നെഞ്ചിൽ തിരുമ്മി വായു പുറത്തേക്കു എടുത്തു വിടാൻ നോക്കി ഉഷാമ്മ പറഞ്ഞു…
“ഇങ്ങനെയൊന്നും പോവില്ല ഉഷാമ്മേ…”
“പിന്നെ…”
“യോഗ ചെയ്താൽ മതി… പൊക്കോളും…”
“യോഗയോ… എങ്ങനെ…”
“ഞാൻ പറഞ്ഞു തരാം… വായു പുറത്തു കളയാൻ ചെയെണ്ട യോഗ ചെയ്താൽ മതി…”
“അതൊക്കെ ശ്രീക്കു എങ്ങനെയാ അറിയുന്നെ…”
“ഞാൻ സ്കൂളിൽ വെച്ച് യോഗ പഠിച്ചിട്ടുണ്ട്… ഉഷാമ്മ വന്നീ കട്ടിലിൽ ഇരിക്ക്…”
ഞാൻ പറഞ്ഞത് കേട്ടു ഉഷാമ്മ വന്ന് കട്ടിലിന്റെ വക്കിൽ കാലുകൾ താഴേക്ക് വെച്ച് ഇരുന്നു…
തുടരും….
