! ഇന്നമ്മ തന്‍റെ ബൈക്കിലാണ് വന്നത് ..സ്വര്‍ഗ്ഗം കിട്ടിയ സന്തോഷം പോലെ തോന്നി …നാശം പിടിക്കാന്‍ അമ്മ ഒന്ന് ചേര്‍ന്ന് ഇരുന്നു പോലുമില്ല … കയ്യും സൈഡില്‍ പിടിച്ചു ഒരു അന്യനെ പോലെ …അമ്മയെ കാണാതിരുന്നാല്‍ ഭ്രാന്തു പിടിക്കുന്ന അവസ്ഥ പോലെ ആയിട്ടുണ്ട് …ഒത്തിരി പ്രാവശ്യം ഇത് പറഞ്ഞാലോ എന്നോര്‍ത്തിട്ടുണ്ട് … പക്ഷെ പിന്നെയാ വീട്ടില്‍ കാല് കുത്താന്‍ പറ്റിയില്ലെങ്കിലോ ….ദീപൂനോട് പറഞ്ഞാലോ എന്നാലോചിച്ചു ….ആരൊക്കെ വന്നാലും പോയാലും ആത്മാര്‍ത്ഥ സുഹൃത്ത് അവന്‍ തന്നെ ….അവനോടു നിന്‍റെ അമ്മയെ സ്നേഹിക്കുന്നു എന്ന് പറയാന്‍ പറ്റുമോ ? ‘
“ഡാ ജോജി …നീയെന്നാ എടുക്കുവാ അവിടെ ?’ ജയേഷ് വാതിലില്‍ മുട്ടിയപ്പോള്‍ ആണ് ജോജി പുറത്തേക്ക് ഇറങ്ങിയത്
” ഡാ നീയിന്നു ക്ലാസ്സില്‍ കേറുന്നുണ്ടോ ?’
‘ എന്താ പരിപാടി ? അത് പറ ”
‘എന്താ പരിപാടി ..ഇത് തന്നെ ” ജയേഷ് ജോജിയെ കൂട്ടിക്കോണ്ട് പുറത്തേക്കിറങ്ങി
” ഡാ റിയാസ് ക്ലാസ്സില്‍ കേറും …അവന്‍ കേറിയാല്‍ ഞങ്ങള്‍ മുങ്ങും … ആ ആട്ടോക്കാരന്‍ കബീറിന്റെ പെണ്ണുമ്പുള്ള സീനത്തിനെ വിളിച്ചിട്ട് നിക്കുവാ … സംഗതി ഞാനും റിയാസും അവള്‍ടെ അടുത്ത് ഇടക്ക് പോകുന്നതാണേലും റാസിക്കാടെ കൂടെ പോകാന്‍ ഒരു മടി ..നീയെങ്ങനാ വരുന്നുണ്ടോ ?’
‘ ഹേ ഞാനെങ്ങുമില്ല ” ജോജി ഒഴിവായി
‘അല്ലേലും നീ വരില്ലാന്ന് അറിയാം …. പിന്നെ പറഞ്ഞില്ലല്ലോ എന്ന് കരുതണ്ടന്നു ഓര്‍ത്താ ‘
അവരു പിരിഞ്ഞപ്പോള്‍ റിയാസും ജോജിയും കൂടി ക്ലാസ്സിലേക്ക് പോയി
…………………………….
ബാങ്കില്‍ പുതുതായി രണ്ടു സ്റാഫ് വന്നിരുന്നു . ഒരു മേരിയും പിന്നെ ജലജയും …അരുണ്‍ പോയിട്ടില്ല …ഇവരുടെ കൂടെ രണ്ടു മൂന്ന് ദിവസം കൂടി ഉണ്ടാവും . മേരിക്ക് പത്തന്‍പത് വയസു പ്രായമുണ്ട് .. കറുത്ത നിറം ആറടിയോളം പൊക്കം . അതിനൊത്ത വണ്ണവും . എന്നാലും കാണാന്‍ കുഴപ്പമില്ല . മേരി വര്‍ഷങ്ങളായി ബാങ്കില്‍ ഉള്ളതാണ് .. ഇപ്പൊ സ്വന്തം നാട്ടിലേക്ക് മാറ്റം …. ജലജ പുതിയ അപ്പോയിന്റ്മെന്റാണ് .
അനിതക്ക് സഫിയയുടെ എതിരെ ഉള്ള സീറ്റിലാണ് മൂന്നു ദിവസവും ഇരിക്കേണ്ടത് … വൈകുന്നേരം ആയപ്പോഴേക്കും ശെരിക്കും മടുത്തു .. കോളും സഫിയ കൊണ്ട് വന്ന FD കേസുകളുടെ കൈമാറ്റവും ഒക്കെ കൂടി .
അഞ്ചര ആയപ്പോള്‍ വാതിലില്‍ മുട്ട് കേട്ടു സഫിയ ലൈറ്റിടുന്നത് കണ്ടു .
” സാറെ .. അനിത സാറിന്‍റെ മോന്‍ വന്നിട്ടുണ്ട് ” മേരി വന്നു പറഞ്ഞു
‘ആണോ ..ദേ വരുന്നു ”
അനിത പുറത്തു വന്നപ്പോള്‍ ജോജി കസേരയില്‍ നിന്നെഴുന്നേറ്റു
“ജോക്കുട്ടാ ..നീ പൊക്കോളാന്‍ മേലായിരുന്നോ …ഇനീം നില്‍ക്കണ്ടേ ?’
” സാരമില്ലമ്മേ …ഞാനിവിടെ ഇരുന്നോളാം”
” ചേച്ചീടെ മോനാണോ ? എന്ത് ചെയ്യുന്നു ?” സഫിയയും പുറത്തേക്കു വന്നു
‘ എന്‍റെ വയറ്റില്‍ പിറന്നില്ലന്നെ ഉള്ളൂ …ദീപൂം ഇവനും എനിക്കൊരുപോലാ ….ജെസ്സീടെ മോനാ ജോജി ”
എന്‍റെ വയറ്റില്‍ പിറന്നില്ലന്നെ ഉള്ളൂ എന്ന് അനിത പറഞ്ഞപ്പോള്‍ ജോജിയുടെ മുഖം വിളറി . അനിതയത് ശ്രദ്ധിക്കുകയും ചെയ്തു . അവള്‍ മനപൂര്‍വ്വം തന്നെ പറഞ്ഞതാണ് അത് … ഈയിടെയയുള്ള അവന്‍റെ നോട്ടവും പരുങ്ങലും ഒക്കെ കാണുന്നത് കൊണ്ട് …ഇനിയഥവാ അവന്‍റെ മനസ്സില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് കഴുകി കളയട്ടെ
” ആഹാ ..ജെസി സാറിന്‍റെ മോനാണോ ?”
” ഹും …ഞങ്ങള്‍ ഒരേ കൊമ്പൌണ്ടിലാ മേരി ചേച്ചി താമസം …കയ്യെത്തും ദൂരത്ത്”
ബാങ്ക് അടച്ചു കഴിഞ്ഞു ജോജിയുടെ കൂടെ തന്നെയാണ് അനിത മടങ്ങിയത് .. ടൌണില്‍ അവന്‍റെ കോളേജിന്റെ അടുത്തുള്ള ഒരു ബേക്കറിയില്‍ അവന്‍ വണ്ടി നിര്‍ത്തി
” അമ്മ വാ ”
അനിത ബൈക്കിന്റെ അടുത്ത് നില്‍ക്കുന്നത് കണ്ടു ജോജി പറഞ്ഞു
” നീ പോയി വാങ്ങീട്ടു വാ മോനെ ”
” വാ അമ്മെ ….ഇവിടെ നല്ല ഫ്രൂട്ട് സലാഡ് കിട്ടും ”
അവന്‍ അനിതയുടെ കയ്യില്‍ പിടിച്ചു . കയ്യില്‍ തൊട്ടപ്പോള്‍ അവന്‍റെ വിരലുകള്‍ വിറച്ചത് അനിതയറിഞ്ഞു
ബേക്കറിയിലെ മുകളില്‍ ഉള്ള ഹാളിലെ കോണിലാണ് അനിത ഇരുന്നത് .. ജോജി അവളിരിക്കുന്നത് കണ്ടിട്ട് വാഷ് റൂമിലേക്ക് പോയി
