താളം തെറ്റിയ താരാട്ട് – 2 5അടിപൊളി 

“‘നീ കയ്യെടുത്തെ ..എന്റെ മൂഡ് ശെരിയല്ല “”‘

“‘ മൂഡിപ്പൊ ഞാൻ ഉണ്ടാക്കിക്കോളാം ..” കറിയാച്ചൻ മമ്മിയെ വാരിയെടുത്തു ബെഡിലേക്കിട്ടു

പിറ്റേന്ന് ഉച്ച കഴിഞ്ഞു മൂന്നിന് തന്റെ ഫാം ഹൗസിൽ എമിലിയെയും കൂട്ടി എത്താനാണ് ജോൺ സാർ ആനിയോട് പറഞ്ഞത് . എന്നാൽ ആനി ഉച്ചക്ക് ഒരുമണിക്കെ എല്ലാരേയും കൂട്ടിയിറങ്ങി .

“” ആന്റീ ..മൂന്നിനെത്താൻ അല്ലെ അങ്ങേര് പറഞ്ഞെ . ? എന്നിട്ടെന്നാ നേരത്തെ ?”’ അന്നാമ്മ ആനിയോട് ചോദിച്ചു . അന്നാമ്മയും കറിയാച്ചനുമായിരുന്നു ജീപ്പിന്റെ ഫ്രണ്ടിൽ

“” രാവിലെ എത്താമെന്ന് ഞാൻ പറഞ്ഞതാ , അയാള് ഉച്ചകഴിഞ്ഞു മതീന്ന് പറഞ്ഞു . എന്നാൽ ഉച്ചക്ക് ഒന്നൊന്നര ആകുമ്പോ വരാം നേരത്തെ പോരാല്ലോന്ന് കരുതി ചോദിച്ചപ്പോ അങ്ങേര് മൂന്നിന് തന്നെ എത്തിയാൽ മതീന്ന് . അത് കേട്ടപ്പോൾ ഫാം ഹൗസിൽ അങ്ങേരെന്തോ കള്ളത്തരം ചെയ്യുന്നുണ്ടെന്നൊരു തോന്നൽ . ഒന്നെങ്കിൽ എന്തേലും ബിസിനസ് ഡീൽ അല്ലെങ്കിൽ ഏതേലും പെണ്ണുങ്ങൾ .. എന്താണെന്ന് ഒന്നറിയാമെന്നു കരുതി “” ആനി പറഞ്ഞു .

എമിലി അന്ന് രാവിലെ മുതൽ നിശ്ശബ്ദയായിരുന്നു .

“” ആന്റീ … ഇത് തന്നെയല്ലേ വഴി ..”‘ വായനശാല എത്തിയപ്പോൾ കറിയാച്ചന് ചൊദിച്ചു

“‘അതേടാ …”‘

” ഒരു കാർ വരുന്നുണ്ടല്ലോ ആന്റീ …”” ചെമ്മൺ പാതയുടെ അങ്ങേയറ്റത്തുനിന്നൊരു കാർ വരുന്നത് കണ്ടപ്പോൾ കറിയാച്ചൻ പറഞ്ഞു .

“‘നീ റിവേഴ്‌സ് എടുത്തേ ..ആരായാലും നമ്മളെ കാണണ്ട ..”” ആനി പറഞ്ഞപ്പോൾ കറിയാച്ചന് ജീപ്പ് റിവേഴ്‌സ് എടുത്തു വായനശാലയുടെ സൈഡിലേക്ക് ഒതുക്കി .

“” ജോൺ സാർ ആള് കൊള്ളാല്ലോ ആന്റീ .. ഒരു പെണ്ണാണല്ലോ വണ്ടീൽ ..”‘

“‘ഹേയ് ..ഇതതല്ലന്നു തോന്നുന്നു . പുറകിലൊരു പ്രായമായ സ്ത്രീയുണ്ടല്ലോ .”‘ ആനി കാർ കടന്നു പോയപ്പോൾ അതിനുള്ളിലുള്ള ആളുകളെ ശ്രദ്ധിച്ചിട്ട് പറഞ്ഞു .

” ഡാ … വണ്ടിയെടുത്തെ പെട്ടന്ന് ..ഞങ്ങളെ ഫെയിം ഹൗസിൽ ഇറക്കി വിട്ടിട്ടാ കാറിന്റെ പുറകെ പൊക്കോ . എനിക്ക് തോന്നുന്നത് അവരും നമ്മളെ പോലെ ഇയാളുടെ ചതിയിൽ പെട്ടിട്ടുണ്ടന്നാ . നിങ്ങളവരെ ഒന്ന് തപ്പ് . വണ്ടി നമ്പർ KL 17 1122 ആണ് . അവരെങ്ങോട്ടാ പോകുന്നെ എന്നൊക്കെ ഒന്ന് നോക്ക് .പറ്റിയാൽ ഡീറ്റയിൽസും . “”ആനി പറഞ്ഞയുടനെ കറിയാച്ചൻ ജീപ്പെടുത്തു വാഴത്തോപ്പും പിന്നിട്ട ജീപ്പ് ചെമ്മൺപാതയിലൂടെ പൊടി പറത്തി കുതിച്ചു .
“”’ ചേച്ചിയന്നെവിടെ നിന്ന ഞങ്ങടെ കളി കണ്ടത് ?” ആനി ഫാം ഹൗസിലേക്ക് കയറിയപ്പോൾ ചോദിച്ചു . എമിലി താൻ അന്ന് നിന്ന സ്ഥലത്തേക്കവളെ കൂട്ടിക്കൊണ്ട് പോയി . ആ സമയം മെയിൻ റോഡിൽ നിന്ന് കാർ പോയ വഴിയേ ജീപ്പ് പറപ്പിക്കുകയായിരുന്നു കറിയാച്ചൻ .

“‘ ആണ്ടെ ചേട്ടായീ ആ കടേടെ മുന്നിൽ ആ കാർ ..”’ ഇടത് സൈഡിലേക്ക് അന്നാമ്മ കൈ ചൂണ്ടിയപ്പോൾ കറിയാച്ചൻ അല്പം മുന്നോട്ട് കയറി ജീപ്പോതുക്കി .

“|” അത് സ്പൈ ക്യാമറയല്ലേ ? അയാളെന്നെ ചെയ്യുന്നത് ഷൂട്ട് ചെയ്യാമ്പോവാണോ നീ… ..എന്നിട്ടെന്നാത്തിനാ “” ജനൽ പാളി തുറന്നു പേന ക്യാമറ ഓണാക്കി വെക്കുന്നത് കണ്ടപ്പോൾ എമിലി ആനിയുടെ നേരെ നോക്കി ചോദിച്ചു ..

“‘ വെയിറ്റ് ആൻഡ് സീ …””

”തുടരും “”

Leave a Reply

Your email address will not be published. Required fields are marked *