പെട്ടെന്നാണ് പിറകിന്ന് ആരോ ഡോർ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കിയത്..കുളിച് അരയ്ക്ക് മാത്രം ടവൽ ചുറ്റി നിക്കുന്ന സോഫി..എന്നെ പെട്ടെന്ന് കണ്ടപ്പോ അവളും ഒന്ന് ഞെട്ടി എന്തു ചെയ്യണം എന്നറിയാതെ നിന്നു.. പെട്ടന്ന് തന്നെ കയ്കൊണ്ട് മുല മറച്ചു പിടിച്ചു അവൾ വന്നാ വഴിയേ തിരിച്ചു ബാത്‌റൂമിൽ കയറി ഡോർ അടച്ചു..
ഉഫ് എന്തൊരു ഷേപ്പ് ആണ് അവൾടെ ബോഡി..എനിക്കു എന്ത് ചെയ്യണം എന്ത് പറയണം എന്ന് പെട്ടന്ന് മനസ്സിൽ വന്നില്ല.. കുറച്ചു ധൈര്യം സംഭരിച്ചു ഞാൻ ബാത്‌റൂമിന്റെ അടുത്തേക്ക് പോയി പറഞ്ഞു..
“സോഫി.. എടൊ.. സോറി… ഞാൻ ഈ പെയിന്റിംഗ്സ് ഒക്കെ കണ്ട് കയറിപ്പോയതാ.. ഇയാൾ ഇവിടെ ബാത്‌റൂമിൽ ഉണ്ടായിരുന്ന കാര്യം എനിക്കറിയില്ലായിരുന്നു..”
“എടാ ദുഷ്ടാ..ഇങ്ങനെയാണോ ഒരു റൂമിലേക്ക് വരുന്നത്.. ഇനി ഞാൻ എങ്ങനെ നിന്റെ മുഖത്ത് നോക്കും..”
സോഫി ചിണുങ്ങികൊണ്ട് പറഞ്ഞു..
“എടൊ ഞാൻ ഒന്നും ശരിക്ക് കണ്ടില്ല.. പേടിക്കണ്ട.. പിന്നെ ഞാനും പകുതി നേക്കഡ് ആയി തന്നെയാണല്ലോ ഉള്ളത്.. പിന്നെന്താ.. അമേരിക്കയിലൊന്നും ഇത് വല്യ കാര്യമല്ല.. അത് കൊണ്ട് ധൈര്യായി വന്നോളൂ..”
ഞാൻ ഒരു കള്ള ചിരിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു..
“അയ്യടാ ഇറങ്ങിപോടാ എന്റെ റൂമിന്ന്.. അപ്പർത്തു പോയിരിക്ക് നീ.. ഡ്രെസ്സുമായി ഞാൻ വരാം..”
“ആഹ് പെട്ടന്ന് വാ…”
അതും പറഞ്ഞു ഞാൻ അപ്പർത്തെ റൂമിലേക്ക് നടന്നു..
സോഫിടെ ആ രൂപം എന്റെ മനസിന്ന് പോവുന്നില്ല.. ഇത് പോലെ ഭംഗിയുള്ള ശരീരം ഞാൻ ഇത് വരെ ആർക്കും കണ്ടിട്ടില്ല.. കാമത്തിന് പുറമെ ഒരു ആരാധനയാണെനിക്ക് തോന്നുന്നത്..
“ഡാ ഇത് നിനക്ക് ഇടാൻ പറ്റുന്നുണ്ടോ നോക്കിയേ..”
ഒരു പിങ്ക് കളർ ഷോർട്സും മഞ്ഞ കളർ ടീഷർട് ഇട്ടാണ് സോഫി വന്നത്..
ഞാൻ അവൾടെ കയ്യിന്നു അത് വാങ്ങി അവളെ തന്നെ നോക്കി നിന്നു..
“എന്തെ ഇട്ടു നോക്കുന്നില്ലേ നീ.. ടവൽ ഉടുത്ത് വീട്ടിലേക്ക് പോവാനാണോ പ്ലാൻ.. അതോ ചെക്കന് നാണം വരുന്നോ.. കുറച്ചു മുൻപ് നീ നാണം ഒന്നും കണ്ടില്ലലോ..”
ഞാൻ ഡ്രസ്സും പിടിച്ചവളെ നോക്കി നിക്കുന്നത് കണ്ട് സോഫി പറഞ്ഞു..
അതിന് ഞാനൊന്ന് ഇളിച്ചു കാണിച്ചു ഡ്രസ്സ് ഇട്ടു നോക്കി.. കുറച്ചു ടൈറ്റ് ആണെങ്കിലും കറക്റ്റ് ഫിറ്റ് ആയിരുന്നു ടീഷർട്ടും ട്രാക്ക് പാന്റും..
“ഇതാർടെയ ഡ്രസ്സ്..”
“എന്റേത് തന്നെ.. വേറാര്ടെയ… പിന്നെ നിനക്ക് ടീ ഓർ കോഫി???…”
“ഇയാളിപ്പോ ഈ കൈ വച് എനിക്കു കോഫിയൊന്നും ഇട്ടു തരേണ്ട..സേഫ്റ്റി എയ്ഡ് കിറ്റ് എവിടെയാണെന്ന് പറ.. അത് ക്ലീൻ ചെയ്ത് ഡ്രസ്സ് ചെയ്യാം പെട്ടന്ന്.. വെറുതെ ഇൻഫെക്ഷൻ അവൻ നിക്കണ്ട..”
സോഫി സേഫ്റ്റി എയ്ഡ് കിറ്റ് കൊണ്ട് വന്നു തന്നു എന്റെ അടുത്തായി ഇരുന്നു..
“ഇയാൾ നന്നായി വരക്കുമല്ലേ.. വർക്സ് ഒക്കെ നന്നായിട്ടുണ്ട്..”
മുറിവ് ക്ലീൻ ചെയ്തുകൊണ്ട് ഞാൻ പറഞ്ഞു..
“അങ്ങനെയൊന്നുമില്ല.. ഇടക്ക് മൂഡ് വരുമ്പൊ മാത്രം ക്യാൻവാസ് എടുത്ത് തോന്നിയത് വരക്കും..”
“പക്ഷെ വളരെ നന്നായിട്ടുണ്ട്.. എല്ലാം നല്ല ജീവനുള്ള പെയിന്റിംഗ്സ് ആണ്..”
അതിന് അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു.. പിന്നെ ഞാനും ഒന്നും പറയാൻ പോയില്ല.. മുറിവ് ഡ്രസ്സ് ചെയ്ത് കഴിഞ്ഞു ഞാൻ കിച്ചണിലേക്ക് പോയി കോഫിയിടാൻ.. സോഫിയും പിന്നാലെ വന്നു..
ഞാൻ ഗ്യാസ് കത്തിച്ചു പാൽ വച്ചു.. സോഫി അവിടെ എന്റെ തൊട്ടടുത് തന്നെയിരുന്നു എന്നെ തന്നെ നോക്കുന്നുണ്ട്..
“ഇയാൾക്കെന്നോടെന്തെങ്കിലും ചോദിക്കാനുണ്ടോ..”
അവൾടെ നോട്ടം കണ്ടിട്ട് ഞാൻ ചോദിച്ചു..
“അത് പിന്നെ… ….. നീ നേരത്തെ വല്ലതും കണ്ടായിരുന്നോ.. സത്യം പറയണം..”
“സത്യം പറയണേൽ ഞാൻ കണ്ടു.. പിന്നെ ഇത്ര ഷേപ്പ് ഉള്ള ശരീരവും വച്
ഉടുക്കാതെ മുന്നിൽ വന്നു നിന്ന ആരാ നോക്കിപ്പോവാത്തത്..”
ഞാൻ അത്രയും പറഞ്ഞു അവളെ നോക്കിയപ്പോ മുഖമൊക്കെ ചുവന്ന എന്നെ നോക്കി ചമ്മിയിരിപ്പുണ്ട്.. എന്നിട്ട് ഇത് കൂടി ഞാൻ കൂട്ടി ചേർത്തു..
