ശബരി : എന്ത്
ഞാൻ : ഇന്നലെ എനിക്ക് ചിക്കൻ പൊരിച്ച ഓർമ ഇല്ല അല്ല പൊരിച്ചിട്ടില്ല
ശബരി : ഇതാണോ അന്താരാഷ്ട്ര പ്രശ്നം
ഞാൻ : എന്നാലും
ശബരി : എടാ നിഷ ആണ് ഇന്നലെ ചിക്കൻ പൊരിച്ചത്
ഞാൻ : ശെരി ആണ്…
ശബരി : പിന്നെ ടീം കൊടുത്തോ
ഞാൻ : ഉം കൊടുത്തു ഉച്ചക്ക് മീറ്റിങ് വച്ച് പറയാ എന്ന പറഞ്ഞത് സാറ്…
ശബരി : ശെരി
ഞാൻ : ഓക്കേ
⏩ 14:30 മീറ്റിങ്
സുബ്രൻ : സോ പസങ്കളാ എന്ന ആച്ച് ഉങ്ക ടീം ഫോർമേഷൻ എല്ലാം ഓൾ ഡൺ സൂര്യ അവനോടത് കുടുതിട്ടാൻ ….
ശബരി : 😑
ഞാൻ : 😉
മറ്റ് സ്റ്റാഫസ്സിൽ ഒരുത്തൻ സാർ ഫസ്റ്റ് ഷോ അസ്സ് ഹിസ് ടീം സാർ ദെൻ ഇറ്റ് വിൽ ബി ഈസി
സുബ്രൻ : ഓക്കേ ഹി ഹാസ് ഗോൺ ഫോർ നിഷ ഡാറ്റ അനലിസ്റ്റ് ആൻഡ് ശബരി പ്രോഗ്രാമർ യാ ….
സാരഥി വെറും സാരഥി അല്ല കൊനിഷ്ട്ട് സാരഥി : ഹൗ പ്രടിക്റ്റബിൾ
സുബ്രൻ സാർ : എന്നാ ആച്ച് യാ
സാരഥി : പിന്ന എന്ന സാർ ഹൗ. കാൻ ഹി പിക്ക് ശബരി ഇൻ ദിസ് പ്രോജക്റ്റ്
സുബ്രൻ : വാട്ട് ഹാപ്പൻ്റ്
സാരഥി : ശബരിയെ വിട നല്ലതാ വർക്ക് സെയ്യറ നെറയാ പേര് ഇങ്കേ ഇറ്ക്ക് വൈ ശബരി
ഞാൻ എണീറ്റ് നിന്ന്
ഞാൻ : സാർ ഇവിടെ ഒരുപാട് പേര് ഉണ്ടാവും പണി എടുക്കുന്നവരും പിന്നെ പണി കൊടുക്കുന്നവരും ഉണ്ടാവും സോ അതില് കാര്യം ഇല്ല മാനേജ്മെൻ്റ് പറഞ്ഞത് എന്താ ഹെഡ് ആൻഡ് കോർഡിനേറ്റർ ഇവർ ഡിസ്കസ് ചെയ്ത് വേണം ടീം ഫോം ചെയ്യാൻ എന്നല്ലേ
സുബ്രൻ : യെസ് യെസ്
ഞാൻ : ഐ ആൻഡ് ജെസ്സി വെൻ്റ് ഓൺ എ 65 മിനിറ്റ് ഡിസ്ക്കഷൻ ആൻഡ് വി ചോസ് ശബരി …
സുബ്രൻ : റിയലി
ഞാൻ : യെസ്സ് (😝)
ശബരി/നിഷ : 🤭
ജെസ്സി : 😳
ഞാൻ : ആൻഡ് സാർ യു കാൻ ക്രോസ്സ് ചെക്ക് ഓൾ മൈ പ്രോജക്റ്റ്സ്സ് ഐ ശബരി ഈസ് മൈ പ്രോഗ്രാമ്മർ
സുബ്രൻ : ഓഹോ
ഞാൻ : യെസ് സാർ നെക്‌സ്‌റ്റ് നമ്മള്ക്ക് നമ്പിക്ക ഉള്ളവങ്ക കൂടെ വേല സെഞ്ചാ ഇറ്റ് വിൽ ബി വണ്ടർഫുൾ
സുബ്രൻ : യെസ്
സാരഥി : ഇറുന്താലും സാർ എക്സ്പീരിയൻസ് ഇല്ലാത ഇവൻ കിട്ടെ എല്ലാം … നീങ്കളെ യോസിങ്ക സാർ
ഞാൻ : സോ വാട്ട് സാരഥി ഐ സൂര്യ നാരായണൻ ഈസ് ലെസ്സ് എക്സ്പീരിയൻസ്ഡ് ദാൻ മെനി ഹിയർ സ്റ്റിൽ ഓഫീസ് പ്രോജക്റ്റ് ഹെഡ് നാൻ ദാനേ സാർ
സുബ്രൻ : ആമാ സാരഥി അവൻ സോൾഡ്രത് കറക്റ്റ് ഇപ്പൊ എല്ലാം പസങ്ക അഡ്വാൻസ്ഡ് ആയാച്ച് സോ എക്സ്പീരിയൻസ്സെ വിട ബ്രില്ലയൻസ് ദാനേ മാട്ടറ്
ഞാൻ : കറക്റ്റ്….സാർ ലാസ്റ്റ് വൺ ഈസ് കൗശിക്ക് ഹി വിൽ ബി ജോയിനിങ് നിഷ ബോത്ത് വിൽ വർക് ടുഗദർ … ആർ യു ഓക്കേ കൗശി
കൗശിക് റെഡ്ഡി : ധന്യവാധാലു സോറി താങ്ക്സ്
ഞാൻ : ഓക്കേ
സുബ്രൻ : സോ സൂര്യ ആൻഡ് ജെസ്സി ഗോ സ്റ്റാർട്ട് ദ എൻജിൻ ഓൾ ദ വെരി ബെസ്റ്റ്….
ഞാൻ : താങ്ക്സ് സാർ
ജെസ്സി : ഡൺ സാർ🥲
ഞാൻ : സാർ സാരഥി
സുബ്രൻ : അവൻ കെടക്കറാൻ ലൂസ് പൈയ്യൻ….നീ അവനേ എല്ലാം കണ്ടുക്കാതെ വേലയെ മട്ടും ഗവണി …അവനെ എല്ലാം നാൻ പാത്തുകറേൻ ….
ഞാൻ : താങ്ക്സ് സാർ
⏩
എൻ്റെ ക്യാബിൻ്റെ മുന്നിൽ ശബരി ജെസ്സി നിഷ മൂന്നും ഉണ്ട്
ശബരി : എന്തായി
ഞാൻ : കുഴപ്പം ഇല്ല പിന്നെ അയാള് നിന്നെ ഒന്ന് ഡൗട്ട് അടിക്കുന്നുണ്ട് കേട്ടോ
ജെസ്സി : 👀
ഞാൻ : സൂക്ഷിച്ചോ
ശബരി ; ആണോ ശെരി ഞാൻ നോക്കാം
ഞാൻ : അപ്പോ തുടങ്ങാം അപ്പോ കൊട് കൈ
ജെസ്സി കൈ വക്കാൻ വന്നൂ ഞാൻ കൈ മാറ്റി
ജെസ്സി : എന്താ ടാ
ഞാൻ :നോ ബോടി ടച്ചിങ്
ജെസ്സി : നമ്മള് ഫ്രണ്ട്സ്സ് അല്ലേ
ഞാൻ : അയ്യ ഫ്രണ്ട്സ്സ് മാത്രം ആക്കണ്ട നിന്നെ ഞാൻ കെട്ടി ഭാര്യ ആക്കാം എന്താ
ജെസ്സി : എനിക്ക് ഇഷ്ട്ടം അല്ല നോ നോ 😤
ഞാൻ : അതെ ഈ പ്രൊജക്റ്റ് അതാണ് നമ്മിലെ ബന്ധം വേറെ ഒന്നും വേണ്ട അല്ലേ
ജെസ്സി : നീ ഇന്നലെ പറഞ്ഞതോ ജെസ്സി നമ്മക്ക് ഫ്രണ്ട്സ്സ് ആവാം എന്ന്
ഞാൻ : എപ്പോ ഒന്ന് പോടി
ജെസ്സി : നിൻ്റെ ഫ്ളാറ്റിൽ വച്ച്
ഞാൻ : എൻ്റെ ഫ്ളാറ്റിൽ അതിന് നിനക്ക് എൻ്റെ ഫ്ളാറ്റ് എവിടെ ആണ് എന്നെങ്കിലും അറിയോ ഫ്ളാറ്റെ
നിഷ : എടാ ഇവളും വന്നു ഇന്നലെ
ഞാൻ : വാട്ട് … നിനക്ക് ഓർമ ഉണ്ടോ
ശബരി : ശെരി ആണ് ഇവളാ കാർ ഓടിച്ചത് ഇന്നലെ
ഞാൻ : എടി ആരോട് ചോദിച്ചിട്ട് ആണ് നീ എൻ്റെ വണ്ടി എടുത്തത് ചൂലെ….
