ചിത്രയും പാലക്കാട്ടെ കല്യാണ വീടും – 2അടിപൊളി  

കുറച്ചൊരു ഉന്മേഷം കിട്ടാൻ മുഖം നന്നായൊന്നു കഴുകി, ഹാങ്ങറിൽ കിടന്ന ഫേസ് ടവൽ ഉപയോഗിച്ചു മുഖം തുടച്ച ശേഷം ഞാൻ കണ്ണാടിയിൽ നോക്കി,,,

ആ കണ്ണാടിയിൽ കണ്ട എന്റ്റെ തഞ്ഞേ മുഖം വളരെ വ്യത്യസ്തമായി എനിക്ക് തോന്നപ്പെട്ടു, ആ മുഖത്തിനു പതിവില്ലാത്ത തരം ശ്രിങ്കാര ഭാവമുണ്ടായിരുന്നു, എന്തൊക്കെയോ കള്ളത്തരങ്ങൾ ഒളിപ്പിച്ചു വെച്ചപോലെ,,

ശേഷം, ഞാനും ആ കണ്ണാടിയിൽ എന്നെ നോക്കി ലാസ്യഭാവത്തോടെ ചിരിക്കുന്ന എന്റ്റെ മനസ്സാക്ഷിയുമായി മനസ്സുകൊണ്ട് ചെറിയൊരു സംവാദത്തിൽ ഏർപ്പെട്ടു

ഞാൻ: എന്താടി നിൻറ്റെ മുഖത്തു വല്ലാത്തൊരു കള്ളച്ചിരി,,

മനസ്സാക്ഷി: ഒന്നൂല്ല,, നേരത്തെ സംഭവിച്ചതൊക്കെ ഓർത്തപ്പോൾ,,, ഒരു നാണം പോലെ,,

ഞാൻ: നീ ഇത് എന്തിനുള്ള പുറപ്പാടാണ്?? നീ ഒരു ഭാര്യായാണ്,, നിന്നെ സ്നേഹിക്കുന്ന, നിന്നെ പൊന്നുപോലെ നോക്കുന്ന ഒരു ഭർത്താവു നിനക്കില്ലേ ?? പിന്നെ എന്തിനാണ് നീ ഈ അപകടം പിടിച്ച വൃത്തികെട്ട പണിക്കു നിക്കുന്നത്??

മനസ്സാക്ഷി: (ചെറുതായി വാടിയ മുഖത്തോടെ) ഒന്നും ഞാൻ വേണമെന്ന് വിചാരിച്ചു ചെയ്യുന്നതല്ലല്ലോ,,, സാഹചര്യം കൊണ്ടല്ലേ,, അല്ലെങ്കിലും ഞാൻ എന്ത് ചെയ്തൂന്നാ,, എല്ലാം അവരല്ലേ??

ഞാൻ: എങ്കിലും നിനക്ക് വേണമെങ്കിൽ ഒഴിഞ്ഞു മറാമായിരുന്നില്ലേ??

മനസ്സാക്ഷി: ആവാമായിരുന്നു,, പക്ഷെ എനിക്ക് പറ്റുന്നില്ല,, നമുക്ക് ഒരു ജീവിതമല്ലേ ഉള്ളൂ,, എല്ലാ ആശകളും നിറവേറ്റാനും, ആസ്വദിക്കാനും,,

ആ ഉത്തരത്തിനു മുമ്പിൽ ഞാൻ മറുചോദ്യങ്ങളില്ലാതെ പകച്ചു നിന്നു!! അവൾ ആ പറഞ്ഞതു സത്യമല്ലേ?? നമുക്ക് എല്ലാ ആഗ്രഹങ്ങളും തീർക്കാനായിട്ടു ജീവിതം ഒന്നല്ലേ ഉള്ളൂ,,

എങ്കിലും,ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങുന്ന സമയത്തു, ഞാൻ മറിച്ചാണ് തീരുമാനമെടുത്തത്, എനിക്ക് എന്റ്റെ ഭർത്താവുമൊത്തുള്ള സമാധാനമുള്ള ജീവിതം തന്നെ മതി,, നമുക്ക് ജീവിതത്തിൽ അങ്ങനെ പലതരം ആഗ്രഹങ്ങളും ഉണ്ടാകും, എന്ന് വെച്ച് ആഗ്രഹിച്ചതെല്ലാം നടത്തണമെന്നില്ലല്ലോ,, ഒപ്പം എന്റ്റെ മനസ്സിൽ ഒരു ഉൾവിളിയും വരുന്നുണ്ടായിരുന്നു

“ചിത്രേ,, നിനക്ക് തുടർന്നും അന്തസ്സോടെ ജീവിക്കണമെന്നുണ്ടെങ്കിൽ, നീ എത്രയും പെട്ടെന്ന് നിൻറ്റെ ഭർത്താവിനെയും കൂട്ടി ഇവിടെ നിന്നും മടങ്ങിപ്പോകണം, അല്ലാത്ത പക്ഷം ഇത് നിൻറ്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസമായി മാറും (ഉറപ്പ്)”

ആ ഉൾവിളിയും കൂടി കേട്ടപ്പോൾ എന്നിൽ ബാക്കിയുണ്ടായിരുന്ന ധൈര്യവും കൂടെ ചോർന്നു പോയി (ഇങ്ങനെയുള്ള ഉൾവിളികൾ എന്റ്റെ ജീവിതത്തിൽ കൂടുതലും തെറ്റാറില്ല)

ബാത്‌റൂമിൽ നിന്നും പുറത്തു വന്ന ഞാൻ ആദ്യം തിരഞ്ഞത് എന്റ്റെ ഭർത്താവിനെ തന്നെയായിരുന്നു,നോക്കുമ്പോൾ മഹി അവിടെ കൂട്ടുകാരുമൊത്തു സെൻറ്റർ ഹാളിൻറ്റെ ഒരു കോണിൽ വെച്ച് മദ്യപിക്കയായിരുന്നു.

ഞാൻ നേരെ ചെന്ന് മാഹിയുടെ കയ്യിൽ പിടിച്ചു വലിച്ചു കുറച്ചു ആളൊഴിഞ്ഞ ഭാഗത്തേക്ക് മാറി നിന്നു,,

മഹി: ഹ്മ്മ്,, എന്ത് പറ്റിയെടീ,, (ചിത്രയുടെ പരിബ്രഹ്മം നിറഞ്ഞ മുഖം കണ്ടു ചോദിച്ചു)

ചിത്ര: നിങ്ങൾ ഇത് എവിടായിരുന്നു മനുഷ്യാ,, ഞാൻ എത്ര നേരമായി നിങ്ങളെ തിരയുന്നു,,,

മഹി: ദേ,, ഞാൻ ഇവിടൊക്കെ തന്നെയുണ്ട്,, കണ്ടില്ലേ,, കുറച്ചു പഴയ സുഹൃത്തുക്കളുമായി ആഘോഷിക്കുന്നു,,, ഞാൻ കരുതി നീയും ഇവിടുത്തെ പെണ്ണുങ്ങളൊപ്പം കൂടി കല്യാണം ആസ്വദിക്കുന്നുണ്ടാവുമെന്ന,, അതാ ഞാൻ നിന്നെ തിരയാതിരുന്നെ,,

ഹ്മ്മ്,,, ആസ്വദിക്കുന്നുണ്ട്!! പക്ഷെ ഞാനല്ല, നിങ്ങടെ അയ്യർ സാറും അയാളുടെ കൂട്ടുകാരും ചേർന്നു നിങ്ങടെ ഭാര്യയെ ശരിക്കും ആസ്വദിക്കുന്നുണ്ട്,, (ചിത്ര കലിപ്പോടെ മനസ്സിൽ പറഞ്ഞു)

ചിത്ര: ആ,, പിന്നെ മഹീ,, നമ്മൾ എപ്പോഴാ ഇവിടുന്ന് പോകുന്നെ,,

മഹി:(ആശ്ചര്യത്തോടെ) ഹാ,, പോകാനോ??,, അതിനു നമ്മൾ ഇപ്പൊ ഇങ്ങോട്ടു വന്നല്ലേ ഉള്ളൂ,, എന്താ എന്തെങ്കിലും പ്രശ്നമുണ്ടോ (ചിത്രയുടെ മുഖത്തെ ടെൻഷൻ കണ്ടപ്പോൾ മഹി വീണ്ടും ചോദിച്ചു)

ചിത്ര: ഒരു പ്രശ്നവുമില്ല,, പക്ഷെ എനിക്ക് ഇപ്പൊ ഇവിടുന്ന് പോണം,,, അത്രേഞ്ഞേ,,, (ചിത്ര ദേഷ്യത്തോടെ കടുപ്പിച്ചു പറഞ്ഞു)

ചിത്രയുടെ പെരുമാറ്റം കണ്ട മഹിക്കും ദേഷ്യം വന്നു,,

മഹി: എടീ,, നമ്മൾ ഇപ്പൊ ഇങ്ങോട്ടു വന്നല്ലേ ഉള്ളൂ,, ഇപ്പൊ തന്നേ തിരിച്ചു പോയാൽ അയ്യർ സാർ എന്ത് വിചാരിക്കും?? അതല്ല, മറ്റെന്തെങ്കിലും കാര്യമുണ്ടെങ്കിൽ നീ അത് പറ,, നമുക്ക് പരിഹാരമുണ്ടാകാം,,,

താൻ എത്ര പറഞ്ഞിട്ടും മഹി തൻ്റെ അപേക്ഷ സ്വീകരിക്കുന്നില്ല എന്ന് മനസ്സിലാക്കിയതും, ചിത്രയുടെ രക്തം ദേഷ്യം കൊണ്ട് തിളച്ചു പൊങ്ങി അവളുടെ മൂർദാവിലേക്കു അരിച്ചു കയറി,,,

ചിത്ര: അപ്പൊ ഞാൻ കാര്യം പറയാതെ നമ്മൾ ഇവിടുന്നു പോകില്ലേ,,,

ഇനി നീ കാര്യം പറഞ്ഞാലും നമ്മൾ ഇവിടുന്നു എങ്ങോട്ടും പോണില്ല,,, മഹിയും വിട്ടു കൊടുത്തില്ല

ദേഷ്യത്താൽ സർവ നിയന്ത്രണവും നഷ്ടപ്പെട്ട ചിത്ര, അൽപനേരം തറയിലേക്ക് തന്നെ നോക്കി നിന്നു, ദേഷ്യം കൊണ്ട് അവളുടെ ശരീരം വിറകൊള്ളുന്നതും, അവൾ ധീർകമായി ശ്വാസം ആഞ്ഞു വലിക്കുന്നതും മഹിയുടെ ശ്രദ്ധയിൽ പെട്ടിരുന്നു,,

അൽപ സമയം കഴിഞ്ഞു ചിത്ര മുഖമുയർത്തി മഹിയുടെ മുഖത്തേക്കു നോക്കി, അവളുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുമന്നിരുന്നു,, കൺപുരികങ്ങൾ ചോദ്യ രൂപേണ മേല്പോട്ടുയർന്നിരിന്നു,, അവളുടെ മാറിടങ്ങൾ ശക്തമായ ശ്വാസനിശ്വാസങ്ങൾക്കൊപ്പം ഉയർന്നു താഴ്ന്നുകൊണ്ടിരുന്നു, സത്യത്തിൽ അവളുടെ ആ ഭാവം കണ്ടു മഹിക്ക് വല്ലാത്ത ഭയം തോന്നി!!

ചിത്ര അതെ ക്രോധ ഭാവത്തിൽ “അപ്പൊ,, ഞാൻ കാര്യം പറഞ്ഞാലും നമ്മളിവിടുന്നു പോകില്ലേ??” എന്ന് ചോദിച്ചു കൊണ്ട് മഹിയുടെ അടുത്തേക് നീങ്ങാൻ തുടങ്ങി,,

ചിത്ര ഓരോ അടി മുഞ്ഞോട്ട് വെക്കുമ്പോഴും, മഹി ഭയത്തോടെ ഓരോ അടി പിഞ്ഞോട്ടും വെച്ചു, ഒപ്പം ഇതുപോലൊരു സീൻ താൻ മുമ്പ് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നും മഹിക്ക് തോന്നി!!

അവസാനം മഹിയുടെ തൊട്ടടുത്തെത്തിയ ചിത്ര കൈകൾ ഉയർത്താൻ തുടങ്ങിയതും,, ആരോ പിറകിൽ നിന്നും ഉറക്കെ വിളിച്ചു

“”””ചിത്രേ,,,,,,,,,,,,,”””

ഏതാനും സെക്കൻഡുകൾ കൂടി വൈകിയിരുന്നെങ്കിൽ, പൂർണമായും മാടമ്പള്ളിയിലെ നാഗവല്ലിയായി മാറുമായിരുന്ന ചിത്ര, പെട്ടെന്ന് പാർവ്വതിയമ്മ തൻ്റെ പേര് പുറകിൽ നിന്നു വിളിക്കുന്നത് കേട്ടതും വേഗം തൻ്റെ സ്വബോധത്തിലേക്കു തിരിച്ചു വന്നു,,

പാർവ്വതിയമ്മ അല്പം ഗൗരവമേറിയ മുഖത്തോടെ അവരുടെ അടുത്തേക് വന്നു, എന്നിട്ടു മഹിയോടായി ചോദിച്ചു,,

എന്താ മോനെ ഇത്,, ഇവിടെ ഈ കല്യാണ വീട്ടിൽ വന്നിട്ടും നിങ്ങൾ രണ്ടുപേരുമായി മാത്രം മാറി നില്കയാണോ?? ഇന്നൊരു ദിവസത്തേക്കെങ്കിലും ചിത്ര മോളെ നമ്മൾക്ക് വിട്ടു തന്നൂടെ??

Leave a Reply

Your email address will not be published. Required fields are marked *