ജീവിതം സാക്ഷി – തുടക്കംഅടിപൊളി  

!! ഈ ജോലി …തുടരണോ വേണ്ടയോ ?????? !!

വീട്ടിലെത്തിയിട്ടും അനിതക്ക് ഒന്നിനും ഒരുഷാറ് തോന്നിയില്ല . അല്‍പ നേരം കഴിഞ്ഞപ്പോള്‍ ദീപു വാതില്‍ക്കല്‍ വന്നു ഒന്ന് നോക്കിയിട്ട് പോയി

!! മിക്കവാറും ഉടനെ തന്നെ പോസ്റ്റിങ്ങ്‌ ഉണ്ടാവും . വേറെ ഏതെങ്കിലും ബ്രാഞ്ചില്‍ ആവും , നല്ല ജോലിയൊക്കെ ആയിരുന്നു .ഇഷ്ടപ്പെട്ടു വന്നതാ ..ജോലി വേണ്ടാന്ന് എങ്ങനെ സത്യെട്ടനോട് പറയും . പുള്ളി ചിട്ടിയും മറ്റും ചേര്‍ന്ന് കുറെ ചിന്തിച്ചു കൂട്ടിയതാ , പോകുന്നില്ല എന്നതിന് എന്ത് കാരണം പറയും ..പറഞ്ഞാല്‍ ജെസിയുടെ കാര്യം എങ്ങാനും ചോദിച്ചാല്‍ അവള്‍ക്കും അത് നാണക്കേട് അല്ലെ …ഇത്രയും നാള്‍ അവളോട്‌ കാണിച്ച സ്നേഹം ഒക്കെപോകും ..ജോണി മരിച്ചെങ്കിലും സത്യേട്ടന്‍ അവളെ കൂടപ്പിറപ്പിനെ പോലെയാണ് നോക്കിയിരുന്നത് . അച്ഛന്‍ എന്ന് ജോക്കുട്ടനും വിളിക്കണേ …അതെ ബഹുമാനവും …അല്ല താനെന്തിനാ ഇത്ര പരിഭ്രമിക്കുന്നെ?.. മാനേജ്മെന്റ് ഒന്നിനും നിര്‍ബന്ധിക്കുന്നില്ലല്ലോ …പിന്നെന്തിനാ താന്‍ വിട്ടു വീഴ്ചകള്‍ ചെയ്യുന്നേ … പരമാവധി മുന്‍പോട്ടു പോയി നോക്കാം …!!

” തല വേദന മറ്റോ ആണോ അമ്മെ ? ” ദീപു വീണ്ടും മുറിയിലേക്ക് വന്നപ്പോള്‍ അനിത എഴുന്നേറ്റു

” ഇല്ല മോനെ …ചായ വേണോ ?”

” വേണ്ടമ്മേ …അമ്മ കിടക്കുന്നത് കണ്ടു ചോദിച്ചതാ ..ഇഷ്ടമില്ലേ അമ്മ ജോലിക്ക് പോകണ്ടന്നെ”

” ഹും …നമുക്ക് നോക്കടാ ദീപു ..”

അനിത മാറാനുള്ള ഡ്രെസ് എടുത്തപ്പോള്‍ ദീപു അവന്‍റെ മുറിയിലേക്ക് പോയി

വൈകിട്ട് അത്താഴം കഴിഞ്ഞു കിടക്കുമ്പോള്‍ അനിത മൂകയായിരുന്നു . അല്ലെങ്കില്‍ ബാങ്കിലെ അന്നത്തെ വിശേഷങ്ങള്‍ ഓരോന്നായി സത്യന്‍റെ അടുത്ത് പറയുന്നവള്‍ ആണ്

” അനീ ..എന്താടി ..ഞാന്‍ വന്നപ്പോള്‍ മുതല്‍ കാണുന്നതാ …എന്നാ പറ്റി ? ബാങ്കില്‍ എന്തേലും ?”

” ഒന്നുമില്ല സത്യേട്ടാ ” അനിത തിരിഞ്ഞു കിടന്നു

” അല്ല …നീയിങ്ങനെ അല്ലല്ലോ സാധാരണ ” സത്യന്‍ അവളെ പിടിച്ചു തിരിച്ചു കിടത്താന്‍ തുടങ്ങി

” ഒന്നുമില്ലന്നു പറഞ്ഞില്ലേ ?” അനിതയുടെ ശബ്ദം കടുത്തു. സത്യന്‍ പിന്നെ ഒന്നും മിണ്ടിയില്ല . അല്‍പ നേരം കഴിഞ്ഞപ്പോള്‍ സത്യന്‍ എഴുന്നേറ്റു പോകുന്നത് അനിതയറിഞ്ഞു

പാവം … എന്ത് പറയണം എന്നറിയാതെ കടുപ്പിച്ചു പോയതാണ് …വേണ്ടായിരുന്നു .. കുറച്ചു നേരം കൂടി കഴിഞ്ഞപ്പോള്‍ അനിത എഴുന്നേറ്റു . ഹാളിലെ അരണ്ട വെളിച്ചത്തില്‍ സത്യനെ കാണാതെ അവള്‍ വാതിലിന്റെ അടുത്ത് ചെന്നു ..

അത് .തുറന്നു കിടപ്പാണ് …

പുറത്തെ വരാന്തയില്‍ തേക്കാത്ത തൂണില്‍ ചാരി സിഗരറ്റും വലിച്ചു ഇരിപ്പാണ് സത്യന്‍

‘ സത്യേട്ടാ ..എന്താ ഇത് …അല്‍പം കുടിച്ചാലും വലിക്കണ്ടാന്നു ഡോകടര്‍ പറഞ്ഞതല്ലേ ?”

” ഹേ …ഇല്ലടി ” സത്യന്‍ നിലത്തു സിഗരറ്റ് കുത്തി കെടുത്തി വലിച്ചെറിഞ്ഞു

” വാ …ചെറിയ മഞ്ഞുണ്ട് …” അനിത കയ്യില്‍ പിടിച്ചപ്പോള്‍ സത്യന്‍ ഒന്നും പറയാതെ അകത്തേക്ക് നടന്നു . കിടക്കയില്‍ ചേര്‍ന്ന് കിടന്നു അയാളുടെ നെഞ്ചില്‍ വിരലോടിച്ചു അനിത അന്നത്തെ സംഭവങ്ങള്‍ പറഞ്ഞു

” കഷ്ടകാലം മാറിയെന്നു കരുതിയതാ …സാരമില്ല .നമുക്കൊന്നിനും യോഗമില്ലന്നു കരുതാം…നീ കിടന്നോ അനീ ” സത്യന്‍ അവളുടെ തലമുടിയില്‍ തഴുകി

ഒരാഴ്ച അങ്ങനെ കഴിഞ്ഞു പോയി . മാസാദ്യ ദിവസം ..അന്ന് അനിതക്ക് ശമ്പളം കിട്ടി . ഇന്‍സെന്റീവ് കൂടി ചേര്‍ത്തു നല്ലൊരു തുകയുണ്ടായിരുന്നു അത് ..കൂടാതെ പ്രമോഷന്‍ ലെറ്ററും . അതും അതേ ബ്രാഞ്ചില്‍ തന്നെ … മൂന്നു ദിവസം ചേറ്റുപുഴ ബ്രാഞ്ചില്‍ പരിശീലനം … അത് കഴിഞ്ഞാല്‍ കുറ്റ്യാടി പുതിയ ബ്രാഞ്ചില്‍ മാനേജര്‍ ..സഫിയ അനിത ചാര്‍ജ് എടുത്താലും മൂന്നു ദിവസം കൂടി കാണും

വൈകിട്ട് സത്യന്‍റെ കയ്യില്‍ ആദ്യത്തെ ശബളം കൊടുക്കുമ്പോള്‍ അനിതയുടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു . ഒത്തിരി നാള്‍ കൂടിയാണ് അത്രയും പൈസ കയ്യില്‍ കിട്ടുന്നത് ..

സത്യന്‍ ആ പൈസ അവള്‍ക്ക് തിരികെ കൊടുത്തു .

” ഞാന്‍ ചിട്ടിക്കാരനോട് അടുത്ത തവണ കൂടാമെന്ന് പറഞ്ഞു . നുള്ളി പെറുക്കി ഉണ്ടാക്കിയാണ് അയ്യായിരം രൂപ ആദ്യ ഗഡുവായി കൊടുത്തത് …അത് ചിട്ടി തീരുമ്പോഴേ കിട്ടൂ ‘

തലയിണ ചാരി വെച്ച് സത്യന്‍ ഇരുന്നു

” കടയില്‍ കച്ചവടം ഉണ്ടായിരുന്നേല്‍ ഞാന്‍ ഒന്നിനും നിര്‍ബന്ധിക്കില്ലായിരുന്നെടി ..ഇതിപ്പോ …”

‘സത്യേട്ടന്‍ പറഞ്ഞു വരുന്നത് ?” അനിത മേലേക്ക് കയറി അയാളുടെ മുഖത്തേക്ക് നോക്കി . കറുത്ത നിറം കണ്ണിനു മേലെ വ്യാപിച്ചിരിക്കുന്നു .. വീണ്ടും മെലിഞ്ഞിരിക്കുന്നു സത്യേട്ടന്‍ ….ഒരാഴ്ച കൊണ്ട് …താനത് പറഞ്ഞതില്‍ പിന്നെ …പാവം ഒത്തിരി നാളായി അധ്വാനിക്കുന്നു കുടുംബത്തിനു വേണ്ടി ….അനിതയുടെ കണ്ണുകള്‍ നിറഞ്ഞു . ആവളാ മെലിഞ്ഞ കയ്യില്‍ തലോടി

” അനീ ..” സത്യന്‍ ഒന്ന് മുരടനക്കി

” പറ്റുന്നിടത്തോളം നാള്‍ നിനക്കിത് തുടര്‍ന്ന് പോകാമോ മോളെ ?… ”

” സത്യേട്ടാ …”

” എനിക്കും പറ്റാതായി …വല്ലതും വന്നാല്‍ തന്നെ ….ജോണി മരിച്ചപ്പോള്‍ സാമ്പത്തിക സഹായം ഒന്നും ചെയ്തില്ലേലും ഞാന്‍ ഉണ്ടായിരുന്നു അവര്‍ക്ക് …എല്ലാത്തിനും ഒരു സഹായി ആയി …ഞാന്‍ കൂടി പോയാല്‍ ..”

” സത്യേട്ടാ …എന്തായിപ്പോ ഇങ്ങനെയൊക്കെ ?”

” നീ വേണം കുടുംബം നോക്കാന്‍ …നിനക്ക് മനസ്സില്‍ തോന്നുന്നത് നീ ചെയ്തോ …ഒന്നിനും ഞാന്‍ എതിരല്ല … എനിക്ക് വിഷമവുമില്ല …. പണത്തിനു വേണ്ടി ..ഭാര്യയെ ……” സത്യന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി .. ” വിട്ടു എന്ന് നീ മാത്രം പറയാതിരുന്നാല്‍ മതി ”

” സത്യേട്ടാ …വന്നെ …കിടക്കാം ..ഓരോന്നോര്‍ത്തു മനസ് വിഷമിക്കണ്ട ”

അല്‍പ നേരത്തെ മൌനത്തിനു ശേഷം അനിത സത്യന്‍ എന്തോ ആലോചിക്കുന്നത് കണ്ടു ചോദിച്ചു

” എന്‍റെ സത്യേട്ടാ ….അത് വിട് ..നമുക്ക് വരുന്നിടത്ത് വെച്ച് കാണാം …ഇതിനും മാത്രം ആലോചിക്കാന്‍ എന്താ ഉള്ളെ ?”

‘ അല്ല ….”

” ഹും ? എന്താ ?”

” അല്ല ….ഞാന്‍ ആലോചിക്കുവാരുന്നെടി അനീ …സഫിയക്ക്‌ പകരം നീ ഇരുന്ന്‍ ആ അന്‍വറിന്റെ കുണ്ണ കൈ പിടിക്കുന്ന സീന്‍ ”

” ദെ …പൊക്കോണം കേട്ടോ …” അനിത സത്യന്‍റെ കവിളത്ത് ചെറുതായി അടിച്ചു … എന്നാല്‍ അനിതയുടെ മനസിലും ആ രംഗം തെളിഞ്ഞു വന്നു … മുഴുത്ത കുണ്ണ തോലിച്ചടിക്കുന്ന താന്‍ …..സഫിയയെ അന്നവന്‍ എന്തൊക്കെ ചെയ്തു കാണും ? ..ഹേ …അതിനുള്ള സമയം ഒന്നും എടുത്തില്ല ..അല്ല ..ഇതിപ്പോ സത്യേട്ടന്‍ എന്തിനാ ഈ കാര്യം ആലോചിച്ചേ ? അപ്പൊ സത്യേട്ടനും എതിര്‍പ്പില്ലന്നാണോ? …അവളുടെ കൈ അരക്കെട്ടിലേക്കു പോയി …അല്‍പം വീര്‍ത്തുന്തിയ പൂറില്‍ ഒന്നമര്‍ത്തിയിട്ടു അവള്‍ കാല്‍ എടുത്തു സത്യനെ വരിഞ്ഞു മുറുക്കി