ചിത്രയും പാലക്കാട്ടെ കല്യാണ വീടും – 2അടിപൊളി  

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 2

Chithrayum Palakkatte Kallyana Veedum Part 2 | Author : Cuck Hubby

[ Previous Part ] [ www.kambi.pw ]


 

നമ്മൾ പലരുടെയും ഉള്ളിൽ ഒരു dark desire ഇണ്ടാകും,അതായതു ആരോടും പങ്കുവയ്ക്കാൻ സാധിക്കാത്ത ചില ഇഷ്ടങ്ങൾ, നടന്നു കിട്ടിയാൽ നന്നായേനെ എന്ന് മനസ്സ് കൊണ്ട് ഒരുപാടു ആഗ്രഹിക്കുമ്പോഴും,നമ്മുടെ ചുറ്റുപാടും,ബന്ധങ്ങളാൽ തീർത്ത ബന്ധനങ്ങളും കാരണം നമ്മളിൽ മിക്കവരും അതൊരു ആഗ്രഹമായി മാത്രം മാറ്റി വെച്ച് ജീവിച്ചു തീർക്കും.എന്നാൽ അപൂർവം ചിലർ,അനുകൂലമായ സാഹചര്യങ്ങൾ വന്നാൽ അത് ശരിക്കും മുതലെടുക്കും,ആണുങ്ങളാണ് അതിനു മുൻപന്തിയിലെങ്കിലും ഇപ്പോഴത്തെ കാലത്തു പെൺകുട്ടികളും ഒന്നിനും ഒട്ടു പിറകിലെല്ല!!

ചിത്രയുടെ dark desire എന്താണെന്നു ഞാൻ ആദ്യ ഭാഗത്തിൽ രണ്ടു ഇടങ്ങളിലായി സൂചന തന്നിരുന്നു,അത് ശ്രദ്ധിക്കാതെ പോയവർക്കായി ആ ഭാഗങ്ങൾ ഒരിക്കൽ കൂടി പരാമർശിക്കുന്നു!!

1. “ചിത്ര മനസ്സിൽ പറഞ്ഞു: അതു സത്യമാണ്!! ജന്തുക്കൾക്ക് ആരുമായും എപ്പോ വേണമെങ്കിലും ഇണ ചേരാം,അതിനു ഊരോ,പേരോ,കാലമോ,പരിസരമോ എന്തിനു ഇണകളുടെ എണ്ണം പോലും വിഷയമല്ല,, ശരിക്കും അതിനെയാണ് പൂർണ സ്വാതന്ത്രയം എന്ന് പറയേണ്ടത്,,, ”

2. “നേര് പറഞ്ഞാൽ, ഇങ്ങോട്ടേക്കുള്ള യാത്രയ്ക്കിടയിൽ വണ്ടിക്കു കുറുകെ ചാടിയ ആ കൊടിച്ചിപ്പട്ടിയുടെ മുഖമാണ് എനിക്ക് ഓർമ വന്നത്, ആ നിമിഷം ആ കൊടിച്ചിപ്പട്ടിക്ക് കിട്ടുന്ന ലൈംഗിക സ്വാതന്ത്ര്യത്തിൽ ഞാൻ അസൂയപ്പെട്ടിരുന്നു, ഇപ്പോൾ ഞാനും ഏതാണ്ട് അതെ അവസ്ഥയിലാണ്!!”

എന്തുകൊണ്ടോ,കഥയുടെ അടുത്ത ഭാഗത്തേക്ക് പോകുന്നതിനു മുമ്പ് ഇങ്ങനെയൊരു മുഖവുര അനിവാര്യമാണെന്ന് തോന്നി!!

After all, this is not a real story or a prefect story instead it’s just a fiction story!!

എന്നാ നമുക്കിനി കഥയിലേക്ക് കടക്കാം??

*********************************************************************************************************************************** എന്റ്റെ മനസ്സിപ്പോൾ, മിശ്രിത വികാര വിചാരങ്ങളിലൂടെ കടന്നു പോവുകയാണ്. ഒരു ഭാഗത്തു ഞാൻ മറ്റൊരാളുടെ ഭാര്യയാണെന്നും, എന്റ്റെ പാതിവൃത്യം എന്നെന്നേക്കും അയാൾക്കു വേണ്ടി മാത്രം കാത്തു സൂക്ഷിക്കേണ്ടതാണെന്നു മനസ്സ് അലമുറയിട്ടു പറയുമ്പോഴും, ശരീരം ആ ചൊൽപ്പനകൾ അനുസരിക്കാത്ത രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു!!

എൻ്റ്റെ ഭർത്താവിൽ നിന്നും ഇടതടവില്ലാതെ സെക്സ് ആസ്വദിച്ചു ജീവിക്കുന്ന ഞാൻ, എന്തുകൊണ്ടാവും മറ്റൊരു വ്യക്തി ഒന്ന് വാരിപ്പിടിക്കുമ്പോയേക്കും തളർന്നു പോകുന്നത്??

ആ നിമിഷത്തിൽ എൻ്റ്റെ പക്കൽ അതിനുള്ള ഉത്തരമില്ലായിരുന്നു,,,

ജനസാഗരത്തിന്റ്റെ നടുവിൽ വെച്ച്, വളരെ കുറഞ്ഞ നേരത്തെ പരിചയമുള്ള ഒരു വ്യക്തി, അതും എന്റ്റെ അച്ഛനോളം പ്രായമുള്ളതും,കറുത്തതും തഴമ്പിച്ചതുമായ തൻറ്റെ കൈകളാൽ എന്റ്റെ നഗ്നമായ അരയിൽ വലയം വെച്ച് എന്നെ അദ്ദേഹത്തിൻറ്റെ ശരീരത്തോട് ചേർത്തു നിർത്തിയിരിക്കുന്നു,,

സാമി തൻറ്റെ വലതു കരം കൊണ്ട് എന്റ്റെ അരവണ്ണം അളക്കുന്ന അതേ വേളയിൽ തന്നെ മറുകരം കൊണ്ട് എന്റ്റെ ചന്തിപ്പാളുകളുടെ വലിപ്പവും മൃദുലതയും ആസ്വദിക്കുന്നുണ്ടായിരുന്നു,,

അയാളുടെ ഓരോ കരസ്പര്ശങ്ങളും എന്നെ സുഖത്തിൻറ്റെ പറുദീസയിലേക്കു ഉയർത്തി,,

എൻറ്റെ പിൻകഴുത്തിൽ വന്നു പതിക്കുന്ന അയാളുടെ ശ്വാസനിശ്വാസങ്ങൾക് തീയോളം ചൂടുണ്ടായിരുന്നു,,, പൂർണ അധികാരത്തോടെ എന്റ്റെ ചന്തിവിടവിലെ ആഴങ്ങളിലേക്ക് നുഴഞ്ഞു കയറിയ സാമിയുടെ പുരുഷ മാംസത്തിൻറെ കരുത്തും, ദൃഢതയും എന്നെ ഇതിനകം തന്നെ വല്ലാതെ വശംവദയാക്കിയിരുന്നു,,,

കാമസുഖത്താൽ പരവശയായ ഞാൻ, എല്ലാം മറന്നു കണ്ണുകൾ അടച്ചുകൊണ്ടു എൻറ്റെ ശരീരഭാരം മുഴുവനും സാമിയുടെ ശരീരത്തിൽ താങ്ങി നിർത്തി,, (ഞാൻ അയാൾക്കു കീഴടങ്ങി എന്ന് അയാളോട് പറയാതെ പറയുന്ന പോലെ,,)

നിമിഷങ്ങൾ പിഞ്ഞിടുന്തോറും,സാമിയുടെ കരപരിലാളനങ്ങളിൽ സുഖിച്ചു കൊണ്ടിരുന്ന എന്റ്റെ ശരീരത്തിന്റ്റെ ഭാരം കുറഞ്ഞു കുറഞ്ഞു വരുന്നതായി എനിക്ക് അനുഭവപ്പെട്ടു,,

സാമി തരുന്ന സുഖ ലഹരിയിൽ കണ്ണടച്ചു നിക്കുന്ന എൻ്റ്റെ മനസ്സിലേക്ക് ഒരു മുഖം തെളിഞ്ഞു വന്നു, മഹിയുടെ മുഖം എൻ്റ്റെ മനസ്സിലേക്ക് വ്യക്തതയോടെ കടന്നു വന്നതും,എൻ്റ്റെ ഉള്ളം നീറാൻ തുടങ്ങി പക്ഷെ ആ കടുത്ത കുറ്റബോധത്തിനിടയിലും സാമിയെ ചെറുക്കാൻ എൻ്റ്റെ ശരീരത്തിലെ ഒരു ചെറുവിരൽ പോലും ഉയരാത്തതിൽ എനിക്ക് വളരെ അദ്ബുധം തോന്നി!!

വല്ലാത്തൊരു അവസ്ഥയിലാണ് ഞാൻ, നിമിഷങ്ങൾക്ക് മുന്നേ ഞാൻ അങ്ങേയറ്റം വെറുത്ത ഒരാൾ അയാൾക്കു തോന്നും വിധം എൻ്റ്റെ ശരീരത്തിൽ തൊട്ടു തലോടുന്നു, ഞാൻ ആണെങ്കിൽ കടുത്ത കുറ്റബോധത്തിലും അയാളുടെ ഇങ്കിതങ്ങൾക്കു വഴങ്ങി അവിടെ നിന്ന് കൊടുക്കുന്നു!!

പെട്ടെന്ന് ഗേറ്റിനടുത്തു നിന്നും ഉയർന്നു കേൾക്കുന്ന കരഘോഷങ്ങളാണ് എന്നെ ആ ആലസ്യത്തിൽ നിന്നും ഉണർത്തിയത്,, അതേ!! ചെറുക്കൻറ്റെ വീട്ടുകാർ ഗൃഹപ്രവേശം നടത്തിക്കഴിഞ്ഞിരിക്കുന്നു,, അവിടെ അവസാനം എന്ത് സംഭവിച്ചു എന്നോ, അവർ ആ പെൺകുട്ടികളുടെ കൊടത്തിലേക്കു എത്ര കാശു ഇട്ടു കൊടുത്തെന്നോ എനിക്ക് ഒരു നിശ്ചയവും ഇല്ല,,

ചെറുക്കനും കൂട്ടരും ഗേറ്റു കടന്നു വീടിനകത്തേക്ക് പ്രവേശിക്കാൻ തുടങ്ങിയതും,നമുക്ക് ചുറ്റും നിന്നവരെല്ലാം കൂട്ടം തെറ്റി നടന്നു മാറാൻ തുടങ്ങി, പരിസരം വിജനമാവാൻ തുടങ്ങിയതോടെ സാമി എൻ്റ്റെ മേലുള്ള പിടുത്തവും വിട്ടു,,

എന്തോ ഒരു ഉൾപ്രേരണയാൾ, അവിടെ നിന്നും ഓടി മറയുന്നതിനു മുന്നേ ഞാൻ സാമിയുടെയും,സോമൻ സാറിന്റ്റെയും മുഖത്തേക്കു ഒന്ന് പാളി നോക്കി, എന്നെ കൈ വിട്ടതിലുള്ള വിഷമം അവർ ഇരുവരുടെയും മുഖത്തു വളരെ സ്പഷ്ടമായിരുന്നു, കൂട്ടിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയ ഒരു കിളിയുടെ മനസ്സോടെ ഞാൻ വേഗം വീട്ടിനകത്തേക്ക് ഓടിക്കയറി!!

വീട്ടിനകത്തേക്ക് കയറിയ ഞാൻ നേരെ ചെന്നത് ബാത്റൂമിലേക്കായിരുന്നു, ആ സമയത്തു എനിക്ക് കുറച്ചു പ്രൈവസി അത്യാവശ്യമായിരുന്നു!! കുറച്ചധികം സമയമെടുത്തു കിതപ്പടങ്ങി ഒന്ന് നോർമൽ ആകാൻ,, കുറച്ചു മുമ്പ് നടന്ന സംഭവങ്ങളൊക്കെ മനസ്സിലേക്ക് കടന്നു വന്നപ്പോൾ വീണ്ടും എന്റ്റെ ശരീരം വിറയ്ക്കാൻ തുടങ്ങി!!

എന്തൊക്കെയാണ് കുറച്ചു മുമ്പ് സംഭവിച്ചത്,, എനിക്ക് എന്ത് പറ്റി,, നാളിതുവരെ ഭർത്താവല്ലാത്ത ഒരാളെ പറ്റി ഞാൻ ചിന്തിച്ചിട്ടില്ല,, എന്നിട്ടിപ്പോ, വൃത്തികെട്ട ചില കിളവന്മാർ ഒന്ന് തൊട്ടപ്പോയേക്കും ഞാൻ അലിഞ്ഞു പോയോ??

Leave a Reply

Your email address will not be published. Required fields are marked *