ജീവിതം on കോവിഡ് – 1 Like

ജെസ്സി : എന്താ സാർ പറയുന്നത് എനിക്ക് ഇപ്പൊ ആണ് ഇത് അറിഞ്ഞത്

ഞാൻ : നീ എനിക്ക് ചിരി വന്നു …

ജെസ്സി : എന്താ എന്താ ഒരു ചിരി

ഞാൻ : സീരിയസ് ആയി വേണോ വേണ്ടേ

ജെസ്സി : വേണം വേണ്ട വേണ്ട വേണ്ട

ഞാൻ തിരിഞ്ഞ് നടന്നു

ജെസ്സി : താ

ഞാൻ : ഉള്ളിൽ കൈ ഇട്ട് എടുത്ത് കൊടുത്തു

ജെസ്സി : അവർക്ക് രണ്ടെണ്ണം കൊടുത്തു എനിക്ക് ഒന്നേ ഉള്ളോ

ഞാൻ : വീണ്ടും ഒന്ന് കൂടെ കൊടുത്തു

ജെസ്സി : രണ്ടെ ഉള്ളോ

ഞാൻ : ആ പെട്ടി അവളുടെ ടെബിളിലേക്ക് വച്ചു … ഹാവിറ്റ്…

ജെസ്സി : താങ്ക്സ് 😊

ഞാൻ തിരിഞ്ഞ് നടന്നു…

⏩ അടുത്ത ദിവസം സാർ ഞങ്ങള് അഞ്ച് പേരെയും ക്യാബിനിലേക്ക് വിളിച്ചു ….

ശബരി : എന്താ എന്നെ മാറ്റി കാണോ…

ഞാൻ : ചിലപ്പോ ..

സുബ്രൻ : ഗായ്സ് പ്രോജക്റ്റ് ഫൈൽസ് വന്താച്ച് യു കാൻ കളക്റ്റ് ഫ്രം സുഭാഷ്

ഞാൻ : ഒക്കെ സാർ

സുബ്രൻ : ഗായ്സ് മീറ്റ് താര നമ്മ ഹെഡ് കൃഷ്ണകുമാർ സാർ ഇല്ലയ അവറോട പൊണ്ണ്….

ശബരി : ഇവളെ അല്ലേ നമ്മള് പബ്ബിൽ അന്ന് കണ്ടത്

ഞാൻ : അതെ … . അപ്പോ ഓക്കെ സാർ….

⏩ പ്രൊജക്റ്റ് ഫൈൽസ് ഒക്കെ വാങ്ങി ഞങ്ങള് ഒരു ഡിസ്ക്കഷൻ വച്ചു… ശടപടെ എന്ന് പരിപാടി തുടങ്ങി വച്ചു….

⏩ ആഫ്റ്റർ ടൂ ഡേസ്സ് നാളെ ആണ് ന്യൂ ഇയർ ഈവ്

ശബരി : നാളെ എന്താ പരിപാടി

ഞാൻ : എന്ത് നേരെ കാബ് എടുക്കുന്നു വല്ല പബ്ബിൽ പോയി അടിച്ച് കിണ്ടി ആയി വീട്ടിൽ പോയി ഉറങ്ങണം പിന്നെ ഫസ്റ്റിന് ഞാൻ വരില്ല കേട്ടോ

നിഷ : ആഹാ അത് കൊള്ളാം നിനക്ക് നാണം ഇല്ലല്ലോ

ശബരി : ബ്രോ അതൊന്നും വേണ്ട നമ്മക്ക് നല്ല വല്ല സ്പോട്ടിൽ പോയി അടിക്കാം

ഞാൻ : എത്തും ആലോചിക്കാവുന്നതാ

നിഷ : എന്നാ ജെസിയെ കൂടെ

ഞാൻ : എന്തിന്

നിഷ : എന്താടാ പാവം ആരും ഇല്ല കമ്പനിക്ക് നമ്മളും ഒരു ഗ്രൂപ്പ് അല്ലേ

ഞാൻ : ഇതൊന്നും വേണ്ട അവള്

നിഷ : എന്ത്

ഞാൻ : അത് ശെരി ആവില്ല

ശബരി : നീ വിളിച്ചോ…

⏩ ന്യൂ ഇയർ ഈവ് ….

ഞാൻ നേരെ കാബ് എടുത്ത് ഒറിയോൺ മാളിലേക്ക് പോയി…

ഞാൻ പോയപ്പോ ജെസ്സി മാത്രം ഉണ്ട് ഞങ്ങളുടെ സ്ഥിരം ലോക്കേഷനിൽ ….

ഞാൻ കാണാത്ത പോലെ വേറെ എങ്ങോട്ടോ നോക്കി നടന്നു….

ജെസ്സി : ഹലോ തിരക്കിൻ്റെ ഇടയിൽ അവൾ ഒച്ച ഇട്ടു

ഞാൻ കാണാത്ത പോലെ എസ്കുലേറ്റർ വഴി മുകളിലേക്ക് കേറി പോയി ഫോൺ എടുത്ത് ചെവിയിൽ വച്ചു

ജെസ്സി എൻ്റെ പിന്നാലെ എസ്കുലേറ്ററിൽ കേറി …

ഞാൻ നേരെ ബെൽറ്റ് സെക്ഷനിൽ കേറി ഒളിഞ്ഞ് നിന്നു അവള് മുന്നിലേക്ക് പോയി

സെയിൽസ് ഗേൾ : വാട്ട് യു വാണ്ട് സാർ

ഞാൻ : ദൈവമേ കേറിയും പോയി വാങ്ങിച്ചില്ലെ നാണക്കെടും ആവും… ഐഡിയ 💡

ഞാൻ : അക്ച്വലി നൗ ഐ കാണ്ട് ബൈ കോസ് ഐ കാണ്ട് കാരി ഐ കേം ടു സെലക്റ്റ് സം തിങ്…

സെയിൽസ് ഗേൾ : ഓക്കേ സാർ പ്ളീസ്

ഞാൻ : താങ്ക്യൂ

എന്തായാലും രണ്ട് മിനിറ്റ് നോക്കി ഒരെണ്ണം നോക്കി വച്ച് അവിടെ നിന്നും ഇറങ്ങി ….

ഞാൻ : 😳 ഇഹി … 😊 ഹലോ

ജെസ്സി : ഹലോ ഹലോ

ഞാൻ : എപ്പോ വന്നു

ജെസ്സി : കൊറേ കാലം ആയി …

ഞാൻ : കൊറേ നേരം ആയോ വന്നിട്ട് …

ജെസ്സി : നീ എന്നെ കണ്ടില്ലേ

ഞാൻ : ഏയ് ✋

ജെസ്സി : ശെരിക്കും 🤨

ഞാൻ : ഇല്ലെന്ന്

ജെസ്സി : ഉം … ദേ ഞാൻ

ഞാൻ : ദ ദാ വൈകിയവർ എത്തി…

ഞാൻ : എവിടെ ആയിരുന്നു നായിൻ്റെ മോനെ

ശബരി : തെരക്ക് അളിയാ പേടി ആവും ഉള്ള തെണ്ടികൾ മുഴുവൻ ഉണ്ട് വെളിയിൽ

ഞാൻ : ദേ അടുത്തത്

നിഷ : വൈകിയില്ലല്ലോ

ഞാൻ : ഞാൻ ആണ് ആദ്യം വന്നത്

ജെസ്സി : ഉവ്വ്

നിഷ : ശെരി വാ ഇറങ്ങാം ….ഞാൻ വന്ന വണ്ടി നിർത്തിയിട്ടുണ്ട് വാ

ഞാൻ : എങ്ങോട്ടാ

നിഷ : ഡാൻസ് ബാർ

ഞാൻ : ടിക്കറ്റ്

നിഷ : നിഷ ഉള്ളപ്പോ എന്തിന് പേടിക്കാൻ

ഞാൻ : ശേ എൻ്റെ മുത്ത് മാസ്സ്

ജെസ്സി : ഗായ്സ്സ് ലേറ്റ്സ്സ് മൂവ്

⏩ നിഷ : ടൂ കപ്പിൾസ്സ് …

ക്ലബിലെ പൈയ്യൻ നോ ടിക്കറ്റ്സ് സോറി …

ഞാൻ : നിഷാ 😡

നിഷ : 🥴

ശബരി : നാണം ഇല്ലല്ലോ ചത്തൂടെ

ഞാൻ വെളിയിലേക്ക് നടന്നു….

നിഷ : എങ്ങോട്ടാ

ഞാൻ : ഞാൻ പോവാ

നിഷ : എന്നാ ഞങ്ങളും

ഞാൻ : 😡

നിഷ : സോറി മുത്തെ

ഞാൻ : 😊 😂 ശെരി വാ …. നാണം ഉണ്ടോ നിനക്ക്

നിഷ : ഇല്ല

ശബരി : അടിപൊളി വരുന്നില്ലേ

ജെസ്സി : ഗോ ഗോ

ഒരു ഹോട്ട് കുറച്ച് ബീർ എന്നിവ സെറ്റ് ചെയ്ത് നേരെ വീട്ടിലേക്ക് വച്ച് പിടിച്ചു ….

വീട്ടിൽ പോയി അടി തുടങ്ങി പിന്നെ എന്താ ശബരി അവൻ്റെ വിഷമം പറച്ചിൽ നിഷ അവൾക്ക് അവളുടെ ജോലിയോട് ഉള്ള മടുപ്പ് അങ്ങനെ അങ്ങനെ

ഞാൻ : അതെ ന്യു ഇയർ ആവുമ്പോഴേക്കും ഓഫ് ആവല്ലെ

ശബരി : ശെരി ആണ് …

ന്യു ഇയർ ഒരുമിച്ച് ആഘോഷിച്ച് ഞങ്ങള് പിരിഞ്ഞു

അടുത്ത ദിവസം സാധാരണ പോലെ ഞാൻ ഓഫീസിലേക്ക് പോയി ….

പിന്നീട് അങ്ങോട്ട് ജോലി തിരക്ക് കാരണം എൻ്റെ കൈ കടയുന്നു അത് കൊണ്ട് ഇവിടെ നിർത്താം 😂😂

നിങ്ങൾക്ക് ഇഷ്ട്ടപെട്ട ലൈക് ഷെയർ സബ്സ്ക്രൈബ് ചെയ്യണം

അപ്പോ ബൈ ദുബൈ

പിന്നെ ഒരു കാര്യം കൂടെ  ഇത് ഒരു ഫീൽ ഗുഡ് കളി സ്റ്റോറി ആണ് സോ കളിക്ക് ആണ് മുക്യതം എന്നൊന്നും ഞാൻ പറയില്ല

 

അപ്പോ ശെരി ഇഷ്ട്ടം ആയാൽ അറിയിക്കണം അല്ലെങ്കിൽ പ്പ ഇറങ്ങി പോടാ എന്ന് സൗമ്യം ആയി പറഞ്ഞാ മതി ഞാൻ ഈ ഏരിയയില് വരില്ല

അപ്പോ ശെരി