ജീവിത സൗഭാഗ്യം – 21 4അടിപൊളി  

നിമ്മി: ഡീ… നീ അവരെ ഞെട്ടിച്ചെന്നു പറഞ്ഞാൽ, സംഭവം വേറെ ലെവൽ ആണല്ലോ.

മീര: അതെ ഡീ… മോളെ… എക്സ്പീരിയൻസ് ചെയ്തു തന്നെ അറിയണം അത്.

നിമ്മി: അലൻ ഇന്ന് ഭയങ്കര controlled ആണല്ലോ. സാധാരണ ഇങ്ങനെ അല്ലല്ലോ.

അലൻ: അത് സിദ്ധു നെ നമ്മളെ പോലെ ഒക്കെ ആണ് ഞാൻ കണ്ടത്. പക്ഷെ ആള് വേറെ ലെവൽ ആണ് എന്ന് അന്ന് ആണ് ഞാൻ മനസിലാക്കിയത്. സത്യം പറഞ്ഞാൽ ഒരു ചെറിയ പേടി യും respect ഉം എല്ലാം കൂടു ചേർന്ന ഒരു സംഭവം ഉണ്ട് ഉള്ളിൽ സിദ്ധു നോട്. അതിൻ്റെയാ.

സിദ്ധു: പോടാ… എന്തായി നിൻ്റെ ദിലീപ്?

അലൻ: സ്മൂത്ത് ആയി. അവൻ കല്യാണത്തിനുള്ള കാര്യങ്ങൾ ഒക്കെ റെഡി ആക്കിത്തുടങ്ങി.

സിദ്ധു: നന്നായി.

അലൻ: അവൻ ശരിക്കും പേടിച്ചു പോയി കെട്ടോ.

സിദ്ധു: പോക്രിത്തരം അല്ലെ അവൻ കാണിച്ചത്.

അലൻ: ഏയ്, ഇനി പ്രശ്‍നം ഇല്ല.

സിദ്ധു: ഇല്ലെങ്കിൽ അവനു കൊള്ളാം.

അലൻ: അത് അവനു അറിയാം.

സിദ്ധു: എങ്കിൽ ഇറങ്ങാം?

മീര: ഡാ, എന്നെ കൊണ്ട് ആക്കെടാ…

സിദ്ധു: നീ അല്ലെ ഇങ്ങോട്ട് ഓടി വന്നത്.

മീര: അത് നിങ്ങളെ കാണാൻ.

സിദ്ധു: ശരി അലൻ, എങ്കിൽ നിങ്ങൾ വിട്ടോ, താമസിക്കേണ്ട.

മീര: നമുക്ക് എല്ലാർക്കും കൂടി പോവാം.

നിമ്മി: എനിക്ക് വീട്ടിൽ പോണം, പോടീ…

മീര: പ്ളീസ് ഡീ…

അലൻ: വാ നിമ്മീ… കുറച്ചു സമയത്തെ കാര്യം അല്ലെ ഉള്ളു.

നിമ്മി സിദ്ധു നെ നോക്കി.

മീര: നീ അവനെ ഒന്നും നോക്കേണ്ട. വാ ഡീ പ്ളീസ്…

നിമ്മി: ശരി വാ…

അലൻ: എങ്കിൽ ഞാൻ കാർ എടുക്കാം, സിദ്ധു ൻ്റെ കാർ ഇവിടെ കിടക്കട്ടെ.

സിദ്ധു: CCD മാനേജർ ൻ്റെ അടുത്ത് കാർ അവിടെ ഇടുവാണെന്നു പറഞ്ഞിട്ട് ഇറങ്ങി.

അലൻ കാർ സ്റ്റാർട്ട് ചെയ്തു. സിദ്ധു മുൻ സീറ്റ് ലും നിമ്മിയും മീരയും പിന്നിലും കയറി.

സിദ്ധു: അലൻ ഞാൻ നിൻ്റെ ജോ ടെ ഷോപ് ൽ ഉണ്ടായിരുന്നു ഉച്ച കഴിഞ്ഞു.

അലൻ: ആണോ? എന്തായി അവരുടെ പ്ലാൻ ഒക്കെ? സിദ്ധു നെ നന്നായി ബുദ്ധിമുട്ടിപ്പിക്കുന്നുണ്ട് അല്ലെ?

സിദ്ധു: ഏയ്… ബുദ്ധിമുട്ട് ഒന്നും ഇല്ല. എല്ലാം നന്നായി പ്ലാൻ ചെയ്തിട്ടുണ്ട്. ഇനി എക്സിക്യൂട്ട് ചെയ്‌താൽ മതി.

അലൻ: ക്യാഷ് കുറെ പൊടിക്കുന്നുണ്ട് രണ്ടു പേരും. ഞാൻ ഇടപെടാറില്ല അവര് രണ്ടും കൂടി ആണ്. ശില്പ ഉണ്ടായിരുന്നോ?

സിദ്ധു: ഹാ, രണ്ടു പേരും ഉണ്ടായിരുന്നു.

അലൻ: വിശാൽ ഉം കാര്യമായി ഇടപെടുന്നില്ല ഈ കേസ് ൽ. ശിൽപയും ജോ യും കൂടി അവരുടെ ഇഷ്ടത്തിന് തന്നെ ആണ് എല്ലാം ചെയ്യുന്നത്.

സിദ്ധു: നല്ല രീതിയിൽ ആണ് ചെയ്യുന്നത്.

അലൻ: ശില്പ ഒരു അഹങ്കാരി ആണെങ്കിലും ഇതിനൊക്കെ കാര്യപ്രാപ്തി ഉള്ള ആൾ ആണ്. അത് കൊണ്ട് എനിക്ക് ഒരു confidence ഉണ്ട്.

സിദ്ധു: ഹഹഹ…

അലൻ ഇടയ്ക്കിടയ്ക്ക് മിറർ ലൂടെ നിമ്മിയെ നോക്കി. അവളും മീരയും ഇവരുടെ സംഭാഷണങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരുന്നു. അലൻ നോക്കുന്നത് നിമ്മിക്ക് മനസിലായി. നോട്ടം അവളുടെ മുലയിലേക്ക് ആണെന്നും.

മീര: ശില്പ അഹങ്കാരി ആണോ? ഡാ… സിദ്ധു ൻ്റെ ഫ്രണ്ട് ആണ് കെട്ടോ.

അലൻ: അയ്യോ അത് ഞാൻ മറന്നു. എൻ്റെ സിദ്ധു… നിങ്ങൾ ഭയങ്കര കൂട്ട് ആയിരിക്കും എന്നാലും ഞാൻ പറയുവാ. ശില്പ ക്കു ഒടുക്കത്തെ അഹങ്കാരം ആണ്. അവൾ എന്തോ സംഭവം ആണെന്ന് ഉള്ള ഒരു ഭാവം ആണ് അവൾക്ക്.

നിമ്മി യും മീരയും ഉറക്കെ ചിരിച്ചു.

അലൻ: സത്യം പറഞ്ഞതാ.

സിദ്ധു: എനിക്ക് അറിയില്ല.

അലൻ: സിദ്ധു നോട് അങ്ങനെ ആയിരിക്കില്ല. ഞാൻ ഇത് വിശാൽ നോടും പറഞ്ഞിട്ടുണ്ട്.

സിദ്ധു: അവൾ നല്ല ബോൾഡ് ആണ്.

അലൻ: അത് ഞാൻ സമ്മതിക്കുന്നു. നല്ല ബോൾഡ് ആണ്. പക്ഷെ അതിനപ്പുറം ജാഡ. നിമ്മിയും നല്ല ബോൾഡ് ആയിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ ശില്പ നിമ്മിയെ പോലെ ആണോ?

നിമ്മി: ദൈവമേ ഞാൻ അഹങ്കാരി അല്ല എന്ന് കേട്ടതിൽ സന്തോഷം.

മീര: ഹഹഹ.

അലൻ: പക്ഷെ അവൾക്ക് കാര്യപ്രാപ്തി ഉണ്ട്.

നിമ്മി: എനിക്ക് ഇല്ലേ?

അലൻ: നിമ്മിയെ എനിക്ക് കൂടുതൽ അറിയില്ലല്ലോ ശില്പ യെ പോലെ. വിശാൽ നു ആണെങ്കിൽ അവളെ ഒടുക്കത്തെ പേടി ആണ്.

നിമ്മി: ബെസ്റ്. എന്നിട്ട് ആണെല്ലോ രണ്ടും കൂടി ഓരോ പണികൾ ഒപ്പിക്കുന്നത്.

അലൻ: ഹഹഹ… അത് ഒക്കെ ഉണ്ട്. അത് നിമ്മിക്ക് അറിയുകയും ചെയ്യാം എന്നാലും അവനു പേടിയാ.

സിദ്ധു: ഹ്മ്മ്….

അലൻ: നിങ്ങൾ സ്കൂൾ ൽ ഒരുമിച്ചു പഠിച്ചതാ അല്ലെ?

സിദ്ധു: ഹാ…

അലൻ വീണ്ടും നിമ്മിയെ നോക്കി. അവളുടെ ഉയർന്ന മുലകൾ കണ്ടു അവൻ കൊതി പൂണ്ടു. നിമ്മി അവനെ സൂക്ഷിച്ചു നോക്കി. അലൻ ചുണ്ടു കൂർപ്പിച്ചു കാണിച്ചു അവളെ മുലയിൽ നോക്കികൊണ്ട്.

നിമ്മി: നേരെ നോക്കി കാർ ഓടിക്കടാ.

മീര: ഹാ അതുശരി നീ അവളെ വായിൽ നോക്കുവാണോ?

അലൻ: വായിൽ അല്ല, നിമ്മിയുടെ മുലകൾ എന്ത് ഭംഗി ആണ് ഡീ.

നിമ്മി: ഹാ… ഞാൻ ഇത് വന്നില്ലല്ലോ എന്ന് ആലോചിക്കുവാരുന്നു. ഇപ്പൊ നിനക്ക് സിദ്ധു നോടുള്ള പേടി മാറിയോ?

അലൻ: ഹേ… അത് റെസ്‌പെക്ട് ആണ്.

സിദ്ധു: അത്യാവശ്യം contacts ഒക്കെ വേണ്ടേ അലൻ?

അലൻ: ഇതൊക്കെ ആണോ അത്യാവശ്യം.

സിദ്ധു: വിശാൽ എന്ത് പറയുന്നു?

അലൻ: വിശാൽ ൻ്റെ സ്വന്തം ആൾ അല്ലെ ഇപ്പോ മീര? അല്ലെ ഡീ?

മീര: പോടാ. അത് സംഭവിച്ചു പോയതാ.

അലൻ: പക്ഷെ മീര ഭയങ്കര ഹാപ്പി ആയിരുന്നു. എന്തായിരുന്നു ഇവളുടെ പെർഫോമൻസ്?

മീര: It was awesome….

അലൻ കാർ മീരയുടെ ഫ്ലാറ്റ് ലേക്ക് കയറ്റി നിർത്തി.

മീര: നിങ്ങൾ വരുന്നോ കയറിയിട്ട് പോവാം.

നിമ്മി: നോ… എനിക്ക് പോണം പോടീ…

അലൻ: ഞാൻ റെഡി ആണ്.

മീര: നീ റെഡി ആയിരിക്കും എന്ന് എനിക്ക് അറിയാം.

നിമ്മി: അലൻ, എനിക്ക് പോണം ഡാ.

അലൻ: അപ്പോ പിന്നെ കയറാം ഡീ…

നിമ്മി: (ചിരിച്ചു കൊണ്ട്) നിങ്ങളുടെ ഡേ കളഞ്ഞു എന്ന് വിചാരിക്കരുത്.

അലൻ: എൻ്റെ നിമ്മീ… അത് എനിക്ക് ഇഷ്ടപ്പെട്ടു.

നിമ്മി: പിന്നെ അല്ലാതെ… എനിക്ക് പ്രാക്ക് മേടിക്കാൻ പറ്റില്ല.

മീര: ആരുടെ?

നിമ്മി: നിങ്ങൾ രണ്ടിന്റേം.

മീര: ഞങ്ങൾ എന്താ അത്രക്ക് മുട്ടി നില്കുവാണോ?

നിമ്മി: ആഹാ… ആരാ ഈ ചോദിക്കുന്നെ?

സിദ്ധു: നീ വെറുതെ വടി കൊടുത്തു അടി വാങ്ങേണ്ട. പിന്നെ കയറാം. അലൻ നീ വണ്ടി എടുക്ക്, ശരി ഡീ…

നിമ്മി: ബൈ ഡീ…

അലൻ: ഞാൻ വിളിക്കാം ഡീ…

നിമ്മി: സിദ്ധു, രണ്ടിനും നല്ല ആഗ്രഹം ഉണ്ടാരുന്നു കെട്ടോ.

അലൻ: എനിക്ക് ആഗ്രഹം ഉണ്ട്. ഞാൻ എന്തിനാ നുണ പറയുന്നത്.

നിമ്മി: എങ്കിൽ നീ വേണമെങ്കിൽ ഇറങ്ങിക്കോ ഡാ. സിദ്ധു കാർ എന്നെ കൊണ്ട് ആകിയിട്ട് നിന്നെ വിളിക്കാൻ വന്നോളും.

അലൻ: ഏയ്… വേണ്ട.

നിമ്മി: അല്ലെങ്കിൽ ഞാനും സിദ്ധു ഉം യൂബർ എടുത്തു പൊയ്‌ക്കോളാം.

അലൻ: ഏയ്.. നിങ്ങളെ വഴിയിൽ ഇറക്കി വിടാനോ? ഒന്ന് പോയെ.

നിമ്മി: നിൻ്റെ പ്രാക്ക് കിട്ടുവോ എനിക്ക്.

അലൻ: ഇല്ല.

നിമ്മി: ഹ… എങ്കിൽ ഓക്കേ.

അലൻ നിമ്മിയെ നോക്കികൊണ്ട് നിമ്മി ഉള്ളപ്പോൾ എങ്ങനാ എൻ്റെ പ്രാക്ക് കിട്ടുക?

നിമ്മി: ആഹ്… ഉവ്വ…

Leave a Reply

Your email address will not be published. Required fields are marked *