ജീവിതം on കോവിഡ് – 1 1

നിഷ : എൻ്റെ മുത്തല്ലെ പ്ളീസ് വാ …

ഞാൻ : ശെരി ഒരു കണ്ടീഷൻ അവളുടെ വായ തുറക്കാൻ പോലും പാടില്ല

ശബരി : ശ്വാസം എടുക്കാമോ

ഞാൻ : ഈ മൈരൻ നീ പോയി കാനഡയിൽ കുനിഞ്ഞ് കൊടുക്ക് കേട്ടോ മൈരെ ….

നിഷ : അതെ നീ വാ ഞാൻ അവളെയും വിളിച്ച് കൊണ്ട് വരാം പിന്നെ നിൻ്റെ ചാടി കടി ഒന്നും പറ്റില്ല കേട്ടോ …

ഞാൻ :നീ ഒന്ന് പോയേ …

നിഷ : ശെരി വാ കേട്ടോ

ശബരി : എന്താ മോനെ പഴയ കാമുകിയും ആയി വീണ്ടും കൊളാബറേഷൻ ആയല്ലോ…

ഞാൻ : കാമുകി അല്ല വൺ സൈഡ്

ശബരി : ഏത് സൈഡ്

ഞാൻ : എൻ്റെ സൈഡ് 😀

ശബരി : നാണം ഇല്ലല്ലോ

ഞാൻ : എന്തിന് എനിക്ക് ഇഷ്ട്ടം ഉണ്ടായിരുന്നു വന്ന സമയത്ത് എൻ്റെ ആദ്യം കണ്ട മലയാളി ആണല്ലോ പിന്നെ അല്ലേ മനസ്സിലായത് ഇവൾ മലയാളി മാത്രം അല്ല പൊലയാണ്ടി കൂടെ ആണ് എന്ന്

ശബരി : അത് വിട് വാ നല്ല സായ കുടിച്ചിട്ട് വരാം

ഞാൻ : മിസ്റ്റർ ശബരി സാറിന് ഒരു ഗുഡ് കോഫി വിത്ത് ബർഗർ വാങ്ങി കൊണ്ട് വരൂ

ശബരി ; ശെരി പൂ

ഞാൻ : വേണ്ട ഞാൻ തന്നെ വരാം …. അയ്യോ …

ശബരി : അപ്പോ വാ…😀

ഞാൻ : അളിയാ ഏങ്ങനെ എങ്കിലും ഇത് പിടിക്കണം

ശബരി : ഇപ്രാവശ്യം നീ ജയിച്ചേ പറ്റൂ

ഞാൻ : എൻ്റെ കൊച്ച് അത്ര ആഗ്രഹിച്ചു തോന്നുന്നു ….

ശബരി : പിന്നില്ലേ അളിയാ നീ ജയിച്ചാ എൻ്റെ ജീവിതം പിന്നെ സെറ്റ് ആണ്….😂😂

ഞാൻ : കണ്ടോ സമയം ആയപ്പോ എല്ലാം ഒക്കെ ആയി….

ഞങ്ങള് നടന്ന് ക്യാൻ്റീനിൽ എത്തി

നിഷ : ഹലോ ഇവിടെ ✋

ശബരി : ദേ അവിടെ … അളിയാ പിശാശ് കൂടെ തന്നെ ഉണ്ട്

ഞാൻ : അതെ അതെ …

നിഷ : ഇരിക്ക്

ഞാൻ : നാരായണൻ ചേട്ടാ ഒരു ജസ്റ്റ് കോഫീ പിന്നെ സാൻഡ്‌വിച്ച്…. ഓക്കേ 😊

ഞാൻ : ഇവിടെ എന്താ ചർച്ച…

നിഷ : ഒന്നും ഇല്ല അത് തന്നെ മറ്റത്

ഞാൻ : ഏത് മറ്റേത് 🤔

നിഷ : ഹാ മറ്റേത് ഇല്ലെ അത് തന്നെ

ഞാൻ : ഏത് ടാ നിനക്ക് അറിയോ

ശബരി : ഇല്ല എന്താ കാര്യം

ജെസ്സി: നിഷ ഐ ആം ലീവിങ് 😒

നിഷ : റുക്ക് മേരി ജാൻ …ടാ ഇവളെ നമ്മുടെ ഗ്രൂപ്പിൽ ചേർക്കാം എന്നത്

ജെസ്സി: ഹലോ അങ്ങനെ നിർബന്ധം ഒന്നും ഇല്ല നീ പറഞ്ഞത് കൊണ്ട് മാത്രം 😒

നിഷ : ശെരി അങ്ങനെ

ഞാൻ : അയ്യോ ഞങ്ങൾക്ക് യാതൊരു നിർബന്ധവും ഇല്ല

ജെസ്സി: ഹേ സൂര്യ നീ വെറുതെ ഒടക്കാ

നാരായണൻ ചേട്ടൻ : കോഫി, സാൻഡ്‌വിച്ച് 🥪

ഞാൻ : താങ്ക്യൂ..😊

ജെസ്സി : ഒടക്കാൻ വര

ഞാൻ : ചേട്ടാ കോഫിക്ക് മതുരം ഉണ്ടോ

ചേട്ടൻ : പിന്നെ നല്ല പോലെ

ജെസ്സി : 😡 നീ വെറുതെ

ഞാൻ : കോഫിക്ക് കോഫി പൗഡർ ഇട്ടിട്ടുണ്ടോ ചേട്ടാ

ചേട്ടൻ : അല്ല അത് ഉണ്ട് തോന്നുന്നു

ഞാൻ : അല്ല സാരം ഇല്ല

ജെസ്സി : സൂര്യ .. യു

ഞാൻ : ചേട്ടാ സാൻഡ്‌വിച്ച് എപ്പോ ഉണ്ടാക്കിയത് ആണ്

ചേട്ടൻ : സമയം ഓർമ ഇല്ല ടാ

ഞാൻ : അല്ല സാരം ഇല്ല ചേട്ടൻ പൊക്കോ

ചേട്ടൻ : ശെരി

ജെസ്സി : നിഷ ഞാൻ പോവുന്നു ഐ കാണ്ട് ഹാൻഡിൽ ദിസ്

നിഷ : ഇരിക്ക് നീ ….

ജെസ്സി : ദേ ഇവൻ്റെ അഹങ്കാരം കാണാൻ എനിക്ക് വൈയ്യ

ഞാൻ : പറ്റില്ലെങ്കിൽ പടി 🙂

ജെസ്സി : ജസ്റ്റ് ഗെറ്റ് ലോസ്റ്റ്

ഞാൻ : ഹലോ ഒന്ന് നിന്നെ

ജെസ്സി : വാട്ട്

ഞാൻ : കണ്ടോ യു കാണ്ട് ടോളറേറ്റ് മീ ഫോർ ജസ്റ്റ് ഫൈ മിനിറ്റ്സ്സ് അപ്പോ എങ്ങനെ ആണ് അപ്പോ സിക്സ് മന്ത്സ്സ് …

ജെസ്സി: പോടാ 😒

ഞാൻ : നിൻ്റെ മുഖം മുഴുവൻ വെറും പുച്ഛം ആണ് ഞങ്ങൾക്ക് ആർക്കും നീ കൂടെ വേണം എന്ന് ഇല്ല ബ്രോ ദ നീഡ് ഈസ് യുവേഴ്സ് സോ നീ വേണം അഡ്ജസ്റ്റ് ചെയ്യാൻ

നിഷ : ഹലോ ഗായ്സ്സ് റിലാക്സ് നമ്മക്ക് നോക്കാം ഒരു വഴക്കിന് ആണോ നമ്മള് വന്നത്

ഞാൻ : എനിക്ക് വഴക്ക് ഒന്നും താൽപ്പര്യം ഇല്ല

ജെസ്സി : നിഷ ലീവ് മീ എനിക്ക് പറ്റില്ല

നിഷ : ഡീ നീ അല്ലേ പറഞ്ഞത് ഫോറിൻ പോണം അങ്ങനെ ഇങ്ങനെ ഓക്കേ നമ്മള് ഒരുമിച്ച് നിന്നാ തകർക്കാം ടാ വായും നോക്കി ഇരിക്കാതെ പറ

ശബരി : അതെ ഒരു ഫൈറ്റ് വേണ്ട നീ ചെറുതായി അവൻ്റെ കാല് പിടിച്ചേക്ക് 😂

ജെസ്സി : ഫക്ക് ഓഫ് ശബരി

ശബരി : ഓക്കേ .. ടാ സൂര്യ വഴക്ക് കൂടല്ലെ…

ഞാൻ : സോറി ഐ കാണ്ട് പ്ളീസ് മേക്ക് തിങ്ങ്സ് ക്ളിയർ ഞാൻ പോവാ…

നിഷ എൻ്റെ കൈ പിടിച്ച് നിർത്തി അപ്പോ എങ്ങനെ ആണ് ഓക്കെ ആണോ

ഞാൻ : വൺ കണ്ടിഷൻ