ജീവിതം on കോവിഡ് – 1 1

ഞാൻ : നിൻ്റെ അപ്പൻ ഇല്ല വേലൻ പുള്ളിക്ക് ഒരു കുപ്പി കൊണ്ട് കൊടുക്കാൻ ആണ് പാർട്ടി ഒക്കെ അല്ലേ

ശബരി : മിസ്റ്റർ സൂര്യ , എൻ്റെ അച്ഛൻ ശരവണവേൽ കുടിക്കില്ല …

നിഷ : അങ്ങോട്ട് മാറിനിക്ക് കുറച്ച് വെള്ളം കുടിക്കട്ടെ എന്ത് ചൂട് ആണ് പിന്നെ വണ്ടി കണ്ട് കേട്ടോ കിടു ….

ശബരി : അതെ മച്ചാ വണ്ടി സൂപ്പർ….

ജെസ്സി : 😐

നിഷ : ജെസ്സി വാടി … നമ്മടെ സ്വന്തം വീട് തന്നെ വന്നോ വാ വാ

ഞാൻ : 🙂

ജെസ്സി : മേ ഐ

ഞാൻ : ഓ പറഞ്ഞല്ലോ പിന്നെ ചോദ്യം എന്താ പൊക്കോ

ജെസ്സി : വഴി

ഞാൻ : ഓ സോറി 🙂

ഞാൻ : ടാ ഇവളെ എന്തിനാ കൊണ്ട് വന്നത് ഞാനവൻ്റെ കൊങ്ങക്ക് പിടിച്ച് കൊണ്ട് ചോദിച്ചു

ശബരി : എനിക്ക് അറിയില്ല നിഷ ആണ് കൊണ്ട് വന്നത്

ഞാൻ : പണ്ടാരം ….😡😡😑😑

നിഷ : ടാ ചെക്കാ ഫൂഡ് എന്തായി

ഞാൻ : എല്ലാം റെഡി ചിക്കൻ മാത്രം ഫ്രൈ ചെയ്യണം അത് നീ ചെയ്യ് ….

നിഷ : ശെരി …. സാധനം

ഞാൻ : നിൻ്റെ ഈ ടാങ്ക് നിറക്കാൻ ഉള്ളത് ഉണ്ട് പോരേ

നിഷ : അത് മതി ചക്കരെ നീ മുത്താണ്…

⏩ ¾ മണിക്കൂർ

ടേബിളിൽ ബീർ 🍻 🍺 വന്നു ചിക്കൻ ഫ്രൈ വന്നു മട്ടൻ കറി വിത്ത് ബിരിയാണി ഒക്കെ. വന്നു പിന്നെ ഞങ്ങളും

⏩ ആർത്തി കാരണം ഒന്നും അല്ല കേട്ടോ അഞ്ച് മിനിറ്റ് കൊണ്ട് ഞാൻ ഒരു കുപ്പി തീർത്ത് രണ്ടാമത് ഉള്ളത് എടുത്തു….

നിഷ : ഡീ ജെസ്സി കഴിക്ക്

ജെസ്സി : എനിക്ക് എങ്ങും വേണ്ട നീ വേഗം വാ നിഷ എനിക്ക് പോയിട്ട് വേണം പണി ഉണ്ട് മെസ്സ് അടക്കും

നിഷ : നീ ഇത് കഴിക്ക് ഒന്നും ഇല്ലെങ്കിൽ നമ്മള് ഒരുമിച്ച് ഒരു പ്രൊജക്റ്റ് ചെയ്ത് ഒരുമിച്ച് കാനഡക്ക് പോവാൻ ഉളളവർ അല്ലേ ടാ

ശബരി : അതെ ജസ്റ്റ് ചിൽ ജെസ്സി

ജെസ്സി എന്നെ ആണ് നോക്കിയത് ഞാൻ മട്ടൻ കറി തിന്നുന്ന തിരക്കിൽ ആയിരുന്നു….

ജെസ്സി : മടിച്ച് മടിച്ച് ഗ്ളാസ്സ് എടുത്ത് കുടിക്കാൻ തുടങ്ങി പിന്നെ അവളും ഓക്കേ ആയി…

ഞാൻ : അതെ എനിക്ക് ഈ ബീർ ഒന്നും പോരാ എനി വൺ വാണ്ട് ഹോട്ട്

ശബരി : എനിക്ക്

നിഷ : എനിക്ക് വേണ്ട

ജെസ്സി : നോ 😝

ഞാൻ പോയി ഒരു കുപ്പി എടുത്ത് കൊണ്ട് വന്ന് രണ്ട് റൗണ്ട് അടിച്ചു… പിന്നെ 2 × 2 എണ്ണം കൂടെ പിന്നെ അങ്ങോട്ട് എന്നും എണ്ണം തെറ്റും

⏩ സമയം പോയ്ക്കോണ്ടെ ഇരുന്നു…

ഞാൻ : ജെസ്സി ഞാൻ ഒച്ചയിൽ വിളിച്ചു

നിഷ : പേടിക്കണ്ട ഇത് സ്ഥിരം ആണ് 🤣🤣🤣🤢🤢 അവൾ ഡോസ് ആയി നാവ് കുഴഞ്ഞ് കുഴഞ്ഞ് പറഞ്ഞു

ഞാൻ : ജെസ്സി എന്തിനാ നമ്മള് തമ്മില് ഒരു പ്രശ്നം

ജെസ്സി : വാടൂ 😶

ഞാൻ : നമ്മക്ക് ഫ്രണ്ട്സ് ആവാം കെട്ടോടി നായൻസി അല്ല നാൻസി

ശബരി : ടാ നാൻസി അല്ല ജാൻസി… ബോധം വേണം മൈരെ…

ഞാൻ : സോറി : ജാൻസി … അമ്മ… ഞാൻ ഒന്ന് കിടക്കട്ടെ അപ്പോ ശെരി …

ജെസ്സി : ഞങ്ങളും ഇറങ്ങാ അപ്പോ കാണാം …🙂

നിഷ : ബൈ ബൈ നാളെ കാണാം … ഹ ഹ.ഹ

ശബരി : അയ്യോ ആകാശ മങ്ക ചെ ഗംഗ …😨😨😨 അവൻ പുറകിലേക്ക് പോയി

ഞാൻ : അയ്യേ പേടിച്ചു മണ്ടൻ പേടിച്ചു …🤣 എടാ ഇത് നിഷ ആണ് നിൻ്റെ കാമുകി …

ശബരി : ഹായ് നിഷ എന്താ പേര് …. 🐔

ജെസ്സി : ഡീ വാടി യു ഗായ്സ്സ് ആർ ഹൈ…

ഞാൻ : നിക്ക് ഈ കുപ്പി കൂടെ കൊണ്ട് പോ വഴിച്ചിലവിന് വച്ചോ അപ്പോ ശെരി….

ജെസ്സി : സ്റ്റുപ്പിട് 😡🙄 😝😌

⏩ അടുത്ത ദിവസം രാവിലെ

⏩ അപ്പുറത്ത് ഫ്ളാറ്റിൽ ഒരു മാമി ഉണ്ട് പുള്ളിക്കാരിയുടെ കൗസല്യ സുപ്രജ രാമ പൂർവ സന്ധ്യ പ്രവർത്തതെ ഉണ്ട് അത് കേട്ടാണ് ഞാൻ എന്നും എണീക്കാറ് നോക്കുമ്പോ ഹാളിൽ കിടക്കുന്നു …

ഞാൻ പതിയെ എണീറ്റ് നോക്കി ഒരു കൂർക്കം വലി ആരാ ശബരി നല്ല ഉറക്കം ….

ഞാൻ : ടാ എണീ ശബരി

ശബരി : ഞാൻ കാനടക്ക് പോയിട്ട് അയച്ച് തരാം ഉറപ്പ്

ഞാൻ : ഞാൻ കുപ്പി എടുത്ത് അവൻ്റെ മുഖത്ത് തളിച്ചു…

ശബരി : ഹായ് വിസ്കി മഴ 😋അവൻ നാവ് വെളിയിലേക്ക് ഇട്ടു…😛😛

ഞാൻ : ടാ മൈരെ എണീക്ക്

ശബരി : എന്താ

ഞാൻ : സമയം ആയി…

ശബരി : ഞാൻ എവിടെ ആണ്…

⏩ 11: 00

ഞാൻ : ലാപ്ടോപ്പിൽ എന്തോ ചെയ്ത് കൊണ്ടിരിക്കുന്നതിൻ്റെ ഇടയിൽ

ഞാൻ : അയ്യോ ചിക്കൻ പൊരിച്ചോ ഇന്നലെ മട്ടൻ കറി ഉണ്ടാക്കി ബീർ ഒക്കെ ഫ്രിഡ്ജിൽ വച്ചു…

ഞാൻ 📱: ഹലോ ശബരി

ശബരി : പറ

ഞാൻ ; ഇന്നലെ ചിക്കൻ പൊരിച്ചോ