താളം തെറ്റിയ താരാട്ട് – 2 5അടിപൊളി 

“പിന്നെ!”
അന്നമ്മ ആനിയെ നോക്കി.

“ഞാൻ ചേട്ടായീനെ എന്നെത്തിനാ എന്റെ തൊട ഒക്കെ കാണിക്കുന്നേ? ഞാൻ ചോദിച്ചേ എന്റെ സ്കർട്ടിനെപ്പറ്റിയാ…”

“ആനി വന്നേപ്പിന്നെ അന്നാമ്മേ നിന്റെ ഉടുപ്പൊക്കെ ഇച്ചിരി മോശം ആകുന്നുണ്ട്,””
എമിലി താക്കീത് ചെയ്യുന്നത് പോലെ പറഞ്ഞു.

“എന്ന് വെച്ചാൽ?”

“എന്ന് വെച്ചാൽ കൊച്ചേ…. നീ അസ്സൽ ഹോട്ട് സെക്സി ഗരം പീസ് പോലെ ആകുന്നുണ്ട് എന്ന്…” ആനി പിന്താങ്ങി

“പിന്നെ …പോ മമ്മി…! ആണോ ചേട്ടായി?”
അന്നമ്മയും വോഡ്കയുടെ ലഹരിയിൽ പറഞ്ഞു.

“ആണ്ടെ കെട!”
ആനി ചിരിച്ചു.

“സഭേൽ ബിഷപ്പാകാൻ പോകുന്ന ചെറുക്കന്റെ അടുത്താണോ അന്നാമ്മേ നീ സെക്സ് ഒക്കെ പറയുന്നേ?”

“ഞാൻ സെക്സ് ഒന്നും പറഞ്ഞില്ല മൂധേവി ആന്റി…എന്റെ ഡ്രസ്സ് സെക്സി ആണോന്നാ ഞാൻ ചോദിച്ചേ,ചേട്ടായിയോട്,”

“ചേട്ടായിയോടാണോ നീ അങ്ങനത്തെ ചോദ്യം ഒക്കെ ചോദിക്കുന്നെ മണ്ടീ?”
എമിലി ചോദിച്ചു.

“ഓഹോ!എന്നാ മമ്മി പറ!”
അന്നമ്മ എമിലിയെ നോക്കി.

“എന്റെ കൊച്ച് സുന്ദരിയല്ലേ ..മാലാഖ കുഞ്ഞ്…”

“അതെല്ലാർക്കും അറിയാം… ”’ആനി പറഞ്ഞു.
“മാലാഖ കുഞ്ഞിന് ഇപ്പം പക്ഷെ ഭയങ്കര സെക്സി ലുക്കാന്നെ ഒള്ളൂ…”

അതിനിടയിൽ കറിയാച്ചൻ ആനിയുടെ നേരെ കണ്ണുകൾ കൊണ്ട് ആംഗ്യംകാണിച്ചു. അൽപ്പം കാത്തിരിക്ക് എന്ന അർത്ഥത്തിൽ ആനി അവനെ തിരിച്ചും. പിന്നെ ആനി എഴുന്നേറ്റു.

“കറിയാപ്പി,””ആനി വിളിച്ചു.

“ഇങ്ങ് എഴുന്നേറ്റ് വന്ന് മമ്മീടെ അടുത്ത് ഇരുന്നേ..ആ മൊബൈൽ എടുക്ക്,”

മേശപ്പുറത്ത് ഇരുന്ന മൊബൈലും എടുത്ത് കറിയാച്ചൻ ആനിയോടൊപ്പം എമിലിയുടെ അടുത്തേക്ക് വന്നു. അന്നമ്മയും എമിലിയും ഒന്നും മനസ്സിലാകാത്ത രീതിയിൽ പരസ്പ്പരം നോക്കി.

“ചേച്ചി…”” എമിലിയുടെ അടുത്ത് ഇരുന്ന് ആനി പറഞ്ഞു.

“നമ്മുടെ കൊച്ചിന്റെ…എന്ന് വെച്ചാ കറിയാപ്പീടെ അകൗണ്ടിൽ ക്യാഷ് എത്രയുണ്ടെന്ന് ചേച്ചിക്കറിയാവോ?”

“ഓ..അവന്റെ കയ്യി എന്നാ ഉണ്ടാകാനാ ആനി?”
എമിലി നിസ്സഹായതയോടെ പറഞ്ഞു.

“കൂടി വന്നാ വല്ല പത്തോ പതിനായിരവോ …മാക്സിമം…എന്നാടി?”

ആനി കറിയാച്ചന്റെ കയ്യിൽ നിന്ന് മൊബൈൽ വാങ്ങി.മെസ്സേജ് ബോക്സ് തുറന്ന് എമിലിയെ കാണിച്ചു.

“ചേച്ചി ഇതൊന്ന് വായിച്ചു നോക്കിക്കേ!””ആനി പറഞ്ഞു.

എമിലിയുടെ കണ്ണുകൾ ഒന്ന് രണ്ടുമിനിറ്റ് മൊബൈൽ സ്‌ക്രീനിൽ തടഞ്ഞിരുന്നു. താൻ കഴിച്ച മദ്യമത്രയും ആവിയായി പോയത് പോലെ തോന്നി എമിലിക്ക്.

“എന്നാ മമ്മി?””അന്നമ്മ ചോദിച്ചു.

“മോളെ..!”
അദ്‌ഭുതസ്തബ്ധയായി എമിലി പറഞ്ഞു.

“എടീ കൊച്ചെ ..നിന്റെ ചേട്ടായീടെ അക്കൗണ്ടിൽ നാൽപ്പത് ലക്ഷംരൂപ!”

അന്നമ്മ ആദ്യമൊന്ന് പകച്ചു. പിന്നെ പൊട്ടിച്ചിരിച്ചു.

“മെസ്സേജല്ലേ?” അവൾ ചോദിച്ചു.

“അങ്ങനത്തെ മെസേജ് മൊബൈലുള്ള എല്ലാർക്കും വരും. അതിനിപ്പം എന്നാ?”

“ശരി…””ആനി പറഞ്ഞു.

പിന്നെ അവൾ വോയിസ് റെക്കോഡ് തുറന്നു.
എമിലിയും അന്നമ്മയും എന്താണ് സംഭവിക്കാൻ പോകുന്നതെന്നോർത്ത് കാത്തിരുന്നു.

“ആ മമ്മു…”
കറിയാച്ചൻറെ ശബ്ദം അവർ കേട്ടു..

“എടാ…ഞാൻ നിന്നെ വിളിക്കാൻ തുടങ്ങുവാരുന്നു…
പിന്നെ മറ്റൊരു ചെറുപ്പക്കാരന്റെ ശബ്ദവും.

“ഓഫീസിൽ വെച്ച് ഫോൺ ചെയ്യാൻ പറ്റില്ല ..അതാ ആദ്യം നിനക്ക് മെയിൽ ചെയ്യാന്ന് വെച്ചേ …”

“എടാ മെയിലിലെ കാര്യം ..പിന്നെ അകൗണ്ടിലേക്ക് പൈസ വന്നതും…?”

“ആ ..അതെ ..നീ ഹാപ്പിയല്ലേ..? അതിൽ ഇരുപത് ആദ്യത്തെ വീഡിയോയ്ക്കുള്ള ഋമ്യൂണറേഷൻ …പിന്നെ ഒരിരുപത് അടുത്ത വീഡിയോയ്ക്കുള്ള അഡ്വാൻസ്…”

“എന്നാ ചേട്ടായീ?”
അന്നമ്മ ഉദ്വേഗത്തോടെ ചോദിച്ചു.

“എന്നതാടാ കൊച്ചെ?”
എമിലിയും ആകാംക്ഷയോടെ തിരക്കി.

“അതിപ്പം…”
കറിയാച്ചൻ മറുപടി പറയാതെ വിഷമിച്ചപ്പോൾ ആനി അന്നമ്മയേയും എമിലിയെയും മാറി മാറി നോക്കി.

“കാര്യം വളച്ചുകെട്ടില്ലാതെ നേരെ അങ്ങ് പറയാം….കൊച്ചിന്റെ അക്കൗണ്ടിൽ ഇപ്പോൾ നാൽപ്പത് ലക്ഷം രൂപയുണ്ട്…”

അന്നമ്മയും എമിലിയും പരസ്പ്പരം നോക്കി.

“പക്ഷെ എങ്ങനെ?”
അന്നമ്മയും എമിലിയും ഒരേ പോലെ ചോദിച്ചു.

“ചേച്ചി …അത് തട്ടിപ്പ് ഒക്കെ നടത്തി ഉണ്ടാക്കീത് അല്ല…ശരിക്കുംപണിയെടുത്തിട്ട് തന്നെയാ…”

Leave a Reply

Your email address will not be published. Required fields are marked *