ജീവിതം സാക്ഷി – തുടക്കംഅടിപൊളി  

…………………………….

മൂന്നാം ദിവസം അവള്‍ ചേറ്റുപുഴ ബ്രാഞ്ചില്‍ എത്തി . ജെസിയുടെ കാബിനില്‍ ഒപ്പിട്ടതിനു ശേഷം അനിത പുറത്തെ ക്ലാര്‍ക്കിന്റെ അടുത്തേക്ക് ചെന്നു .

” ജെസി സര്‍ ഇപ്പൊ വരും …സാറിനോട് ജെസി സാറിന്റെ കാബിനില്‍ ഇരിക്കാനാ പറഞ്ഞെ ”

രാവിലെ ജെസിയുടെ കൂടെ വരാമെന്ന് കരുതിയതാണ് . രാവിലെ ചെന്നപ്പോള്‍ അവള്‍ പോയിരുന്നു . ഒന്ന് പറഞ്ഞു കൂടിയില്ല .. അനിത ബാങ്കോന്നു കണ്ണോടിച്ചു. നാല് ക്ലാര്‍ക്ക്മാരുണ്ട്. രണ്ടു കാഷ് കാബിനും . ഒന്നില്‍ പക്ഷെ ആളില്ല . ബാങ്കിലും തിരക്കുണ്ട് … ഒന്‍പത് ആയതേ ഉള്ളൂ …ഇപ്പൊ തന്നെ ആറോ ഏഴോ പേര് നില്‍പ്പുണ്ട് . തന്‍റെ ബ്രാഞ്ചില്‍ ഒരു ദിവസം പത്തോ പതിനഞ്ചോ പേര് വന്നാലായി . അനിത ജെസിയുടെ കാബിനിലേക്ക്‌ വീണ്ടും കയറി

കുറച്ചു കഴിഞ്ഞപ്പോള്‍ ജെസി കയറി വന്നു .

” നീ വന്നിട്ട് ഒത്തിരി ആയോ …ഡി …ഒരു അര്‍ജന്റ് കാള്‍ ഉണ്ടായിരുന്നു … ദെ ..ഇരുപതു ലക്ഷം രൂപ FD…ആള് ഉച്ചക്കത്തെ ഫ്ലൈറ്റിനു കാനഡയ്ക്ക് പോകുവാണ് ..ഞാന്‍ ഒന്ന് മുഖം കഴുകട്ടെ ..”

ജെസി കാബിനില്‍ തന്നെയുള്ള മറ്റൊരു വാതില്‍ തുറന്നു അകത്തേക്ക് കയറി .. ബാത്രൂം ആണ് …അനിതയുടെ ബ്രാഞ്ചിലും മാനേജര്‍ക്ക് സെപ്പറെറ്റ്‌ ടോയ്ലെറ്റ് ഉണ്ട് … പിന്നെ ഇത് മെയിന്‍ ബ്രാഞ്ച് ആയതു കൊണ്ട് .സ്റ്റാഫിനും കസ്റ്റമേഴ്സിനും ഓരോന്ന് വീതം .

” നീയൊന്നും വിചാരിക്കരുത് കേട്ടോ …”

” ഹേ ഇല്ലടി”

” ഹും …സഫിയ ഈ ആഴ്ച അവസാനം പോകും ..പിന്നെ നിന്‍റെ സാമ്രാജ്യമാ അത് …അരുണിനേയും പിന്‍വലിക്കാന്‍ സാധ്യതയുണ്ട് മെയിന്‍ ബ്രാഞ്ചിലേക്ക് …ഇന്ന് ഇന്റര്‍വ്യൂ ഉണ്ട് …അങ്ങോട്ടേക്ക് .”

ഉച്ച വരെ കോളുകളും ഒക്കെയായി പോയി . അതിനിടക്ക് സ്റാഫ് ഒപ്പിടിക്കാനും മറ്റും വന്നു പോയ്കൊണ്ടിരുന്നു . അനിത ഒരു കാര്യം ശ്രദ്ധിച്ചു .. സ്റാഫ് വരാന്‍ നേരം കതകില്‍ മുട്ടി വെയിറ്റ് ചെയ്തിട്ടാണ് കടന്നു വരുന്നത് .. ഒരു പ്രാവശ്യം ജെസി ഫോണില്‍ ആയിരുന്നപ്പോള്‍ മുട്ടിയിട്ടു അല്‍പ നേരം കഴിഞ്ഞിട്ടും കയറി വന്നില്ല . ജെസി ഫോണ്‍ വെച്ചതിനു ശേഷമാണ് വന്നത്

” അതെന്താടി ജെസി ..നീ ഫോണ്‍ വെച്ചിട്ടാണല്ലോ അവരു കയറി വന്നത് ..നിന്‍റെ കോള്‍ തീര്‍ന്നെന്നു എങ്ങനെ അറിഞ്ഞു … പുറത്തു നിന്ന് നോക്കിയാല്‍ അകം കാണത്തുമില്ലല്ലോ …”

” അപ്പൊ നീയത് കണ്ടിട്ടില്ലേ ?”

” എന്ത് ?”

” നീയിങ്ങു നോക്കിക്കേ …” ജെസി ടേബിളിന്റെ സൈഡില്‍ ഉള്ള സ്വിച്ച് കാണിച്ചു കൊടുത്തു ” ഈ സ്വിച്ച് പുറത്തെ ലൈറ്റിന്റെയാണ് …. അകത്തേക്ക് വരാമെങ്കില്‍ വെള്ള ലൈറ്റ് തെളിയും . ഇല്ലെങ്കില്‍ ഓഫ് . മറ്റുള്ള കളറുകള്‍ ആളുകള്‍ക്ക് മനസിലാകും അതിനാ ഇത് ..സ്റ്റാഫിനോക്കെ അറിയാം … ആരെയെങ്കിലും കയറ്റി വിടണമെങ്കില്‍ ഫോണില്‍ ചോദിക്കും … ആള്‍ ഇറങ്ങാതെ ആരെയും കയറ്റി വിടത്തില്ല …സ്റാഫ്ആരും വരത്തുമില്ല ”

‘ അയ്യോ ..ഞാന്‍ ശ്രദ്ധിച്ചില്ല …ചുമ്മാതല്ല സഫിയയുടെ മുന്നില്‍ ചമ്മിയത് ”

അന്ന് ജെസിയുടെ കൂടെ തന്നെയാണ് അനിത മടങ്ങിയത് … തിരികെ വരുമ്പോള്‍ അനിതയാണ് ടൌണ്‍ വിട്ടതിനു ശേഷം കാര്‍ ഓടിച്ചത് …നേരത്തെ ലൈസന്‍സ് എടുത്തിട്ടുണ്ട് … ടു വീലറിനു എടുത്ത കൂട്ടത്തില്‍ …പ്രാക്ടീസ് കുറവാണെന്ന് മാത്രം …ഇപ്പൊ ജെസി തന്നെയാണ് അവളെ നിര്‍ബന്ധിച്ചത് . വരുന്ന വഴി ജെസി ദീപുവിനെ ഫോണ്‍ ചെയ്തു , അവനെയും കൂട്ടിയാണ് മടങ്ങിയത് . ദീപു ചേറ്റുപുഴയാണ് പഠിക്കുന്നത് …അവനു വണ്ടി ഇല്ലാത്തതു കൊണ്ട് ജെസിയുടെ കൂടെയാണ് മിക്കവാറും പോക്കും വരവും … ജോജി കുറ്റ്യാടിയിലാണ് പഠിക്കുന്നത്

അത്താഴ ശേഷം കിടക്കുമ്പോള്‍ സത്യന്‍റെ അടുത്ത് ചേറ്റുപുഴ വിശേഷങ്ങള്‍ പങ്കു വെച്ചു. ഓരോന്നായി പറഞ്ഞു തീര്‍ത്തപ്പോള്‍ സത്യന്‍ പറഞ്ഞു

‘ അപ്പൊ എന്നും ഒന്നുമില്ല അല്ലെ ?’

” എന്താ സത്യേട്ടാ ?”

” അല്ല ….ഈ കുണ്ണ പിടുത്തം ”

” ദെ …പൊക്കോണം കേട്ടോ …കേട്ടിയോള് വേറൊരുത്തന് കൈ പിടിച്ചു കൊടുക്കുന്നത് കേള്‍ക്കാന്‍ ഇരിക്കുവാണോ സത്യേട്ടന്‍ ‘

‘ ആ രംഗം ഒന്നാലോചിച്ചു നോക്കിക്കേ …”

” പൊക്കോണം …കിടന്നുറങ്ങാന്‍ നോക്ക് ”

പിറ്റേന്ന് സാധാരണ പോലെ ഫോണ്‍ വിളിയും കാര്യങ്ങളും ഒക്കെയായി പോയി . . ഉച്ച കഴിഞ്ഞപ്പോള്‍ പത്തന്‍പത് വയസ് തോന്നിക്കുന്ന ഒരു വൃദ്ധന്‍ ക്ലാര്‍ക്കിനോട് കയര്‍ത്തു സംസാരിക്കുന്നത് ഗ്ലാസ്സിലൂടെ കാണാമായിരുന്നു . അല്‍പ നേരം കഴിഞ്ഞപ്പോള്‍ ജെസി ഫോണിലൂടെ അയാളെ അകത്തേക്ക് വിടാന്‍ പറഞ്ഞു

” ആ രാഖവന്‍ സാറേ …കണ്ടിട്ടൊത്തിരി നാളായല്ലോ …എന്താ പ്രശനം ?”

” അതിനു തനിക്കു വേണ്ടാട്ടിഞ്ഞിട്ടല്ലേ ..ഇപ്പൊ ടാര്‍ഗറ്റും മറ്റും ഇല്ലായിരിക്കും അല്ലെ ?”

” ഹേ ..അതൊന്നുമല്ല രാഖവന്‍ സാറേ …സാറിരിക്ക് ..എന്താ പ്രശ്നം ?”

” ഞാനെന്‍റെ ഡെപ്പോസിറ്റ് മൊത്തം പിന്‍വലിക്കുവാ ”

” അതിനിപ്പോ എന്താ ഉണ്ടായേ …മാസാമാസം കറക്ടായി പലിശ അങ്ങേത്തുന്നില്ലേ ?”

” ഞാനൊരാളെ പറഞ്ഞു വിട്ടിട്ട് അവന്‍റെ വായിലിരിക്കുന്നത് ഞാന്‍ കേട്ടു …നീയൊക്കെ അവന്‍റെ മുന്നില്‍ പോയി ഇരന്ന് വാങ്ങിയാ മതിയാരുന്നു ….എനിക്കിപ്പോ ചീത്തപേരും ? ഇനി നിങ്ങളുമായി ഒരു ബിസിനെസും ഇല്ല ” രാഖവന്‍ എഴുന്നേറ്റു

” ശെ …അങ്ങനൊന്നുമില്ല …സാറിരിക്ക് …ഞാനൊന്നു നോക്കട്ടെ ‘

ജെസി പുറത്തേക്ക് പോയി …രാഖവന്‍ അനിതയെ ഒന്ന് നോക്കിയപ്പോള്‍ അവളൊന്നു വശ്യമായി ചിരിച്ചു . രണ്ടു മിനിട്ടിനകം ജെസി അകത്തേക്ക് വന്നു .. കയ്യില്‍ ആവി പറക്കുന്ന നെസ്കഫെ

….ബാങ്കില്‍ കോഫീ മെഷിന്‍ ഉണ്ട്

” സാറിത് കുടിക്ക്” ജെസി അവളുടെ ചെയറിനു മുന്നില്‍ വന്നു നിന്ന് അല്‍പം അധികം കുനിഞ്ഞു അയാളുടെ മുന്നിലേക്ക്‌ ചായ നീട്ടി .. സാരിത്തുമ്പ് ഒഴുകി മാറി ജെസിയുടെ മുലയിടുക്ക് അയാളുടെ മുന്നില്‍ വെളിവായി ..

” ഹ്സ്സ്സ്’ ചൂട് കോഫീ കുടിച്ചു അയാള്‍ക്ക് നാവു പൊള്ളി

” കോഫി അവിടിരിക്കുവല്ലേ സാറെ …സാവകാശം കുടിച്ചാല്‍ മതി ”

ജെസി വശ്യമായി പറഞ്ഞിട്ട് സാവകാശം സാരി പിടിച്ചിട്ടു കസേരയില്‍ അമര്‍ന്നു

” ഇത് കൊണ്ടൊന്നും ഞാന്‍ തീരുമാനം മാറ്റുവേല” അയാള്‍ കോഫീ നീക്കി വെച്ചെങ്കിലും നോട്ടം മുഴുവനും ജെസിയുടെ മേലെ ആയിരുന്നു

‘ഞാനിന്നു തന്നെ എന്‍റെ എല്ലാ കാഷും പിന്‍വലിക്കും ”

‘ കുറ്റം അദ്ധേഹത്തിന്റെയാ…’ ‘ ‘ അദ്ദേഹം രാഖവന്‍ സാറിന്‍റെ പേര് പറഞ്ഞില്ല …അത് കൊണ്ട് ഞങ്ങള്‍ എല്ലാവര്‍ക്കും കൊടുക്കുന്ന റേറ്റിട്ടു പോയി “ജെസി എഴുന്നേറ്റു രാഖവന്‍ സാറിന്‍റെ മുന്നില്‍ വന്നു മേശയുടെ അരികില്‍ ചാരി , എന്നിട്ടവള്‍ അനിതയെ കണ്ണ് കാണിച്ചു .. അനിത പതുക്കെ മുറിയില്‍ നിന്നിറങ്ങി