തറവാട്ടിലെ നിധി – 8 23അടിപൊളി 

“ശ്രീ… ഉറങ്ങിയോ..”

“ഇല്ല ഉഷാമ്മ… പറഞ്ഞോ…”

“മോനെ… കിടക്കാൻ സ്ഥലം കിട്ടുന്നില്ല മോൻ ഏതേലും വശത്തോട്ടു ചെരിഞ്ഞു കിടക്കാവോ…”

“ഉഷാമ്മ ഞാൻ ഇങ്ങോട്ട് കിടന്നു നോക്കിയതാ… പക്ഷെ പുറത്തെ വണ്ടികളുടെ വെട്ടം കണ്ണിൽ അടിക്കുവായിരുന്നു… അതാ നേരെ കിടന്നെ…”

ഞാൻ കിടന്നിടത്ത് ഉഷാമ്മക്ക് എതിരായിയുള്ള വശത്തൊരു ജനാലയായിരുന്നു… അത് ഒരു തുണി പിന്നിയിട്ട് മറച്ചിരുനെങ്കിലും സുതാര്യമായ തുണിയിലൂടെ വെട്ടം ചെറുതായി വരുന്നുണ്ടായിരുന്നു…

“അതിനെന്താ… മോനെന്റെ വശത്തേക്ക് തിരിഞ്ഞു കിടന്നോ…”

“അതിനൊരു പ്രശ്നമുണ്ട് ഉഷാമ്മ…”

“എന്ത് പ്രശ്നം…”

“അത് പിന്നെ….”

“എന്താടാ മോനെ… നീ എന്തായാലും പറ…”

“രാത്രി ആകുമ്പോൾ ഇതിങ്ങനെ പൊങ്ങി നിൽക്കും… ഞാൻ ആ വശത്തോട്ടു അതാ കിടക്കാത്തത്…”

“എന്ത് പൊങ്ങി നിൽക്കുന്ന കാര്യമാ ശ്രീ നീ പറയ്യുന്നത്…”

“അത്… ആണുങ്ങൾക്ക് ഉള്ള ഒരു സാധനം…”

“എന്ത് സാ… ഓ അതോ….”

പെട്ടന്ന് കാര്യം കത്തിയപ്പോൾ ഉഷാമ്മ ചിരിച്ചു…

“ആ അത്..”

“അത് എല്ലാ ആണുങ്ങൾക്കും ഉള്ളതല്ലേ ശ്രീ… അതിനാണോ നീ ഇത്ര പേടിക്കുന്നത്… നീ ധൈര്യമായി ഇങ്ങോട്ട് തിരിഞ്ഞു കിടന്ന് ഉറങ്ങ് കുഞ്ഞേ…”

ഉഷാമ്മ പറഞ്ഞപ്പോൾ ഞാൻ തിരിഞ്ഞു കിടന്നു… എന്റെ കുട്ടൻ ഉഷാമ്മയുടെ ചന്തിയിൽ ചാരിയിരുന്നു… ഉഷാമ്മയുടെ മുടിയിഴകളെന്റെ മുഖത്തു തട്ടി കിടന്നു.. എന്റെ ഒരു കൈ ഞാൻ തലക്കു അടിയിലും മറ്റെ കൈ എന്റെ തുടയിലും വെച്ചാണ് ഞാൻ കിടന്നത്… കുറച്ചു നേരം കഴിഞ്ഞപ്പോൾ മയങ്ങി പോയ ഞാൻ രാത്രിയിൽ എപ്പോഴോ ഒരു വണ്ടി അല്പം ദൂരെ നിന്നും കാഹളം മുഴക്കുന്നത് കേട്ടാണ് ഉണർന്നത്…

എന്റെ ഒരു കാൽ ഉഷാമ്മയുടെ കാലിന്റെ മുകളിലായി കയറ്റിയാണ് ഞാൻ കിടക്കുന്നത്… ഉഷാമ്മ രാത്രിയിൽ എപ്പോഴോ തിരിഞ്ഞു കിടന്നു… ഇപ്പോൾ അവരുടെ മുഖമെന്റെ മുഖത്തിനു ഒരു വിരൽ ദൂരത്തിലാണ് കിടക്കുന്നത്… അവരുടെ നാസികയിൽ നിന്നും വരുന്ന ചുടു കാറ്റെന്റെ മുഖത്താണ് അടിക്കുന്നത്…

വളരെ പതുങ്ങിയ സ്വരത്തിൽ കൂർക്കം വലിക്കുന്ന ഉഷാമ്മ നല്ല ഉറക്കമാണെന്ന് ഞാൻ ഉറപ്പിച്ചു.. നോട്ടം ഞാൻ പതിയെ താഴോട്ട് കൊണ്ടുപോയി… ഉഷമ്മയുടെ തടിച്ചു ചുമന്ന ചുണ്ടുകൾ തമ്മിൽ ഒരൽപ്പം വിടർന്നു ഇരിക്കുന്നു… അതിന്റെ ഒരറ്റത്തായി നിൽക്കുന്ന ചെറിയ മറുകും, ചുണ്ടിന് മുകളിലായി കാപ്പിപൊടി നിറത്തിൽ ഇടവിട്ട് നിൽക്കുന്ന കുഞ്ഞു നേർത്ത രോമങ്ങളും ഞാൻ പുറത്തു കൂടെ സഞ്ചരിക്കുന്ന വണ്ടികളുടെ വെളിച്ചത്തിൽ നോക്കി കിടന്നു…

എന്റെ നോട്ടം പെട്ടെന്ന് തന്നെ ഉഷാമ്മയുടെ ചാലിലേക്ക് നീങ്ങി… ഒന്നിന് മുകളിൽ മറ്റൊന് അടുക്കി വെച്ചിരിക്കുന്നത് പോലെ ചേർന്നു നിൽക്കുന്ന മാംസഗോളങ്ങൾ എന്റെ നെഞ്ചിൽ നിന്നും വെറുമൊരെ ചെറു വിരൽ അകലത്തിൽ നിൽക്കുന്നു… ഞാൻ സകല ധൈര്യവുമെടുത്ത് എന്റെ തുടയിൽ ഇരുന്ന കൈ കൊണ്ടുവന്ന് ഉഷാമ്മയുടെ മുലയുടെയും എന്റെ നെഞ്ചിനും ഇടയിൽ കൊണ്ടുവന്നു വെച്ചു..

ഉഷാമ്മയുടെ മിനുസമുള്ള മുലയിലൂടെ ഉരസ്സിയെന്റെ കൈ ഞങ്ങൾക്ക് ഇടയിൽ അമർന്നു.. ഞാൻ കണ്ണുകൾ അടച്ചു പതുക്കെ കൈക്കു സമ്മർദ്ധം ചൊലുത്തി.. കൈയുടെ പുറകു ഭാഗമവരുടെ മാറിടത്തിൽ അമർന്നപ്പോൾ മൃദുവായ അവരുടെ മുലകൾ അമങ്ങി… ആ പെരുപ്പിലെന്റെ കുട്ടൻ ഷഡിക്കുള്ളിൽ കിടന്ന് പോർവിളി കൂട്ടി… ഞാൻ കണ്ണുകൾ മൂടി രസിച്ചു കിടന്നു…

“മോനെ എഴുന്നേക്കെടാ…. സമയം എന്തായെന്ന് നോക്കിക്കേ….”

എന്നെ തട്ടി വിളിക്കുന്ന ഉഷാമ്മയെ കണി കണ്ടാണ് ഞാൻ ഉണർന്നത്…. ഉഷാമ്മ കുളിച്ച് വേഷമൊക്കെ മാറി നിൽക്കുവായിരുന്നു… ഞാനും പോയി കുളിച്ച് വേഷം മാറി ഇറങ്ങി… ഒരു ഓട്ടോ വിളിച്ചു റെയിൽവേ സ്റ്റേഷനിൽ ചെന്ന് മുംബൈക്കുള്ള ട്രെയിനിൽ കയറി… സീറ്റ്‌ പോയിട്ട് കാലു നിലത്ത് കുത്താൻ പോലും സ്ഥലമില്ലായിരുന്നു അതിൽ…

കുറച്ചു തപ്പിയപ്പോൾ ജനലിന്റെ അരികിലായിയുള്ളൊരു ഒരാൾക്കമാത്രമായ സീറ്റ്‌ കണ്ടു… ഞാൻ അതിൽ ഉഷാമ്മയെ ഇരുത്തി അടുത്ത് നിന്നു.. ട്രൈനൊരു ഒരു മണിക്കൂറോളം നേരം മുന്നോട്ട് നീങ്ങിയപ്പോൾ എന്റെ കാലുകൾ കഴക്കാൻ തുടങ്ങിയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *