ജീവിതം സാക്ഷി – തുടക്കംഅടിപൊളി  

ബ്രായും ഊരി പാന്റിയും ഊരിയ അനിതയോന്നു പതറി … അടിയില്‍ നനഞ്ഞിരിക്കുന്നു ..ഇതിപ്പോ എങ്ങനെ ? പഴയ കഥകള്‍ ഓര്‍ത്തിട്ടോ അതോ ജോക്കുട്ടന്റെ സാമീപ്യവും നോട്ടവും കൊണ്ടോ ?

അത്താഴം കഴിഞ്ഞു അനിത ബെഡിലെക്ക് കിടക്കവേ സത്യന്‍ പറഞ്ഞു

” അത് തന്നെ വേണ്ടി വരുമെന്നാ തോന്നുന്നേടി…”

” എന്താ സത്യേട്ടാ ?” മുടി ഉച്ചിയില്‍ കെട്ടി വെച്ച് അയാളുടെ അരികില്‍ കിടന്നു അനിത ചോദിച്ചു

“ഞാന്‍ വിചാരിച്ചിട്ട് രണ്ടു പേരും കൂടി അധ്വാനിച്ചാലെ മുന്നോട്ടു പോകാന്‍ പറ്റൂ ..”ആകെ മിച്ചം എന്ന് പറയാനുള്ളത് ഇന്ന് നൂറ്റന്‍പത് രൂപയാ …

” ഞാന്‍ ഇനി എന്ത് ജോലിക്ക് പോകാനാ സത്യേട്ടാ ..വയസ് നാല്പതായി .. വല്ല തുണിക്കടയിലോ മറ്റോ സെയില്‍സ് ഗേളായി കിട്ടിയാല്‍ ആയി ..ഇപ്പൊ ചെറുപ്പക്കാരികള്‍ സുന്ദരികളെ അല്ലെ എടുക്കുന്നെ …നേരത്തെ ജോലിക്ക് പോകാമെന്ന് പറഞ്ഞപ്പോള്‍ വീട്ടിലിരുന്നാല്‍ മതി …ഞാന്‍ ഉണ്ടാക്കിക്കൊള്ളാം എന്നൊക്കെ ”

” നീയിപ്പോളും സുന്ദരി അല്ലേടി അനി…പക്ഷെ തുണിക്കടയിലോന്നും വേണ്ട …”

” ഓ ..ആത്മാഭിമാനം തുടങ്ങി ”

” അതല്ലടി ….രാവിലെ മുതല്‍ ഏഴെട്ടു മണി വരെ നില്‍ക്കണം …ശമ്പളവും കുറവ് ”

” പിന്നെ എന്ത് ചെയ്യാനാ സത്യേട്ടാ ?” അനിത അയാളുടെ നെഞ്ചിലേക്ക് തല കയറ്റി വെച്ച് മുഖത്തേക്ക് നോക്കി

” നീ ജെസിയോടോന്നു സംസാരിച്ചു നോക്ക് …അവളുടെ ബാങ്കില്‍ എങ്ങാനും ഒഴിവുണ്ടോ എന്ന് ?”

” കാണുമോ എന്തോ ….കിട്ടിയാരുന്നേല്‍ മതിയാരുന്നു ” അനിതയുടെ കണ്ണുകള്‍ ഒന്ന് തിളങ്ങി …

പിറ്റേന്ന് രാവിലെ സത്യന്‍ കടയില്‍ പത്രം വായിച്ചു കൊണ്ടിരുന്നപ്പോള്‍ ജെസിയുടെ കാര്‍ കൊണ്ട് വന്നു നിര്‍ത്തി . സത്യന്‍ നോക്കിയപ്പോള്‍ ഡോര്‍ തുറന്നു ജെസിയും അനിതയും ഇറങ്ങി കടയിലേക്ക് വന്നു

” ഞാനും അതാലോചിച്ചില്ലല്ലോ സത്യേട്ടാ … ഇന്ന് തന്നെ പറഞ്ഞത് നന്നായി ….. വേറൊരു ബ്രാഞ്ചിലേക്ക് ഇന്ന് സ്ടാഫിനെ എടുക്കുന്നുണ്ട് …. GM ഒക്കെയുണ്ട് …ഞാനും അങ്ങോട്ടാ … ശുപാര്‍ശയൊന്നും നടക്കില്ല സത്യേട്ടാ …എന്നാലും എന്നെ കൊണ്ടാവുന്നത് ചെയ്തേക്കാം “

” സത്യേട്ടാ .. ഊണ് അകത്തു വെച്ചിട്ടുണ്ട് കേട്ടോ … ”

അകത്തു നിന്നും അനിതയിറങ്ങി കാറിന്റെ അടുത്തേക്ക് നടന്നു . ഒരു കടും നീല സാരിയും നീല ബ്ലൌസും .ആണ് അനിത ഉടുത്തിരുന്നത് . അവള്‍ക്കത് നല്ല പോലെ ചേരുന്നുണ്ട്, കണ്ടിട്ടില്ലാത്തത് ആണ് …ജെസിയുടെ ആവും … അവളുടെ ബ്ലൌസ് ആയതു കൊണ്ട് ബ്ലൌസിന്റെ കൈ നല്ല ടൈറ്റായിട്ടിരിക്കുന്നു . ബ്രായുടെ വള്ളിയുടെ തൊട്ടു മുകളില്‍ വരെ വെട്ടിയിറക്കിയ ബ്ലൌസ് .. ഒരു പാട് പോലും ഇല്ലാത്ത വെളുത്തു വിശാലമായ പുറം . കുനിഞ്ഞു കാറിലേക്ക് കയറിയപ്പോള്‍ തന്‍റെ ഭാര്യയുടെ കൊഴുത്ത കുണ്ടി കണ്ടു സത്യന്റെ കുണ്ണ പെട്ടന്ന് കുലച്ചു പൊങ്ങി … വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തതും സത്യന്‍ അകത്തെ ബാത്രൂമിലെക്കോടി … പാല് കഴുകി കളയാന്‍ …ഈയിടെക്ക് അങ്ങനെയാണ് മിക്കവാറും …ചെറിയൊരു സ്പീട് കൂടുതല്‍ വ” ണ്ടിക്ക് … എപ്പോഴും ഇല്ല കേട്ടോ ,… ഇടക്ക് നല്ല പിക്കപ്പാ …. ക്ഷീണം കൊണ്ടാവും …

ഉച്ച കഴിഞ്ഞു മൂന്നു മണിയായപ്പോള്‍ അനിത തിരിച്ചു കടയിലെത്തി . വന്നയുടനെ ഒരു നാരങ്ങ പിഴിഞ്ഞു സോഡയും ഉപ്പും ചേര്‍ത്തു ഒറ്റ വലിക്കു കുടിച്ചു

” എന്തായെടി വല്ല ചാന്‍സുമുണ്ടോ?” വന്ന റൂട്ട് വണ്ടിക്കാരനെ പറഞ്ഞു വിട്ടിട്ടു സത്യന്‍ അനിതയുടെ അടുത്തെത്തി

” ഹ്മം … സെലക്റ്റ് ചെയ്തു സത്യേട്ടാ … ജെസി ചുമ്മാ പറഞ്ഞതാ …അവള്‍ക്ക് നല്ല ഹോള്‍ഡ്‌ ഉണ്ട് മാനേജ്മെന്റില്‍. പക്ഷെ ആക്ടിവ് അല്ലെങ്കില്‍ പറഞ്ഞു വിടും .. ചെറിയൊരു ടാര്‍ഗറ്റും ഉണ്ടത്രേ … ”

” നന്നായി … ഞാനിവിടെ പ്രാര്‍ത്ഥന ആയിരുന്നു …എവിടെയാ ? എന്നാ ജോയിന്‍ ചെയ്യണ്ടേ എന്നൊക്കെ അറിയാമോ ?”

‘ ഇല്ല സത്യേട്ടാ … കുറ്റ്യാടി ടൌണില്‍ ആകാനാ ചാന്‍സ് … അവരു വിളിച്ചേക്കാം എന്ന് പറഞ്ഞിട്ടുണ്ട് …എന്‍റെ ഫോണ്‍ ഒന്ന് ചാര്‍ജ് ചെയ്യണേ …ആ ഫോണ്‍ ഒന്ന് തന്നെ ജെസ്സിയെ ഒന്ന് വിളിക്കട്ടെ ….”

‘ നീ ലാന്‍ഡ്‌ ഫോണില്‍ നിന്ന് വിളിച്ചോ …ഫ്രീ കോള്‍ അല്ലെ ?”

” എത്ര പ്രാവശ്യം പറഞ്ഞതാ സത്യേട്ടാ ആ ഫോണ്‍ കട്ട് ചെയ്യാന്‍ …വെറുതെ വാടക കൊടുക്കാനായി ”

അനിത സ്റ്റാന്‍ഡില്‍ നിന്ന് റിസീവര്‍ എടുത്തു ഡയല്‍ ചെയ്തു .

സത്യന്‍ അവള്‍ക്ക് ഒരു കടല മിട്ടായി പൊട്ടിച്ചു വായിലേക്ക് വെച്ച് കൊടുത്തു … അവന്‍റെ കൈ സാരിയുടെ ഇടയിലേക്ക് കയറി

” ജെസി …ആ …സെലക്റ്റ് ചെയ്തെടി ..വിളിക്കാന്നാ പറഞ്ഞെ …” അഹ്ഹ …. ഏയ്‌ …അതീ സത്യേട്ടന്‍ ….ആ… നീ വരുമ്പോ കാണാം ..ഓക്കേ .”

‘ എന്നാ സത്യേട്ടാ …ഫോണ്‍ ചെയ്യുന്നത് കാണത്തില്ലേ ” അവള്‍ വയറില്‍ പിതുക്കിയ സത്യന്‍റെ കയ്യെടുത്ത് മാറ്റി

” നീ പോയപ്പോളെ എനിക്കറിയാമാരുന്നു സെല്കറ്റ് ചെയ്യൂന്ന്”

” ങ്ങും ? അതെന്നാ ” കടല മിട്ടായി ചവച്ചു കൊണ്ട് അനിത പുരികമുയര്‍ത്തി

‘ നീ ഭയങ്കര ഗ്ലാമറല്ലേ? … ഈ സാരി ജെസ്സീടെ ആണോടി?”

” ഉവ്വ …ഉവ്വ …എന്താ ഇന്നൊരു ഇളക്കം …..സാരി പിന്നെ എന്റെയാണോ ? എനിക്കൊരു സാരി വാങ്ങി തന്നിട്ട് എത്ര നാളായി ?”

‘ ആകുന്ന കാലത്ത് വാങ്ങി തന്നിട്ടില്ലെടി ?” സത്യന്‍റെ മുഖം ഇരുണ്ടു

” എന്‍റെ പൊന്നെ ..ഞാനിതു വരെ ഒന്നും പറഞ്ഞിട്ടില്ലല്ലോ …. ഉള്ളത് കൊണ്ട് ഓണം പോലെ …ആയ കാലത്ത് പോലും ഞാന്‍ ആവശ്യപെട്ടിട്ടില്ലല്ലോ…’

” ഹും …അതല്ലടി ” സത്യന്‍റെ വിരലുകള്‍ അനിതയുടെ മിനുത്ത കൈത്തണ്ടയില്‍ ഒഴുകി നടന്നു …

” ജെസി ഓരോ ദിവസം പോകും തോറും ഗ്ലാമര്‍ കൂടി വരുവാണല്ലോടി” ” ഹും ..അവള്‍ക്കെന്നാ …നല്ല ശബളം ഉണ്ട് …അവളുടെ കീഴെ പണിയെടുക്കാന്‍ സ്റാഫ് ഉണ്ട് …”

” ഹും … അന്നേ ജോലിക്ക് ട്രൈ ചെയ്‌താല്‍ മതിയാരുന്നു ….അങ്ങനാരുന്നേല്‍ ഇപ്പൊ മാനേജര്‍ ആയേനെ …” ” ഹും ..എല്ലാം നടക്കും സത്യേട്ടാ …ഞാന്‍ പോകുവാണേ ‘

” നീയിനി ഈ വെയിലത്ത്‌ നടക്കാന്‍ നില്‍ക്കണ്ട …സ്കൂട്ടര്‍ എടുത്തോ …ഞാന്‍ ദീപൂനെ വിളിച്ചു പറഞ്ഞോളാം “

സത്യന്‍ കൈനെറ്റിക്കിന്റെ ചാവി എടുത്തു നീട്ടി . അനിത വണ്ടിയും സ്റ്റാര്‍ട്ട്‌ ചെയ്തു വീട്ടിലേക്കു യാത്രയായി ..

രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ബാങ്കില്‍ നിന്ന് വിളി വന്നു . തിങ്കളാഴ്ച ഉത്ഖാടനം

ജെസിയുടെ അടുത്ത് നിന്നും അത്യാവശ്യം കാര്യങ്ങള്‍ അനിത ചോദിച്ചു മനസിലാക്കി.

തിങ്കളാഴ്ച അനിത കുറ്റ്യാടി ബാങ്കില്‍ രാവിലെ എട്ടു മണിക്ക് തന്നെ ചെന്നു . GM വന്നിരുന്നു . അകെ മൂന്നു സ്റാഫ് . ഒരു മാനേജര്‍ , പിന്നെ ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് പിന്നെ കാഷ്യര്‍ …അനിത ഇപ്പോള്‍ കാഷിലാണ് ഇരിക്കേണ്ടത് … ഓരോ പോസ്റ്റ്‌പേരിന് ഉണ്ടെങ്കിലും ജോലി എല്ലാം ചെയ്യണം … സ്വര്‍ണ പണയം ..ചെറിയ ഭൂമി വായ്പാ ലോണ്‍ .. വാഹന വായ്പ ..കൂടാതെ സ്ഥിര നിക്ഷേപം .. മണി ട്രാന്‍സ്ഫര്‍ . കുറ്റ്യാടി ടൌണില്‍ തന്നെ ഇവരുടെ മെയിന്‍ ബ്രാഞ്ചും ഉണ്ട് .. ജെസി ചേറ്റുപുഴ ടൌണിലെ ബ്രാഞ്ചിലാണ് . അത് മെയിന്‍ ബ്രാഞ്ചാണ് … ഇവിടെ വരുന്ന വലിയ കേസുകള്‍ മെയിന്‍ ബ്രാഞ്ചിലേക്ക് വിടണം … ശമ്പളത്തിന് പുറമേ ടാര്‍ഗറ്റ് അച്ചീവ്‌ ചെയ്താല്‍ ഇന്‍സെന്റീവും ഉണ്ട് .. കേരളത്തിലെ മൂന്നാമത്തെ പ്രൈവറ്റ് ബാങ്കാണിത് . മാനേജര്‍ ഒരു സ്ത്രീയാണ് സഫിയ … മുപ്പത്തഞ്ചു വയസ് ..വിവാഹം കഴിഞ്ഞിട്ടില്ല .. മറ്റൊരു ബ്രാഞ്ചില്‍ നിന്ന് മാറി വന്നതാണ് . വര്‍ഷങ്ങളായി ഈ ബാങ്കില്‍ കയറിയിട്ട് … ക്ലാര്‍ക്ക് ഒരാണ് .. അരുണ്‍ .. ആറു മാസമായി മെയിന്‍ ബ്രാഞ്ചില്‍ ഉണ്ട് .. എല്ലാവരെയും പരിചയപ്പെട്ടു .. മൂന്നാല് കേസുകള്‍ വന്നു ..GM ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേ പോയി ..രാവിലെ ഒന്‍പത്മുതല്‍ ആറു വരെയാണ് ബാങ്ക് ടൈം .