കിച്ചുവിന്റെ ഭാഗ്യജീവിതം – 5അടിപൊളി 

 

ഞാൻ: ഓ…വളരെ സന്തോഷം. എന്നാൽ ഞാൻ പോട്ടെ.. ഉച്ചയ്ക്ക് കാണാം.

 

ഞാൻ അവിടെ നിന്നും തിരിച്ചു ഷീബമാഡത്തിന്റെ മുറിയിൽ എത്തി ബാക്കി വർക്ക് ചെയ്യാൻ തുടങ്ങി. ഉച്ചയ്ക്ക് മീനച്ചേച്ചിയുടെ വക ഊണും കഴിഞ്ഞു വീണ്ടും ജോലി തുടർന്നു. അഞ്ചര ആയപ്പോൾ മാഡം പോയി, കുറച്ചു കഴിഞ്ഞപ്പോൾ മീനച്ചേച്ചി വന്നു വിളിച്ചു. ഞാനും മീനച്ചേച്ചിയും തിരിച്ചു വീട്ടിലേക്ക് പോയി.

 

വീട്ടിലെത്തിയപ്പോൾ വീട് പൂട്ടി ഇട്ടിരിക്കുന്നു. ഞാൻ കാർ കൊണ്ട് പോർച്ചിൽ ഇട്ടിട്ട് തിരിച്ചു വന്നപ്പോൾ ചേച്ചി ചേച്ചിയുടെ പഴ്സിൽ നിന്നും താക്കോൽ എടുത്ത് വീട് തുറന്നു.

 

മീനച്ചേച്ചി: എടാ, വാടാ ചായ കുടിച്ചിട്ട് പോകാമെടാ..

 

ഞാൻ: വേണ്ട ചേച്ചി, വീട്ടിൽ പോയി ഒരു കുളി പാസ്സാക്കിയിട്ടേ വല്ലതും കഴിക്കാവൂ. അല്ല, അമ്മ എവിടെ പോയി?

 

ചേച്ചിയും ഞാനും സിറ്റ്ഔട്ടിൽ ഇരുന്നു.

 

മീനച്ചേച്ചി: അമ്മ വൈകിട്ട് നാല് മണിക്ക് അമ്മയുടെ കൂട്ടുകാരികൾക്കൊപ്പം അമ്പലത്തിൽ പോകുമെടാ. ഇനി എട്ടു മണിക്കുള്ള സീരിയൽ കാണാൻ എത്തും.

 

ഞാൻ: അമ്മ സീരിയൽ ഒക്കെ കാണുമോ.?

 

മീനച്ചേച്ചി: പിന്നെ, എട്ടു മുതൽ ഒമ്പത് വരെ സീരിയൽ, അത് കഴിഞ്ഞു ആഹാരം.. ഒമ്പതരയോട് കൂടി മരുന്നും കഴിച്ചു കിടന്നുറങ്ങും. പിന്നെ രാവിലെ അഞ്ചു മണിക്കെഴുനേൽക്കും, അഞ്ചരയ്ക്ക് അമ്പലം, എട്ടു മണിക്കടുപ്പിച്ചു തിരിച്ചു വീട്ടിൽ..ഈ കാര്യങ്ങൾക്കെല്ലാം നല്ല കൃത്യനിഷ്ഠയാണ്. ഈ പ്രായത്തിൽ അമ്മയ്ക്കും ഒരു relaxation വേണ്ടേ..

 

ഞാൻ: അതിന് അമ്പലത്തിൽ പോയിരുന്നാൽ മതിയോ??

 

മീനച്ചേച്ചി: എടാ പൊട്ടാ, അവർ ഏഴ് – എട്ട് പേരുണ്ട്, കൂട്ടുകാരെല്ലാം ഈ സമയത്തു ഓരോന്നും പറഞ്ഞിരിക്കും. അല്ലാതെ ഇത്രയും സമയം അമ്പലത്തിൽ എന്താ പൂജ ചെയ്യാൻ പോകുന്നോ?

 

ഞാൻ: അപ്പോൾ ചേച്ചിയും ചേട്ടൻ ഇല്ലാത്തപ്പോൾ അമ്പലത്തിൽ തന്നെ ആണോ അതോ ഫുൾ ടൈം ടിവിയിൽ ആണോ…? എങ്ങനെ സമയം പോകും.?

 

മീനച്ചേച്ചി: അങ്ങനെ അമ്പലത്തിൽ ഒന്നും വല്യ പോക്കില്ലെടാ, വല്ലപ്പോഴും പോകും. പിന്നെ ബോർ അടിക്കുമ്പോൾ കുറേ നേരം മൊബൈലും കുത്തിയിരിക്കും, പിന്നെ വല്ല സിനിമയും ഇട്ടിരിക്കും.. പിന്നെ രാവിലെ സമയം പോകാനാണ് ഓഫീസിൽ പോയി ഇരിക്കുന്നത്..അവിടെയും ബോർ ആടാ. ആ ക്യാബിനിൽ ഒറ്റയ്ക്ക് ഇരുന്ന് മടുത്തു. ഇനി നീ ഉണ്ടല്ലോ ഓഫീസിലും സമയം കളയാൻ..😀

 

ഞാൻ: എന്നിട്ട് വേണം ആ മാഡം എന്നെ പിടിച്ചു അച്ചാറിടാൻ..😂.

 

മീനച്ചേച്ചി: എടാ, അവർ ശെരിക്കും പാവമാടാ.

 

ഞാൻ:  എന്നിട്ടാണോ എല്ലാപേരെയും എടുത്ത് അലക്കുന്നത്. പാവം പോലും പാവം. ആ ക്യാബിനിൽ ഇരിക്കുമ്പോൾ ഞാൻ എന്തോ കുറ്റം ചെയ്തിട്ട് ജയിലിൽ ഇരിക്കുന്ന ഫീൽ ആണ്. മുഖത്തും നോക്കില്ല, മര്യാദയ്ക്ക് വർത്തമാനം പോലും പറയില്ല. ഇവരുടെ ഭർത്താവ് ഇവരെ എങ്ങനെ സഹിക്കുന്നോ എന്തോ??

 

മീനച്ചേച്ചി: ഭർത്താവിന് അധികം സഹിക്കേണ്ടി വരില്ല കാരണം അയാൾ കാനഡയിൽ ആണ് ജോലി ചെയ്യുന്നത്. 🤣

 

ഞാൻ: ഇവരുടെ സ്വഭാവം കാരണം നാട് വിട്ടതായിരിക്കും. ഇവർക്ക് വേറെ ആരും ഇല്ലേ?

 

മീനച്ചേച്ചി: ഉണ്ട്, ഒരു മോളുണ്ട്, ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു. പിന്നെ അമ്മയും ഉണ്ട് വീട്ടിൽ. അവർക്കും വയ്യ. ഷീബ ഒറ്റ മോളായതു കൊണ്ട് അവരെ വേറെ ഒരിടത്തും കൊണ്ടാക്കാനും പറ്റില്ല, അല്ലെങ്കിൽ അവൾ ഇതിനു മുമ്പേ കാനഡയിൽ പോയേനെ. ശെരിക്കും അവർ ഇടുക്കികാരാണ്, അച്ഛന് ഇവിടെ സെക്രെട്ടറിയേറ്റിൽ ആയിരുന്നു ജോലി, അങ്ങനെ ഷീബയ്ക്ക് അഞ്ചു വയസുള്ളപ്പോഴെ ഇവിടെ എത്തിയതാണ്. എംബിഎ ഫിനാൻസ് റാങ്കോടു കൂടി പാസ്സായ കുട്ടിയാണ് അവൾ. അത് പോലെ നല്ല ആത്മാർത്ഥതയും കാര്യക്ഷമതയും ഉണ്ട്,  അത് കൊണ്ടല്ലേ ചേട്ടൻ അവൾ പറഞ്ഞ ശമ്പളം കൊടുത്തു ഇവിടെ ഇരുത്തിയിരിക്കുന്നത്. ഇത് വരെ നമ്മുടെ കമ്പനിക്ക് ഒരുവിധ ടാക്‌സ് പ്രോബ്ലെംസ് വരാത്തത് അവളുടെ കഴിവാണ്. ഫയലിംഗും അത് പോലെ നമ്മുടെ കമ്പനിയുടെ അക്കൗണ്ട്സും എല്ലാം കിറുകൃത്യമാണ്. നീയും കൃത്യമായി ജോലി ചെയ്താൽ അവളുടെ വായിൽ നിന്നും ഒന്നും കേൾക്കാതെ രക്ഷപെടാം… 😂😂

 

ഞാൻ: എങ്ങനെയെങ്കിലും ജോലി പഠിച്ചിട്ട് ആ ക്യാബിനിൽ നിന്നും വെളിയിൽ ചാടണം. എനിക്ക് ശിവൻകുട്ടി ചേട്ടന്റെ അടുത്ത് ഒരു കസേര ഇട്ട് തന്നാലും മതി..ഞാൻ ജോലി ചെയ്തോളാം…

 

മീനച്ചേച്ചി: ഹോ, അങ്ങനെ ജീവിതത്തിൽ നീ ആരെയെങ്കിലും പേടിച്ചല്ലോ അത് മതി…😂😁

 

ഞാൻ: കൂടുതൽ കിണിക്കല്ലേ … എല്ലാം ബാബു ചേട്ടനെ കരുതി ഞാൻ ക്ഷമിക്കുന്നതാണ്.. അതെ ഇനി നിന്നാൽ താമസിക്കും, ഞാൻ വീട്ടിൽ പോണ്.. അപ്പോൾ നാളെ രാവിലെ കാണാം.

 

അവിടെ നിന്നും ഇറങ്ങി നേരെ വീട്ടിലേക്ക് പോയി. വീട്ടിൽ എത്തി ഒരു കുളിയും കഴിഞ്ഞു ആഹാരം കഴിക്കാൻ താഴെ ഇറങ്ങി. അമ്മ അപ്പോഴേക്കും ആഹാരം ഡൈനിങ്ങ് ടേബിളിൽ എത്തിച്ചിരുന്നു.

 

അച്ഛൻ: എടാ, എനിക്ക് ട്രാൻസ്ഫർ ആയി, പാലക്കാടാണ്. ഒഴുവാക്കാൻ ഒരുപാട് നോക്കി, നടന്നില്ല…

 

ഞാൻ അമ്മയുടെ മുഖത്തു നോക്കി, പ്രേത്യകിച്ചു ഒരു ഭാവമാറ്റവും ആ മുഖത്തില്ല.

 

ഞാൻ: എന്ന് ജോയിൻ ചെയ്യണം അച്ഛാ? അവിടെ താമസം ഒക്കെ എങ്ങനെ?

 

അച്ഛൻ: ഈ മാസം അഞ്ചാം തീയതിക്കകം ജോയിൻ ചെയ്യണം. എന്റെ കൂടെ നേരത്തെ ജോലി ചെയ്ത രണ്ടുപേർ ഇപ്പോൾ അവിടെ ഉണ്ട്. അവർ ഒരു വീട് എടുത്തിട്ടുണ്ട്, അവിടെ ഒരു റൂം എനിക്കും തരാം, വാടക ഷെയർ ചെയ്താൽ മതി എന്നാണ് അവർ പറഞ്ഞത്. ആ വീട് ഓഫീസിനടുത്താണ്.

 

ഞാൻ: അഞ്ചാം തീയതി എന്ന് പറഞ്ഞാൽ, ഇന്ന് രണ്ടായില്ലെ? അപ്പോൾ മൂന്ന് ദിവസമേ ഉള്ളോ? ഫ്രണ്ട്സിന്റെ ഒപ്പം ആണെങ്കിൽ അമ്മ വരുന്നില്ലേ?

 

അച്ഛൻ: ആ…. മൂന്ന് ദിവസത്തിനകം ജോയിൻ ചെയ്യണം. ശെരിക്കും ഓർഡർ 10 ദിവസം മുമ്പേ വന്നതാണ്. അതാണ് ഞാൻ തടയാൻ പറ്റുമോ എന്ന് നോക്കിയത്, നടന്നില്ല. ഞാൻ മറ്റന്നാൾ രാവിലെ പോകും. പിന്നെ നിന്റെ അമ്മയ്ക്ക് അല്ലെങ്കിലും ഇവിടം വിട്ട് പോകാൻ താല്പര്യമില്ല. അത് കൊണ്ട് അവൾ വരുന്നില്ല. ഇനി രണ്ടു വര്ഷം അല്ലേ ഉള്ളു..

ഈ സംസാരം നടക്കുമ്പോഴൊന്നും അമ്മ ഒരക്ഷരം മിണ്ടാതെ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ വീണ്ടും അമ്മയുടെ മുഖത്തു നോക്കി, അവിടെ പ്രത്യേകിച്ച് ഒരു ഭാവവും ഇല്ല. ആഹാരം കഴിച്ചിട്ട് ഞാൻ നേരെ എന്റെ മുറിയിലേക്ക് പോയി. മണി എട്ടര ആകുന്നതേ ഉള്ളു. net ഓൺ ചെയ്തതും ചേച്ചിയുടെ internet കാൾ കണ്ടു. ഞാൻ അവളെ തിരിച്ചു വിളിച്ചു.

 

ചേച്ചി: എടാ, പുതിയ ജോലി ഒക്കെ എങ്ങനെ ഉണ്ടെടാ..?

 

ഞാൻ: കുഴപ്പമില്ല..

Leave a Reply

Your email address will not be published. Required fields are marked *