ജീവിത സൗഭാഗ്യം – 21 4അടിപൊളി  

സിദ്ധു: അയ്യയ്യേ… പെണ്ണുങ്ങൾ തനിയെ ആയാൽ, കമ്പ്ലീറ്റ് wrong words ആണല്ലോ.

ശില്പ: ഇതൊക്കെ എന്ത്, നീ ഇനി പലതും കാണാനും കേൾക്കാനും കിടക്കുന്നതല്ലേ ഉള്ളു…

അതും പറഞ്ഞു ശില്പ ഓടി വന്നു അവനെ കെട്ടിപിടിച്ചു.

“ഡാ… എൻ്റെ ചക്കരെ… നീ ഭയങ്കര പാവം ആണെന്ന് ഇവൾ പറഞ്ഞപ്പോൾ ഞാൻ പേടിച്ചു പോയിരുന്നു. ആ പഴയ എൻ്റെ ചോട്ടാ ഗുണ്ടാ ആയ സിദ്ധു നെ എങ്ങനെ കാണാൻ പറ്റും എന്ന് ഓർത്തു. അപ്പോളാണ് ഇവളുടെ കേട്ടോയോൻ്റെ കട ലെ സംഭവം വന്നത്. നീ എൻ്റെ പഴയ സിദ്ധു തന്നെയാ ഡാ”

അതും പറഞ്ഞു അവൾ അവൻ്റെ കവിളിൽ ചുംബിച്ചു.

“mmmuaahhh…. ഹഹഹഹ…..”

ജോ യുടെ കണ്ണുകളിൽ അവനെ കണ്ടപ്പോൾ ഉണ്ടായ ചമ്മലും സന്തോഷവും പെട്ടന്ന് ദേഷ്യത്തിലേക്ക് മാറി അത് കണ്ടപ്പോൾ. ശില്പ യും സിദ്ധു ഉം അത് ശ്രദ്ധിച്ചു.

ശില്പ: ഇതാ നില്കുന്നു, നിന്നെ കാണാഞ്ഞിട്ട് ഒരാൾ ഇവിടെ… രാവിലെ മുതലേ ഏതോ കട്ടുറുമ്പ് കടിച്ചത് പോലെ ആണ്.

സിദ്ധു: അത് വന്നു കയറിയപ്പോൾ തന്നെ എനിക്ക് മനസിലായി കട്ടുറുമ്പ് കടിച്ച മൂഡ് ആണെന്ന്.

ശില്പ: ഇത് കട്ടുറുമ്പ് കടിച്ചത് ആണോ അതോ വല്ല മുള്ളും കൊണ്ടതാണോ എന്ന് ആണ് എനിക്ക് സംശയം.

സിദ്ധു: എന്താ ജോ ഇവൾ ഇങ്ങനെ ഒക്കെ പറയുന്നത്?

ജോ: അവൾക്ക് വേറെ പണി ഒന്നും ഇല്ലാഞ്ഞിട്ട്.

ശില്പ: എങ്ങനെ? സിദ്ധു നെ കണ്ടില്ല സിദ്ധു നെ കണ്ടില്ല, സിദ്ധു അവോയ്ഡ് ചെയ്യുന്നു എന്നും പറഞ്ഞു ആയിരുന്നല്ലോ.

ജോ: അയ്യോ അങ്ങനെ അല്ല…. ഡീ fuck you…. പട്ടി…..

ശില്പ: ഹാ…. അതിൻ്റെ കുറവ് ആണ് നിനക്ക്.

സിദ്ധു: അയ്യയ്യോ… അസഭ്യം ആണല്ലോ.

ജോ: സിദ്ധു വരാതിരുന്നപ്പോൾ ഞാൻ ഓർത്തു നമ്മൾ disturbance ആയി. സൊ അവോയ്ഡ് ചെയ്യുവാണെന്നു

ശില്പ: നമ്മൾ അല്ല നീ…

ജോ: പോടീ മൈ… എൻ്റെ ദൈവമേ എൻ്റെ സകല വിലയും കളയും ഇവള് സിദ്ധു ൻ്റെ മുന്നിൽ.

സിദ്ധുനു ഇത് കേട്ടിട്ട് ചിരി അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

ശില്പ: ഇനി എന്ത് പോവാൻ?

ജോ: shut you ass hole ….

സിദ്ധു: ഇതിപ്പോ ഞാൻ A സർട്ടിഫിക്കറ്റ് ഫിലിം നു പോയത് പോലെ ഉണ്ട്.

ശില്പ: ഇത് അതൊന്നും അല്ല ഡാ, മാഡത്തിന് സിദ്ധു നെ കാണാഞ്ഞിട്ട് ഒരു വിമ്മിഷ്ട്ടം. അത് love ആണോ അതോ lust ആണോ എന്ന് മാത്രേ സംശയം ഉള്ളു.

ജോ: fucking bastard…. kill you bitch….

ശില്പ: (ഉറക്കെ ചിരിച്ചു കൊണ്ട്…) ഈ fucker നെ കൊണ്ട് ഉള്ള തെറി ഒക്കെ ഞാൻ പറയിപ്പിച്ചിട്ടുണ്ട്. എന്നാലും സിദ്ധു… രാവിലെ മുതൽ നിന്നെ കാണാഞ്ഞിട്ട് എൻ്റെ തലയിൽ കയറി നിരങ്ങൽ ആണ് അവള്.

സിദ്ധു: ജോ….

ജോ: എൻ്റെ സിദ്ധു, ഒന്നും ഇല്ല. എന്നാലും ഒന്ന് വന്നു കൂടായിരുന്നോ എൻ്റെ മാനം കളയാതെ? എത്ര ദിവസം ആയി കണ്ടിട്ട്?

സിദ്ധു: രണ്ടു ദിവസം അല്ലെ ആയുള്ളൂ.

ശില്പ: അതെ…

ജോ: ശില്പ…. നീ മിണ്ടരുത് ഇനി.

ശില്പ: എടാ, ഇതിപ്പോ എനിക്ക് ആയല്ലോ മുഴുവൻ കുറ്റവും. ഇവൾ പറയുന്നത് കേട്ടാൽ തോന്നും ഇവനെ ഞാൻ പിടിച്ചു വച്ചിരിക്കുവാണെന്ന്.

ജോ: സിദ്ധു… നീ പറ. എന്ത് പറ്റി?

സിദ്ധു: എനിക്ക് വയറു വേദനിക്കുന്നു ചിരിച്ചിട്ട്.

ജോ: വെള്ളം വേണോ കുടിക്കാൻ?

ശില്പ: ഹ്മ്മ്… വെള്ളം കുടിക്കും…

സിദ്ധു: എൻ്റെ പൊന്നു ശില്പ, ഒന്ന് നിർത്തു നീ…

ശില്പ വീണ്ടും ചിരി തുടങ്ങി.

ജോ ക്കു ചിരിയും ദേഷ്യവും സങ്കടവും ചമ്മലും എല്ലാം കൂടി ഒരു മാതിരി അവസ്ഥ ആയിരുന്നു. അത് കാണുമ്പോൾ ശില്പ ക്കു വീണ്ടും അവളെ ചൊറിയാൻ തോന്നും. അവസാനം സിദ്ധു രണ്ടിനോടും മിണ്ടരുത് എന്ന് പറഞ്ഞു അടക്കി ഇരുത്തി.

കുറച്ചു സമയത്തെ നിശ്ശബ്ദതക്ക് ശേഷം, സിദ്ധു തുടങ്ങി….

” നല്ല തിരക്ക് ആയിരുന്നു ജോ ഓഫീസിൽ, audit team ഉണ്ടായിരുന്നു. അതാ വരാൻ പറ്റാതിരുന്നത്, അല്ലാതെ ഞാൻ നിങ്ങളെ അവോയ്ഡ് ചെയ്തതൊന്നും അല്ല”

ശില്പ: നിങ്ങൾ എന്ന് പറയണ്ട, അവളെ മാത്രം പറഞ്ഞാൽ മതി.

ജോ: സിദ്ധു, നിൻ്റെ കൂട്ടുകാരിയുടെ അന്ത്യം എൻ്റെ കൈ കൊണ്ട് ആയിരിക്കും.

ശില്പ: ഉവ്വ…

ജോ: സിദ്ധു… സിദ്ധു നെ അല്ലു നു ഭയങ്കര പേടി ആണ് ഇപ്പൊ, എന്തൊക്കെ ആയിരുന്നു അന്നത്തെ പ്രകടനം? വല്യ ഡോൺ ആയിരുന്നു എന്ന് ആണ് അല്ലു പറഞ്ഞത്.

ശില്പ: അങ്ങനെ ആണ് എൻ്റെ സിദ്ധു.

ജോ: നീ കൂടുതൽ തുള്ളണ്ട, നിൻ്റെ വിശാൽ നിന്ന് വിറച്ചു എന്ന് ആണ് ഞാൻ അറിഞ്ഞത്.

ശില്പ: ഒരു കുഴപ്പവും ഇല്ല. അത് ആവശ്യം ആണ്.

ജോ: ഇവളോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.

സിദ്ധു: ഏയ്.. ഒന്നും ഇല്ല ടോ, തൻ്റെ അലൻ്റെ കട യിലെ പ്രശനം തീർത്തു അത്രേ ഉള്ളു.

ജോ: ഗുണ്ടകളും പോലീസ് ഉം ഒക്കെ കൈയിൽ ആണല്ലേ.

സിദ്ധു: ജീവിച്ചു പോവണ്ടേ?

ജോ: ഓ… എളിമ… ഇവള് കുറെ പുകഴ്ത്തി പറഞ്ഞു സിദ്ധു നെ എന്നോട് നേരത്തെ, ഞാൻ അത് പഴയ ഫ്രണ്ട് നോടുള്ള ആരാധന മൂത്തു ഉള്ള തള്ള് ആണെന്നാ കരുതിയത്.

ശില്പ: പട്ടി തെണ്ടീ… ഞാൻ തള്ളിയത് ആണെന്ന് ആണ് അല്ലെ നീ വിചാരിച്ചത്.

ജോ: സത്യം ഡീ…

സിദ്ധു: ഏയ്… അത് കള, ഇനി അടുത്തത് തുടങ്ങേണ്ട, എനിക്ക് ചിരിക്കാൻ വയ്യ ഇനി.

ശില്പ: ഹ്മ്മ്… എന്തായാലും ആരാധകർ കൂടി സിദ്ധു നു അതോടു കൂടി.

ജോ: പോടീ… അതുകൊണ്ട് ഒന്നും അല്ല.

ശില്പ: എന്ത്?

ജോ: ആരാധകർ…

ശില്പ: ഏതു ആരാധകർ?

ജോ: നീ എനിക്കിട്ട് എറിഞ്ഞത് ആണെന്ന് എനിക്ക് മനസിലായി.

ശില്പ: ഓ… ചാടി കയറി പിടിച്ചു.

സിദ്ധു: എൻ്റെ ശില്പാ… നിർത്തു… ആ പാവത്തിനെ ഇട്ടു ആക്കാതെ…

ജോ: അതെ… സ്നേഹം വേണം സ്നേഹം…

ശില്പ: അതെ അതെ.

സിദ്ധു: വേറെന്താ? എന്തൊക്കെ ആയി?

ജോ: ഞങ്ങൾ അഞ്ചു പേരെ ഫൈനലിസ് ചെയ്തു. സോഷ്യൽ മീഡിയ influncers …

സിദ്ധു: ഹ്മ്മ്…

ജോ: പിന്നെ FM ൽ ജിംഗിൾസ് പോവാം സിദ്ധു പറഞ്ഞത് പോലെ….

സിദ്ധു: ഓക്കേ.

ശില്പ: ഡാ, inauguaration നു ഒരു emcee വേണം. പിന്നെ ഏതെങ്കിലും അധികം ബജറ്റ് ആവാത്ത ഒരു actress.

സിദ്ധു: ആരെ?

ശില്പ: (ചിരിച്ചു കൊണ്ട്) മറ്റേ കുണ്ടിയും മുലയും ഉള്ള ചേച്ചി മാർ ഒന്നും വേണ്ട.

സിദ്ധു ഉം ജോ ഉം ഇരുന്നു ചിരിച്ചു.

ശില്പ: സത്യം, ഇവളുടെ കെട്ടിയോൻ ഒക്കെ പിന്നെ അതിൻ്റെ പിന്നിൽ നിന്ന് മാറില്ല.

ജോ: അയ്യടാ നിൻ്റെ വിശാൽ അത്ര മോശം ഒന്നും അല്ല.

ശില്പ: അതും എനിക്ക് അറിയാം. രണ്ടും കൂടി ആണ് എല്ലാത്തിനും കൂട്ട്.

സിദ്ധു: എന്നെ ചിരിപ്പിക്കല്ലേ രണ്ടും, ഞാൻ ഒരു കാര്യം പറയാം. അങ്ങനെ ആണെങ്കിൽ ആക്ടര്സ് അല്ലാതെ കുറച്ചു respectful ആയിട്ടുള്ള, ഫാഷൻ ൽ ആൾക്കാർ follow ചെയ്യുന്ന ആരെയെങ്കിലും കൊണ്ട് ചെയ്യിപ്പിച്ചു കൂടെ?

ജോ: അത് ആര്?

സിദ്ധു: for example… ഏതെങ്കിലും singers ഓ… dancers ഓ… ഒക്കെ?

ശില്പ: നിൻ്റെ മറ്റേ അനാമിക മേനോൻ നെ കൊണ്ടുവരാൻ ആണോ? ഇവന് അവള് കൊടുത്തിട്ടുണ്ട് എന്ന് ആണ് എനിക്ക് തോന്നുന്നത്.

സിദ്ധു: പോടീ തെണ്ടീ…

Leave a Reply

Your email address will not be published. Required fields are marked *