ജീവിതം സാക്ഷി – തുടക്കംഅടിപൊളി  

പത്തു മിനുട്ട് പോലും കഴിഞ്ഞില്ല രാഖവന്‍ സാറ് ശാന്തനായി ഇറങ്ങി പോകുന്നത് കണ്ടു അനിത വീണ്ടും അകത്തേക്ക് കയറി

” എന്താടി പറഞ്ഞെ …പുള്ളി ഹാപ്പി ആയിട്ടാണല്ലോ പോയെ ?’

” ഒന്നും പറഞ്ഞില്ല ….മുന്‍പത്തെ പോലെ ഒന്ന് കുനിഞ്ഞു നിന്നു… പിന്നെ സാറ് മുലേല്‍ ഒക്കെ ഒന്ന് പിടിച്ചു കേട്ടോ …. പുള്ളിക്ക് പെട്ടന്ന് പോകും …തൊട്ടതെ പോയി …ഹാപ്പിയും ആയി …ബ്ലൌസ് പോലും അഴിക്കേണ്ടി വന്നില്ല ”

അനിതയുടെ മനസില്‍ ഒരു നിമിഷം കഴിഞ്ഞ ദിവസത്തെ സത്യന്‍റെ മുഖം കടന്നു വന്നു

” പൂത്ത കാശ്കാരനാ…കെട്ട്യോള് മരിച്ചു ..രണ്ടു പേരും സര്‍ക്കാര്‍ ഉദ്യോഗസ്ഥർ ആയിരുന്നു ..മൂന്നു മക്കളും വിദേശത്ത്…പെന്‍ഷനും പിള്ളേര് അയച്ചു കൊടുക്കുന്നതും ഒക്കെ ഇവിടെ കൊണ്ട് വന്നിടും …പിണക്കാന്‍ ഒക്കുകേല …മാസാവസാനം ടാര്‍ഗറ്റ് തികഞ്ഞില്ലേല്‍ ഇവരെ പോലുള്ള സ്ഥിരം കുറച്ചു പേരുണ്ട് …അവരെ കയ്യിലെടുത്തു വെച്ചെക്കുവാ….അവരെ പോയി കാണും ”

അന്നും കിടക്കാന്‍ നേരം അനിത ബാങ്ക് വിശേഷങ്ങള്‍ പങ്കു വെച്ചപ്പോള്‍ ഇന്ന് നടന്ന സംഭവം പറഞ്ഞു … ജെസിയുടെ മുലയില്‍ ഒന്ന് തോട്ടപ്പോഴേക്കും രാഖവന്‍ സാറിനു പോയെന്ന കാര്യം പറഞ്ഞിട്ട് പൊട്ടി ചിരിച്ചു നോക്കിയ അനിത സത്യന്‍റെ വിളറിയ മുഖം ആണ് കണ്ടത്

” എന്താ സത്യേട്ടാ …മുഖം വല്ലാതെ ?”

” ഞാനും ഒരു രാഖവന്‍ സാറാണല്ലോ എന്നോര്‍ക്കുമ്പോള്‍ ”

” ഹേ …പോ സത്യേട്ടാ …കിടന്നുറങ്ങാന്‍ നോക്ക് ”

സത്യന്‍ അവളുടെ കയ്യെടുത്ത് കുണ്ണയില്‍ വെച്ചു. പശ പോലെ അവളുടെ കയ്യില്‍ പറ്റിയ ദ്രാവകം സത്യന്‍ കൈ വലിച്ചു അവളെ കാണിച്ചു

” നീയിപ്പോഴും ചെറുപ്പമാ ….’

” സത്യേട്ടാ …ഈയിടെ കുറെ കൂടുന്നുണ്ട് …അതുമിതും പറയല്‍ …വെറുതെ വിഷമിക്കാതെ കിടന്നുറങ്ങാന്‍ നോക്ക് ” അനിത നൈറ്റി കൊണ്ട് അവന്‍റെ കുണ്ണ തുടച്ചു .. അതിന്റെ മകുടത്തില്‍ ഒരുമ്മയും കൊടുത്തു അയാളെ കെട്ടി പിടിച്ചു ഉറങ്ങാന്‍ കിടന്നു

മൂന്നാം ദിവസം , ജെസിയുടെ ബാങ്കിലെ അനിതയുടെ അവസാനത്തെ ട്രെയിനിംഗ് ഡേ…ആരെയും കാണാനോ ഒന്നുമില്ലാതെ …പല തരം ലോണുകളുടെ പുറകെയുമായി കടന്നു പോയി … വൈകിട്ട് തിരിക്കാന്‍ നേരം ജെസി അനിതയോട് പറഞ്ഞു

” അനീ …നിനക്ക് വേണ്ടിയ ട്രെയിനിംഗ് തരാന്‍ പറ്റിയില്ല …ഞാൻ . പലര്‍ക്കും വിട്ടു വീഴ്ചകള്‍ ചെയ്തിട്ടുണ്ട് …പല ആളുകള്‍ക്കും പലതാണ് ആവശ്യം …ചിലര്‍ക്ക് ഒരു സോപ്പിടീല്‍ മതിയാകും …ചിലര്‍ക്ക് ഒരു സീന്‍ കൊടുത്താല്‍ മതി …മറ്റു ചിലര്‍ക്ക് ഒന്ന് പിടിക്കാന്‍ തോന്നും …ചിലര്‍ക്ക് ഒന്ന് വിട്ടു കൊടുക്കാനും …നല്ല ബിസിനെസോ അത്യാവശ്യമോ വന്നാല്‍ മാത്രമേ ഞാന്‍ തുണി ഉരിഞ്ഞിട്ടുള്ളൂ .നീ അവരെ മനസിലാക്കണം … മിക്കവര്‍ക്കും ശരീരം ആണാവശ്യം…അല്ലെങ്കില്‍ നമ്മളും വേശ്യകളും തമ്മില്‍ എന്ത് വ്യത്യാസമാ ഉള്ളത് ?”

” ഹും ”

” …പിന്നെ സത്യെട്ടനോട് നീ എല്ലാം പറഞ്ഞു അല്ലെ ?”

” ഹും ….ഓരോ ദിവസത്തെയും കാര്യങ്ങള്‍ പറയാറുണ്ട് ജെസി …. അല്ലെങ്കില്‍ വല്ലാത്ത വീര്‍പ്പു മുട്ടലാ….നമ്മളെന്തോ തെറ്റ് ചെയ്യുന്നു എന്ന തോന്നല്‍ …… ജോലി മുന്‍പോട്ടു കൊണ്ട് പോകണം എന്നാല്‍ ചിലപ്പോള്‍ ഇങ്ങനത്തെ സംഭവങ്ങള്‍ ഉണ്ടാകുമെന്ന് … ജോലി നിര്‍ത്തുന്നതില്‍ നിന്നെന്നെ വഴക്ക് പറയുന്നത് പേടിച്ചു പറഞ്ഞതാ ജെസി ”

‘ അതൊരു കണക്കിന് നന്നായി ….മനസിലെ ഭാരം കുറയുമല്ലോ ….എനിക്ക് ഓരോ നിമിഷവും പേടിയാ …ജോക്കുട്ടന്‍ ഏതെങ്കിലും രീതിയില്‍ അറിഞ്ഞാല്‍ …ഞാന്‍ അത്ക മ്പികു ട്ടന്‍നെ റ്റ്കൊണ്ട് പിള്ളേരെ അടുപ്പിക്കാറില്ല ….ചില കോളേജ് പിള്ളേരും ഉണ്ട് ബാങ്കിൽ അക്കൗണ്ട് ഉള്ളവർ … ഗള്‍ഫില്‍ പേരന്റ്സ്‌ ഉള്ളവര്‍ …മിക്കവരും കിട്ടുന്ന പൈസ അടിച്ചു പൊളിക്കും …ചിലര് ഇവിടെ ഡെപ്പോസിറ്റ് ചെയ്യും …ഇന്ട്രെസ്റ്റ് കൊണ്ട് മാത്രം ജീവിക്കുന്നവര്‍…എനിക്കുമുണ്ട് മൂന്നാല് പേരങ്ങനെ … വരുന്നതെ ചോദിക്കും എന്ജീനീയരിംഗ് സറുഡന്റ് ആണോന്ന്… ആണെങ്കില്‍ സാധാരണ റേറ്റ് കൊടുക്കും …മൈന്‍ഡ് ചെയ്യില്ല …”

” ഒരു പക്ഷെ …ജോക്കുട്ടന്‍ ഇതറിഞ്ഞാല്‍ ”

” അറിഞ്ഞാല്‍ ….അറിഞ്ഞാല്‍ അവനെ പറഞ്ഞു മനസിലാക്കും …”

” നീയവനെ പറഞ്ഞു മനസിലാക്കാന്‍ പറ്റുമോ ജെസി …എങ്ങനെ അവന്‍റെ മുഖത്ത് നോക്കി അമ്മയിങ്ങനെ എന്ത് കൊണ്ടായി എന്ന് പറയും ?”

” അതിനോരാള്‍ എന്നെ സഹായിക്കാന്‍ ഉണ്ടെങ്കിലോ ?”

” ആളോ ? ആര്?”

: നിനക്ക് സത്യേട്ടന്‍ ഇല്ലേ …എല്ലാ കാര്യങ്ങളും പങ്കു വെക്കാന്‍ ….എനിക്കുമുണ്ട് എല്ലാം ഷെയര്‍ ചെയ്യാന്‍ ഒരാള്‍ ..അയാളെന്നെ സഹായിക്കും ….”

” നിന്‍റെ ഇങ്ങനത്തെ കാര്യങ്ങള്‍ അയാള്‍ക്കറിയാമോ ?”

” ഹും …എന്‍റെ എല്ലാ കാര്യങ്ങളും …ഇന്നലത്തെ രാഖവന്‍ സാറിന്‍റെ ഉള്‍പ്പടെ ”

അന്നേരത്തെക്കും വീടെത്തിയിരുന്നു..

അടുത്ത ദിവസം കുറ്റ്യാടി ബ്രാഞ്ചിലാണ് പോകേണ്ടത് ..അനിത ജോയിന്‍ ചെയത പഴയ ബ്രാഞ്ച്

അനിത ഇറങ്ങാന്‍ നേരം ആണ് ജെസിയും ഇറങ്ങിയത്

” ഡി അനീ …ദേ ജോക്കുട്ടനും ഇറങ്ങുവാ …അവന്‍റെ കൂടെ പൊക്കോ ….ഡാ ജോക്കുട്ടാ ….അമ്മേനേം കൂടി കൊണ്ട് പോണേ ”

” വേണ്ടടി ജെസി …ഞാന്‍ ബസില്‍ പൊക്കോളാം ”

” അവനോട് പറഞ്ഞാല്‍ മതി ..സ്പീഡ് കുറച്ചു പൊക്കോളും ‘ അവന്‍റെ സ്പീഡ് പേടിയായിട്ടാണ് പറഞ്ഞതെന്ന് കരുതി

” ദേ വരുവാ അമ്മെ ” ജോജി സ്റെപ്പില്‍ ഇരുന്നു ഷൂ കെട്ടാന്‍ തുടങ്ങി .. ദീപു രണ്ടു മൂന്നു ദിവസമായി നേരത്തെയാണ് പോക്ക് …

ജോജി ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു കൊണ്ട് വന്നു നിര്‍ത്തിയപ്പോള്‍ അനിത അതില്‍ കയറി . ജോജി സ്പീഡ് കുറച്ചാണ് ഓടിച്ചത് … എന്നാല്‍ ഇടക്കിടക്ക് ബ്രേക്ക് ഇടല്‍ കൂടുതലാണോ എന്നവള്‍ക്ക് സംശയം തോന്നാതിരുന്നില്ല . അവന്‍റെ ചുമലില്‍ പിടിക്കാതെ സൈഡില്‍ പിടിച്ചാണ് അവള്‍ ഇരുന്നത് , അനിത കൂടുതലും അവന്‍റെ കോളേജിനെ പറ്റിയോക്കെയാണ് സംസാരിച്ചത് .

‘ ഞാന്‍ വൈകുന്നേരം വരണോ അമ്മെ ?” അനിതയെ ഇറക്കി വിട്ടിട്ടു ജോജി ചോദിച്ചു

” വേണ്ടടാ നീ പൊക്കോ ?”

ബാങ്ക് ഇരിക്കുന്ന ബിൽഡിങ്ങിന്റെ രണ്ടാം നിലയിലേക്കുള്ള സ്റെപ് കയറുന്നതിനിടെ സാരിയില്‍ പൊതിഞ്ഞ അനിതയുടെ തുളുമ്പുന്ന കുണ്ടി കണ്ടവന്‍ കുണ്ണയില്‍ തിരുമ്മി . അവളുടെ കാല്‍പാദം മറഞ്ഞതില്‍ പിന്നെയാണ് അവന്‍ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തത്

ജോജി ബൈക്ക് കോളേജിന്റെ അടുത്തുള്ള ബാറിലേക്ക് വിട്ടു ..കുറച്ചു നേരമായി അവര്‍ വിളിക്കുന്നു .

റൂമിലേക്ക്‌ കയറിയതും ജയെഷിന്റെയും റിയാസിന്റെയും കൂടെ മൂന്നാമതൊരാളെ കണ്ടു ജോജി പരിസരം മറന്നു അലറി .

” ഡാ … മാത്തപ്പാ..നീയെന്നാ ഇവിടെ ?”

” അളിയാ ..നീയാരുന്നോ ?” മാത്യുസ് ജോജിയെ കെട്ടി പിടിച്ചു