കോളേജ് ലൈഫ് – 1 33അടിപൊളി 

ടീച്ചർ: ഇയാൾ ഇന്നലെയും ഇങ്ങനെ തന്നെ ആയിരുന്നു അതുകൊണ്ട് ഞാൻ ഇന്നലെ അവിടെയാ കിടന്നത്. (സോനയും അനിതയും ഇരിക്കുന്ന സീറ്റിൻ്റെ പുറകിലെ സീറ്റിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് മിസ് പറഞ്ഞു.)

എൻ്റെ ഉള്ളിൽ ഇരുമ്പുരുക്കാവുന്ന ഒരു ചൂട് കേറി. വായയിലെ വെള്ളം ഒക്കെ വറ്റി. എങ്കിലും ഒന്നും അറിയാത്ത പോലെ ഞാൻ ചോദിച്ചു,

“ആഹാ, അപ്പൊ നല്ലപോലെ ഉറങ്ങാൻ പറ്റി അല്ലെ?”

ടീച്ചർ: ആ, ഞാൻ ഉറങ്ങി. ഇനി ആറുമണിക്കൂർ ഇല്ലേ. നീ ഉറങ്ങിക്കോ, ഇന്നലത്തെ പോലെ ഇന്നും ഉറങ്ങാൻ പറ്റില്ലല്ലോ.

മിസ്സ് എല്ലാം അറിഞ്ഞു കാണുമോ എന്ന് ഓർത്തു കൂടുതൽ ഒന്നും സംസാരിക്കാതെ എല്ലാം അവിടെ എത്തിയിട്ട് ആകാം എന്നോർത്തു. ഞാൻ ഇന്നലെ ഉറങ്ങാത്ത കൊണ്ട് ഞാൻ നല്ലപോലെ ഉറങ്ങി. പിന്നെ ഞാൻ ഉണർന്നത് അവിടെ എത്തിയപ്പോൾ ആണ്.

രാജു ചേട്ടൻ പെട്ടി ഒക്കെ എടുക്കുന്ന ടൈംകൊണ്ട് ഞാനും സാറും പ്രണവും കൂടെ റൂമിൻ്റെ കാര്യങ്ങൾ ഒക്കെ സംസാരിച്ചു. നാല് റൂം മുകളിലും ആറു റൂം താഴെയും ആണ്. മുകളിൽ പെൺപിള്ളേർ കിടക്കട്ടെ നമുക്ക് താഴെ കൂടാം എന്ന് പ്രണവും സാറും കൂടെ തീരുമാനിച്ചു.

റൂം തിരിച്ചു കീ കൊടുത്തു. നാല് പേരെ വെച്ച് തിരിച്ചപ്പോൾ പെൺകുട്ടികളിൽ സോനയും അനിതയും മാത്രം ബാക്കി ആയി. അത് എൻ്റെ ട്രിക്ക് ആണെന്ന് കരുതി ആക്കിയപോലെ ചിരിച്ചുകൊണ്ട് അനിത ചോദിച്ചു, “എന്താടാ മോനെ, ഞങ്ങൾക്ക് റൂം ഇല്ലേ?”

“ഇല്ലെടി, നിങ്ങൾ ഇന്ന് അവരുടെ കൂടെ അഡ്ജസ്റ്റ് ചെയ്യ്. നാളെ ബോയ്സ് നെ മാറ്റി ഒരു റൂം സെറ്റ് ആകാം.”

പെട്ടന്നാണ് എൻ്റെ പിന്നിൽ നിന്ന് ഒരു ശബ്‍ദം, “എന്തിനു അതൊന്നും വേണ്ട, ഇവർ എൻ്റെ റൂമിൽ നിന്നോട്ടെ”. ഞാൻ നോക്കിയപ്പോ രമ്യ മിസ്. ഞാൻ ഒന്നും പറയാതെ നിന്നു.

സോനാ: അത് മിസ്സ്‌..വേണ്ട, ഞങ്ങൾ അഞ്ചുപേർ വെച്ച് അഡ്ജസ്റ്റ് ആക്കിക്കോളാ.

ടീച്ചർ: വേണ്ട വേണ്ട, എനിക്ക് ഒറ്റക്ക് റൂം വേണ്ട. നിങ്ങൾ വാ.

അവരേം വിളിച്ചുകൊണ്ട് ടീച്ചർ താഴേക്ക് നടന്നു. നടക്കും വഴി എന്നെ നോക്കി “എന്തെങ്കിലും ചെയ്യടാ” എന്ന പോലെ സോനാ ആംഗ്യം കാണിച്ചു. എൻ്റെ അവസ്ഥ അവർക്കു അറിയില്ലല്ലോ.

ഞാൻ പയ്യെ താഴെ പോയി വീണ്ടും ആൺപിള്ളേരുടെ കൂടെ കൂടി. രാത്രിവരെ ഞങ്ങൾ ആൺപിള്ളേരും സാറും ഡ്രൈവർ ചേട്ടന്മാരും കൂടെ ഇരുന്നു വെള്ളമടിച്ചു.

രാത്രി ആയപ്പോ റിസോർട്ട് ഫുൾ ലൈറ്റും ഓഫ് ആക്കി. ബീച്ചിൽ മൊത്തം റണ്ണിങ് ലൈറ്റ് ഇട്ടു ക്യാമ്പ് ഫയർ ഇട്ടു. രാത്രി പത്തുമണി ആയപ്പോ അവർ അവിടേക്കു ഫുഡ് എത്തിച്ചു. ഞങ്ങൾ അവിടിരുന്നു കഴിച്ചു. കുറേനേരം വെള്ളത്തിൽ കുളിച്ചു.

ബീച്ചിൽ രാത്രി ഇറങ്ങാൻ പാടില്ല എന്ന് പറഞ്ഞു രമ്യ ടീച്ചർ വഴക്കു പറഞ്ഞു. ഇതുവരെ ഒന്നിലും ഇടപെടാതെ ഇരുന്നിരുന്ന ടീച്ചർ ഇത് എന്തൊക്കെയാ കാണിക്കുന്നേ, ടൂർ ശോകം ആകുമല്ലോ എന്നൊക്കെ ആയി പിള്ളേരുടെ സംസാരം.

സർ അടിക്കുന്നത് അറിഞ്ഞിട്ടാകും എന്നായി ഒരു ഭാഗം. ഞാൻ ഒന്നും അറിയാത്ത പോലെ കണക്കു എഴുതാൻ ഇരുന്നു.

വെളുപ്പിനെ ട്രെക്കിങ്ങ് ഉള്ളതുകൊണ്ടും മലകുകളിൽ ശിവനെ കാണാൻ ഉള്ളതുകൊണ്ടും ആരും നൈറ്റ് വെള്ളമടി ഇല്ലെന്നു ഉറപ്പിച്ചു. ആ ലഹരി താല്പര്യം ഇല്ലാത്തതുകൊണ്ട് ഞാൻ ഒരെണ്ണം അടിച്ചു.

മനസ് ഒട്ടും ശരി അല്ലാത്തതുകൊണ്ടും. മിസ്സിൻ്റെ ഓവർ ആയുള്ള ഇടപെടൽ ഇന്നലത്തെ എൻ്റെ ബസ്സിലെ കലാപരിപാടികൾ കണ്ടതു കൊണ്ടാണോ എന്നുള്ള ടെൻഷൻ എൻ്റെ ഉള്ളിൽ തേട്ടി തേട്ടി വന്നു.

രാത്രി ഒരു പതിനൊന്നു മണി ആയപ്പൊളേക്കും നാളത്തേക്കുള്ള കാര്യങ്ങൾ ഒക്കെ സെറ്റ് ആക്കി സിഗരറ്റ് പാക്കറ്റിൽ തന്നെ വെച്ച് എല്ലാവരും കിടന്നു. ഒന്ന് കത്തിച്ചിട്ടു വരാം എന്ന് പറഞ്ഞു ഞാൻ പുറത്തു ഇറങ്ങി.

ഒരെണ്ണം കത്തിച്ചു വലിക്കുന്ന ടൈമിൽ എൻ്റെ ഫോൺ അടിച്ചു. നോക്കിയപ്പോൾ അനിത ഞാൻ കാൾ എടുത്തു സംസാരിച്ചു.

അവൾ: ഡാ, സോനാ ആകെ മൂഡ് ഓഫ് ആണ്. ഇന്നലെ പറഞ്ഞത് ഒന്നും ഈ ട്രിപ്പിൽ നടക്കില്ല അല്ലെ. നീ വല്ലതും സെറ്റ് ആക്കും എന്ന് വിചാരിച്ചു ഞങ്ങൾ ഇത് വരെ വെയിറ്റ് ചെയ്തു.

2 Comments

Add a Comment
  1. Ethinu mune ulla katha ethannanu parayammo

    1. Admin broo ethu eyuthiya all ethinu mune eyuthiya katha ethannanu parayamo

Leave a Reply

Your email address will not be published. Required fields are marked *