ഞാൻ വേദിയിലേക്ക് നടന്നടുക്കുമ്പോൾ മൊത്തം കൂവലുകളായിരുന്നു,, എല്ലാത്തിനും ഞാൻ കാണിച്ചു തരാം എന്ന് മനസ്സിൽ പറഞ്ഞു, ഭൂമിയെ തൊട്ടു വന്ദിച്ചുകൊണ്ടു ഞാൻ വേദിയിലേക്ക് പ്രവേശിച്ചു!!
മാളുവിന്റ്റെ അടുത്തെത്തി അവളുടെ മുഖത്തേക്കു നോക്കിയതും, അവൾ ഉടുത്തിരുന്ന വെളുത്ത ഷാൾ ഊരിയെടുത്തു അത് അവളുടെ അരയിലൂടെ ചുറ്റി ഒരു കെട്ടും കെട്ടിക്കൊണ്ടു എൻ്റെ മുഖത്തേക്കു ഒരു നോട്ടം നോക്കി,, നല്ല അഹങ്കാരം തോന്നിക്കുന്ന നോട്ടം,,
നിന്നെ എല്ലാത്തിനെയും ഞാനിന്നു ശരിയാക്കിത്തരാം (ഞാൻ ആത്മവിശവസം ചോരാതെ മനസ്സിൽ പറഞ്ഞു)
‘അല്ല,,, എൻ്റെ കഴിവിൽ എനിക്ക് അത്രമാത്രം വിശ്വാസം ഉണ്ടെന്നു നിങ്ങൾ വായനക്കാർ മനസ്സിലാക്കിക്കോ’
പാട്ടിൻറെ മ്യൂസിക് സ്‌പീക്കറിൽ നിന്നും ഉയർന്നു വരാൻ തുടങ്ങിയതും എൻ്റെ ആത്മവിശ്വാസം പതിന്മടങ്ങു വർധിച്ചു (കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയില ‘ശിവകര ഡമരുകലയമായ് നാദം’എന്ന പാട്ട്, ഇതേ പാട്ടിനു ഞാൻ പലവട്ടം ചുവടുകൾ വെച്ചിട്ടുള്ളതാണ്,, എല്ലാ പ്രാവശ്യവും വൻ വിജയവും ആയിരുന്നു!!
ഞാൻ മാളുവിൻറ്റെ മുഖത്തേക്കു നോക്കി, നിഷ്കളങ്കമായി പുഞ്ചിരിച്ചു കൊണ്ടു മനസ്സിൽ പറഞ്ഞു (നീ തീർന്നടി,, നീ തീർന്നു)
പാട്ടു തുടങ്ങിയതും ഞങ്ങൾ ഇരുവരും ഒരുപോലെ ചുവടുകൾ വെച്ച് തുടങ്ങി, പ്രേക്ഷകരാണെങ്കിൽ ഇത് വലിയ ഒരു സംഭവമായി, ശ്വാസം വിടാതെയാണ് ഞങ്ങളുടെ ഓരോ ചുവടുകളും ശ്രദ്ധിക്കുന്നത്!!
ആദ്യ കുറച്ചു ഭാഗങ്ങൾ ഒന്നിച്ചു നൃത്തം ചെയ്ത ഞാനും മാളുവും, അല്പം കഴിഞ്ഞതോടെ പാട്ടിൻറെ ഓരോ ഭാഗങ്ങളായി പങ്കിട്ടെടുത്തു ഒറ്റയ്‌ക്കൊറ്റയ്ക്കായി ചുവടുകൾ വെയ്ക്കാൻ തുടങ്ങി!!
പാട്ടു പകുതിയോളം ആയപ്പോൾ പ്രേക്ഷകരുടെ പ്രതികരണത്തിൽ നിന്നും എനിക്ക് ഒരു കാര്യം മനസ്സിലായി, ഇപ്പോഴും മത്സരത്തിൽ മുന്നിട്ടു നിക്കുന്നത് മാളു തന്നെയാണ്, പക്ഷെ അത് പ്രേക്ഷകരുടെ കുറ്റമല്ല, അവർ നിഷ്പക്ഷമായാണ് ഈ മത്സരം നോക്കിക്കാണുന്നത്!!
എനിക്ക് മാളുവിനൊപ്പം എത്താൻ സാധിക്കുന്നില്ല എന്നതാണ് സത്യാവസ്ഥ, അതിനു മുഖ്യ കാരണം ഞാൻ ഇട്ടിരിക്കുന്ന വസ്ത്രം തന്നെയായിരുന്നു,, ഈ ഇറുകിയ പാവാടയും, ബ്ലൗസും എനിക്ക് ഡാൻസ് കളിക്കാൻ തീരെ സപ്പോർട്ട് തരുന്നുണ്ടായിരുന്നില്ല! അത് കൂടാതെ ഞാൻ നേരിട്ട മറ്റൊരു ബുദ്ധിമുട്ട് എന്തെന്നാൽ, എങ്ങനെയൊക്കെ മടിക്കുത്തിൽ തിരുകിക്കയറ്റിയാലും വീണ്ടും വീണ്ടും അഴിഞ്ഞു വരുന്ന സാരിയുടെ മുന്താണി ആയിരുന്നു!!
അഴിഞ്ഞു വരുന്ന സാരിയുടെ മുന്താണി ഇങ്ങനെ പാറിപ്പറക്കുന്ന കാരണം, എനിക്കെൻറെ ശരീര ഭാഗങ്ങൾ വിചാരിച്ചപോലെ ചലിപ്പിക്കാനോ, നേരാവണ്ണം കൈകൾ ഉയർത്തി മുദ്രകൾ കാണിക്കാനോ സാധിക്കുന്നില്ല!!
ഡാൻസിൻറെ ഒരു ഇടവേളയിൽ ഞാൻ മാളുവിനെ ശരിക്ക് ശ്രദ്ധിച്ചു, അവൾ പൂർണ അർപ്പണ ബോധത്തോടെ നൃത്തം ചെയ്യുന്നുണ്ട് (അത് സമ്മതിച്ചു കൊടുക്കാതെ വയ്യ) ഒപ്പം അവൾ ഇട്ടിരിക്കുന്ന വസ്ത്രവും അവളെ നന്നായി സഹായിക്കുന്നുണ്ട്.
അവൾ ഇട്ടിരുക്കന്നത് വളരെ ലൂസ് ആയിട്ടുള്ള പാവാടയും, ബ്ലൗസുമാണ്. ഒരു ദാവണി ഉണ്ടായിരുന്നത് അഴിച്ചു അവളുടെ അരയിൽ കെട്ടിയിട്ടുമുണ്ട്, ആയതിനാൽ അവളുടെ ശരീര ഭാഗങ്ങൾ ഇഷ്ടമുള്ളപോലെ അവൾക്കു ചലിപ്പിക്കാൻ സാധിക്കുന്നുണ്ട്!!
മാളുവിൻറ്റെ ബ്ലൗസ്,നെഞ്ചിൻറ്റെ ഭാഗത്തു ഇറക്കം കൂടിയതും എന്നാൽ ബ്ലൗസിൻറ്റെ മൊത്തം ഇറക്കം കഷ്ടിച്ച് അരഭാഗം മറയ്ക്കുന്ന തരത്തിലും ഉള്ളതായിരുന്നു!! ബ്ലൗസിന് ആവശ്യത്തിൽ കൂടുതൽ ലൂസും ഉണ്ടായിരുന്നതിനാൽ അവൾ കുനിയുന്ന സമയത്തു അവളുടെ ആ വെളുത്ത മുലകളുടെ മുക്കാല്ഭാഗവും,അതിനോട് ഒട്ടിക്കിടക്കുന്ന അവളുടെ ചുമന്ന നിറത്തിലുള്ള ബ്രായും എല്ലാവര്ക്കും വളരെ സ്പഷ്ടമായി തന്നെ കാണാം, അതുപോലെ മുകളിലേക്കു ചാടി നൃത്തം ചെയ്‌യുമ്പോൾ മുലകളുടെ കുലുക്കത്തിനൊപ്പം അവളുടെ വയറും പൊക്കിളുമെല്ലാം കാഴ്ചക്കാർക് ദൃശ്യ വിരുന്നായി മാറി!!
ചുറ്റിലുമുള്ള പ്രേക്ഷകർ മുഴുവനും സ്ത്രീകൾ മാത്രമായതു കൊണ്ടാവാം, മാളു ഇതൊന്നും ശ്രദ്ധിക്കാതെ തകർത്തു ആടുകയാണ്!! ഇക്കണക്കിനു പോയാൽ ഞാൻ ഈ മത്സരത്തിൽ തോൽക്കും,,കൂടുതലൊന്നും അലോചിച്ചു നീക്കാനുള്ള സമയമില്ല, എന്റെ ഊയം വരുന്നതിനു മുമ്പ് ഒരു തീരുമാനം എടുക്കണം.
