ഞാൻ : മനസ്സിലായില്ല
സുബ്രൻ : ഇറ്പ്പാ വെയിറ്റ് നീ താൻ കിംഗ്
ഞാൻ : 😌
സുബ്രൻ : സൂപ്പർ സ്റ്റാർ അപ്പിടിന്നാ യു ഗായ്സ്സ് വിൽ ബി ഗിവ്വൺ സെയിം പ്രൊജക്റ്റ് വിത്ത് സ്പ്ലിറ്റ് ഗ്രൂപ്പ്… ഉങ്ങൾല്ലെ എന്ത ടീം നല്ല ഔട്ട് പുട്ട് കുടുക്കിരീങ്കളോ അവങ്ക ടിംക്ക് ഇന്ത സൂപ്പർ പവർ വറും …
ഞാൻ : എന്താണ് സാർ സൂപ്പർ പവർ …
സുബ്രൻ : സൂപ്പർ പവർ … ഫോർ സാമ്പിൾ സൂര്യ ഈസ് എ ഗ്രൂപ്പ് ഹെഡ് ഉങ്ക ടീം വിൻ പണ്ണാ നീ താൻ സൂപ്പർ സ്റ്റാർ ഉണക്ക് പവർ വറും ആൻഡ് പവർ ഈസ് നീ വന്ത് സോൾഡ്ര അഞ്ച് പേര്ക്ക് ലൈഫ് ചെയിഞ്ച് പണ്ട്ര പവർ ഉണക്ക് കെടക്കും
ഞാൻ : സ്റ്റീൽ നോട്ട് ഗോട്ട് സാർ
സുബ്രൻ : അയ്യോ ഇവളോ ദാൻ പ്പാ എന്താ ലക്കി അഞ്ച് പേർ കാനഡ പോവീങ്ക അങ്കെ ഉങ്കളുക്ക് ട്രാൻസ്ഫർ വറും അവളോ ദാ പ്പാ …
ഇത് കേട്ട എല്ലാരും ഒരേ എക്‌സൈറ്റഡ് ആവാൻ തുടങ്ങി …
ഞാൻ : അപ്പോ പഴശ്ശിയുടെ യുദ്ധം കാനഡ കാണാൻ ഇരിക്കുന്നതേ ഉള്ളൂ 😌
ശബരി : അളിയാ സൂര്യ
ഞാൻ : കാല് പിടി
ശബരി : തൂ മൈരെ
ഞാൻ : തുപ്പുന്നോ നായിൻ്റെ മോനേ നീ ഇവിടെ കിടന്ന് പുഴുക്ക് മൈരെ….
ശബരി ; 🤣
സുബ്രൻ : സോ ടീം വന്ത് എനക്ക് ഇൻഫോം പണ്ണുങ്ക സോ മീറ്റിങ് ദിസ്പേഴ്‌സ്… ആൻഡ് വൺ മോർ തിങ് ദിസ് ഈസ് നോട്ട് എ സിംപിൾ വൺ ആൻ്റ് ദി പ്രോജക്റ്റ് ഈസ് വർത്ത് ഫിഫ്ട്ടി ക്രോർസ്സ് സോ ജോബ് ഈസ് നോട്ട് ദാറ്റ് മച്ച് സിംപിൾ….
ഞാൻ : വാട്ട് ദ … 🦫
ശബരി : അതിൻ്റെ പത്ത് സദമാനം കിട്ടിയാ ഞാൻ ഈ പണി നിർത്താം
ഞാൻ : എടാ മണ്ടാ കാനടക്ക് പോയാ അതിൻ്റെ ഡബിൽ വരും തിരിച്ച് വരുമ്പോ
ശബരി : അപ്പോ നീ ഉറപ്പിച്ചോ
ഞാൻ : പിന്നല്ല
നിഷ : എന്താ സാർ ചായ വാങ്ങിച്ച് തരാം വാ
ഞാൻ : സോപ്പ് പോരാ മോളെ
നിഷ : അതെന്താ മോനെ അങ്ങനെ ഒരു ടോക്ക്
ഞാൻ ; പിന്നെ നീ ഒക്കെ ഇങ്ങോട്ട് വന്ന് ചായ ഓഫർ ചെയ്യുമ്പോ
നിഷ : അറിഞ്ഞില്ലേ കാര്യം അപ്പോ രണ്ട് ടിക്കറ്റ് ഉണ്ട് കേട്ടോ
ഞാൻ : ആരാ രണ്ടാമത്
നിഷ : ജെസ്സി
ഞാൻ : അയ്യാ ഇപ്പൊ തന്നെ വട്ടത്തിൽ മൂഞ്ചത്തെ ഉള്ളൂ
നിഷ : എന്താ ടാ അങ്ങനെ പറയുന്നത്
ഞാൻ : അവൾക്ക് വല്യ ജാട അല്ലേ അവളുടെ ഒരു അഹങ്കാരം അവൾക്ക് കഴിവുള്ളവരെ ബഹുമാനിക്കാൻ അറിയില്ല സോ നോ വേ…
നിഷ : നീ ഇവനെ കൂട്ടുന്നുണ്ടോ ഗ്രൂപ്പിൽ
ഞാൻ : സൂര്യ ഇല്ലാതെ ശബരി ഇല്ല ശബരി ഇല്ലാതെ സൂര്യ ഇല്ല ….
ശബരി : എൻ നമ്പനെ പോലെ ഒരുത്തനേ
ഞാൻ : നിർത്ത് നിർത്ത് ആലോചിക്കട്ടെ …
ശബരി : നമ്പനേ നമ്പിനാൽ
ഞാൻ : ശബരി ആവും
ശബരി : ഊമ്പൻ നിൻ്റെ അപ്പൻ നായിൻ്റെ മോനേ ..
ഞാൻ : ഹലോ നിങ്ങള് രണ്ടിനും ഓരോ ടിക്കറ്റ് ഉണ്ട് എന്ന് അറിയാലോ പിന്നെ രണ്ടെണ്ണം ഇത് എൻ്റെ മാത്രം ചോയ്സ് ആണ് സോ നീ പോ മോളെ നിഷെ….
നിഷ : ടാ പട്ടി ജാട ഇടല്ലെ നീ നിനക്ക് നിൻ്റെ കൂട്ടുകാരൻ കൂടെ വേണം എന്നുണ്ടോ
ഞാൻ : പിന്നെ ഇല്ലാതെ
നിഷ : അപ്പോ എനിക്കും എൻ്റെ കൂട്ടുകാരി കൂടെ വേണം എന്ന് ഉണ്ടാവില്ലേ
ഞാൻ : അയ്ന്
ശബരി : 🤣 🤣 🙏
നിഷ : 🙄
ഞാൻ : നിന്നെ ഞാൻ ഒരാളായിട്ട് പോലും കണ്ടിട്ടില്ല കോപ്പേ
ശബരി : അതെ ഊക്ക് കിട്ടി മതിയായില്ലേ പൊക്കൂടെ
നിഷ : നീ പോടാ
ഞാൻ : 🤭
നിഷ : സൂര്യ നീ ഇത് കേക്ക്
ഞാൻ : വേണ്ട
ശബരി : അയ്യോ നിഷ സക്സസ്ഫുള്ളി വേസ്റ്റ്ഡ് എഗൈൻ
ഞാൻ : നിനക്ക് വല്ല വട്ട് ഉണ്ടോടി അവളെ പോലെ ഒരു സാധനം അതും അഹങ്കാരി എന്ന് പറഞ്ഞാ ഹോ ശവം
നിഷ : ടാ അതൊക്കെ തോന്നൽ ആണ് ഞാൻ ഒരു കാര്യം പറയാം അവളെ നമ്മുടെ ഇതിൽ കൂട്ടാം കാരണം നിൻ്റെ അത്ര വരില്ല എങ്കിലും അവള് ഒരു പെൺ പുലി ആണ് അറിയാലോ സോ നമ്മൾക്ക് അവളെ കൂടെ കൂട്ടാം റിസ്ക് എടുക്കാൻ നിക്കണ്ട
ശബരി : അത് ശെരി ആണ് അളിയാ…
ഞാൻ : അതൊന്നും വേണ്ട …നമ്മക്ക് സെറ്റ് ആക്കാം അവളുടെ ഒരു കോപ്പും വേണ്ട കേട്ടല്ലോ …
നിഷ : നീ അവളും ആയിട്ട് ഒന്ന് സംസാരിക്ക് പ്ളീസ് എടാ റിസ്ക് എടുക്കാൻ നിക്കണ്ട മുത്തെ അതാ….
ശബരി : അത് തന്നെ മച്ചാ ചുമ്മാ ഇനി എൻ്റെ കഷ്ട്ടകാലം കൊണ്ട് അവള് ജയിച്ചാ എടാ അറിയാലോ കെട്ടിക്കാറായ പെങ്ങൾ …
ഞാൻ : എൻ്റെ പൊന്ന് മൈരെ ഇനി അത് പറയല്ലേ…
