നിഷ : വാട്ട്
ഞാൻ : ഇവള് ഒരു അക്ഷരം സംസാരിക്കാൻ പാടില്ല ദിസ് ഹോൾ പ്രോജക്റ്റ് എൻ്റെ കൺട്രോളിൽ ആയിരിക്കും യു ക്ളിയർ ലേഡി നിൻ്റെ ഈ മാഡം ചമയൽ വേണ്ട എന്ന്
നിഷ : നോ ഐ കാണ്ട്
ഞാൻ : അപ്പോ സോറി
നിഷ : നിനക്ക് നാണം ഇല്ലെ ഈ അറ്റിറ്റ്യൂട് അമ്മായിക്ക് വേണ്ടി സംസാരിക്കാൻ ….
ജെസ്സി : മൈൻഡ് യുവർ ടങ്ക് 👅
ഞാൻ : നീ പോടി അറ്റിറ്റ്യൂട് അമ്മായി അറ്റി….റ്റ്യൂട് അമ്മായി…. അ….മ്മായി
⏩ അത് അവിടെ തീർന്നു….
⏩ മൂന് ദിവസത്തിന് ശേഷം ഓഫീസിൽ
ജോൺ(കൊളീഗ്) : ഹേയ് ഗായ്സ്സ് മീറ്റിങ് കം കം…
ശബരി : ഇയാൾക്ക് വേറെ പണി ഒന്നും ഇല്ലെ മൈര്….
ഞാൻ : വാ വാ വേഗം പോവാം
സുബ്രൻ : സോ. ഗായ്സ്സ് ദിസ് മീറ്റിങ് ഈസ് ഫോർ
ഞാൻ : വാട്ട് സാർ
സുബ്രൻ : ഒരു ചിന്ന ട്വിസ്റ്റ്
ശബരി : വാട്ട് സാർ
സുബ്രൻ : അത് വന്ത് ഹെഡ് ഓഫീസിൽ ഇറുന്ത് വന്ത മെയിൽ പടി നമ്മ സ്റ്റാഫ്സ്സിലെയെ ബെസ്റ്റ് ടീം വന്ത് ഒരു ഗ്രൂപ്പ് ഫോം പണ്ണി ഇന്ത്ത പ്രൊജക്റ്റ് സീരിയസ് ആയി സെയ്യണം
ശബരി : നിന്നെ ആണ്
ഞാൻ : പോടാ
സുബ്രൻ : അത് വന്ത് ബോയ്സ്സ് ദ ടീം വിൽ ബീ സെലക്റ്റ്ട് ബൈ ദ ബോഡ്
ശബരി : മൂഞ്ചി ബൈ ബൈ അപ്പോ കാണാം…
സുബ്രൻ : ബട്ട് ഉങ്ക ഹെഡ് നാൻ താൻ അത് പണ്ണണും
ശബരി : അടിപൊളി
ഞാൻ : സാർ ടീം മെമ്പർസ്സ് ആരൊക്കെ ആണ്
സുബ്രൻ : സി ഗായ്സ്സ് ദിസ് ഈസ് വെരി ഇമ്പോട്ടൻ്റ് ഫോർ ദി കമ്പനി ആൻഡ് ഫോർ യു ഗായ്സ്സ് ആൾസോ സോ നാൻ വന്ത് ടീം ലീഡർ ആൻഡ് പോർജക്റ്റ് ഓർഗനൈസർ മട്ടും ദാ സെലക്റ്റ് പണ്ണിറിക്കേൻ മത്തവങ്കളെ നീങ്ക ഉങ്ക ചോയ്സ് പടി സെലക്റ്റ് പണ്ണിക്കലാം
ഞാൻ : ഓക്കെ
സുബ്രൻ : സോ ദ ഹെഡ് ഐസ് സൂര്യ
ശബരി ; യേ…
ഞാൻ : 🙂. ഉള്ളിൽ ( 😆😆 )
ഞാൻ : ഞാൻ എൻ്റെ നേരെ ഇരിക്കുന്ന ജെസ്സിയെ ആണ് നോക്കിയത് അഹങ്കാരം വെറും അഹങ്കാരം പുച്ഛം ….
ഞാൻ : 😏😏 ഓർഗനൈസർ യാര് സാർ …
സുബ്രൻ: ആൻഡ് ഓർഗനൈസർ ഈസ് ജെസ്സി …
ഞാൻ : 😳
ശബരി : സബാഷ്
ജെസ്സി : അയ്യോ കട്ട പുച്ഛം വീണ്ടും കൂടി ….
ജെസ്സി : താങ്ക്യൂ സാർ
ഞാൻ : സാർ ഐ കാണ്ട് ഐ ആം ഔട്ട് ഓഫ് ദിസ്സ് സോറി സാർ സോറി ✋
സുബ്രൻ : ഡേയ് വാട്ട് ടാ എന്ന സൊല്ല വറേ ഇപ്പൊ
ഞാൻ : സാർ ജസ്റ്റ് പുട്ട് മീ ഇൻ സം അതർ ഗ്രൂപ്പ്….
സുബ്രൻ : അതെല്ലാം മുടിയാത് പ്പാ നീ ഇങ്കെ ധാൻ ഉറുന്താവണം ഇറ്റ്സ്സ് ആൻ ഓടർ. .. സോ ജസ്റ്റ് ബീ കാം ..
ഞാൻ : 🥲 ശെരി. സാർ
സുബ്രൻ : മീറ്റിങ് ഓവർ എല്ലാറും വേലയെ പാറുങ്ക ഗോ ഗോ ….ആൻഡ് ദ ടീം മസ്റ്റ് ബി റെഡി വിത്ത് ഇൻ ടൂ ഡേയ്സ് ഓക്കേ ….
ഞാൻ എണീറ്റ് വെളിയിലേക്ക് നടന്നു
ശബരി : അളിയാ നീ ടെൻഷൻ അടിക്കണ്ട
ഞാൻ : വിട് മൈരെ നീ പോ എന്നാ അവളുടെ കൂടെ എടാ പ്രോജക്റ്റ് കോർഡിനേറ്റർ എന്നാ അവൾക്ക് ആയിരിക്കും ഇതിൻ്റെ ഫുൾ ഞാൻ വെറും ഹെഡ് വെറും പട്ടി പോസ്റ്റ്. ആണ് ….
ഒരു പൊട്ടിച്ചിരി
ജെസി : എന്തായിരുന്നു അഹങ്കാരം ….നിഷ നീ ഈ അണ്ടി പോയ അണ്ണാൻ 🐿️ എന്ന സാധനത്തെ കണ്ടിട്ടുണ്ടോ … ദേ സാർ ആണ് അത് … ഇനി എങ്കിലും നീ മനസ്സിലാക്ക് സൂര്യ കർമ്മ ഈസ് എ ബൂമറാങ് 😂
ഞാൻ : നീ പോടി ഒരു പ്രോജക്ട് ഓർഗനൈസർ ആയാ വലിയ ആളായി എന്നാ എൻ്റെ താഴെ തന്നെ ആണ് നീ ചവിട്ടി തേക്കും ഞാൻ …
ജെസി : അങ്ങനെ അല്ലല്ലോ ഹെഡ് സാറേ
നിഷ: ഹലോ ഗായ്സ്സ് നിങ്ങളുടെ വഴക്ക് തീർക്കാൻ അല്ല ഞങളെ കൂടെ പരിഗണിക്ക്
ശബരി : അത് തന്നെ എന്തായാലും നിങ്ങൾക്ക് രോരുമിച്ച് വർക് ചെയ്തെ പറ്റൂ വേറെ വഴി ഒന്നും ഇല്ല
ജെസ്സി : എനിക്ക് കുഴപ്പം ഒന്നും ഇല്ല പക്ഷെ വൺ കണ്ടിഷൻ
ഞാൻ : 🙄
ശബരി : എന്താ അത്
ജെസ്സി : ഇവൻ്റെ അഹങ്കാരം കാണിക്കാൻ പറ്റില്ല….
ശബരി : കം ഓൺ സൂര്യ കൈ കൊടുക്ക് നമ്മക്ക് ഫ്രണ്ട്സ് ആവാം
ഞാൻ : എനിക്ക് പറ്റില്ല ബട്ട് ഈ പ്രൊജക്റ്റ് കഴിയുന്നത് വരെ ഞാൻ ആയിട്ട് ട്രബിൾ ഉണ്ടാക്കില്ല ഐ സ്വേയർ…✋
നിഷ : മതി ….
ജെസ്സി : 🙂
ഞാൻ : എന്നാ ശെരി ….
നിഷ : നീ എങ്ങോട്ടാ
ശബരി : മറന്നോ ഇന്നാണ് …
നിഷ : യ യാ… പോയിട്ട് വാ ..
ജെസ്സി : വാട്ട്
നിഷ : അവൻ ഏതോ വണ്ടി എടുത്തു അതിൻ്റെ ഡെലിവറി ഇന്നാണ്…
