ജീവിതം സാക്ഷി – തുടക്കംഅടിപൊളി  

വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ സമയം ഏഴു മണി .. വന്നപാടെ ഒരു കുളിയും പാസാക്കി അടുക്കളയിലേക്കു കയറി .. ദീപുവിന്റെ മുറിയില്‍ ലൈറ്റ് ഉണ്ട്

” മോനെ നീ ചായ കുടിച്ചില്ലേ ?” അനിത ഒരു കപ്പ്‌ ചായയുമായി അവന്‍റെ മുറിയിലെത്തി

” ആം …കുടിച്ചമ്മേ …എങ്ങനുണ്ട് ജോലി ? … ഒന്ന് വരണോന്നുണ്ടായിരുന്നു…’

” കുഴപ്പമില്ലടാ …”

” അമ്മക്ക് ഈ വയസാം കാലത്ത് ബുദ്ധിമുട്ടായി അല്ലെ ..?’

” ആര്‍ക്കു വയസായി എന്ന് …നിന്‍റെ മമ്മിക്കു വയസായോ ? ങേ ..ആ പ്രായം തന്നെയാ എനിക്കും …’

” മമ്മി നേരത്തെ മുതലേ പോകുന്നതല്ലേ …അമ്മക്കാണേല്‍ ശീലമില്ലല്ലോ”

അല്‍പ നേരം കഴിഞ്ഞപ്പോള്‍ സത്യന്‍ കട അടച്ചിട്ടു വന്നു

” നീയെന്നാടി കടേല്‍ കേറാതെ പൊന്നെ ? എങ്ങനുണ്ടാരുന്നു ?”

” കുഴപ്പമില്ല സത്യേട്ടാ …ഞാന്‍ ഇപ്പുറെത്തെ സ്റ്റോപ്പില്‍ ഇറങ്ങീട്ടു പോന്നു … ഓഫീസ് ടൈം ആയതു കൊണ്ട് ഭയങ്കര തിരക്കും .. മടുത്തു .. ശീലമായിക്കൊള്ളും …റീചാര്‍ജ് ചെയ്തില്ല കേട്ടോ …വിളിക്കാനാണേല്‍ ബാലന്‍സും ഇല്ല ..”

” ഓ …ഞാനത് വിട്ടു പോയി ….നാളെ രാവിലെ തന്നെ ചെയ്തേക്കാം …കൊച്ചു വിളിച്ചാരുന്നോടി?”

” ഹും …ഉച്ചക്ക് വിളിച്ചു …ജോലിയൊക്കെ എങ്ങനെയുണ്ടെന്നും ചോദിച്ച്”

” അമ്മ രണ്ടു വര്‍ഷം പോയാല്‍ മതി …അതിനുള്ളില്‍ ഞാന്‍ എവിടെയേലും കേറും …കാമ്പസ് റിക്രൂട്ട് മെന്റ് ഒക്കെ ഇപ്പൊ കൂടുതലാ ” ദീപു ചിരിച്ചു

” അവനു ഭയങ്കര വിഷമമാ സത്യേട്ടാ … ഞാന്‍ ജോലിക്ക് പോകുന്നത് കൊണ്ട് ”

” അതെന്നാടാ ….ഞാന്‍ കൂടി പറഞ്ഞിട്ടാ …നല്ല ജോലിയാണേല്‍ .. നീ കേറിയാലും അവള് കുറച്ചു നാല് കൂടി തുടരട്ടെ … കൊച്ചിനെ ചേര്‍ക്കാന്‍ വേണ്ടി ആധാരം ജെസ്സീടെ ബാങ്കിലാ …ഓടി ചെന്നപ്പോ അവരു മാത്രമേ പെട്ടന്ന് തന്നുള്ളൂ ”

” ജെസ്സീടെ ബാങ്ക് അല്ല …ഞങ്ങടെ ബാങ്ക് ”

“ഓ …നിന്‍റെ ബാങ്ക്..വാ വല്ലതും കഴിക്കാം ”

” സത്യേട്ടന്‍ കുളിച്ചിട്ടു വരുമ്പോഴേക്കും ഊണ് റെഡി ”

അനിത മുടിയും മാടി കെട്ടി അടുക്കളയിലേക്കു നടന്നു . ദീപു പുസ്തകത്തിലേക്കും

വൈകിട്ട് കിടക്കുമ്പോ അനിത ബാങ്കിലെ കാര്യങ്ങളും മറ്റും സത്യനോട് പറഞ്ഞു … സത്യന്‍ അവളെ ചേര്‍ത്തു പിടിച്ചു മുലയില്‍ പതുക്കെ ഞെക്കി

” ഹും … എന്താ ഒരു ഇളക്കം …ങേ …”

അനിത സത്യന്‍റെ മുണ്ട് വകഞ്ഞു മാറ്റി, കുണ്ണ തോലിക്കാന്‍ തുടങ്ങി ..മൂന്നാല് പ്രാവശ്യം അടിച്ചിട്ടും പാല് വന്നില്ല ..

” ഇന്ന് കുഴപ്പമില്ലന്നു തോന്നുനല്ലോ …അനിത നൈറ്റിയുടെ മുകളിലത്തെ ഹുക്കെടുടുത്തു …ബ്രായില്‍ കൊള്ളാതെ നില്‍ക്കുന്ന മുഴുത്ത മുലയുടെ ഇടുങ്ങിയ ചാല് കണ്ടതും അനിതയുടെ കയ്യിലേക്ക് അവന്‍ പാലോഴുക്കി

” സോറി അനീ …നീയിങ്ങനെ കിടക്കുമ്പോ ”

” അതിനെന്നാ സത്യേട്ടാ …ഞാന്‍ എന്നേലും ചെയ്തു തരണം എന്ന് പറഞ്ഞിട്ടുണ്ടോ …അഞ്ചാറു വര്‍ഷം മുന്‍പ് വരെ മധുവിധു പോലെ അല്ലായിരുന്നോ …രോഗങ്ങള്‍ ഒക്കെ ആര്‍ക്കും വരും ”

സത്യന്‍ അവളുടെ നിറുകയില്‍ ചുംബിച്ചു … പുണ്യം കിട്ടണം ഇത് പോലൊരു ഭാര്യയെ കിട്ടാന്‍ … ഒന്നിനും എതിരോ മറുത്തൊരു മറുപടിയോ ഒന്നും പറഞ്ഞിട്ടില്ല അനിത … നല്ല കാര്യപ്രാപ്തി ഉണ്ട് താനും ..

ഒരാഴ്ച കൊണ്ട് സ്വര്‍ണ പണയം വെക്കാനും വാഹന വായ്പയുടെ കാര്യവും ഒക്കെ അനിത പഠിച്ചു … അടുത്ത ആഴ്ച മാനേജര്‍ കാബിനിലേക്ക്‌ വിളിപ്പിച്ചു … ഒരു വലിയ ഹാളില്‍ നല്ല രീതിയില്‍ ഫര്‍ണിഷിംഗ് നടത്തിയതാണ് ബാങ്ക് .. മാനേജര്‍ക്ക് പ്രത്യേക കാബിന്‍ . ഫിലിം ഒട്ടിച്ചിട്ടുണ്ട് …അകത്തെ കാഴ്ചകള്‍ കാണാന്‍ പറ്റില്ല …പക്ഷെ പുറത്തെ കാണാം … പിന്നെ കാഷ് കൌണ്ടര്‍ കാബിന്‍ … രണ്ടു ക്ലാര്‍ക്ക് കം അക്കൌണ്ടന്റ് ചെയര്‍ ഉണ്ടെങ്കിലും ഒരാളെ ഉള്ളൂ … കാഷ് കൊടുക്കണ്ടാത്ത സമയത്ത് അനിത ആ ചെയറില്‍ ആണ് .. ഫുള്‍ ഏസി ആയതു കൊണ്ട് ഒരാഴ്ച കൊണ്ട് തന്നെ വെയിലത്ത്‌ നിന്നുള്ള വാട്ടം മാറി ഒന്ന് കൂടി തുടുത്തു .കവിളൊക്കെ റോസ് നിറമായി ..

അനിത മാനേജരുടെ മുന്‍പിലെ സീറ്റില്‍ ഇരുന്നു

” ചേച്ചി ….ഞാന്‍ മിക്കവാറും ഈ മാസമോ അടുത്ത മാസമോ കൂടിയേ കാണൂ ”

” അതെന്നാ സാറെ … ജോലി റിസൈന്‍ ചെയ്യുവാണോ?”

‘ അയ്യോ ..അതൊന്നുമല്ല ചേച്ചി … നാട്ടില്‍ ഒരു ബ്രാഞ്ച് തുടങ്ങുന്നുണ്ട് …അങ്ങോട്ടേക്ക് ഒരു ട്രാന്‍സ്ഫറിനു കൊടുത്തിട്ടുണ്ട് …ഉമ്മയും ഉപ്പയും തന്നയല്ലേ ഉള്ളൂ …”

‘ ഓ…സാറുള്ളത് ഒരു സഹായം ആയിരുന്നു …ഇനി വരാന്‍ പോകുന്നവര്‍ എങ്ങനത്തെ അളാണാവോ?”

” ചേച്ചി …ഇപ്പോളുള്ളത് അരുണാ … ഒന്നെങ്കില്‍ അരുണ്‍ ..പക്ഷെ അരുണിന് താല്പര്യം ഇല്ല ..അവനതു പറഞ്ഞു …പുള്ളി ബാങ്ക് കൊച്ചിങ്ങിനു പോകുന്നുണ്ട് …ഒന്ന് രണ്ടു മാസത്തിനകം മിക്കവാറും ശേരിയാകും എന്നാ പറഞ്ഞെ അരുണ്‍ ..അല്ലെങ്കില്‍ വേറൊരു താത്കാലിക പോസ്റ്റിങ്ങ്‌ ഏതേലും ബ്രാഞ്ചില്‍ നിന്ന് …ചേച്ചിക്ക് വേണേല്‍ ട്രൈ ചെയ്യാം …. ഏതായാലും ഈ മാസം കാണില്ല …ഞാന്‍ നാട്ടില്‍ പോയപ്പോള്‍ അവിടുത്തെ ബ്രാഞ്ചിന്റെ കെട്ടിടം കണ്ടായിരുന്നു …ഫര്‍ണിഷിംഗ് പോലും തുടങ്ങിയിട്ടില്ല ”

” അയ്യോ ഞാനെങ്ങനെ ?” അനിതക്ക് ഒരേ സമയം സന്തോഷവും പേടിയും ഉണ്ടായി

” ഈ മാസം ടാര്‍ഗറ്റ് ഒന്നുമായില്ല എനിക്ക് …. ചേച്ചി പുതിയതായത് കൊണ്ടാ .അധികം ടാര്‍ഗറ്റ് ഒന്നും തരാത്തെ,..ടാര്‍ഗറ്റ് അച്ചീവ് ചെയ്‌താല്‍ ഇന്‍സെന്റീവ്നു പുറകെ പ്രൊമോഷനും തരും …ഇനി അഥവാ പോസ്റ്റ്‌ ഉണ്ടായില്ലെങ്കില്‍ തന്നെ സാലറിയില്‍ വര്‍ധന കാണും ”

സഫിയ ഡയറി തുറന്നു ലാന്‍ഡ്‌ ഫോണില്‍ നിന്നൊരു നമ്പര്‍ ഡയല്‍ ചെയ്തു

” ഗുഡ് മോര്‍ണിംഗ് സര്‍ …ഞാന്‍ ഇന്നലെ വിളിച്ചിരുന്നു …ഉവ്വ സാര്‍ …സര്‍ ഓഫീസില്‍ ഉണ്ടാവുമോ ? ശെരി സാര്‍ ….ഞാന്‍ വന്നോളാം ”

ഫോണ്‍ വെച്ചിട്ട് സഫിയ അനിതയുടെ നേരെ തിരിഞ്ഞു

” ചേച്ചി …ഞാന്‍ ഒരു ക്ലയന്റിനെ കാണാന്‍ പോകുവാണ് ..നിങ്ങള്‍ക്ക് കൌണ്ടര്‍ സെയില്‍ കൂടി ടാര്‍ഗറ്റില്‍ കൂട്ടും ..എനിക്ക് ചെറിയ ശതമാനം മാത്രമേ ഉള്ളൂ ..ദെ ….ഈ നമ്പറില്‍ ഒക്കെ വിളിച്ചു നമ്മുടെ നിക്ഷേപത്തിന്റെ ഇന്ട്രസ്റ്റും ഒക്കെ പറ …. ‘

സഫിയ ഒരു നമ്പര്‍ ഡയല്‍ ചെയ്തു അനിതക്ക് കൊടുത്തു … ആദ്യത്തെ വിളി അത്ര സുഖകരമായില്ല …സഫിയ അവള്‍ക്കു വേണ്ടുന്ന നിര്‍ദേശങ്ങള്‍ നല്‍കിയപ്പോള്‍ അഞ്ചോ ആറോ വിളി കൂടി കഴിഞ്ഞപ്പോള്‍ ഈസിയായി .. ഡയറിയില്‍ പഴയ സ്വര്‍ണ പണയം വെച്ചവരുടെയും ഒക്കെ ലിസ്റ്റ് ഉണ്ടായിരുന്നു …

” ഞാന്‍ ഇറങ്ങുവാ ചേച്ചി …പഴയ കുറച്ചു ലിസ്റ്റുകള്‍ ഞാന്‍ മെയിന്‍ ബ്രാഞ്ചില്‍ നിന്നെടുപ്പിച്ചിട്ടുന്ദ് …അത് കൂടി ഒന്ന് നോക്കണേ’

ഒന്ന് രണ്ടു പേര് വന്നപ്പോള്‍ കാഷിലെക്ക് മാറിയെങ്കിലും അനിത അന്ന് മുഴുവനും ഫോണിലായിരുന്നു . ഒന്ന് രണ്ടു പേര്‍ റേറ്റും മറ്റും ചോദിച്ചെങ്കിലും ആശ്വാസകരമല്ല