ഒന്നുകിൽ ഈ കംഫർട്ടബിൾ അല്ലാത്ത വേഷത്തിൽ തുടർന്നുകൊണ്ട് ഈ മത്സരത്തിൽ പരാജയം സമ്മതിച്ചു കൊടുക്കണം,, അല്ലെങ്കിൽ,, അല്ലെങ്കിൽ,,
ഞാൻ ചുറ്റും ഒന്നൂടെ കണ്ണുകളോടിച്ചു,, അതെ,, അവിടെ മൊത്തം സ്ത്രീകൾ മാത്രമേ ഉള്ളൂ എന്ന് ഒരിക്കൽ കൂടി ഉറപ്പു വരുത്തി,, അതല്ലാതെ അവിടെ കുറച്ചു ആൺകുട്ടികൾ ഉണ്ടായിരുന്നു,, പത്തോ പന്ത്രണ്ടോ വയസ്സ് തോന്നിക്കുന്ന,, അത് അത്ര കാര്യമാകാനുമില്ല,,
പിന്നെ ഞാൻ കൂടുതലൊന്നും ചിന്തിക്കാതെ അവിടേക്കു മറ്റു പുരുഷന്മാരൊന്നും കടന്നു വരില്ല എന്ന ശുഭാപ്തി വിശ്വാസത്തോടെ എന്റ്റെ സാരിയുടെ മുന്താണി നെഞ്ചിൽ നിന്നും പറിച്ചു മാറ്റി അരയിലേക്കു ചുറ്റിക്കെട്ടി!!
ഇപ്പോൾ നിങ്ങൾക്കെല്ലാർകും എൻ്റെ കോലം ഊഹിക്കാമല്ലോ, സാരിയുടുത്തിട്ടു പോലും നേരാവണ്ണം മറക്കാൻ പറ്റാതിരുന്ന അരയും,മുലവിടവും ഇപ്പോൾ അതിൻറ്റെ പൂർണ തേജസിൽ എല്ലാവരുടെയും മുന്നിൽ അനാവരണമായി!!
പിന്നീടങ്ങോട്ട് ഞാൻ എല്ലാം മറന്നു, അത്യന്തം ആത്മവിശ്വാസത്തോടെ എൻ്റെ എല്ലാ കഴിവുകളും ഉപയോഗിച്ച് ചുവടുകൾ വയ്ക്കാൻ തുടങ്ങി !! ഈ ഗംഭീര പ്രകടനത്തിനൊപ്പം എന്റ്റെ അരയുടെ ഒഴുക്കും, ചന്തികളുടെ ഇളക്കവും, മുലകളുടെ മുഴുപ്പും കണ്ടു അവിടെ ഇരിക്കുന്ന ചില സ്ത്രീകളുടെ പോലും കണ്ണ് വികസിച്ചു വരുന്നത് എന്റ്റെ ശ്രദ്ധയിൽ പെട്ടിരുന്നു!!
എന്റ്റെ മാറ്റം ശ്രദ്ധിച്ച മാളുവും, വിട്ടു തരില്ല എന്ന രീതിയിൽ തകർത്തു ആടുന്നുണ്ടായിരുന്നു, ഇങ്ങനെ മത്സരം തീവ്രമായി മുന്നേറുമ്പോഴാണ് അവിടെയുള്ളവർക് കുടിക്കാനായി സർബത്തോ, നാരങ്ങാ വെള്ളമോ നിറച്ച ഗ്ലാസുകളുമായി രണ്ടു പുരുഷന്മാര് അവിടേക്കു കടന്നു വന്നത്!!
അതിൽ ഒരുത്തൻ ഇരുപതിന് അടുത്ത് പ്രായം തോന്നിക്കുന്ന ഒരു ചെറുക്കാനായിരുന്നു, കറുത്ത് മെലിഞ്ഞു കാണാൻ തീരെ കോലമില്ലാത്ത ഒരു പയ്യൻ, മറ്റേയാൾക്കു ഒരു മുപ്പതിന് മുകളിൽ പ്രായമുണ്ടാകും, നല്ല വെളുത്തു കാണാൻ തരക്കേടില്ലാത്ത ഒരുത്തൻ.
അവർ ആ കുടിവെള്ളം എല്ലാവര്ക്കും വിതരണം ചെയ്തതിനു ശേഷവും മടങ്ങിപ്പോവാതെ അവിടത്തന്നെ ഞങ്ങളുടെ നൃത്തവും ആസ്വദിച്ചു നിന്നു!!
ആ കറുത്തു മെലിഞ്ഞ ചെറുക്കൻ, മാളുവിനെ നോക്കി എന്തൊക്കെയോ ഖോഷ്ടികൾ കാണിക്കുന്നുണ്ട്, അതിനുള്ള പ്രതികരണം എന്നോണം, നൃത്തത്തിനിടയിലും മാളു ശ്രിങ്കാര ഭാവത്തോടെ അവനെ നോക്കി ചിരിക്കുന്നുമുണ്ട് (ഇവർ തമ്മിൽ എന്തോ ബന്ധമുണ്ടെന്ന് അതോടെ എനിക്കൊരു സൂചന കിട്ടി)
ഒപ്പം വന്ന മറ്റവനാണെങ്കിൽ, എന്നെ നോക്കി ചോര കുടിക്കുകയാണ്, ചിലപ്പോ അവൻ്റെ ജീവിതത്തിൽ ആദ്യത്തെയും അവസാനത്തെയും ആയിരിക്കും ഇങ്ങനെ ഒരു കാഴ്ച!!
ഒന്നാമത്, ഞാൻ ഇട്ടിരിക്കുന്നത് എൻ്റെ ശരീരത്തിൻറ്റെ അതെ നിറമുള്ള ക്രീം കളർ ബ്ലൗസാണ്, പോരാത്തതിന് ഈ ഉച്ച നേരത്തെ ചൂടിൽ ഡാൻസ് കളിച്ചതിനാൽ, ഞാൻ വിയർപ്പിൽ മുങ്ങിയിരിക്കയാണ്, അത് കാരണം ഞാൻ ഉളിലിട്ടിരിക്കുന്ന വെളുത്ത ബ്രാ പുറത്തേക്കു വളരെ തെളിന്നു കാണാം.
ഒരു കാര്യം എനിക്ക് ഉറപ്പാണ്, ഇപ്പോൾ എന്നെ അല്പം ദൂരെ നിന്നും നോക്കി ചോര കുടിക്കുന്ന ആ മുപ്പതു കാരന്, ഞാൻ അരയ്ക്കു മുകളിൽ വെറും ഒരു വെള്ള ബ്രാ മാത്രം അണിഞ്ഞു നില്കുന്നത് പോലെയാണ് തോന്നുന്നുണ്ടാവുക!!
കാര്യം ഇനങ്ങനെയൊക്കെ ആണെങ്കിലും,വീണ്ടും മുന്താണി വലിച്ചിട്ടു മാറിടം മറക്കാനൊന്നും ഞാൻ മെനക്കെട്ടില്ല, കാരണം ഇവിടെ ഒരു തോൽവി ഏറ്റുവാങ്ങാൻ ഞാൻ ഒരുക്കമല്ലായിരുന്നു,അതിനു ഇനി എന്തൊക്കെ തരണം ചെയ്യേണ്ടി വന്നാലും.
അങ്ങനെ ഒടുക്കം,പാട്ടിൻറെ അവസാനഭാഗങ്ങൾ വന്നു തുടങ്ങി, മത്സരത്തിന്റെയും!! ഞാനും മാളുവും ചെറിയ ചെറിയ ഇടവേളകൾ കൈമാറി ചുവടുകൾ വെയ്ക്കാൻ തുടങ്ങി, അതോടെ ചുറ്റും നിന്നവരിൽ നിന്നും ആർപ്പു വിളികളും,കൈമുട്ടലുകളും ഉയർന്നു കേൾക്കാൻ തുടങ്ങി!!
ഞാൻ എല്ലാം മറന്നു നൃത്തത്തിൽ മാത്രം ലയിച്ചു,ചിലപ്പോയൊക്കെ ആവേശത്തോടെ മുകളിലേക്കു ചാടുമ്പോൾ, തുള്ളിതുളുമ്പുന്ന എൻ്റെ മുലകൾ ബ്ലൗസിന് പുറത്തേക്കു ചാടുമോ എന്നുപോലും ഞാൻ ഭയപ്പെട്ടിരുന്നു!! അവസാനം ഒരു പരിസമാപ്തി എന്ന കണക്കെ, അവസാന ചുവടായി ഞാനും മാളുവും ഒരുപോലെ വട്ടം കറങ്ങാൻ തുടങ്ങി,, ആര് ആദ്യം നിർത്തുന്നുവോ അവർ പരാജയപ്പെടും,,
