തൃഷ്ണ – 2 2അടിപൊളി  

”ആഹ് .എന്തേലും ആട്ടെ . അല്ലേലും അമ്മ ഇടുവാണേല്‍ തന്നെ പുറത്തെങ്ങും ഇട്ടോണ്ട് പോകില്ലല്ലോ . ”

കാവേരി അവന്‍ കാണിച്ചു കൊടുത്ത ചുരിദാറും ലെഗ്ഗിന്‍സും എടുത്തിട്ടവനെ നോക്കി .

” പോവാം .. നിനക്ക് ഒന്നും വങ്ങാനില്ലേ? ഷര്‍ട്ടോ പാന്റ്സോ വല്ലോം വാങ്ങടാ”

”എനിക്കൊന്നും വാങ്ങാനില്ല. വീട്ടിലിടാന്‍ വാങ്ങണം എല്ലാര്‍ക്കും . ”

” ഇനിയെന്നാത്തിനാ വീട്ടിലിടാന്‍ ? ഇത് അഞ്ചാറെണ്ണം ഇല്ലേ .അപ്പൊ പഴേത് വീട്ടിലിടാം”

അടുത്ത സെക്ഷനിലേക്ക് നടക്കുമ്പോള്‍ കാവേരി മെല്ലെ പറഞ്ഞു . സെയില്‍സ് ഗേള്‍ അവരെടുത്ത സാധങ്ങള്‍ ഒക്കെ ആയിട്ട് മുന്നേ നടക്കുന്നുണ്ടായിരുന്നു .

” അതുവേണ്ട .. ഇപ്പോള്‍ നൈറ്റ് വിയര്‍ ഒക്കെ ഒരുപാട് തരത്തില്‍ ഉണ്ടെടി ചേച്ചീ … കനം കുറഞ്ഞതും നിക്കറുപോലത്തെയുമോക്കെയുണ്ട് . ഇട്ടുകിടക്കാനും സുഖമാ . ”’

”അയ്യേ .. അതൊന്നും ഞാന്‍ ഇടില്ല ” കാവേരി നാണത്തോടെ അവനെ നോക്കി .

” എന്നെ കാണിക്കാനൊക്കെ ഇഷ്ടമാന്നു നീ പറഞ്ഞതാ . രാത്രി ഇട്ടാല്‍ മതി . ഞാന്‍ എങ്ങേനെലും കണ്ടോളാം . ” മഹി അവള്‍ മാത്രം കേള്‍ക്കാന്‍ പറ്റുന്ന ശബ്ധത്തില്‍ പറഞ്ഞതും കാവേരി അവന്റെ കൈത്തണ്ടയില്‍ നുള്ളി .

” മോനേ .. നീ പോയി എടുത്തോണ്ട് വാ .. ഞാനിതൊക്കെ എങ്ങനെയാ നിന്റെ കൂടെ ?” നൈറ്റ് വിയര്‍ സെക്ഷനിലേക്ക് കടക്കുമ്പോള്‍ കാവേരി അവന്റെ കയ്യില്‍ പിടിച്ചു .

” ശ്ശ്യെ .. ഒന്ന് വാടീ ചേച്ചീ .. ഇവിടെയാരാ നിന്നെ കാണാന്‍ ഇരിക്കുന്നേ? ” അവനവളുടെ കയ്യില്‍ പിടിച്ചു സെയില്‍സ് ഗേളിന്റെ പുറകെ നടന്നു . ഉച്ച കഴിഞ്ഞതെയുള്ളതിനാല്‍ അധികം ആളുകള്‍ ഇല്ലായിരുന്നു ടെക്സ്ടയില്‍സില്‍ . അത് കാവേരിക്ക് അല്‍പം ആശ്വാസം നല്‍കി .

”അതെടുത്തെ … ഇതൊരെണ്ണം . ആ ബ്ലാക്ക് എടുത്തേ … ” പുറമേ ഗൌണ്‍ പോലെയുള്ളതും അകത്തു തുടവരെ ഇറക്കം ഉള്ള സ്ലീവ്ലെസ് റോബ് സെറ്റ് എടുത്തപ്പോള്‍ കാവേരി അവന്റെ കൈത്തണ്ടയില്‍ നഖം അമര്‍ത്തിയതല്ലാതെ ഒന്നും പറഞ്ഞില്ല . അവന്‍ അവള്‍ക്ക് രണ്ടുമൂന്നു ഷോര്‍ട്ട്സും സ്ലീവ്ലെസ് ബനിയനും ബനിയന്‍ ക്ലോത്ത് കൊണ്ടുള്ള , തുടപകുതി മാത്രം മറക്കുന്ന സ്ലീവ്ലെസ്സ് ഗൌണും ഒക്കെ എടുത്തപ്പോള്‍ കാവേരിയല്പം മാറി മുഖം താഴ്ത്തി നാണിച്ചു നിന്നതല്ലാതെ അടുത്തേക്ക് വന്നില്ല .

മഹി മറ്റെന്തൊക്കെയോ കൂടി എടുത്തിട്ട് ചുറ്റും നോക്കി .

ഒരു റാക്കില്‍ നിരത്തി തൂക്കിയിട്ടിരിക്കുന്ന മിനി സ്കര്‍ട്ടും ടോപ്പും അവനെടുത്തപ്പോള്‍ കാവേരി പാഞ്ഞെന്ന പോലെ അവനടുത്തെത്തി .

‘ രാത്രിക്കത്തേക്കിടാന്‍ ഇത്രയൊക്കെ പോരെ . ഇത്രേം കൂടിയതോന്നും വേണ്ട .. ..ഞാനിടില്ല… സത്യം ”

” നിനക്കല്ല ..അമ്മക്കാ .. ”

”എഹ് ..?” കാവേരി അവനെ കണ്ണും തള്ളി നോക്കി .

‘ രാവിലെ അമ്മ പറഞ്ഞത് നീ കേട്ടതല്ലേ ? അവനരപ്പാവടയാ ഇഷ്ടമെങ്കില്‍ മേടിക്കട്ടെടി ഞാനിടൂന്ന് ”

” ഹോ ..ഈ പൊട്ടന്‍ ” കാവേരി തലക്ക് അടിച്ചു . ”അത് ഞാന്‍ കളിയാക്കി പറഞ്ഞതുകൊണ്ട് ആ ഓളത്തിന് പറഞ്ഞതല്ലേടാ ..അതും വിചാരിച്ചു നീ വാങ്ങാന്‍ പോകുവാണോ .. ചെല്ല് അമ്മേടെ വായീന്ന് വീഴുന്നതെല്ലാം വാങ്ങിച്ചോ ” കാവേരി പറഞ്ഞിട്ട് താനിതില്‍ ഒന്നുമില്ലന്നുള്ള ഭാവത്തില്‍ വീണ്ടും അപ്പുറത്തേക്ക് മാറി നിന്നു .

മുട്ടൊപ്പം ഇറക്കമുള്ളതും തുട കഷ്ടിച്ച് മാത്രം മറയുന്ന ഒരു മിനി സ്കര്‍ട്ടും മൂന്നാല് ബനിയന്‍ ക്ലോത് സ്കിന്‍ ഫിറ്റ് നൈറ്റിയും ഫ്രണ്ട് ഓപ്പണ്‍ സ്ലീവ്ലെസ് നൈറ്റിയും ഒക്കെ ആയി നൈറ്റ് വിയറുകള്‍ ലാവിഷായി എടുത്തു മഹി . അവര്‍ പുറത്തേക്കൊന്നും അധികം പോകാറില്ല . വിട്ടിലിടാന്‍ ഉള്ളതാണാവശ്യം

.വേണ്ടതെല്ലാം എടുത്തിട്ട് മഹേഷ്‌ കാവേരിയുടെ അടുത്ത് ചെന്നു..

‘കഴിഞ്ഞു .. പോയാലോ ?”

”എടാ .. അടീല്‍ ഇടുന്നത് വാങ്ങണം ”

‘ എടീ ..ഇതിന്റെ അടീല്‍ ഒന്നും ഇടണ്ട ..അതാ അതിന്റെയൊരു സുഖം ”

” പട്ടീ … നിന്നെ ഞാന്‍ ” കാവേരി ഇടംവലം നോക്കിയിട്ടവന്റെ കയ്യില്‍ നുള്ളി .

Leave a Reply

Your email address will not be published. Required fields are marked *