” ഒക്കെ ഞാൻ വരാം. ഞാൻ ഒന്ന് ഓഫീസ് വരെ പോയിട്ട് വരാം ” അതും പറഞ്ഞു. മിസ്സ് പുറത്തേക്ക് പോയി
ഓ മിസ്സിന് പോകാൻ പറ്റിയ സമയം ഞാൻ സ്വയം പറഞ്ഞു കൊണ്ടു ഞങ്ങൾ മൂന്നു പേരും സംസാരിച്ചു കൊണ്ടു ഇരിന്നു. ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ മിസ്സ് ക്ലാസ്സിലേക്ക് വന്നു.
” നമ്മക്ക് പുതിയ ഒരു മെമ്പർ കൂടെ ഉണ്ട് ” അതും പറഞ്ഞു. പുറത്തു നിക്കുന്ന ആളെ അകത്തേക്ക് വിളിച്ചു. പുറത്തു നിന്ന് ആൾ അകത്തേക്ക് വന്നു
ഞാൻ ഒന്ന് ഞെട്ടി.
തുടരും…………..
