ജീവിതം സാക്ഷി – തുടക്കംഅടിപൊളി  

വൈകിട്ട് അവള്‍ അത്താഴത്തിനു ഇരുന്നപ്പോള്‍ വന്ന ഓഫറിനെ പറ്റി സംസാരിച്ചു

‘ നല്ലതാണല്ലോടി അനീ … നീയൊന്നു ട്രൈ ചെയ്യ്‌ .. സാലറിയും കൂടില്ലേ ?’

” വേണ്ടച്ചാ ….അമ്മയെ കൊണ്ടതോന്നും പറ്റില്ല …അമ്മെ മാനേജര്‍ പോസ്റ്റിനു ടെന്‍ഷന്‍ കൂടുതലാ ….അവരു പറയുന്ന ടാര്‍ഗറ്റ് ആയില്ലേല്‍ ജോലിയും പോകും ”

” അതെന്നടാ ….നിന്‍റെ മമ്മിയും മാനേജര്‍ അല്ലെ … അവള്‍ ഈസിയയിട്ടാണല്ലോ ടാര്‍ഗറ്റ് എല്ലാം ചെയ്യുന്നേ ”

അനിത ചോദിച്ചപ്പോള്‍ ദീപു പിന്നൊന്നും പറഞ്ഞില്ല

രാവിലെ മുറ്റം അടിച്ചു കൊണ്ടിരുന്നപ്പോള്‍ ജെസി വീടിന്‍റെ സൈഡില്‍ വന്നു നിന്നു

‘ എടി അനീ ‘

” ങാ …ഞാന്‍ നിന്നെ ഒന്ന് കാണാന്‍ വേണ്ടി ഇരിക്കുവായിരുന്നു ” അനിത മതിലിന്‍റെ അടുത്തേക്ക് ചെന്നു . മതില്‍ എന്ന് പറഞ്ഞാല്‍ വലിയ മതിലോന്നും അല്ല …അതിര്‍ത്തി ഒന്നരയടി പൊക്കത്തില്‍ തിരിച്ചിരിക്കുന്നു …പക്ഷെ രണ്ടു വീടിനും കൂടി വലിയ മതില്‍ പണ്ട് കെട്ടിയതുണ്ട് .. ഒരു ഗേറ്റും ..അത് രണ്ടു വീട്ടുകാര്‍ക്കും കൂടിയാണ് … അത് കഴിഞ്ഞു രണ്ടായി രണ്ടു വീട്ടിലേക്കും തിരിയുന്നു

” ഹും .. നീ ട്രൈ ചെയ്യുന്നുണ്ടോ അനീ ….വേണ്ട ….നിന്നെ കൊണ്ട് താങ്ങാന്‍ പറ്റുന്നതല്ല ഈ റിസ്കൊന്നും”

” ഓ …പുന്നാര മകന്‍ രാവിലെ തന്നെ വാര്‍ത്ത‍ അറിയിച്ചോ ?”

” ഹ ഹ ….അവനിന്നലെ തന്നെ വിളിച്ചു പറഞ്ഞു ..ഞാന്‍ .HO യിലേക്ക് വിളിച്ചപ്പോള്‍ അവര്‍ക്കും താല്പര്യമുണ്ട് ..പക്ഷെ ”

‘ പക്ഷെ …എന്താടി … കുറച്ചു കഷ്ടപെടണം ..അതല്ലേ ഉള്ളൂ …കടമെല്ലാം തീര്‍ക്കാം …കൊച്ചിന്റെ പഠിത്തം തീരുന്ന വരെ ദീപൂന് ഒരു ജോലി കിട്ടിയാലും പിടിച്ചു നില്‍ക്കണമെന്നാ എന്‍റെ ആഗ്രഹം ”

” ഞാനൊന്നും പറയുന്നില്ല അനീ …നിന്‍റെ ഇഷ്ടം …പക്ഷെ എനിക്ക് താല്പര്യം ഇല്ലാന്ന് മാത്രം പറയുന്നുള്ളൂ “

ജെസി വീട്ടിലേക്കു കയറിയപ്പോള്‍ അനിത മുറ്റമടി തുടര്‍ന്നു..ഇടക്കൊന്നു നടു നിവര്‍ത്തിയപ്പോള്‍ തന്‍റെ മുലയിടുക്കും നോക്കി രണ്ടാം നിലയിലെ മുറിയില്‍ നില്‍ക്കുന്ന ജോക്കുട്ടനെ കണ്ടു ..

അനിത അവനെ നോക്കി ഒന്ന് കണ്ണുരുട്ടിയിട്ട് നൈറ്റിയുടെ കഴുത്ത് പിടിച്ചു കൊണ്ട് അടിക്കാന്‍ തുടങ്ങി ..വീണ്ടും നോക്കിയപ്പോള്‍ അവനവിടെ ഇല്ലായിരുന്നു ..അനിതക്ക് ചിരി വന്നു

അന്നും കുറെ ആളുകളെ വിളിച്ചു … സ്ഥിര നിക്ഷേപത്തിനും മറ്റും താല്പര്യമുള്ളവരെ സെലക്റ്റ് ചെയ്തു മാനേജര്‍ക്ക് പാസ് ചെയ്യും ..അവരു കാണേണ്ടവരെ പോയി കണ്ടോളും .. പക്ഷെ അതിന്റെ ഗുണം അവര്‍ക്ക് മാത്രം…വിളിച്ചു ആരെങ്കലും വന്നാല്‍ മാത്രം അനിതക്കും അരുണിനും മെച്ചമുള്ളൂ

കുറച്ചു ദിവസം കഴിഞ്ഞു . ഒരു ദിവസം ഉച്ച കഴിഞ്ഞു അഞ്ചു മണി ആയി കാണും ..ആ നേരത്ത് ഒരു ചെറുപ്പക്കാരന്‍ കയറി വന്നു …പത്തിരുപത്തിയെട്ടു വയസു കാണും ..കയ്യില്‍ ഒരു സ്വര്‍ണ ചെയിനും മാലയും ഒക്കെയിട്ട് …. വില കൂടിയ പെര്‍ഫ്യൂം ഒക്കെയടിച്ചു…

” ഹെലോ സാര്‍ ..നമസ്കാരം ‘

അനിത എഴുന്നേറ്റു കൈ കൂപ്പി …അരുണ്‍ ചെയറില്‍ ഇല്ലായിരുന്നു …മെയിന്‍ ബ്രാഞ്ച് വരെ എന്തോ ആവശ്യത്തിനു പോയതാണ്

” ഹും …ഞാന്‍ അന്‍വര്‍ … ദുബായില്‍ ആണ് ..എനിക്ക് കുറച്ചു കാഷ് ഇന്‍വെസ്റ്റ്‌ ചെയ്യാന്‍ താല്പര്യം ഉണ്ട് , അതിന്.ഇവിടുത്തെ ഇന്ട്രെസ്റ്റ് റേറ്റും മറ്റും അറിയാന്‍ വന്നതാണ് ”

” ഇരിക്ക് സാര്‍ ” അനിത അവനു റേറ്റും മറ്റും പറഞ്ഞു കൊടുത്തു .

” ഈ റേറ്റ് ന്യൂ ജെനറേഷന്‍ ബാങ്കില്‍ എല്ലാം ഉള്ളതാണല്ലോ …ഇതില്‍ എനിക്ക് താല്പര്യമില്ല ”

അനിതയുടെ മുഖം വിളറി . ഇവന്‍ ഒരു മൂന്നിന് മേലെ നിക്ഷേപിച്ചാല്‍ നല്ലൊരു ഇന്സേന്റിവ് കിട്ടുമായിരുന്നു

” ചേച്ചി …. ” എന്തോ പറഞ്ഞു കൊണ്ടിറങ്ങി വന്ന സഫിയ അവനെ കണ്ടു

” എന്താ ?”

” സാര്‍ നമ്മുടെ റേറ്റും മറ്റും അറിയാന്‍ വന്നതാണ് …അദേഹത്തിന് ഈ റേറ്റ് താല്പര്യമില്ല ”

” സര്‍ …അകത്തേക്ക് വരൂ …ചേച്ചി …നമ്മുടെ ഹക്കിം സാറിനെ വിളിച്ചു ഈ ലോണിന്റെ ഡീറ്റെയില്‍ കൊടുക്കണം ….സാര്‍ നമുക്ക് അകത്തിരുന്നു സംസാരിക്കാം “

അന്‍വര്‍ സഫിയയുടെ കൂടെ അകത്തേക്ക് പോയതും അനിത കോളിലേക്ക് നീങ്ങി .

ഹക്കിം സാറിനു വേണ്ട ഡീറ്റെയില്‍ കൊടുത്തിട്ട് അനിത ഫാക്സ് ഓണ്‍ ചെയ്തു . ആ പേപ്പര്‍ സഫിയ സൈന്‍ ചെയ്തിട്ട് സീലും അടിച്ചു തിരികെ ഫാക്സ് ചെയ്യണം . അതിനായി പേപ്പര്‍ എടുത്തോണ്ട് സഫിയയുടെ കാബിന്‍ തുറന്ന അനിത ഞെട്ടി

കറുത്ത തട്ടത്തിന് കീഴെ എസിയിലും വിയര്‍ത്ത മുഖവുമായി സഫിയ . അവള്‍ ചെയറില്‍ ഇരിക്കുവാണ് . അന്‍വര്‍ അവളുടെ ചെയറിന് അരികെ നില്‍ക്കുന്നുണ്ട് …ജീന്‍സ് തുറന്നു അവന്‍റെ മുഴുത്ത കുണ്ണ സഫിയയുടെ കയ്യിലിരിക്കുന്നു …സഫിയയുടെ വായിലൂടെ തുപ്പല്‍ ഒലിക്കുന്നുണ്ട്…. സാരിത്തുമ്പ്‌ കാണാനില്ല …ബ്ലൌസ് തുറന്നു വിടര്‍ത്തി ബ്രാ മേലേക്ക് കയറ്റി വെച്ചിരിക്കുന്നു . വെളുത്തു കൊഴുത്ത മുലയിലാണ് അന്‍വറിന്റെ കൈ … സഫിയയുടെ മുഖത്തെ കുരു ഒന്ന് കൂടി ചുമന്നു പൊട്ടാറായി നില്‍ക്കുന്നു

” പ്ലീസ് ഗെറ്റ് ഔട്ട്‌ ‘ ഡെസ്കില്‍ അടിച്ചു അലറിയ ശബ്ദം കേട്ടു അനിത ഞെട്ടി ..

മുഖം കുനിച്ചു അവള്‍ പുറത്തേക്ക് നടന്നു …നേരെ വാഷ് റൂമില്‍ കയറി മുഖം കഴുകിയിട്ടും വിറവല്‍ മാറിയില്ല …. ഭിത്തിയില്‍ ചാരി നിന്ന് കിതച്ചു പോയി ….സഫിയ ….അവള്‍ ഈ സമയത്ത് …അതും ഓഫീസില്‍ …അവളുടെ കാമുകനോ മറ്റോ ആണോ അവന്‍ ….അവളെ കാണാന്‍ തന്നെ വന്നതാവും അവന്‍ …..

അനിത പുറത്തേക്കു വന്നതും അന്‍വര്‍ കാബിനില്‍ നിന്നിറങ്ങിയതും ഒന്നിച്ചായിരുന്നു .

അവനൊന്നു ചിരിച്ചെങ്കിലും അനിതക്ക് ചിരിക്കാന്‍ ആയില്ല …

അന്‍വര്‍ അവളുടെ മുന്നിലേ ചെയറില്‍ ഇരുന്നു , പേഴ്സ് തുറന്നു ഒരു ചെക്ക് ലീഫെടുത്തു എമൌണ്ട് എഴുതി അവള്‍ക്കു നീട്ടി ….അഞ്ചു ലക്ഷം രൂപ ….

ഈശ്വരാ …ഈ തുക തന്‍റെ കെയറോഫില്‍ ആയിരുന്നേല്‍ ഇന്‍സെന്റീവ് ആയി നല്ലൊരു തുക കിട്ടിയേനെ … എത്ര മാസത്തേക്ക് ആണോ അതിന്റെ ഇന്ട്രെസ്ടിന്‍റെ ഒരു ശതമാനം അവള്‍ക്ക് കിട്ടും …ഇതിപ്പോ

അനിത റെസീപ്റ്റ് എഴുതി , ഒപ്പിടിക്കാനുള്ള സ്ഥലം കാണിച്ചു കൊടുക്കുമ്പോള്‍ അന്‍വറിന്റെ നോട്ടം അവളുടെ അഴകൊത്ത വയറില്‍ ആയിരുന്നു …എന്ത് കൊണ്ടോ അനിതക്ക് അത് മറക്കണം എന്ന് തോന്നിയില്ല

“താങ്ക്സ് സര്‍ ” എല്ലാം ഒപ്പിട്ട് അന്‍വര്‍ എഴുന്നേല്‍ക്കുമ്പോള്‍ അവള്‍ പറഞ്ഞു

” സീ യൂ എഗയിന്‍” ചുഴിഞ്ഞൊരു നോട്ടവും നോക്കി അന്‍വര്‍ യാത്രയായി .

” ചേച്ചി …ഒന്നിങ്ങു വരണേ ” കാബിന്റെ വാതില്‍ തുറന്നു സഫിയ

അനിത അകത്തേക്ക് ചെന്നു …അനിതയുടെ മുഖം വിളറിയതാണെങ്കിലും സഫിയക്ക്‌ അത് മുഖത്ത് ഉണ്ടായിരുന്നില്ല