തൃഷ്ണ – 2അടിപൊളി  

”’അത് .. ” മഹി അവളുടെ കുണ്ടിയിലേക്ക് കണ്ണ് കാണിച്ചു

”അതിന് പേരില്ലേ ?”

”അതിപ്പോ .. ” മഹി ഒന്ന് പമ്മി

” അച്ചോടാ അവന്റെ നാണം കണ്ടില്ലേ …. ചേച്ചീടെ ലത്‌ കാണണം പോലും . കാറില്‍ ഇരുന്നെന്തായിരുന്നു .. മുഖത്ത് നോക്കണം പോലും .. ഇപ്പൊ അവന് നാക്കില്ല . ”

എഹ് .. ശെരിയാണല്ലോ .. ഇപ്പൊ തനിക്കയോ നാണം …നാണം അല്ല .. വിമ്മിഷ്ടം ..അവളോടങ്ങനെ പറയാന്‍ .

” എന്നാ മോന്‍ കണ്ടു സുഖിച്ചത് മതീട്ടോ … ലത്‌ എന്താണെന്ന് പറഞ്ഞിട്ടിനി തുളുമ്പിക്കാം ” കാവേരി കുസൃതിയോടെ അവനെ നോക്കി നാക്കുനീട്ടി കാണിച്ചിട്ട് ഒരു കാലടി എന്നപോലെ പതിയെ പതിയെ നടക്കാന്‍ തുടങ്ങി .എന്നാല്‍ അതുകൊണ്ടൊന്നും അവളുടെ കൊഴുത്തുരുണ്ടു തള്ളിയ കുണ്ടിയുടെ തെന്നിക്കയറ്റം കുറക്കാനായില്ല.

”എന്റെടി ഏച്ചീ ..ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാന്‍ പറ്റില്ല . നീയെന്നാ പതിയെനടന്നാലും നിന്റെ കുണ്ടിയിങ്ങനെ തെന്നിക്കയറും ” മഹി കുണ്ടി എന്നത് ഇരുത്തി പറഞ്ഞപ്പോള്‍ കാവേരി അവനെ നോക്കി നാക്ക്‌ നീട്ടി

” ആണോ ..എന്നാ പറ .. ഈ കാണുന്നതൊക്കെ നീയെങ്ങനെ തീര്‍ക്കും വീട്ടില്‍ ചെന്നിട്ട് ?”

”അതിപ്പോ … ” മഹി പിന്നെയും വാക്കുകള്‍ കിട്ടാതെ പമ്മി .

”ച്ചോടാ ..മോന്റെ നാണം കാണാന്‍ എന്തൊരു രസാ .. മുഖമൊക്കെ ചുവന്ന് … ” കാവേരി തന്നെ കളിയാക്കിയ രീതിയില്‍ തന്നെ അവനെതിരെ ആഞ്ഞടിച്ചു .

”എന്തായാലും ഞാന്‍ എന്റെ പാന്റി തന്നതല്ലേ .. ഒരു പ്രത്യുപകാരം ചെയ്യ്‌ ..നിന്റെ ജെട്ടി എനിക്കും താ ”

”ഏഹ് ..എന്നാത്തിന് ?” മഹിയുടെ കണ്ണുകള്‍ പിന്നെയും പുറത്തേക്ക് തള്ളി

”അച്ചാറിടാൻ .. ഡാ കോപ്പേ നിന്നോടല്ലേ ഞാനിപ്പോ പറഞ്ഞെ .. വീട്ടിൽ ചെന്നിട്ട് വിരലിടൂന്ന് ‘

”ഏഹ് ?”

”ഈ ചെക്കന്റെ ഒരു കാര്യം ..ന്താ പെണ്ണുങ്ങൾക്കിങ്ങനെ ഒന്നും പറയത്തില്ലേ … ഡാ … ഞാൻ ചെന്ന് വിരലിടും .. നിന്നെ ഓർത്തു തന്നെ … അതിനുള്ളത് മാത്രമല്ല ഈയായുസിലേക്ക് വിരലിടാൻ ഉള്ള ഓർമകൾ ഇന്നത്തെ ദിവസം നീയെനിക്ക് തന്നിട്ടുണ്ട് ..എന്നാലും നിന്റെ ആ മണം .. എനിക്ക് നീ കൂടെ കിടപ്പുണ്ടെന്നുള്ള സുഖം തരും .”

”’ എന്റെയേച്ചീ ..നീ …”

മഹി അവളുടെ പുറകെ ഓടിയെത്തി .

” കാറിലിരുന്നിങ്ങനെ ഒക്കെ ഓരോന്നും പറയണോന്നെനിക്ക് ഉണ്ടായിരുന്നു ..പക്ഷെ എന്റേം പിടിവിട്ടുപോകും . അതാ ..ഡാ കുട്ടാ … ഇപ്പൊ ഒരുമ്മ കൂടി കിട്ടിയാൽ കൊള്ളാമെന്നുണ്ടായിരുന്നു ..നിന്റെ തുപ്പലിന്റെ സ്വാദെനിക്കിപ്പോഴും നാവിലുണ്ട് . സത്യം … നുണഞ്ഞു മതിയായിട്ടില്ല ..ഞാനിങ്ങനെയൊന്നും അനുഭവിച്ചിട്ടില്ല ”

”എടിയേച്ചീ …വീട്ടില്‍ ചെന്നിട്ട് തരാം ..എനിക്കും വേണം . ”

”’ വേണ്ടടാ മോനെ .. അമ്മയില്ലേ ..അമ്മയെങ്ങാനും നാളെ പണിക്ക് പോയാല്‍ ഞാനോടി വരാം .. ” കാവേരി മെല്ലെ പറഞ്ഞുകൊണ്ട് നടന്നു .

” അപ്പൊ ഇന്നോന്നുമില്ലേ ?”

” ഇല്ല ..ഇല്ലന്നല്ല ..അവസരം കിട്ടിയാല്‍ എന്തേലും സീന്‍ കാണിക്കാം … മൊലയോ കാലോ മറ്റോ .. തല്‍കാലം നീയെന്റെ ജെട്ടി വെച്ച് അഡ്ജസ്റ്റ് ചെയ്യ്‌ .. ഒന്ന് വിടാനൊക്കെ അതുപോരെ .. കാറില്‍ വെച്ചുള്ള അവസാനത്തെ ഉമ്മ കൊണ്ടെന്റെ ആഗ്രഹങ്ങള്‍ ഒക്കെ ഞാന്‍ ഒതുക്കീതാ ..ഇനി കിട്ടുന്നതൊക്കെ ബോണസ് എന്നെ ഞാന്‍ കരുതൂ .. ഞാമ്പറഞ്ഞില്ലേ ആഗ്രഹമില്ലാഞ്ഞിട്ടല്ല ..അമ്മ ..അതാണ്‌ ”

” മൊല കാണിക്കുമോ നീ ?”

മഹി അതുമാത്രമേ കേട്ടുള്ളൂ .. കയ്യില്‍ കവറുകള്‍ ഇല്ലായിരുന്നെങ്കില്‍ കുലച്ച കുണ്ണ അവന്‍ ഒന്നൊതുക്കി വെച്ചേനെ

”അതെന്നാ നിനക്ക് കാണണ്ടേ ..വേണ്ടേല്‍ വേണ്ട ”

”എന്റെ പൊന്നോ .. വേണം വേണം ..അതിമ്മേല്‍ ഒന്ന് പിടിച്ചേന്‍റെ സുഖം ..ഹെന്റമ്മോ ..എന്നാ മൊലയാടീ ചേച്ചീ .. മിനിങ്ങാന്ന് റൂമില്‍ വന്നപ്പോ കുറച്ചുകണ്ടതാ ..ആ കാഴ്ച ഇപ്പഴും മനസിലുണ്ട് ”’

”അതിച്ചിരി അല്ലെന്നോര്‍ത്തു ഞാന്‍ വലിച്ചു കൊറച്ചും കൂടെ കാണിച്ചതാ അമ്മവന്നപ്പോ നിന്റെ നേരെ തിരിഞ്ഞു … എന്തെടുക്കുവാരുന്നു ചെക്കാ ഞാന്‍ കേറിവന്നപ്പോ… ?”

കാവേരി അവന്റെ നേരെ തിരിഞ്ഞു കണ്ണുകളില്‍ നോക്കി .

അവനവളെ നോക്കാനാവാതെ മുഖം താഴ്ത്തി

”ഹഹ … നേരെ നോക്കടാ ..ഇവനാ കുണ്ടി കാണണം മൊല കാണണം .. പിടിക്കണം കടിക്കണം എന്നൊക്കെ പറഞ്ഞു വന്നത് …നാണം കുണുങ്ങി .. ഡാ ഇത്രേം ഉള്ളൂ .. പെണ്ണുങ്ങള്‍ ഒന്ന് തിരിച്ചു കമന്റടിച്ചാല്‍ തീരുന്നതേ ഉള്ളൂ ആണുങ്ങളുടെ വീരത്തം ”

” ഒന്ന് പോടീ … നീ കണ്ടില്ലല്ലോ എന്റെ വീരത്തം .. ഒരവസരം താ ..ഞാൻ കാണിച്ചുതരാം ..എന്നിട്ട് കളിയാക്ക് ”

” ഓ .. ഞാൻ കണ്ടിട്ടുണ്ട് മുണ്ടിനകത്ത് പൊങ്ങി നിക്കുന്നെ …അതുകൊണ്ടെന്നാ ആക്കാനാ . പല്ലിട കുത്താൻ കൊള്ളാം . ഞവുണിങ്ങാ ” കാവേരി വീണ്ടും അവനെ ശുണ്ഠി പിടിപ്പിച്ചു .

” പോടീ പട്ടി .. ഞവുണിങ്ങാ ആണോന്ന് നിന്റെ അമ്മായിയമ്മയോട് ചോദിക്ക് .. അവരെ കണ്ടിട്ടുള്ളൂ ”

” ഡാ ..ചെക്കാ ..നീയതുംവെച്ചു അവരെ വല്ലോം ചെയ്തോ ?” കാവേരിയുടെ കണ്ണുകൾ കുറുകി .

”ഹേയ് ..എന്റെ പിടുത്തം വിട്ടു പോയാരുന്നു . അന്നേരത്തേക്ക് നീ വിളിച്ചു ”

”എനിക്ക് തോന്നി ..അതാ ഞാൻ കിടന്ന് ബഹളം വെച്ചത് . ചെക്കൻ രണ്ടീസം ആയിട്ട് പിടിവിട്ടു നിക്കുവല്ലേ ..ഞാമ്പറഞ്ഞാലൊന്നും കേൾക്കത്തില്ലെന്നെനിക്ക് തോന്നി . ”

” ഹേയ് .. ഇല്ലടി ..അവരുടെ അവിടെയിട്ടൊന്നുരക്കണം എന്നുണ്ടായിരുന്നു ..ആ സുഖം ഒന്നറിയാൻ . ഇനിയാണേൽ ഞാൻ കേറ്റും ”

”അയ്യേ ..അവരെയോ .. അതെന്നാടാ ?”

കാവേരി തിരിഞ്ഞു നിന്നു

പത്തിരുപതുമീറ്റർ കൂടി നടന്നാൽ സെലീനാമ്മയുടെ വീടായി .

അതുകൊണ്ടവർ മെല്ലെയാണ് സംസാരിക്കുന്നത്

” നീയല്ലേ പറഞ്ഞെ ..അകത്തു കയറ്റുന്നത് നിന്റെ അവകാശമാണെന്ന് .. അപ്പൊ ഞാനോർത്തു ഇന്ന് പൊളിക്കാന്ന് ..അണ്ടിയോടടുത്തപ്പോ പെണ്ണിന്റെ വിധം മാറി .. ”

” ശ്ശ്യോടാ .. മോനങ്ങനെ കേറ്റാൻ മുട്ടി നിക്കുവാണോ ? ഓടിക്കോണം ..വല്ലിടത്തും കൊണ്ടുകേറ്റിയാൽ മുട്ടുകാല് ഞാൻ തല്ലിയൊടിക്കും പന്നി .. ” കാവേരി കണ്ണുരുട്ടി

”ശ്ശെടാ .. ഇതൊട്ട് തിന്നുകേമില്ല ..തീറ്റിക്കേമില്ല എന്ന പറഞ്ഞപോലെയായല്ലോ ..അതെന്നാടീ ഏച്ചീ അയ്യേ അവരെയോ എന്ന് പറഞ്ഞെ? അവർടെ ബോഡി നീ കണ്ടിട്ടുണ്ടോ .. നല്ല മൊലയും കുണ്ടിയുമാ … ഒട്ടും മേദസ്സില്ല . നല്ല പരന്ന വയർ . ”

” അത് ഞാൻ കണ്ടു .. നീ വൃത്തികേടല്ലാം കൂടെ അടിച്ചൊഴിച്ചു വെച്ചേക്കുന്നേ .. ശെരിക്കും പറഞ്ഞാൽ എനിക്ക് തന്നെ കൊതിയായിപ്പോയി . ഏതാണ്ട് എക്സർസൈസിനുള്ള കോപ്പൊക്കെ രെജീഷേട്ടൻ വാങ്ങിവെച്ചിട്ടുണ്ടെടാ . ഏതോ ജിം നിർത്തിപ്പോ കിട്ടിയതാ .അങ്ങേരെന്നിട്ട് ഒന്നും ചെയ്യുന്ന കണ്ടിട്ടില്ല . കണ്ടില്ലേ വയറും മറ്റും ഇരിക്കുന്നെ . അമ്മ രാവിലെ മുതല്‍ അതിനാത്തു കേറി പൊറുതി ഇരിക്കുന്ന കാണാം ..ചുമ്മാ തിന്നിട്ടു കുത്തിയിരിക്കുവല്ലേ. പണിയൊന്നുമെടുക്കുന്നില്ലലോ .”

Leave a Reply

Your email address will not be published. Required fields are marked *