താളം തെറ്റിയ താരാട്ട് – 2അടിപൊളി 

“ഏഹ്?”
അന്നമ്മ അദ്‌ഭുതത്തോട് കറിയാച്ചനെയും ആനിയേയും മാറി മാറി നോക്കി.

“വാർണർ ബ്രദേഴ്‌സോ? ഹോളിവുഡ് സിനിമ ഒക്കെയുണ്ടാക്കുന്ന ആവലിയ കമ്പനിയോ? നേര്?”

“നേരാടീ കൊച്ചെ…അവരുടെ ഇന്ത്യയിലെ അസോഷിയേറ്റ്സ് ആണ് ഈറോസ് പ്രൊഡക്ഷൻസ് …അവർക്കാ വീഡിയോ സബ്മിറ്റ് ചെയ്തേ..അവരത് വാർണർ ബ്രദേഴ്‌സിന്റെ ആൾക്കാർക്ക് സബ്മിറ്റ് ചെയ്തു..അവർക്കതങ്ങ് വല്ലാതെ പിടിച്ചു…അന്നേരം തന്നെ അതിന്റേറെമ്യൂണറേഷനും തന്നു…”

സന്തോഷം കൊണ്ട് വിടർന്ന കണ്ണുകളോടെ അന്നമ്മയും എമിലിയും വീണ്ടും അങ്ങോട്ടുമിങ്ങോട്ടും നോക്കി.

“എടീ…”
പെട്ടെന്ന് എമിലിയുടെ സ്വരം മാറി.

“നീയെന്ന പറഞ്ഞെ?എരിവും പുളിയും ഉള്ള വീഡിയോയോ?”

“ആം…” ആനി ലജ്ജയോടെ എമിലിയെ നോക്കി.
“മമ്മി അതിന് അങ്ങനത്തെ വീഡിയോ കണ്ടിട്ടുണ്ടോ?”
പെട്ടെന്ന് അന്നമ്മ ചോദിച്ചു.

എമിലി ആദ്യം ഒന്ന് വിളറി.പിന്നെ അവളുടെ മുഖത്തേക്ക് മനോഹരമായ ലജ്ജ അരിച്ചെത്തി.

“ഞാൻ ബാംഗ്ളൂരിന്ന് വരുമ്പോ ഒരിക്കൽ ഒന്ന് രണ്ട് വീഡിയോ ചേച്ചീനെ കാണിച്ചു . ചേച്ചി എന്നെ തല്ലിയില്ലെന്നേ ഉള്ളൂ . പക്ഷെ പിന്നെ ഞാനത് ഓണാക്കി വെച്ച് കൊടുത്തപ്പോൾ നോക്കുന്നതൊക്കെ കണ്ടു … ഒന്നുമില്ലേലും ചോരേം നീരുമുളള ഒരു പെണ്ണല്ലേടി നിന്റെ മമ്മിയും “‘

“‘എന്റെ കർത്താവെ ..നിന്റെ കാര്യം ..എടി ആനീ ..പിള്ളേരിരിക്കുമ്പോ ആണോ ഇങ്ങനത്തെ വർത്തനമൊക്കെ പറയുന്നേ …”‘

“‘എന്റെ പൊന്നു ചേച്ചീ … കാലം മാറി . അന്നാമ്മ അങ്ങ് ക്യാനഡേലാ .നമ്മളീ മൊബൈലിലും മറ്റും കാണുന്നതവിടെ ലൈവായിട്ട് ഷോ ഉണ്ട് “‘

“‘അയ്യേ …”‘ അന്നാമ്മ തലയാട്ടുന്നത് കണ്ടപ്പോൾ എമിലി നെറ്റി ചുളിച്ചു .

“നിങ്ങള് വേറെ വല്ല വിഷയോം പറ!”
എമിലി ഒരു കൈകൊണ്ട് ലജ്ജയാൽ മുഖം പാതി മറച്ചുകൊണ്ട് പറഞ്ഞു.

“ഉം …ഉം…!!കള്ളി കള്ളി..!!
അന്നമ്മ പറഞ്ഞു.

“കള്ളി മമ്മീടെ ഒരു നാണം!”

“ആനി..!”
എമിലിയുടെ ഭാവം വീണ്ടും മാറി.

ആനീ …നീ പറഞ്ഞില്ലേ … എരിവും പുളീമൊള്ള വീഡിയോ എടുത്തെന്ന് . അപ്പോൾ അതിലാരാ അഭിനയിച്ചേ ? “‘

“”” ഞാൻ പറയാം …ചേച്ചീ …നമുക്കിപ്പം വേണ്ടത് പൈസയാണ്…ആരേം വിഷമിപ്പിക്കാതേം ആരെടെയും ഒന്നും കട്ടും മോഷ്ട്ടിക്കാതേം…അല്ലാതെ എങ്ങനെ പിടിച്ചു നിക്കും? ചേച്ചി തന്നെ പറഞ്ഞു കൊച്ചിന്റെ അക്കൗണ്ടിൽ പതിനായിരം തികച്ചില്ല എന്ന്…നേരായിരുന്നു …പതിനായിരം പോയിട്ട് രണ്ടായിരം പോലും കറിയാപ്പീടെ അക്കൗണ്ടിൽ ഇല്ലാരുന്നു…ആരേലും നമ്മളെ ഹെൽപ്പ് ചെയ്യാനുണ്ടോ?ഒണ്ടേൽ തന്നെ ആരേലും ചെയ്യുവോ? ഹെൽപ്പ് പോയിട്ട് നമുക്ക് നിയമപരമായി അർഹതപ്പെട്ട് കിട്ടണ്ടേ ക്യാഷ് പോലും ആ മൈരൻ ജോൺ സാറ് തന്നോ? മേടിക്കാൻ പോയപ്പം അവൻ ചേച്ചീടെ മാനത്തിനു വില പറഞ്ഞില്ലേ?എന്നിട്ടുമയാൾ വാക്ക് പാലിച്ചോ . ”’ ”

അത് കേട്ട് അന്നമ്മ ഒന്ന് ഞെട്ടി. വിശ്വസിക്കാനാവാതെ അവൾ എമിലിയെ നോക്കി.

“…എന്നിട്ടു അത് എങ്ങനെയും മേടിച്ചെടുക്കാം എന്ന് വെച്ച് ഞാൻ പോയി അയാൾക്ക് തുണിയഴിച്ച് കാലകത്തി കെടന്ന് കൊടുത്തില്ലേ? ഒരു ദിവസം ഫുള്ള് അയാളെന്നെ ഉപയോഗിച്ചില്ലേ? എന്നെ കിട്ടിക്കഴിഞ്ഞപ്പോ ചേച്ചീനെ കൂടെ വേണോന്ന് പറഞ്ഞില്ലേ .. ചേച്ചി അഥവാ അയാളുടെ അടുത്തേക്ക് പോയാലും അയാളിനിയും വാക്ക് മാറ്റില്ലന്നെന്താ ഉറപ്പ് ?’ ”

അന്നമ്മ പിന്നെയും ഞെട്ടിത്തരിച്ച് ആനിയെ നോക്കി. കറിയാച്ചനെയും. എല്ലാം ശരിയാണ് എന്ന അർത്ഥത്തിൽ കറിയാച്ചൻ അന്നമ്മയുടെ നേരെ കണ്ണുകൾ കാണിച്ചു.

“അപ്പം എന്നാ ചെയ്യും നമ്മൾ?”
ആനി തുടർന്ന് ചോദിച്ചു.
“പറ എന്നാ ചെയ്യും?കടങ്ങളൊക്കെ തീർക്കണ്ടേ ? അന്നമ്മയ്ക്ക് തിരിച്ചു പോകണ്ടേ? അതിന് എന്തോരം പൈസാ ആകും? പിന്നെ ഇവനും എന്തേലും ചെയ്യണ്ടേ? എന്നാ ചെയ്യും പൈസാ ഇല്ലാതെ..ഞാൻ നോക്കീട്ട് ഇതല്ലാതെ വേറെ ഒരു വഴീം കണ്ടില്ല..ഞാനും കൊച്ചും ഒരു വീഡിയോ ഒണ്ടാക്കി …അത് നല്ല ഏക്കവൊള്ള ഒരു പാർട്ടിക്ക് സബ്മിറ്റ് ചെയ്തു …ഇത്രേം ക്യാഷും വന്നു… ഞാൻ ചെയ്തത് കണ്ണംതിരിവാണേൽ നിങ്ങള് എന്നെ എന്നാ വേണേൽ ചെയ്യ്..ഞാനതങ്ങ് രണ്ടു കയ്യും നീട്ടീം സ്വീകരിക്കും…”

അന്നമ്മ ദയനീയമായി ആനിയെ നോക്കി. അവരെല്ലാവരുംഎമിലിയേയും. എമിലി എന്തോ ആലോചനയ്ക്കുകീഴ്പ്പെട്ടത് പോലെ തോന്നി. ആലോചന കഴിഞ്ഞ് എമിലി ആനിയെ നോക്കി.എമിലി പറയാൻ പോകുന്നതെന്താണെന്നറിയാൻ എല്ലാവരും ഉത്ക്കണ്ഠയോടെ കാത്തിരുന്നു.

“ആനി…”
എമിലി പറഞ്ഞു.

“കല്യാണം കഴിഞ്ഞ ഒട്ടുമിക്ക പെണ്ണുങ്ങക്കും എപ്പോഴും ജീവിതാന്ത്യം വരെ ഒരു ശത്രുവുള്ളത് നാത്തൂന്മാരാ …അവരുണ്ടാകുന്ന വഴക്കും അലമ്പും ഏഷണീം ഒന്നും ഒരുമാതിരിപ്പെട്ട പെണ്ണുങ്ങക്കും താങ്ങാൻ പറ്റുകേല…എന്നാൽ നീ…”
എമിലിയുടെ കണ്ണുകളിൽ ഈറനണിഞ്ഞു.

“ഞാൻ ഓർക്കുവാരുന്നു…”
എമിലി തുടർന്നു.

“ഞാൻ നിങ്ങടെ വീട്ടിൽ തോമാച്ചായന്റെ കൈയും പിടിച്ച് വന്ന ആ ദിവസം തന്നെ നീ എന്നോട് പറഞ്ഞ ഒരു വാചകം… “എനിക്ക് ഒരു നാത്തൂനെയല്ല അമ്മയേയാ വേണ്ടീത്..ഞാൻ അങ്ങനെയേ കാണൂ കേട്ടോ..എന്ന് … ഞാനത് ഇപ്പഴും ഓർക്കുന്നുണ്ട് ആനി ..അന്ന് ഞാൻ കരീതിയെ പുതുമോടിയ്ക്ക് എല്ലാരും പറയുന്നപോലെ ഭയങ്കര ഒലിപ്പീര് ഡയലോഗ് ആണെന്നാ..പക്ഷെ അന്നേ ദിവസം മുതൽ ഈ നിമിഷം വരേം നീ …”പൂർത്തിയാക്കാനാവാതെ എമിലി കരഞ്ഞപ്പോൾ ആനിയവളെ ചേർത്ത് പിടിച്ചു

‘”‘എന്തായിത് ചേച്ചീ …. ഡാ … മമ്മിക്കൊരെണ്ണം കൂടി ഒഴിച്ചേ .ഒന്ന് റിലാക്സ് ആവട്ടെ |”””‘

“എപ്പഴും ഞങ്ങടെ കൂടെ നിക്കാൻ ഒരു താങ്ങും തണലും ഒക്കെയായി നീ മാത്രവല്ലേ ഉണ്ടായിട്ടുള്ളൂ…”

ആനിയും കണ്ണുകൾ തുടച്ചു.

അന്നമ്മയേയും കറിയാച്ചനെയും ഒക്കെ ആ അന്തരീക്ഷം സ്പർശിച്ചു.

“എന്നിട്ടാ വീഡിയോ എവിടെ?”

അന്നമ്മ അന്തരീക്ഷത്തിന്റെ കനം കുറയ്ക്കാൻ ചോദിച്ചു.

“അത് നീ കാണണ്ട,”
കറിയാച്ചൻ പറഞ്ഞു.

“പോ ചേട്ടായീ…”
അവൾചിണുങ്ങി.
“ഇതെന്നതാ ചേട്ടായീ…പ്ലീസ് ഞാനൊന്ന് കണ്ടാൽ എന്താ കൊഴപ്പം?”

“എടീ കൊച്ചെ അത് ഹോട്ടാടീ..മാത്രമല്ല അതിൽ ഞാനും കറിയാപ്പീമാ അഭിനയിച്ചേക്കുന്നേ!”

എമിലി അത് കേട്ട് ആനിയെ വാ പൊളിച്ചു നോക്കി.
“നീയും ഇവനും അഭിനയിച്ചെന്നാ? നീ പറഞ്ഞത് അത് മറ്റേക്കൂട്ട് പടമെന്നല്ലേ ..എന്നിട്ടിപ്പോ പറയുന്നു നീയും കറിയാച്ചനും കൂടെ അഭിനയിച്ചെന്നും ..””

“ആനീ …നീയീ പറയുന്ന ഒന്നും എനിക്ക് മനസിലാകുന്നില്ല …”
എമിലി പറഞ്ഞു.

“ഇപ്പം ഇതൊക്കെ കുടിക്കുന്നത്..സത്യത്തി എനിക്ക് വിശ്വസിക്കാനേ പറ്റുന്നില്ല ഞാൻ തന്നെയാണോ എന്ന്…എനിക്ക് അച്ചായനും പിള്ളേരും കുടുംബോം പറമ്പിലെ പണീം അതൊക്കെയെ ഒരു ലോകാവൊള്ളൂ…അതിനപ്പുറത്ത് എന്നതാ നടക്കുന്നേന്ന് എനിക്കറീത്തില്ല…”

Leave a Reply

Your email address will not be published. Required fields are marked *