കിച്ചുവിന്റെ ഭാഗ്യജീവിതം – 5അടിപൊളി 

 

ചേച്ചി: വല്ല കിളികളെയും അവിടെ കിട്ടിയോടാ??

 

ഞാൻ: കിളിയല്ല പരുന്ത്, എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്.

 

ചേച്ചി: അതെന്താടാ?

 

ഞാൻ ചേച്ചിയോട് രണ്ടു ദിവസം ഓഫീസിൽ നടന്നത് പറഞ്ഞു. ചേച്ചി പൊട്ടി ചിരിച്ചു.

 

ഞാൻ: എടി..കിണിക്കല്ലേ .. കിണിക്കല്ലേ ….. മനുഷ്യനെ പ്രാന്തെടുപ്പിക്കലെ..

 

ചേച്ചി: സത്യം പറയാമെല്ലോ കിച്ചു, നീ ആരെയെങ്കിലും പേടിച്ചു കണ്ടല്ലോ അത് മതി…അതൊക്കെ പോട്ടെ..മാമിക്ക് സുഖം തന്നെ? ഇപ്പം കാണാറൊന്നും ഇല്ലേ?

 

ഞാൻ: കാണല്ലെല്ലാം കുറവാണു. കുറേ കാലത്തിനു ശേഷം ഈ കഴിഞ്ഞ ഞായറാഴ്ച്ച കണ്ടു. വീട് ക്ലീൻ ചെയ്യാൻ വന്നു. ഇനി അതും നടക്കില്ല, ആ വീട് മാമി മാമിയുടെ കുട്ടുകാരിക്കും കുടുംബത്തിനും വാടകയ്ക്ക് നൽകി. അവർ ഈ വരുന്ന ഞായറാഴ്ച്ച താമസത്തിനു വരും.

 

ചേച്ചി: അയ്യോ. മോന്റെ കണിയും പോയി കളിയും പോയി..അല്ലേടാ… 🤣🤣🤣🤣

 

ഞാൻ: പോടീ, നിനക്കങ്ങനെ പറയാം..നിനക്ക് സ്വന്തമായി സുഖിക്കാൻ ഒരു ആളെ കിട്ടിയെല്ലോ, അല്ല അളിയൻ ഇല്ലേ അവിടെ.?

 

ചേച്ചി: ഇല്ല, ഇന്ന് മുതൽ നൈറ്റ് ആണ് പുള്ളിക്ക്.. പോയി.. ഇനി രാവിലെയേ വരൂ..

 

ഞാൻ: അപ്പോൾ ഇന്ന് ഉറങ്ങാൻ ബുദ്ധിമുട്ടാവും അല്ലേ?

 

ചേച്ചി: ഒരു ബുദ്ധിമുട്ടും ഇല്ല, അതിനൊള്ളതൊക്കെ തന്നിട്ട് തന്നെയാ പുള്ളി പോയത്. നീ അതോർത്തു സങ്കടപെടേണ്ട..

 

ഞാൻ: ഇപ്പോൾ കക്ഷത്തിരുന്നതും പോയി ഉത്തരത്തിൽ ഇരുന്നത് എടുക്കാനും പറ്റിയില്ല എന്ന അവസ്ഥയിൽ ആണ് ഞാൻ. ആ പിന്നെ, അച്ഛന് പാലക്കാട് ട്രാൻസ്ഫർ ആയി. മറ്റന്നാൾ പോകും. പക്ഷെ അമ്മ പോണില്ല എന്നാണ് അച്ഛൻ പറഞ്ഞത്. അച്ഛൻ പോകുന്ന കാര്യം പറഞ്ഞപ്പോൾ അമ്മയ്ക്ക് വല്യ സങ്കടം ഉള്ളതായി ആ മുഖത്തു കാണുന്നില്ല.അവർ തമ്മിൽ എന്തോ പ്രശ്നം ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. ചിലപ്പോൾ എന്റെ തോന്നൽ ആവും.

 

ചേച്ചി: തോന്നൽ ഒന്നും അല്ല, എനിക്കും അത് തോന്നിയിട്ടുണ്ട്. പക്ഷെ അമ്മയോടോ അച്ഛനോടോ എങ്ങനെ ചോദിക്കും. അവരുടെ പ്രശ്നം അവർ തീർത്തോളും..

 

ഞാൻ: അത് തന്നെ. പിന്നെ ആഹാരം ഒക്കെ കഴിഞ്ഞോടി..??

 

ചേച്ചി: കഴിഞ്ഞു…ഡാ ചേട്ടൻ വിളിക്കുന്നു, ഞാൻ വയ്ക്കുകയാണെ..ഗുഡ് നൈറ്റ്.

 

ചേച്ചി ഫോണും കട്ട് ചെയ്തു പോയി. കുറച്ചു നേരം കഴിഞ്ഞു ഞാനും ഉറങ്ങി.  രാവിലെ അലാറം അടിച്ചപ്പോഴാണ് ഉണർന്നത്. നേരെ ബാത്‌റൂമിൽ പോയിട്ട് ഡ്രെസ്സും മാറി താഴേക്ക് പോയി.

 

ഞാൻ: മാതാശ്രീ കാപ്പി വല്ലതും ആയോ?

 

അമ്മ: ആ നീ വന്നോ? ഇഡ്ഡലി ആയിട്ടുണ്ട്, നീ എടുത്ത് കഴിച്ചോ, ഞാൻ ചായ ഇട്ട് കൊണ്ട് വരാം.

 

ഞാൻ: വേണ്ട ഞാൻ ഇവിടെ നിന്ന് കഴിക്കാം. അമ്മ ചായ ഇട്.

 

ഞാൻ ഒരു പ്ലേറ്റിൽ ഇഡലിയും കറിയും എടുത്ത് കഴിക്കാൻ തുടങ്ങി.

 

ഞാൻ: അതെ രാജിമോളെ, താങ്ക്സ് കേട്ടോ..

 

അമ്മ: എന്നും ആഹാരം ഉണ്ടാക്കിത്തരുന്ന എനിക്ക് നീ ഇന്നെങ്കിലും നന്ദി പറഞ്ഞെല്ലോ, അത് മതി.. 🙂

 

ഞാൻ: ഇത് അതിനല്ല, എന്നെ ഒറ്റയ്ക്ക് ഇട്ടിട്ട് അച്ഛന്റെ കൂടെ പോകാത്തതിനാണ് ഈ താങ്ക്സ്…

 

അമ്മ: ഓ അങ്ങനെ. അത് നിന്നെ കരുതിയല്ല, എനിക്ക് പോകാൻ താല്പര്യം ഇല്ല, അത് കൊണ്ട് ഞാൻ പോണില്ല..അതും നീയും ആയിട്ട് ഒരു ബന്ധവും ഇല്ല..

 

ഞാൻ: അത് ശെരി ഞാനും ആയിട്ട് ഒരു ബന്ധവും ഇല്ലേ? കാരണം എന്തായാലും പോയില്ലെല്ലോ അത് മതി എനിക്ക്.

 

അതും പറഞ്ഞു ഞാൻ പാത്രവും സിങ്കിൽ ഇട്ടിട്ട് കയ്യും കഴുകി നേരെ മീനച്ചേച്ചിയുടെ വീട്ടിലേക്ക് പോയി. വീടിന്റെ ഗേറ്റ് തുറന്നതും ചേച്ചി റെഡി ആയി പുറത്തുണ്ടായിരുന്നു. ഞാൻ നേരെ പോർച്ചിൽ പോയി കാർ എടുത്തു കൊണ്ട് വന്നു, ചേച്ചി കാറിൽ കയറി ഞങ്ങൾ യാത്ര തുടങ്ങി. ഓഫീസിൽ എത്തി ചേച്ചി നേരെ ചേച്ചിയുടെ ക്യാബിനിലും ഞാൻ പൂതനയുടെ ക്യാബിനിലും പോയി. കൃത്യസമയത് മാഡം എത്തി. എന്നെ ഒരു നോട്ടം നോക്കിയിട്ട് അവർ അവരുടെ സിസ്റ്റത്തിൽ നോക്കി എന്തോ ചെയ്തുകൊണ്ടിരുന്നു.

 

ഉച്ചയ്ക്ക് ചേച്ചി വിളിച്ചിട്ട് ഞാൻ നേരെ ചേച്ചിയുടെ ക്യാബിനിൽ പോയി ഊണും കഴിച്ചു, കുറച്ചു നേരം ചേച്ചിയോട് കത്തി വച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം ഞാൻ എന്റെ വർക്ക് തീർത്തു.

 

ഞാൻ: മാഡം..വർക്ക് സബ്മിറ്റ് ചെയ്തിട്ടുണ്ട്..

 

ഷീബ: ഫുൾ ചെയ്തോ?

 

മാഡത്തിന് എന്തോ സംശയം പോലെ എന്നെ നോക്കി. ഞാൻ പ്രാന്തെടുത്തു കുത്തിയിരുന്ന് ചെയ്തു തീർത്തപ്പോൾ അവർക്ക് സംശയം.

 

ഞാൻ: ഫുൾ തീർത്തു മാഡം..

 

ഷീബ ഞാൻ ചെയ്തത് ജസ്റ്റ് ഒന്ന് ചെക്ക് ചെയ്തു. അപ്പോഴേക്കും ചേച്ചി ഞങ്ങളുടെ ക്യാബിനിൽ വന്നു.

 

മീനച്ചേച്ചി: ഷീബേ, ആ പുതിയ ഹോട്ടലിന്റെ പണിയുടെ കോൺട്രാക്ട് ഡീറ്റെയിൽസ് ചേട്ടന്റെ മെയിലിൽ ഒന്ന് അയക്കാൻ പറഞ്ഞു..

 

ഷീബ: അതിപ്പോൾ ഇട്ടേക്കാം മാഡം.

 

മീനച്ചേച്ചി: അല്ല നമ്മുടെ പുതിയ സ്റ്റാഫ് എങ്ങനെ ഉണ്ട്, പറഞ്ഞു വിടേണ്ടി വരുമോ ഷീബേ??

 

ഞാൻ മീനച്ചേച്ചിയുടെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി..എന്റെ നോട്ടം കണ്ട് ചേച്ചി ഒരു ചിരി. എന്തോ ഭാഗ്യത്തിന് ഷീബ മാഡം വെറും ഒരു ചിരിയിൽ അതൊതുക്കി. അപ്പോഴേക്കും അവർക്ക് ഒരു ഫോൺ വന്നു. മാഡത്തിന്റെ മുഖത്തെ പരിഭ്രമം കണ്ടിട്ട് ചേച്ചി കാര്യം തിരക്കി.

 

മീനച്ചേച്ചി: എന്താ ഷീബേ, എന്തെങ്കിലും പ്രശ്നം ഉണ്ടോ?

 

ഷീബ: അത് അമ്മ ആണ് വിളിച്ചത്..വീട്ടിൽ വീണു എന്നാ പറഞ്ഞത്. പതുക്കെ എഴുനേറ്റ് കട്ടിലിൽ കിടക്കുന്നു, പക്ഷെ നല്ല വേദന ഉണ്ടെന്നാണ് പറഞ്ഞത്. ഞാൻ ഒന്ന് വീട്ടിൽ പോകട്ടെ??

 

മീനച്ചേച്ചി: അതിനെന്താ നീ പൊയ്‌ക്കോ..എടാ കിച്ചു നീ ആ കാർ എടുത്തു ഷീബയെ വീട്ടിൽ എത്തിക്കേടാ.

 

ഷീബ: അതൊന്നും വേണ്ട മാഡം, ഞാൻ പൊയ്ക്കോളാം.

 

മീനച്ചേച്ചി: അതിന് നിനക്ക് കാർ ഇല്ലല്ലോ, സ്കൂട്ടർ അല്ലെ ഉള്ളു. അമ്മയ്ക്ക് ഹോസ്പിറ്റലിൽ പോകണമെങ്കിൽ വണ്ടി എന്തായാലും വിളിക്കണം. കിച്ചു, നീ ഒന്ന് പോടാ.

 

ഷീബ പിന്നെ ഒന്നും മിണ്ടിയില്ല. ഞാൻ നേരെ ചെന്ന് കാറെടുത്തു. ഷീബ വന്നു ബാക്‌സീറ്റിൽ കയറി. ഞാൻ എന്തോന്ന് ഇവരുടെ ഡ്രൈവറോ? എനിക്ക് ദേഷ്യം വന്നു. പിന്നെ ചേച്ചിയെ ആലോച്ചിട്ടാണ് മിണ്ടാതെ ഇരുന്നത്. കയറിയ ഉടനെ വീട്ടിലേക്കുള്ള വഴി പറഞ്ഞു തന്നു. ഒരു അരമണിക്കൂറിനുള്ളിൽ ഞങ്ങൾ ഷീബയുടെ വീട്ടിൽ എത്തി. അത്യാവശ്യം വലുപ്പമുള്ള ഒരു മോഡേൺ സ്റ്റൈൽ രണ്ടു നില വീട്. മാഡത്തിന്റെ കൂടെ ഞാനും വീട്ടിൽ ഉള്ളിൽ കയറി. അമ്മ അവിടെ താഴത്തെ നിലയിലെ റൂമിൽ കട്ടിലിൽ കിടക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *