“നീ ഒന്ന് പറ ആനി”
എമിലി അക്ഷമ കാണിച്ചു.
“അതേ…”
അന്നമ്മയുംപറഞ്ഞു.
“ഇത്രേം കാശ് എങ്ങനെയാ ചേട്ടായീടെ അക്കൗണ്ടിൽ?”
“ഞങ്ങള് ഒരു വെബ് സീരീസ് എടുത്തു …വീഡിയോ…അതിനുള്ള പ്രതിഫലം..അതിനുള്ളത് ഇരുപത് ..പിന്നെ അടുത്ത ചെയ്യാൻ പോകുന്നെന്റെ അഡ്വാൻസ് ഇരുപത്…”
അത് പറഞ്ഞ് ആനി അന്നമ്മയേയും എമിലിയേയും മാറി മാറി നോക്കി.
“നീയൊന്ന് വ്യക്തമായി പറ എന്റെ ആനി..”
എമിലി സ്വരം കടുപ്പിച്ച് പറഞ്ഞു.
“ചേച്ചി …ശകലം എരീം പുളീം ഒള്ള ഒരു വീഡിയോ ഞങ്ങള് ഉണ്ടാക്കി ..അത് അമേരിയ്ക്കേലെ ഒരു വലിയ സ്റ്റുഡിയോ ..വാർണർ ബ്രദേഴ്‌സ് എന്നാ അതിന്റെ പേര്…”
“ഏഹ്?”
അന്നമ്മ അദ്‌ഭുതത്തോട് കറിയാച്ചനെയും ആനിയേയും മാറി മാറി നോക്കി.
“വാർണർ ബ്രദേഴ്‌സോ? ഹോളിവുഡ് സിനിമ ഒക്കെയുണ്ടാക്കുന്ന ആവലിയ കമ്പനിയോ? നേര്?”
“നേരാടീ കൊച്ചെ…അവരുടെ ഇന്ത്യയിലെ അസോഷിയേറ്റ്സ് ആണ് ഈറോസ് പ്രൊഡക്ഷൻസ് …അവർക്കാ വീഡിയോ സബ്മിറ്റ് ചെയ്തേ..അവരത് വാർണർ ബ്രദേഴ്‌സിന്റെ ആൾക്കാർക്ക് സബ്മിറ്റ് ചെയ്തു..അവർക്കതങ്ങ് വല്ലാതെ പിടിച്ചു…അന്നേരം തന്നെ അതിന്റേറെമ്യൂണറേഷനും തന്നു…”
സന്തോഷം കൊണ്ട് വിടർന്ന കണ്ണുകളോടെ അന്നമ്മയും എമിലിയും വീണ്ടും അങ്ങോട്ടുമിങ്ങോട്ടും നോക്കി.
“എടീ…”
പെട്ടെന്ന് എമിലിയുടെ സ്വരം മാറി.
“നീയെന്ന പറഞ്ഞെ?എരിവും പുളിയും ഉള്ള വീഡിയോയോ?”
“ആം…” ആനി ലജ്ജയോടെ എമിലിയെ നോക്കി.
“മമ്മി അതിന് അങ്ങനത്തെ വീഡിയോ കണ്ടിട്ടുണ്ടോ?”
പെട്ടെന്ന് അന്നമ്മ ചോദിച്ചു.
എമിലി ആദ്യം ഒന്ന് വിളറി.പിന്നെ അവളുടെ മുഖത്തേക്ക് മനോഹരമായ ലജ്ജ അരിച്ചെത്തി.
“ഞാൻ ബാംഗ്ളൂരിന്ന് വരുമ്പോ ഒരിക്കൽ ഒന്ന് രണ്ട് വീഡിയോ ചേച്ചീനെ കാണിച്ചു . ചേച്ചി എന്നെ തല്ലിയില്ലെന്നേ ഉള്ളൂ . പക്ഷെ പിന്നെ ഞാനത് ഓണാക്കി വെച്ച് കൊടുത്തപ്പോൾ നോക്കുന്നതൊക്കെ കണ്ടു … ഒന്നുമില്ലേലും ചോരേം നീരുമുളള ഒരു പെണ്ണല്ലേടി നിന്റെ മമ്മിയും “‘
“‘എന്റെ കർത്താവെ ..നിന്റെ കാര്യം ..എടി ആനീ ..പിള്ളേരിരിക്കുമ്പോ ആണോ ഇങ്ങനത്തെ വർത്തനമൊക്കെ പറയുന്നേ …”‘
“‘എന്റെ പൊന്നു ചേച്ചീ … കാലം മാറി . അന്നാമ്മ അങ്ങ് ക്യാനഡേലാ .നമ്മളീ മൊബൈലിലും മറ്റും കാണുന്നതവിടെ ലൈവായിട്ട് ഷോ ഉണ്ട് “‘
“‘അയ്യേ …”‘ അന്നാമ്മ തലയാട്ടുന്നത് കണ്ടപ്പോൾ എമിലി നെറ്റി ചുളിച്ചു .
“നിങ്ങള് വേറെ വല്ല വിഷയോം പറ!”
എമിലി ഒരു കൈകൊണ്ട് ലജ്ജയാൽ മുഖം പാതി മറച്ചുകൊണ്ട് പറഞ്ഞു.
“ഉം …ഉം…!!കള്ളി കള്ളി..!!
അന്നമ്മ പറഞ്ഞു.
“കള്ളി മമ്മീടെ ഒരു നാണം!”
“ആനി..!”
എമിലിയുടെ ഭാവം വീണ്ടും മാറി.
ആനീ …നീ പറഞ്ഞില്ലേ … എരിവും പുളീമൊള്ള വീഡിയോ എടുത്തെന്ന് . അപ്പോൾ അതിലാരാ അഭിനയിച്ചേ ? “‘
“”” ഞാൻ പറയാം …ചേച്ചീ …നമുക്കിപ്പം വേണ്ടത് പൈസയാണ്…ആരേം വിഷമിപ്പിക്കാതേം ആരെടെയും ഒന്നും കട്ടും മോഷ്ട്ടിക്കാതേം…അല്ലാതെ എങ്ങനെ പിടിച്ചു നിക്കും? ചേച്ചി തന്നെ പറഞ്ഞു കൊച്ചിന്റെ അക്കൗണ്ടിൽ പതിനായിരം തികച്ചില്ല എന്ന്…നേരായിരുന്നു …പതിനായിരം പോയിട്ട് രണ്ടായിരം പോലും കറിയാപ്പീടെ അക്കൗണ്ടിൽ ഇല്ലാരുന്നു…ആരേലും നമ്മളെ ഹെൽപ്പ് ചെയ്യാനുണ്ടോ?ഒണ്ടേൽ തന്നെ ആരേലും ചെയ്യുവോ? ഹെൽപ്പ് പോയിട്ട് നമുക്ക് നിയമപരമായി അർഹതപ്പെട്ട് കിട്ടണ്ടേ ക്യാഷ് പോലും ആ മൈരൻ ജോൺ സാറ് തന്നോ? മേടിക്കാൻ പോയപ്പം അവൻ ചേച്ചീടെ മാനത്തിനു വില പറഞ്ഞില്ലേ?എന്നിട്ടുമയാൾ വാക്ക് പാലിച്ചോ . ”’ ”
അത് കേട്ട് അന്നമ്മ ഒന്ന് ഞെട്ടി. വിശ്വസിക്കാനാവാതെ അവൾ എമിലിയെ നോക്കി.
“…എന്നിട്ടു അത് എങ്ങനെയും മേടിച്ചെടുക്കാം എന്ന് വെച്ച് ഞാൻ പോയി അയാൾക്ക് തുണിയഴിച്ച് കാലകത്തി കെടന്ന് കൊടുത്തില്ലേ? ഒരു ദിവസം ഫുള്ള് അയാളെന്നെ ഉപയോഗിച്ചില്ലേ? എന്നെ കിട്ടിക്കഴിഞ്ഞപ്പോ ചേച്ചീനെ കൂടെ വേണോന്ന് പറഞ്ഞില്ലേ .. ചേച്ചി അഥവാ അയാളുടെ അടുത്തേക്ക് പോയാലും അയാളിനിയും വാക്ക് മാറ്റില്ലന്നെന്താ ഉറപ്പ് ?’ ”
അന്നമ്മ പിന്നെയും ഞെട്ടിത്തരിച്ച് ആനിയെ നോക്കി. കറിയാച്ചനെയും. എല്ലാം ശരിയാണ് എന്ന അർത്ഥത്തിൽ കറിയാച്ചൻ അന്നമ്മയുടെ നേരെ കണ്ണുകൾ കാണിച്ചു.
