ഞാൻ: അത് ഞാൻ പറയില്ല..
രമ്യ: ഡാ, അവസാനത്തെ ആളെ അല്ലെ ചോദിച്ചേ. നീ പറഞ്ഞോടാ. (എന്നും പറഞ്ഞു ഉറക്കെ ചിരിച്ചു.)
അത് കേട്ട് ഞാനും ചിരിച്ചുകൊണ്ട് രമ്യയുടെ കാലിൽ അടിച്ചു. ഞങ്ങളുടെ ചിരി കണ്ടു കാര്യം എന്താണെന്നു പിടികിട്ടാതെ ടീന വാ പൊളിച്ചിരുന്നു.
ടീന: എന്തുവാ.. ഇത്ര ചിരിക്കാൻ?
രമ്യ: അത് ഒരു വലിയ കഥയാ മോളെ.
ടീന: എന്നാ ഇത് കൂടെ അടിക്ക്, എന്നിട്ട് പറയാം.
രമ്യ: ഡി, അതിൻ്റെ ഉത്തരം ഞാൻ ആണ്.
ടീന: എനിക്ക് നല്ല സംശയം ഉണ്ടായിരുന്നു. നിങ്ങളുടെ നോട്ടവും ഭാവവും. എല്ലാത്തിനും ഒരു കള്ളത്തരം ഉണ്ടായിരുന്നു.
രമ്യ: നീ ഇത് ആരോടും പറയരുതേ. നീ ആയോണ്ട് ഞങ്ങൾ പറഞ്ഞതാ.
ടീന:ഏയ്, ഞാൻ ആരോട് പറയാൻ. അല്ലാ, ഞാൻ വന്നില്ലേ. ഇനി നിങ്ങൾ എവിടെ കൂടും?
രമ്യ: ഇവിടെ തന്നെ. ഞങ്ങളുടെ മുറിയിൽ. ഒച്ചയും അനകവും ഒക്കെ കാണും അതൊക്കെ മോൾ സഹിച്ചോ. സഹിക്കാൻ പറ്റുന്നില്ലേൽ നീയും കൂടിക്കോ.
ടീന: അയ്യേ, ഒന്ന് പോയെ..
രമ്യ: കാര്യമായിട്ടാ..ഇവൻ നല്ലവനാ. വിശ്വസിക്കാം. നിൻ്റെ മറ്റവനെ പോലെ ഇടക്ക് വെച്ച് ഇട്ടിട്ടു പോവില്ലാ.
ടീന രമ്യയിൽ നിന്ന് മുഖം മാറ്റി എന്നെ നോക്കി. ഒരു പുഞ്ചിരിയോടെ ഞാൻ ആ ബിയർ കുടിച്ചു അവസാനിപ്പിച്ചു.
അവസാന ബിയർ ഞങ്ങൾ മൂന്നുപേരും സിപ് സിപ് അടിച്ചു. രണ്ടുപേരും നല്ല മൂഡ് ആണ്.
ഞാൻ പയ്യെ എഴുനേറ്റു രമ്യയോട്, “മോളെ, ഞാൻ അന്ന് ബാക്കി വെച്ച സിഗരറ്റ് ഒന്ന് എടുത്തു തന്നെ” എന്ന് പറഞ്ഞു.
അവൾ ആ പാക്കറ്റും ലാംപും കൊണ്ട് തന്നു. ഞാൻ പുറത്തു ഇറങ്ങി കത്തിച്ചു.
ഞാൻ വലിച്ചുകൊണ്ട് ഇരിക്കുമ്പോൾ അകത്തു അവർ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ഞാൻ അവിടെന്നു തിരിഞ്ഞു നിന്ന് പുറത്തേക്കു നോക്കി നിന്ന് വലിച്ചു.
പെട്ടന്ന് എൻ്റെ ചുണ്ടിൽ നിന്ന് സിഗരറ്റ് എടുത്തു ഒരു വലി വലിച്ചുകൊണ്ട് ടീന എൻ്റെ അടുത്ത് ചാരി നിന്നു.
ഞാൻ: ടീന വലിക്കോ?
ടീന: ബാംഗ്ലൂർ അവൻ്റെ കൂടെ ആയിരുന്നപ്പോ വലിക്കുമായിരുന്നു. പിന്നെ അത് വിട്ടു. ഇനി ഇപ്പൊ നിൻ്റെ ഇഷ്ടത്തിന് അനുസരിച്ചു ഒക്കെ വേണ്ടേ..
ഞാൻ എന്തെന്നില്ലാത്ത സന്തോഷത്തിൽ അവളെ നോക്കി. എന്നെ വല്ലാത്ത ഒരു നോട്ടം നോക്കി അവൾ അവളുടെ വായയിൽ നിന്ന് സിഗരറ്റ് കുറ്റി എൻ്റെ വായയിലേക്ക് വെച്ചിട്ടു, “വേഗം വാ..” എന്നും പറഞ്ഞു അകത്തേക്ക് പോയി.
ഞാൻ വേഗം ആ കുറ്റി ചവുട്ടി കിടത്തി അകത്തേക്ക് കേറി ഡോർ കുറ്റിയിട്ടു. സോഫയിൽ എന്നെ കാത്തു ടീനയും രമ്യയും. എന്നെ കണ്ടപാടെ രമ്യ പറഞ്ഞു,
“ഡാ ഭാഗ്യവാനെ, ഞാൻ കാരണം ഇതു എത്രാമത്തെയാ?”
ഞാൻ: നീ എൻ്റെ മുത്തല്ലേ..നീ ഇല്ലാതെെ എനിക്ക് എന്ത് ജീവിതം.
ടീന: അപ്പൊ ഞാനോ?
ഞാൻ: നീ എൻ്റെ രണ്ടാം ഭാര്യ.
“എന്നാ മക്കള് ചെല്ല്. മുകളിൽ മണിയറ ഒരുക്കിയിട്ടുണ്ട്,” എന്ന് പറഞ്ഞു രമ്യ എഴുന്നേറ്റു.
ടീന: അല്ലെടോ, അപ്പൊ താനോ?
രമ്യ: നീ കുറെ നാളായി പിടിച്ചു വെച്ചേക്കുന്നു എന്നല്ലേ പറഞ്ഞെ. അപ്പൊ നീ ആഘോഷിക്ക്. ഞാൻ നാളെ ലീവ് ആണ് ഇവനും. ഞങ്ങൾ നാളെ ഇവിടെ കൂടിക്കോളാം.
ഞാൻ: നീ അല്ലെ ത്രീസം വേണം എന്ന് പറഞ്ഞത്. വാടോ, നമുക്ക് ഒരുമിച്ച് കൂടാം.
രമ്യ: വേണ്ടെടാ. എൻ്റെ മോൻ ഇന്ന് അവൾക്ക് വേണ്ടതൊക്കെ കൊടുക്ക്. അവൾക്ക് മതിയായില്ലേൽ നാളെയും കൊടുക്ക്. അത് കഴിഞ്ഞു മതി എന്തും.
ഞാൻ ചിരിച്ചുകൊണ്ട് ടീനയെ നോക്കി. അവൾ മുന്നിൽ നടന്നു. ഞാൻ അവളുടെ പിന്നിലൂടെ ചെന്ന് കൈ തോളിലൂടെ ഇട്ടു സ്റ്റെപ് കേറികൊണ്ടേ ചോദിച്ചു, “എന്തേലും ആഗ്രഹം ഉണ്ടോ?”
ടീന: മോനെ, ഞാൻ ചിലപ്പോൾ ഫീൽ ആകുമ്പോൾ ‘ഇച്ചായാ’ എന്നൊക്കെ വിളിക്കും. അത് അവൻ മാത്രേ എന്നെ തൊട്ടിട്ടൊള്ളൂ, അതുകൊണ്ട് ആണ്. അങ്ങനെ വല്ലതും ഉണ്ടായാൽ നീ പിണങ്ങരുത്.
ഞാൻ: അത് ഇന്നുംകൂടെ ഉള്ളൂ. നാളെ മുതൽ നീ ‘വിനയാ’ എന്ന് മാത്രേ വിളിക്കൂ.
എന്നും പറഞ്ഞു ഞാൻ അവളെ പൊക്കി എടുത്തു നടന്നു. എൻ്റെ തോളിലൂടെ കൈ ഇട്ടു എന്നെയും നോക്കി അവൾ അങ്ങനെ എൻ്റെ കയ്യിൽ കിടന്നുകൊണ്ട് എൻ്റെ ചുണ്ടിൽ ചപ്പി.

Ethinu mune ulla katha ethannanu parayammo
Admin broo ethu eyuthiya all ethinu mune eyuthiya katha ethannanu parayamo