ക്ലാര ദി ക്വീൻ- 3 Like

പെട്ടന്നാണ് ജിത്തു മുനീർക്കന്റെ കടയിൽ ഇരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്.. ഞാൻ അവിടേക്ക് വണ്ടി വിട്ടു..

“ടാ മൈരേ!!!!!….നീ ഞാൻ വിളിച്ചപ്പോ അവിടന്നിറങ്ങിട്ടെ ഉള്ളുന്നല്ലേ പറഞ്ഞെ.. ആളെ പറ്റിക്കുവായിരുന്നോ പട്ടി നീ..”

എന്നെ കണ്ട പാടെ അവൻ അടുത്ത് വന്നു പറഞ്ഞു..

അവനോട് എന്ത് മറുപടിയാണ് പറയേണ്ടതെന്ന് എനിക്ക് ഒരു പിടിയും ഇല്ല..എനിക്കു തന്നെ അറിയില്ല ഞാൻ എങ്ങനെയാ ഒന്ന് കണ്ണ് മൂടി തുറക്കുന്ന സമയം കൊണ്ടിവിടെ എത്തിയതെന്ന്..

“അത് ഞാൻ ചുമ്മാ പറഞ്ഞതാടാ.. എന്തായാലും എത്തിയല്ലോ.. സോഫിടെ ബൈക്ക് ശരിയാക്കിയോ..”

ഞാൻ അവനോട് കള്ളം പറഞ്ഞു.. ടോപ്പിക്ക് മറ്റാനായിട്ട് സോഫിടെ ബൈക്കിന്റെ കാര്യം ചോദിച്ചു..

“അതൊക്കെ എപ്പഴേ കഴിഞ്ഞു.. ബ്രേക്ക്‌ കേബിൾ മാറ്റേണ്ട ആവിശ്യമേ ഉണ്ടായുള്ളൂ..അല്ല പോയ കാര്യം എന്തായി മോനുസേ.. അവൾ വീഴോ..”

“ആഹ് പിന്നെ… നല്ല ഒടുക്കത്തെ വീഴ്ച ആയിരുന്നു.. ഒന്നും പറ്റാഞ്ഞത് ഭാഗ്യം..”

“ഏഹ്…!!!!…. എന്തു പറ്റിയെടാ.. ഇതന്താ വേഷം.. ഇതാര്ടെ ടീഷർട്ട..??…”

“നീ കയറ്… ഞാൻ പറയാം…”

അങ്ങനെ നമ്മൾ വീട്ടിലേക്കു പോകുന്ന വഴിയേ നടന്നതൊക്കെ ഞാൻ
ജിത്തൂനോട് പറഞ്ഞു… തിരിച്ചു വരുമ്പോ നടന്നതൊഴികെ…

“എന്താണെന്ന്.. ലെസ്ബിയനോ…നീ വെറുതെ പറ്റിക്കല്ലേ മൈരേ.. ലെസ്ബിയൻ ആണെങ്കി അവളെങ്ങ്ങനെ നിന്റെ കൂടെ..!!!..”

ജിത്തു ഞാൻ പറഞ്ഞത് വിശ്വസിക്കാനാകാതെ പറഞ്ഞു..

“അതല്ലേ പോത്തേ ഞാൻ പറഞ്ഞെ അതവൾക്കും അറിയില്ലെന്ന്..ഇന്ന് വല്ലാത്തൊരു ദിവസായിപ്പോയല്ലോ എന്റീശ്വര…”

“നിന്നെ കൊണ്ടിതെങ്ങനെ സാധിക്കുന്നെട ഉവ്വേ… അവളെ നീ വല്ലോം പറഞ്ഞു വീഴ്ത്തുമെന്ന് എനിക്കറിയമായിരുന്നു.. അതിൽ നീ കേമനാണല്ലോ.. അല്ലാതെ ഇന്ന് തന്നെ ഒരു ലെസ്ബിയന്റെ കൂടെ കളിയും വാങ്ങി വരുമെന്ന് സ്വപ്നത്തിൽ കൂടി വിചാരിച്ചില്ലെടാ…പ്രൌട് ഓഫ് യു ഡാ മുത്തേ…”

ജിത്തു ചിരിച് കൊണ്ട് പറഞ്ഞു..

“ഒന്ന് പോയെടാ മൈരേ.. അല്ലെങ്കിലേ മനുഷ്യൻ പ്രാന്ത് പിടിച്ചിട്ട ഉള്ളത്..”

ഞാൻ ദേഷ്യത്തോടെ വണ്ടിടെ സ്പീഡ് കൂട്ടി പറഞ്ഞു..

“അതിന് ദേഷ്യം വരാൻ മാത്രം എന്താടാ നടന്നെ.. അവൾ വേറെ വല്ലോം പറഞ്ഞോ നിന്നെ..”

“ഏയ്യ് സോഫി അല്ലേടാ.. മാറ്റവളില്ലെ അവൾടെ കാര്യാ പറഞ്ഞെ…”

തത്കാലം എല്ലാം ഒന്ന് ക്ലിയർ ആവുന്നത് വരെ ജിത്തൂനോട് സത്യങ്ങളൊന്നും പറയാതിരിക്കുന്നതാ നല്ലത്.. അവന്റെ ജീവന് ആപത്തു വന്നാലൊന്നുള്ള ഭയം എനിക്കുണ്ട്.. അത് കൊണ്ട് ഞാൻ ചെറിയ കള്ളം പറഞ്ഞു ജിത്തൂനോട്..

“എന്റെ ദൈവമേ…. ഈ നാറി… നിനക്കത് വിട്ടൂടെടാ.. നീയല്ലേ ഇന്ന് കോളേജിന്ന് അവൾടെ അടുത്ത് പോയി പ്രശ്നം തുടങ്ങിയത്.. അവൾടെ കാര്യം വിട്ടേ നീ… പാവം കൊച്..”

പാവം കൊച്ചല്ല ഭദ്രകാളിയാണ് ആ മൈരത്തി.. നീ അറിയാണ്ട് തന്നെ അവൾക്കുള്ള പണി ഞാൻ കൊടുത്തോളാട.. ഇത്രയും ഞാൻ മനസ്സിൽ പറഞ്ഞിട്ട് ജിത്തു പറഞ്ഞതിനൊന്ന് ഇരുത്തി മൂളി..

അങ്ങനെ വീട്ടിൽ എത്തി ആരും കാണാതെ തന്നെ വേഗം എന്റെ റൂമിൽ കയറി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു.. അല്ലെങ്കിൽ അതിനും ആയിരം ചോദ്യങ്ങൾക്ക് മറുപടി പറയണ്ടേ വരും.. പിന്നെ അപ്പൂപ്പാന്റെയടുത് പോയി കോളേജിലെ വിശേഷങ്ങളൊക്കെ പറഞ്ഞു.. റഫീഖിന്റെ കാര്യം ഞാൻ എടുത്തു പറഞ്ഞു.. അവനെ ഒരു ദിവസം വീട്ടിലേക്ക് കൊണ്ട് വരാനും പറഞ്ഞു അപ്പൂപ്പൻ.. അച്ഛനുണ്ടായിരുന്നില്ല വീട്ടിൽ.. അങ്ങനെ അമ്മയുടെ കൂടെയും കുറച്ചു സമയം ചിലവഴിച്ചു ഞാൻ മുറിയിലേക്ക് പോയി..

മനസ്സ് ശരിയാവുന്നില്ല.. ഭയങ്കര സ്‌ട്രെസ്‌.. എനിക്കെന്താണ് സംഭവിക്കുന്നത്.. ആ
സ്ത്രീ ആരാണ്.. അവരുടെ ശബ്ദം കേൾക്കുമ്പോ എനിക്ക് അടുത്തറിയാവുന്ന ആരെയോ പോലുണ്ട്.. പക്ഷെ ആരാ..!!… ഒരു പിടിയും കിട്ടുന്നില്ല… എന്തായാലും അവൾക് മന്ത്രശക്തിയുണ്ടെന്നെനിക്ക് മനസിലായി.. ബുദ്ധനാഴ്ച അല്ലെ പോവാൻ പറഞ്ഞത്.. ഒരു രണ്ട് ദിവസം കൂടി കാത്തു നിന്നാൽ മതിയല്ലോ.. വിടില്ല ഞാൻ.. കണ്ടുപിടിച്ചിരിക്കും സിദ്ധു…

Leave a Reply

Your email address will not be published. Required fields are marked *