ജീവിതം സാക്ഷി – തുടക്കം 1അടിപൊളി  

” ഡി രഞ്ചു .നീ പേടിക്കണ്ട മോളെ, .അവന്‍റെ അമ്മയാവാനാ ചാന്‍സ് …. …അമ്മേനെ ചാക്കിട് ”

പുറകിലെ കസേരയില്‍ നിന്ന് അടക്കി പിടിച്ചുള്ള സംസാരം കേട്ടു അനിത കാതോര്‍ത്തു

” പൊടി …ഞാനാ അധ്യായം അടച്ചതാ …ഇത്രേം നാള് കണ്ണും കാലും കാണിച്ചിട്ട് അവനൊരു മൈന്റും ഇല്ലേല്‍ അവനു വേറെ ലൈനുണ്ടാവും …അല്ലേല്‍ ലത് ഇല്ലാരിക്കും ” പിന്നീട് അടക്കി പിടിച്ചു ചിരിക്കുന്ന ശബ്ദം

അനിത ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി ..അങ്ങേയറ്റത്ത്‌ രണ്ടു പെണ്ണുങ്ങളും അതിന്റെ അപ്പുറത്ത് ഒരു പ്രണയ ജോഡിയും ഇരിപ്പുണ്ട് ……അപ്പൊ ഇത് തങ്ങളെ കുറിച്ച് തന്നെ

” അമ്മ ഓര്‍ഡര്‍ ചെയ്തോ ?” ജോജി മുഖത്തെ വെള്ളം ടവല്‍ കൊണ്ട് ഒപ്പി അവള്‍ക്കെതിരെയുള്ള ചെയറില്‍ ഇരുന്നു

” ഇല്ല …ഇവിടാണോഡാ നീ ഗേള്‍ ഫ്രണ്ടിനെ കൊണ്ട് വരുന്നത് ?”

” എനിക്ക് ഗേള്‍ ഫ്രണ്ടും മാങ്ങാത്തൊലിയും ഒന്നുമില്ല ” അവന്‍ മുഖം ചുളിച്ചു … അനിതയത് കണ്ടു പൊട്ടി ചിരിച്ചു അല്‍പം ഉറക്കെ ആയതു കൊണ്ട് അവള്‍ പുറകോട്ടു തിരിഞ്ഞു നോക്കി …പുറകില്‍ ഇരിക്കുന്ന നാല് പെണ്ണുങ്ങളെയും അനിത കണ്ടു ..

” ഡാ ജോക്കുട്ടാ ..നീയിങ്ങു വന്നെ ” ഓര്‍ഡര്‍ ചെയ്തിട്ട് തിരിഞ്ഞ ജോജിയെ അവള്‍ തല കൊണ്ട് വിളിച്ചു

മുഖം മുന്നോട്ടാക്കിയ അവന്‍റെ ചെവിയില്‍ അനിത പറഞ്ഞു

” നീന്‍റെ അമ്മയാ …എന്നെ സോപ്പിട്ടാല്‍ നിന്നെ ലൈനാക്കം എന്നൊക്കെ ദേ …പുറകിലിരിക്കുന്ന പിള്ളേര് പറയുന്നുണ്ടായിരുന്നു …നല്ല കൊച്ചാണല്ലോഡാ …ഇതിലേതാ ഈ രഞ്ചു?’

അപ്പോളാണവന്‍ അവരെ ശ്രദ്ധിക്കുന്നത്

” ഓ ..കൂടെ പഠിക്കുനവരാ” അവന്‍ വല്യ താല്പര്യം ഇല്ലാതെ പറഞ്ഞു ..

” അതിലോരുത്തിക്ക് സംശയം അമ്മ തന്നെ ആണോന്ന് ….അതോ വല്ല പെണ്ണുങ്ങളെയും കൊണ്ട് ചുറ്റാന്‍ വന്നതാണോന്ന്..നീയൊന്നു പരിചയപെടുത്ത്‌”

അപ്പോഴേക്കും ഫ്രൂട്ട് സലാഡ് വന്നു . ജോജി ഒന്നും പറയാതെ സലാഡ് കഴിക്കാന്‍ തുടങ്ങി

അനിത ഇടക്കൊന്നു അവന്‍റെ നേരെ നോക്കിയപ്പോള്‍ തന്നെ തന്നെ നോക്കി ഇരുന്നു സലാഡ് കഴിക്കുന്നതാണ് കണ്ടത്

ജോജി ഫ്രൂട്ട് സലാഡ് കഴിക്കുന്ന അനിതയെ തന്നെ നോക്കുവാരുന്നു . തുടുത്ത ചുണ്ടുകളില്‍ പറ്റുന്ന കസ്റ്റാര്‍ട് ഇടക്ക് നാവു കൊണ്ട് നക്കിയെടുക്കുന്നു …ചെവിയുടെ ഇരു സൈഡിലും നനുത്ത രോമങ്ങള്‍ . കൊഴുത്ത കൈകള്‍ കാണാവുന്ന രീതിയില്‍ തയിച്ചിരിക്കുന്ന ബ്ലൌസ് . നെറ്റിയിലെ സിന്ദൂരത്തിനു താഴെ ചന്ദനകുറി … ചിരിക്കുമ്പോള്‍ ഇപ്പോളും ചെറുതായി കാണുന്ന നുണക്കുഴി … മിനുത്ത രോമങ്ങള്‍ കൈത്തണ്ടയിലും ഉണ്ട് …മൂക്കുത്തി അവൾക്കു പത്തരമാറ്റ് സൗന്ദര്യം കൂട്ടുന്നു

” എന്താടാ സ്വപ്നം കാണുവാണോ? നീയെന്നെ പരിചയപെടുത്തുന്നുണ്ടോ അതോ ഞാന്‍ പരിചയപ്പെടണോ”

“വേണ്ട ” ജോജി എഴുന്നേറ്റു ജ്യൂസ് അടിക്കുന്നിടത്തെക്ക് പോയി

” അനീ …ഇനി വല്ലതും വേണോ ?’ അവിടെ നിന്നവന്‍ വിളിച്ചു ചോദിച്ചത് കേട്ടു ലൈം ജ്യൂസ് കുടിക്കുവായിരുന്നു അനിത വിക്കി പോയി ..വിക്കി അവള്‍ ചുമച്ചപ്പോള്‍ ജോജി അടുത്തേക്ക് വന്നു അവളുടെ നിറുകയില്‍ പതുക്കെ അടിച്ചു

” എന്നാ അനീ ഇത് …പതുക്കെ കുടിച്ചാല്‍ പോരെ ?” അനിത അവനെ ദയനീയമായി നോക്കി കൊണ്ട് തിരിഞ്ഞു നോക്കി ..അവളുടെ നേരെ പുറകില്‍ ഇരിക്കുന്നവളും അവരുടെ നേരെ നോക്കുന്നുണ്ടായിരുന്നു …അപ്പോഴും ചുമക്കുന്നതിനാല്‍ അനിതക്ക് ഒന്നും മിണ്ടാനായില്ല…അപ്പോള്‍ കണ്ടത് പോലെ ജോജി ആ പെണ്‍കുട്ടികളുടെ നേരെ തിരിഞ്ഞു

” ങാ …ഇതെന്നാ ? നിങ്ങളിത് വരെ പോയില്ലേ ?”

” ആരാടാ ഇത് ?”

” എന്‍റെ ഫ്രണ്ടാ …അനിത …വീടിന്‍റെ അടുത്തുള്ളതാ ”

അനിത അവന്‍റെ കയ്യില്‍ അമര്‍ത്തി നുള്ളി …വിക്കി അവളുടെ കണ്ണില്‍ നിന്ന് വെള്ളം വരുന്നുണ്ടായിരുന്നു …ജോജി പോക്കറ്റില്‍ നിന്ന് ടവല്‍ എടുത്തു കണ്ണ് തുടച്ചു കൊടുത്തു

” നിങ്ങളെന്നാ പോകാത്തെ … ?’

” പോകാത്തത് കൊണ്ട് ചിലരുടെ ചുറ്റിക്കളി മനസിലായി ” ആരാണെന്ന് ചോദിച്ചവള്‍ പറഞ്ഞു.

അനിത അവനെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് താഴേക്കിറങ്ങി