളിയല്ല പരുന്ത്, എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്.

 

ചേച്ചി: അതെന്താടാ?

 

ഞാൻ ചേച്ചിയോട് രണ്ടു ദിവസം ഓഫീസിൽ നടന്നത് പറഞ്ഞു. ചേച്ചി പൊട്ടി ചിരിച്ചു.

 

ഞാൻ: എടി..കിണിക്കല്ലേ .. കിണിക്കല്ലേ ….. മനുഷ്യനെ പ്രാന്തെടുപ്പിക്കലെ..

 

ചേച്ചി: സത്യം പറയാമെല്ലോ കിച്ചു, നീ ആരെയെങ്കിലും പേടിച്ചു കണ്ടല്ലോ അത് മതി…അതൊക്കെ പോട്ടെ..മാമിക്ക് സുഖം തന്നെ? ഇപ്പം കാണാറൊന്നും ഇല്ലേ?

 

ഞാൻ: കാണല്ലെല്ലാം കുറവാണു. കുറേ കാലത്തിനു ശേഷം ഈ കഴിഞ്ഞ ഞായറാഴ്ച്ച കണ്ടു. വീട് ക്ലീൻ ചെയ്യാൻ വന്നു. ഇനി അതും നടക്കില്ല, ആ വീട് മാമി മാമിയുടെ കുട്ടുകാരിക്കും കുടുംബത്തിനും വാടകയ്ക്ക് നൽകി. അവർ ഈ വരുന്ന ഞായറാഴ്ച്ച താമസത്തിനു വരും.

 

ചേച്ചി: അയ്യോ. മോന്റെ കണിയും പോയി കളിയും പോയി..അല്ലേടാ… 🤣🤣🤣🤣

 

ഞാൻ: പോടീ, നിനക്കങ്ങനെ പറയാം..നിനക്ക് സ്വന്തമായി സുഖിക്കാൻ ഒരു ആളെ കിട്ടിയെല്ലോ, അല്ല അളിയൻ ഇല്ലേ അവിടെ.?

 

ചേച്ചി: ഇല്ല, ഇന്ന് മുതൽ നൈറ്റ് ആണ് പുള്ളിക്ക്.. പോയി.. ഇനി രാവിലെയേ വരൂ..

 

ഞാൻ: അപ്പോൾ ഇന്ന് ഉറങ്ങാൻ ബുദ്ധിമുട്ടാവും അല്ലേ?

 

ചേച്ചി: ഒരു ബുദ്ധിമുട്ടും ഇല്ല, അതിനൊള്ളതൊക്കെ തന്നിട്ട് തന്നെയാ പുള്ളി പോയത്. നീ അതോർത്തു സങ്കടപെടേണ്ട..

 

ഞാൻ: ഇപ്പോൾ കക്ഷത്തിരുന്നതും പോയി ഉത്തരത്തിൽ ഇരുന്നത് എടുക്കാനും പറ്റിയില്ല എന്ന അവസ്ഥയിൽ ആണ് ഞാൻ. ആ പിന്നെ, അച്ഛന് പാലക്കാട് ട്രാൻസ്ഫർ ആയി. മറ്റന്നാൾ പോകും. പക്ഷെ അമ്മ പോണില്ല എന്നാണ് അച്ഛൻ പറഞ്ഞത്. അച്ഛൻ പോകുന്ന കാര്യം പറഞ്ഞപ്പോൾ അമ്മയ്ക്ക് വല്യ സങ്കടം ഉള്ളതായി ആ മുഖത്തു കാണുന്നില്ല.അവർ തമ്മിൽ എന്തോ പ്രശ്നം ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. ചിലപ്പോൾ എന്റെ തോന്നൽ ആവും.

 

ചേച്ചി: തോന്നൽ ഒന്നും അല്ല, എനിക്കും അത് തോന്നിയിട്ടുണ്ട്. പക്ഷെ അമ്മയോടോ അച്ഛനോടോ എങ്ങനെ ചോദിക്കും. അവരുടെ പ്രശ്നം അവർ തീർത്തോളും..

 

ഞാൻ: അത് തന്നെ. പിന്നെ ആഹാരം ഒക്കെ കഴിഞ്ഞോടി..??

 

ചേച്ചി: കഴിഞ്ഞു…ഡാ ചേട്ടൻ വിളിക്കുന്നു, ഞാൻ വയ്ക്കുകയാണെ..ഗുഡ് നൈറ്റ്.

 

ചേച്ചി ഫോണും കട്ട് ചെയ്തു പോയി. കുറച്ചു നേരം കഴിഞ്ഞു ഞാനും ഉറങ്ങി.  രാവിലെ അലാറം അടിച്ചപ്പോഴാണ് ഉണർന്നത്. നേരെ ബാത്‌റൂമിൽ പോയിട്ട് ഡ്രെസ്സും മാറി താഴേക്ക് പോയി.

 

ഞാൻ: മാതാശ്രീ കാപ്പി വല്ലതും ആയോ?

 

അമ്മ: ആ നീ വന്നോ? ഇഡ്ഡലി ആയിട്ടുണ്ട്, നീ എടുത്ത് കഴിച്ചോ, ഞാൻ ചായ ഇട്ട് കൊണ്ട് വരാം.

 

ഞാൻ: വേണ്ട ഞാൻ ഇവിടെ നിന്ന് കഴിക്കാം. അമ്മ ചായ ഇട്.

 

ഞാൻ ഒരു പ്ലേറ്റിൽ ഇഡലിയും കറിയും എടുത്ത് കഴിക്കാൻ തുടങ്ങി.

 

ഞാൻ: അതെ രാജിമോളെ, താങ്ക്സ് കേട്ടോ..

Leave a Reply

Your email address will not be published. Required fields are marked *