മണ്ണിൽ പണിയെടുത്ത് ഉറച്ച ശരീരവും അതിനൊത്ത ഗാഭീരവും നിറഞ്ഞ ചെറുപ്പക്കാരൻ..
അനുജത്തി ശ്രുതിയെ പഠിപ്പിക്കാവുന്നഅത്രയും പഠിപ്പിച്ച് ഉന്നത നിലയിൽ എത്തിക്കുവാണ് അവന്റെ ലക്ഷ്യം…
മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും വീട്ടിൽ വരും.. അമ്മയ്ക്കും അനിയത്തിക്കും ആവശ്യമുള്ളതൊക്കെ വാങ്ങി കൊടുക്കും.. അനിയത്തിയുടെ പഠിപ്പിന്റെ ചിലവുകൾ എല്ലാം അവനാണ് നോക്കുന്നത്..
ഭാർഗവൻ മുതലാളിയുടെ എസ്റ്റേറ്റിൽ രാഘവൻ ജോലിക്ക് വരുന്നതിൽ അവൻ എതിർപ്പ് പറഞ്ഞതാണ്…
നാട്ടിൽ കിട്ടുന്ന പണിയൊക്കെ ചെയ്‌താൽ പോരെ അച്ഛാ.. വീട്ടിലെ കാര്യങ്ങൾ ഞാൻ നോക്കികോളാം ..
മകൻ അങ്ങിനെ പറഞ്ഞതിൽ രാഘവന് സന്തോഷം തോന്നിയെങ്കിലും തനിക്ക് ആരോഗ്യം ഉള്ള കാലത്തോളം ജോലി ചെയ്യണം.. മോൾക്ക് വിവാഹ ആവശ്യം വരുമ്പോൾ വേണ്ട പണം ഉണ്ടാക്കണം.. ഇങ്ങനെയൊക്കെ ചിന്തിച്ചു കൊണ്ടാണ് അയാൾ ഭാർഗവന്റെ എസ്റ്റേറ്റിൽ ജോലിക്ക് കയറിയത്…
ഫോണിൽ സംസാരിച്ചിട്ട് അമ്മയും അച്ഛനും ഒന്നും വിട്ടു പറയുന്നില്ലന്ന് തോന്നിയ ശിവൻ ഉടൻ തന്നെ നാട്ടിലേക്ക് വണ്ടി കയറി…
എസ്റ്റേറ്റിലെ പണി വേണ്ടാന്ന് തീരുമാനിച്ചു എങ്കിൽ അവിടെ വെച്ചാണ് എന്തോ സംഭവിച്ചിരിക്കുന്നത്…
ശിവൻ വീട്ടിൽ വന്ന് നേരിട്ട് ചോദിച്ചു എങ്കിലും അവർ ഒന്നും വിട്ടു പറഞ്ഞില്ല…
നീ എന്തിനാ ശിവാ ശ്രുതിയുടെ വാക്ക് കേട്ട് ഓടി വന്നത്.. എല്ലാം അവളുടെ തോന്നലാണ്.. ഞങ്ങൾക്ക് ഒരു കുഴപ്പവും ഇല്ല..ലീല മകനോട് പറഞ്ഞു…
പിന്നെ എന്തിനാണ് അമ്മേ നിങ്ങൾ എസ്റ്റെറ്റിൽ നിന്നും ഇത്രവേഗം തിരിച്ചു പോന്നത്..അച്ഛൻ കുറേ നാൾ അവിടെ ജോലിചെയ്യണം എന്ന് ആഗ്രഹിച്ചു പോയതല്ലേ..
മകന്റെ ചോദ്യങ്ങൾക്കൊക്കെ ഒരുവിധത്തിൽ മറുപടി പറഞ്ഞ് ലീല ഒഴിവായി…
അന്ന് വൈകിട്ട് നാട്ടിലെ തന്റെ ചില സുഹൃത്തുക്കളെ കണ്ട ശേഷം തിരിച്ചു വരുമ്പോൾ ശിവൻ അച്ഛൻ എതിരെ വരുന്നത് കണ്ടു…
കണ്ടപ്പോഴേ അവനു മനസിലായി.. അച്ഛൻ കുടിച്ചിട്ടുണ്ട്..
അച്ഛൻ ഈ സമയത്ത് എവിടേക്കാണ്..
ആഹ്.. നീയോ.. നീ വീട്ടിലേക്ക് പൊയ്ക്കോ.. ഞാൻ കവല വരെ പോയിട്ട് വരാം…
ഷാപ്പിലേക്ക് ആയിരിക്കും.. ഇപ്പോൾ തന്നെ ആവശ്യത്തിന് കുടിച്ചിട്ടുണ്ട്.. ഇനി അച്ഛൻ ഷാപ്പിൽ പോകേണ്ട.. എന്റെ കൂടെ വീട്ടിലേക്ക് പോന്നാൽ മതി…
രാഘവൻ മകനെ സൂക്ഷിച്ചു നോക്കി.. അവൻ തന്നോളം ആയിരിക്കുന്നു.. അല്ല..അതിലും വളർന്നു…
ഇനി മകനെ താൻ അനുസരിക്കണം.. അയാൾ ഒന്നും പറയാതെ ശിവന്റെ ഒപ്പം നടന്നു…
രാഘവൻ സ്ഥിരം മദ്യപാനി ഒന്നും അല്ല.. വല്ലപ്പോഴും ഒരു കുപ്പി കള്ളുകുടിക്കും.. അത്ര മാത്രം..
ഇപ്പോൾ കുറച്ചു ദിവസമായി അടുപ്പിച്ചു കുടിക്കുന്നുണ്ട്.. മനസ് ശരിയല്ല.. ഓരോന്ന് ആലോചിച്ചപ്പോൾ അയാളുടെ കണ്ണുനിറഞ്ഞു…
യാതൃച്ഛികമായി അച്ഛന്റെ മുഖത്തേക്ക് നോക്കിയ ശിവൻ അമ്പരന്നുപോയി..
അച്ഛൻ കരയുന്നു..
അവൻ അയാളുടെ കൈകളിൽ പിടിച്ചു റോഡിന്റെ സൈഡിലേക്ക് മാറ്റി നിർത്തി..
അച്ഛാ.. എനിക്ക് ഉറപ്പായി.. നിങ്ങൾ എന്തോ എന്നോട് പറയാതെ ഒളിക്കുന്നുണ്ട്..എന്റെ അച്ഛന്റെ കണ്ണു നിറഞ്ഞ് ഇതുവരെ ഞാൻ കണ്ടിട്ടില്ല…
മകന്റെ വാക്കുകൾ കേട്ട് സർവ നിയന്ത്രണവും വിട്ട് അയാൾ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു…
ഉള്ളിലെ മദ്യവും മനസിലെ സങ്കടവും ചേർന്ന് അയാൾ മകനോട് പറയരുത് എന്ന് കരുതിയ കാര്യങ്ങളെല്ലാം അവനോട് പറയേണ്ടുന്ന അവസ്ഥയിൽ അയാളെ എത്തിച്ചു..
ആ വിജനമായ നാട്ടു റോഡിലെ കലുങ്കിൽ ഇരുന്ന് രാഘവൻ മകനോട് അവന്റെ അമ്മക്കുണ്ടായ ദുരനുഭവം മുഴുവൻ പറഞ്ഞു…
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ സ്വഭാവികമായി ഒരു ചെറുപ്പക്കാരനുണ്ടാകാവുന്ന ദേഷ്യവും കോപവും എല്ലാം അവനും ഉണ്ടായി..
ഈ നിമിഷം ഭാർഗവന്റെ അടുത്ത് ചെന്ന് തന്റെ അമ്മയെ ഉപദ്രവിച്ച ഭാർഗവന്റെ കുണ്ണ മുറിച്ചു തെരുവ് പട്ടിക്ക് തിന്നാൻ ഇട്ടുകൊടുക്കാൻ അവന്റെ മനസ് തുടിച്ചു…
മകനോട് എല്ലാം പറഞ്ഞു കഴിഞ്ഞാണ് താൻ അബദ്ധം കാണിച്ചല്ലോ എന്ന് രാഘവന് തോന്നിയത്…
ശിവാ.. നിന്നോട് പറയരുത് എന്ന് കരുതിയ കാര്യങ്ങളാണ് ഞാൻ പറഞ്ഞത്..
